സുന്ദരിയായി തെരുവിൽ ഇറങ്ങിയപ്പോൾ I BINU SEENS

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025
  • ഒരു പക്ഷെ നമ്മൾ പലപ്പോഴും മറന്നു പോകുന്ന മുഖങ്ങളായിരിക്കാം. ആ മുഖങ്ങളിലൊന്ന് നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ചില ചിത്രങ്ങൾ നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കും.
    Concept & Photography :- BINU SEENS
    Camera :- Arun Kishore/ Bijo Babu
    Picture Grading : Karthik Punaloor
    Location :- Bangalore, India
    Mua:- Naaz Nazim
    Watch more videos 👇🏻
    വെള്ള പാറ്റയുടെ കല്യാണം
    • വെള്ള പാറ്റയുടെ കല്യാണ...
    കല്യാണ ചെക്കൻ പൊളിച്ച ഹൽദി
    • കല്യാണ ചെക്കൻ പൊളിച്ച ...
    ഭീകരം ഈ സേവ് ദി ഡേറ്റ് ഷൂട്ട് I
    • ഭീകരം ഈ സേവ് ദി ഡേറ്റ്...
    മരുമകളുടെ സ്വന്തം അമ്മായി അമ്മ അല്ല (അമ്മ)
    • മരുമകളുടെ സ്വന്തം അമ്മ...
    ആറാടുകയാണ് ഗയസ്സ് കല്യാണ വ്ലോഗ്
    • ആറാടുകയാണ് ഗയസ്സ് കല്...
    ഫോട്ടോ എടുത്തിട്ട് മതി കല്യാണം
    • ഫോട്ടോ എടുത്തിട്ട് മതി...
    തക്കുടുവിന്റെ കാല്യാണം
    • തക്കുടുവിന്റെ കാല്യാണം...
    മീശ ഇല്ലാത്താ ചെക്കനെ എനിക്ക് വേണ്ടാ
    • മീശ ഇല്ലാത്താ ചെക്കനെ ...
    കാണതെ പോയ കല്യാണ് പെണ്ണ്
    • Video
    Follow Me
    👉 Instagram business: / manwithagoldencamera_b...
    👉binu seens personal : / binu_seens_personal
    👉 Facebook: / binuseensphotography
    👉 wa.me/message/...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖

ความคิดเห็น • 775

  • @ajasta300
    @ajasta300 2 ปีที่แล้ว +43

    മേക്കപ്പ് മാൻ സൂപ്പർ,,,,, ഈ പെണ്ണിനെ സുന്ദരി ആക്കി,,,, ബിഗ് സല്യൂട്ട്

  • @moideenwelder2904
    @moideenwelder2904 ปีที่แล้ว +62

    . പാവങ്ങൾ ഉപജീവനമാർഗത്തിനായി തെരിവിലിറങ്ങുന്ന എത്ര എത്ര പാവങ്ങൾ ഇതുപോലെ അലയുന്നു.

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +25

    ഇതിൽ ഒരു പോസിറ്റീവ് കാര്യവും ഇല്ല, കറുപ്പ് എന്ന കളർ, ദാരിദ്ര്യം ആണ്, തെരുവിലെ കളർ ആണ് എന്നിങ്ങനെ മോശം ആക്കാൻ മാത്രം ഈ കാര്യം ഉപകരിച്ചു,

  • @prakashankk7881
    @prakashankk7881 2 ปีที่แล้ว +6

    സൂപ്പർ ആയിട്ടുണ്ട് എല്ലാം ഭാവുകങ്ങളും

  • @jeeya8608
    @jeeya8608 2 ปีที่แล้ว +69

    ശരിക്കും തെരുവിൽ ഉള്ള ഒരു പെൺകുട്ടിയുടെ ബ്യൂട്ടി പകർത്തി mokeover വീഡിയോ നൽകാമായിരുന്നു. It gives original happy feelings 😍more...

  • @akhileshp6703
    @akhileshp6703 ปีที่แล้ว +215

    യഥാർഥ സൗന്ദര്യം താഴെ വീണ പൂവ് എടുത്തു നൽകിയ കുട്ടിക്കാണ് , നല്ല ' മനസ്സിനാണ് സൗന്ദര്യം🎉🎉🎉

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 2 ปีที่แล้ว +511

    തെരുവിലുള്ളവരുടെ യഥാർത്ഥ സൗന്ദര്യം പകർത്താൻ കഴിയുന്നവൻ ആണ് യഥാർഥ ക്യാമറാമാൻ

  • @ninan1290
    @ninan1290 2 ปีที่แล้ว +1214

    താഴെ വീണ പൂവ് എടുത്തു കൊടുത്ത ആ പെൺകുട്ടി ആണ് കൂടുതൽ സുന്ദരി 🌹🙏

  • @aseescka587
    @aseescka587 หลายเดือนก่อน

    നിലത്ത് വീണപൂവ് എടുത്തുകൊടുത്ത ആ മോളുടെ നല്ല മനസ്സ് ഒത്തിരി ഇഷ്ട്ടമായി വീട്ടിൽ നിന്ന് നല്ല രൂപത്തിൽ വളർത്തുന്ന മാതാപിതാക്കൾക്ക്‌ അഭിനന്ദനങ്ങൾ ❤❤️

  • @jibuhari
    @jibuhari 2 ปีที่แล้ว +4

    വീണ... പൂവ്.... എടുത്തു കൊടുത്ത..... ആ കൊച്ചാണ്.... യഥാർത്ഥ ഹീറോ.. ഈ വിഡിയോയിൽ.............

    • @vinuvinu1972
      @vinuvinu1972 2 ปีที่แล้ว

      sheriya. we can see the helping. mentality

  • @anooptintu7312
    @anooptintu7312 2 ปีที่แล้ว +248

    ഈ വീഡിയോ ഇതിന് മുന്നേ ഞാൻ കണ്ടിരുന്നു ഞാൻ അന്നേ ഉറപ്പിച്ചു ഇത് ഫോട്ടോഷൂട്ട് ആണെന്ന് ❤️ കൊള്ളാം വളരെ നന്നായിട്ടുണ്ട്

    • @habeebahabi404
      @habeebahabi404 2 ปีที่แล้ว +3

      ഞാനും 👌😊, കമന്റ്‌ ആയി എഴുതുകയും ചെയ്തിരുന്നു.

    • @sajhinasajid366
      @sajhinasajid366 2 ปีที่แล้ว

      Ano

    • @ravinadh1212
      @ravinadh1212 7 หลายเดือนก่อน

      എന്ത് നന്നായി..?

  • @jincyjoseph7448
    @jincyjoseph7448 2 ปีที่แล้ว +43

    😂😂😂😂👌👌👌👌👌👌കഴിഞ്ഞ day ഇ വീഡീയോ കണ്ടപ്പോൾ എന്തു സുന്ദരി ആണെന്ന് കരുതി നോക്കി. അതു ഇവരായിരുന്നോ... 👌👌👌👌ചേട്ടാ

  • @abbasvp7883
    @abbasvp7883 2 ปีที่แล้ว +2

    Amazing ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്

  • @akshayk8344
    @akshayk8344 ปีที่แล้ว +31

    പാവപ്പെട്ട ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാം എന്ന് വിചാരിച്ചപ്പോൾ ട്വിസ്റ്റ്‌ കണ്ട് നെഞ്ച് പൊട്ടി 💔

  • @sivaprasad947
    @sivaprasad947 ปีที่แล้ว +3

    നല്ല മേക്കുപ്മാൻ അഭിനന്ദനങ്ങൾ 🎉 ബെസ്റ്റ് വീഡിയോ ഗ്രാഫ് ആശംസകൾ നേരുന്നു 🎉

  • @nalinipk5541
    @nalinipk5541 2 ปีที่แล้ว +4

    ഞാൻ ആദ്യമേ ഓർത്തിരുന്നു ഇത് നല്ല സൗന്ദര്യം ഉള്ള പെൺകുട്ടി ആണെല്ലോ എന്ന്

  • @malurakhi7680
    @malurakhi7680 2 ปีที่แล้ว +62

    വെളുത്ത് ഇരിക്കുന്നവരെ കറുപ്പിക്കുന്നതിലും നല്ലതല്ലേ നിറം കുറഞ്ഞ പെൺകുട്ടികൾക്ക് അവസരം കൊടുക്കുന്നത്..

  • @basheerabdulla2377
    @basheerabdulla2377 2 ปีที่แล้ว +207

    തെരുവിലെ സുന്ദരി 🙏 എന്റെ സുഹൃത്തിന്റെ ഒരു പരിചയക്കാരൻ തെരുവ് കച്ചവടം നടത്തുന്ന ഒരു തമിഴ് പെൺകുട്ടിയെ കല്ല്യാണം കഴിച്ചു സന്തോഷമായി കഴിയുന്നുണ്ട് !രണ്ടു കുട്ടികളും ഉണ്ട് !

    • @shareefshareef1211
      @shareefshareef1211 2 ปีที่แล้ว +16

      അൽഹംദുലില്ലാഹ് പാവങ്ങളോട് കരുണ കാണിക്കുന്നൻ ഇരു ജീവിതത്തിലും പരാജയപ്പെട്ടില്ല റബ്ബ് അവരുടെ ഇരു ജീവിതത്തിലും സന്തോഷം കൊടുക്കുമാറാവട്ടെ

    • @basheerabdulla2377
      @basheerabdulla2377 2 ปีที่แล้ว

      @@shareefshareef1211 Aameen

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว +7

      അതിലും മതമോ 😄

    • @dilshanadilu6724
      @dilshanadilu6724 2 ปีที่แล้ว

      ആമീൻ

    • @balakrishnankv6856
      @balakrishnankv6856 2 ปีที่แล้ว +3

      അവൻ ഇസ്ലാമാണെന്ന് പറഞ്ഞില്ല എന്നിട്ടും ????

  • @ChikkuPonnus-od4hb
    @ChikkuPonnus-od4hb ปีที่แล้ว

    Adipoli ayittund bro😍👍🏻First Kandpo photo shoot aan ennu manasilayilla vedio kurachu munnott pokumbozhanu manasilakunnath,and ith chrytha makeup artistum adipoliyayi cheythu ith real pole thonnunnu.oru makeup ayit thonnunnillla 😍😍

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +7

    കറുപ്പിച്ച് കഴിഞ്ഞപ്പോ എന്നാ സുന്ദരിയാ🥰......

  • @vinunath1863
    @vinunath1863 2 ปีที่แล้ว +1

    is dark complexion symbol of poverty ???

  • @ggfsgggfg1153
    @ggfsgggfg1153 ปีที่แล้ว +3

    മേക്കപ്പ് കൊണ്ട് ഒരു വ്യക്തിയെ സിനിമാസ്റ്റാർ ആക്കാം എന്ന് ഞാൻ കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ നേരിൽ ഒരു അവസ്ഥ എന്തായാലും ആ കുട്ടിയെ ഇങ്ങനെ ആക്കാൻ പ്രയത്നിച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി

  • @latheef_vibes
    @latheef_vibes 2 ปีที่แล้ว +24

    തികച്ചും വ്യത്യസ്തം, ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഒരു കൂട്ടരിലേക്ക് ശ്രദ്ധ കൊണ്ട് പോവാൻ പലർക്കും ഇതൊരു നിമിത്തമാവട്ടെ എന്നാശംസിക്കുന്നു ,🎉🌹

  • @joanamaten1317
    @joanamaten1317 2 ปีที่แล้ว +4

    ദൈവം ഹവായെ എത്ര സുന്ദരിയായി ആണ് സൃഷ്ടിച്ചിരിക്കുന്നത്, ദൈവം ഒരു അപാര ദൈവം തന്നെ.....

  • @vijaikrishna5363
    @vijaikrishna5363 2 ปีที่แล้ว +429

    മേക്കപ്പിൽ ആണ് പുള്ളിക്കാരി കൂടുതൽ ഭംഗി💞

  • @geniusmasterbrain4216
    @geniusmasterbrain4216 2 ปีที่แล้ว +10

    Beautiful 🌹👍🌹 അതിമനോഹരം 🌹👍🌹

  • @കളക്ടര്
    @കളക്ടര് 2 ปีที่แล้ว +3

    ഇതിപ്പൊ മേക്കപ്പ് ചെയതു കൂടുതൽ സുന്ദരി ആയി.. 👏👏👏

  • @shahishafishafi5509
    @shahishafishafi5509 2 ปีที่แล้ว +117

    നിങ്ങൾ ബുർജ് ഖലീഫപോലെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരൽഭുതമാണല്ലൊ.😍നിറഞ്ഞ സ്നേഹാഹത്തോടെ നേരുന്നു ഇനിയും ഇനിയും ഉയരങ്ങൾ താണ്ടട്ടെ😘😘😘

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 ปีที่แล้ว +35

    വളരെ ഭംഗിയായിട്ടുണ്ട് മേക്കപ്പിൽ ! എല്ലാം ഒന്നിനൊന്ന് മെച്ചം .

  • @MunMin_97
    @MunMin_97 2 ปีที่แล้ว +52

    ഒരു മഴ പെയ്തിരുന്നെങ്കിൽ എല്ലാ കഷ്ടപ്പാടും വെള്ളത്തിൽ ആയേനെ 😂😂

    • @nandhanam2282
      @nandhanam2282 5 หลายเดือนก่อน

      മഴ കൊണ്ടാൽ അങ്ങനെ പോകുന്ന മേക്കപ്പ് അല്ല അത്

  • @rekharibu1340
    @rekharibu1340 2 ปีที่แล้ว +1

    What is the purpose of her makeover..?

  • @vijayakumaris6632
    @vijayakumaris6632 2 ปีที่แล้ว +1

    Ayyo ഞാൻ ഈ വീഡിയോ നേരത്തെ കണ്ടൂ ഇപ്പൊൾ ആണ് സത്യം അറിയുന്നത്
    Supper ആണ് എൻ്റെ അഭിനന്ദങ്ങൾ🌹🌹🌹🌹🌹🌹🌹🌹

  • @girijasukumaran5985
    @girijasukumaran5985 2 ปีที่แล้ว +11

    സൂപ്പർ വളരെ നന്നായിരിക്കുന്നു ആദ്യമായി കാണുകയാണ് ഈ ചാനൽ നല്ല ഇഷ്ടം തോന്നി. ഇതുപോലെ മേക്കപ് ചെയ്യാൻ തോന്നുന്നു സാരിയുടുത്തു അലസമായ ആ നിൽപ്പാണ് ഏറെ ഇഷ്ടം ആയതു 🌹❤👌👍

    • @saahicuts2195
      @saahicuts2195 2 ปีที่แล้ว

      അപ്പൊ എൻ്റെ ചാനലിൽ ഒന്ന് കയറി നോക്കൂ.. ചിലപ്പോ ഇഷ്ടപ്പെട്ടാൽ 😊

    • @BINUSEENSWEDDINGVLOG
      @BINUSEENSWEDDINGVLOG  2 ปีที่แล้ว

      Thank You

  • @nooraameena1836
    @nooraameena1836 2 ปีที่แล้ว +69

    അവർ shy ആയിരുന്നു. ഒരിക്കലും നാച്ചുറൽ ആയ പൂക്കാരിയിൽ ഉണ്ടാവേണ്ട ലുക്ക്‌ ഇല്ലാരുന്നു..

    • @mrwolftlsgaming4392
      @mrwolftlsgaming4392 2 ปีที่แล้ว +2

      Yes അന്ന് വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി മേക്കപ്പ് ആണെന്ന് 😄

    • @arunimapb7141
      @arunimapb7141 2 ปีที่แล้ว

      Yss .. and avare oru model pole thanne undayirunnu... Chila actions..

    • @vinuvinu1972
      @vinuvinu1972 2 ปีที่แล้ว

      correct

    • @khadeejashajeerkhadeeja8067
      @khadeejashajeerkhadeeja8067 2 ปีที่แล้ว

      Currect

    • @prasannaabhyud1394
      @prasannaabhyud1394 2 ปีที่แล้ว

      അതെ.... ആ ഒരു ഫീൽ കിട്ടിയില്ല...

  • @ashaunni4528
    @ashaunni4528 2 ปีที่แล้ว +24

    പെൺ കുട്ടി ആരാ ഇതിൽ എന്താ പുതുമ എത്രയോ കറുത്ത സുന്ദരി പെൺ കുട്ടികൾ ഉണ്ട് ഈ നാട്ടിൽ. അവർക്ക് നിങ്ങൾ അവസരം കൊടുക്കുമോ

  • @aneeshaneesh8453
    @aneeshaneesh8453 2 ปีที่แล้ว +2

    Veluthore karuppikkathe ee avasaram enkilum njagalk thannoode bai... Yenik othiri agrahamund enganoru photos hoot cheyyanamennu... Pls yenik oru chance tharumo..

  • @vijayasree9863
    @vijayasree9863 2 ปีที่แล้ว +2

    ശരിക്കും സുന്ദരികളായ വർ ഇവരുടെ കൂട്ടത്തിൽ ഉണ്ടല്ലോ അവരെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അഭിനയിക്കുന്നത് എന്തിന് ?

  • @satyakishore6743
    @satyakishore6743 ปีที่แล้ว +1

    What is female artist name?

  • @AnnieMol-h8h
    @AnnieMol-h8h หลายเดือนก่อน +1

    Sheyy 😮😮😮... Suprr...

  • @sheenavinil7536
    @sheenavinil7536 หลายเดือนก่อน

    ഒരുങ്ങുന്നതിന് മുന്നെയും സുന്ദരി, ഒരുങ്ങിയപ്പോഴും സുന്ദരി. ❤

  • @fineaqua9152
    @fineaqua9152 2 ปีที่แล้ว +151

    2:18 humanity never dies ❤️

  • @roykjohn6748
    @roykjohn6748 2 ปีที่แล้ว +1

    അവിചാരിതമായി താങ്കളെ പരിചയപ്പെടുകയും, ഞാനും എന്റെ ഭാര്യയും കൂടി താങ്കളുടെ സ്റ്റുഡിയോയിൽ വരാൻ കഴിഞ്ഞതും
    അടുത്ത ഡിസംബറിൽ നടക്കാൻ പോകുന്ന എന്റെ മകളുടെ വിവാഹത്തിന് താങ്കളുടെ സേവനം ഉറപ്പിക്കാൻ കഴിഞ്ഞതും ഒരു നിയോഗമായി കരുതുന്നു
    നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു
    ഞാൻ Roy, Mavelikara 🙏🙏

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +5

    അല്ലെങ്കിലും പെൺകുട്ടികൾ മേക്കപ്പിട്ടാണ് സൗന്ദര്യം കളയുന്നത്😜

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    Njan vijarichathu pole thanne 👍👍👍👏 sathyam

  • @telugusaikumar6903
    @telugusaikumar6903 2 ปีที่แล้ว

    Super , what is she name

  • @jalikaithakodan2495
    @jalikaithakodan2495 2 ปีที่แล้ว +6

    നടിമാരൊക്കെ ഒരടി പിറകിലായി 👌

  • @bosekannan7405
    @bosekannan7405 7 หลายเดือนก่อน

    Well done! തെരുവിലെ മുത്തിനെ കണ്ടെത്തിയതിന്
    Big Salute |

  • @samuelps8796
    @samuelps8796 2 ปีที่แล้ว +2

    ബിനു, എല്ലാ സീനുകളും വളരെ നന്നായിട്ടുണ്ട്, ദയ സീരിയലിലെ നടി ആണെന്ന് തോന്നുന്നു, അണിയറയിൽ പ്രവർത്തിച്ച എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @sharanteamwinners7873
    @sharanteamwinners7873 2 ปีที่แล้ว +22

    സത്യം പറയാലോ... ഇത് എന്തോ ഒരു ആക്ടിങ് പോലെ ഉണ്ടല്ലോ... സാധാരണ നാടോടികൾ ഈ ഒരു aattitude ഇൽ ആണോ സാധനങ്ങൾ വിളിക്കുന്നെ... എന്തോ എവിടെയോ mistake പോലെ 🙄🙄ആ പെൺകുട്ടി ആൾറെഡി ഏതേലും artist ആണെന്ന് തോന്നുന്നു.. നിങ്ങൾ അവരെ വെച്ച shoot ചെയ്തത് പോലുണ്ട്... Any make up ഒക്കെ അടിപൊളി ആയിട്ടുണ്ട് super

    • @vineeshavineeshamani9793
      @vineeshavineeshamani9793 2 ปีที่แล้ว +6

      അതെ അത് artist ആണ്.... അവരെ make-up ചെയ്ത് കറുപ്പിച്ചു തെരുവിൽ ഇറക്കിയതല്ലേ

  • @usmanhadikakkadan8992
    @usmanhadikakkadan8992 ปีที่แล้ว +1

    😮ഹെന്നാ ഹുവ്വേ 🔥🔥🔥

  • @sajan1970nair
    @sajan1970nair 2 ปีที่แล้ว +31

    ഒരു ഫോട്ടോ കണ്ട് തപ്പി വന്നു അസാധ്യം .. amazing

  • @ഉപ്പൻ-യ7മ
    @ഉപ്പൻ-യ7മ 2 ปีที่แล้ว +51

    കനി കുസൃതിയെ ആർകെങ്കിലും ഓർമ വന്നോ?

    • @aravindraj6256
      @aravindraj6256 2 ปีที่แล้ว

      👍🏻

    • @rifuraifa8691
      @rifuraifa8691 2 ปีที่แล้ว

      ആരാണത്

    • @kbjaya1781
      @kbjaya1781 2 ปีที่แล้ว

      @@rifuraifa8691 dr ende daughter and her papaspr motivator an.

    • @kbjaya1781
      @kbjaya1781 2 ปีที่แล้ว

      Vaanu kani beautyful model an her mom spr doctor papa motivater

    • @kannanvt6078
      @kannanvt6078 6 หลายเดือนก่อน

      യെസ്....👌

  • @nesnaaynmalik.9692
    @nesnaaynmalik.9692 2 ปีที่แล้ว +10

    Rly amazing...shorts kand ithevidaa aarum charcha cheythille enn karuthi thappi vannathaa..aake surprise aayi ppoyi..good work 👍

  • @mininair896
    @mininair896 6 หลายเดือนก่อน

    OMG ..she is really gorgeous in both look. In her street look she have an extra something eye catchy look..She is really very beautiful Model.

  • @rajalakshmi__klayissery_of9764
    @rajalakshmi__klayissery_of9764 2 ปีที่แล้ว +2

    First time i see this vedio... I realised it. She s a celebrity. Bcz a normal person on that post couldnt have such confidence on eyes... Its a psychological fact

  • @akhandbharat3211
    @akhandbharat3211 2 ปีที่แล้ว +1

    കറുപ്പിനാഴാഗ് 👍👍
    Black beauty 👍👍

  • @Helloworld94394
    @Helloworld94394 2 ปีที่แล้ว

    ആ വീഡിയോ കണ്ടപ്പോ തോന്നി ഇങ്ങനെ എന്തേലും ആവും ന്നു 👍🏻👍🏻👍🏻great

  • @francispd8293
    @francispd8293 4 หลายเดือนก่อน

    🌹🌹❤️ to the entire team operation ❤

  • @shortsentertiment3405
    @shortsentertiment3405 2 ปีที่แล้ว

    Njan adyayittanu ningalude vedeo kaanunnath 1st vedeoyil thanne subscribe cheithu super😍😍😍

  • @Bindhya-kr6mp
    @Bindhya-kr6mp ปีที่แล้ว

    എന്തായാലും makeup വീഡിയോ കൊള്ളാം.. 👌ശരീരം കറുപ്പിച്ചപ്പോൾ പുറം കറുപ്പിക്കാൻ എന്താ മറന്നു പോയോ.. ഫസ്റ്റ് time ആ വീഡിയോ കണ്ടപ്പോ തന്നെ മനസിലായി makeup.. പിന്നെ create ചെയ്തത് ആണെന്ന്... എന്തായാലും നിങ്ങളുടെ effort 👌👌👌👌congrats

  • @AsifAli-gn8en
    @AsifAli-gn8en 2 ปีที่แล้ว

    ഹായ്, മേയ്കപിനു ശേഷം വലിയ deferent ഉണ്ട് എന്ന് തോന്നുന്നുണ്ടോ ?

  • @meri1085
    @meri1085 2 ปีที่แล้ว

    What's the model's name

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +1

    oru pavan...theruvil alayunna ethrayo...penkutikalund...avare...nalloru lifilek konduvaran,..itharam make over cheyukayanel athoru..gd imsg avum...👍

  • @Jnp-D
    @Jnp-D 4 หลายเดือนก่อน

    എത്ര dark makeup ഇട്ടാലും അവരെ കണ്ടാൽ അറിയും നല്ലൊരു സുന്ദരി ആണെന്ന് ❤️

  • @liginlalu944
    @liginlalu944 2 ปีที่แล้ว +62

    Amazing work binuchetta. There is always something special in your videos

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว

    നല്ല പരിശ്രമം. നല്ല അവസരങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു

  • @shibymathew6730
    @shibymathew6730 2 ปีที่แล้ว +3

    Super👏👏 miracle.... 😄😄 Naz... adipoli

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 ปีที่แล้ว +1

    തുറുപ്പുഗുലാനിലെ സലിം കുമാറിനെ ഓർമ്മ വന്നു പെട്ടന്ന്

  • @flowersvideo4538
    @flowersvideo4538 7 หลายเดือนก่อน

    നന്നായിട്ടുണ്ട് ട്ടോ വളരെ ഇഷ്ടമായി👍👍👍

  • @Bhadramom
    @Bhadramom 2 ปีที่แล้ว

    മുൻപ് ഈ video ഇട്ടിരുന്നു.. ആരാണോ എന്തോ... എന്നായിരുന്നു...അന്നത്തെ വാചകം...
    ആ കുട്ടിയുടെ ചലനങ്ങൾ കണ്ടാൽ സംശയം തോന്നുമായിരുന്നു...കൊള്ളാം... 👍

  • @jeeya8608
    @jeeya8608 7 หลายเดือนก่อน

    വെളുപ്പിനെ ക്കാളും മുഖ ഭംഗി വന്നത് കറുപ്പ് ആക്കിയപ്പോൾ ആണ്. Blackish beauty❤️ ആണ് കൂടുതൽ ചേരുന്നത് അവർക്ക്

  • @raseenahussainck1618
    @raseenahussainck1618 2 ปีที่แล้ว

    Ee video kk orupad nalla comment kal kandu.but njan chindhichath mattonnan.enthina ingane orale create cheyyan black aakkunnath.apo black niram ullavar maathramano vazhiyora kachavadakkarum mattum.ee chindhakadhi maaratha kaalatholam varna vivejanam maariyittillann venam karutham.pinne ith eyuthiyath njan black aayathondalla .black orupad ishtappedunna oralaayath konda.ente ikkayum niram kurava.aa oru dd undayirunnu enik marriage n.alhamdhulillah ath pole thanne kitti ❤️❤️

  • @ramanip3703
    @ramanip3703 หลายเดือนก่อน

    ഇതിൽ എന്തു message / information / Surprise ആണുള്ളത് ?

  • @nishavenugopal1160
    @nishavenugopal1160 2 ปีที่แล้ว +11

    ചുന്ദരിക്കുട്ടി🥰🥰🥰...
    ടീമിന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @dani.johnjohn2506
    @dani.johnjohn2506 7 หลายเดือนก่อน

    First aanu kooduthal sundaryyy❤❤❤❤

  • @allwinma1357
    @allwinma1357 2 ปีที่แล้ว

    what is her name?

  • @jaffarmusawa8072
    @jaffarmusawa8072 ปีที่แล้ว

    One of the best videos I have seen recently.

  • @homescape7477
    @homescape7477 2 ปีที่แล้ว +6

    എല്ലാ മനുഷ്യരും ഒന്നല്ലേ. എന്നാൽ ഓരോരുത്തരും ഓരോരോ ജീവിത സാഹചര്യങ്ങളിൽ പെട്ട് തലയിൽ ഭാരവും പേറി ജീവിക്കുന്നു. എങ്കിലും ഒന്ന് പറയട്ടെ ഈ വേഷത്തിലും അവൾ അതീവ സുന്ദരിയാണ്

  • @sandhyasandhya2395
    @sandhyasandhya2395 2 ปีที่แล้ว +3

    യഥാർത്ഥ കളറിനെ കഴിഞ്ഞും മേക്കപ്പ് ഇട്ട കുട്ടിയാണ് നല്ലത് ഭംഗിയുണ്ട്.👍

  • @jojijohn7311
    @jojijohn7311 ปีที่แล้ว

    Kollam chetta super aayittund❤

  • @shahanasherin8560
    @shahanasherin8560 2 ปีที่แล้ว

    Uffff enthyalum oru kidilan video 📸👀

  • @lakshminarayan6756
    @lakshminarayan6756 2 ปีที่แล้ว

    ഇന്നത്തെ കാലഘട്ടത്തിന് വളരെ അത്യാവശ്യമായ വീഡിയോ...

  • @MuhammedmadaniMadani-qx5rb
    @MuhammedmadaniMadani-qx5rb ปีที่แล้ว

    ഈ വണ്ണമൻപൊടു വളർന്നഥ നിന്റെയംഗ-
    മാവിഷ്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ,
    ഭാവം പകർന്നു വദനം,കവിൾ കാന്തിയാർന്നു.
    പൂവേ 'അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു...
    കുമാരനാശാന്റെ " വീണ പൂവേ "❤️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 ปีที่แล้ว +1

    നിങ്ങടെ ക്യാമെറയിൽ ഏന്റെ ഒരു ഫോട്ടോ എടുക്കാമോ broo..

  • @shajahans-hx9dr
    @shajahans-hx9dr 5 หลายเดือนก่อน

    എനിക്ക് ഇഷ്ടപ്പെട്ടത്ഇവളുടെ കറുത്ത നിറം 🎉🎉🎉🎉

  • @jayk4321
    @jayk4321 2 ปีที่แล้ว +27

    She is beautiful in her original skin tone and this was more like advertising fair is preferred .

    • @keralacitizen
      @keralacitizen 2 ปีที่แล้ว +3

      original vellayanu chetta

  • @SheebaSheebasunil-k9q
    @SheebaSheebasunil-k9q 4 หลายเดือนก่อน

    Yes പൂവ് എടുത്തു കൊടുത്തു മോൾക്ക് നല്ല മനസ്സ്

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp 2 ปีที่แล้ว

    wow!!! SuuuuPER AND BEAUTIFUL!!!!!

  • @athulya1969
    @athulya1969 2 ปีที่แล้ว +11

    Amazing 😍 Chechi Sherikkum sundhari thanne 😍
    Great work 👌👏

  • @eyedropmusic4348
    @eyedropmusic4348 5 หลายเดือนก่อน

    Paint adichu kaanunnathu bhangi thonnunnathu manasu vikalamayakondanu,avarude jeevithasailiyilthanne avarude soundharyam undu.

  • @AnithaVNair
    @AnithaVNair ปีที่แล้ว

    നിങ്ങളുടെ കാഴ്ചപ്പാടിനെയും കലാപരമായ കഴിവിനും ബിഗ്സല്യൂട്

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS ปีที่แล้ว

    എനിയ്ക്ക് ഇഷ്ടമായത് ആ നാടോടി പെണ്ണിനെയാണ്❤

  • @hafsayoosefv857
    @hafsayoosefv857 2 ปีที่แล้ว +44

    ആഹാ ഇങ്ങനെ ആയിരുന്നുലെ..ഞാൻ ശരിക്കും തെരുവിൽ പൂവിൽകുന്ന പെണ്ണായിട്ടാ കരുതിയെ!എന്നിട്ട് വിചാരിച്ചു എന്തൊരു സുന്ദരിയാ..എന്ന് 😊

    • @hairstyleideas8187
      @hairstyleideas8187 2 ปีที่แล้ว +3

      Hey annu thanne yellarum paranjhirunnu ith

  • @sijimolmathew958
    @sijimolmathew958 2 ปีที่แล้ว +6

    Binuchetta first comment enteyane ❤️❤️❤️❤️ by siji from Israel

  • @keralacitizen
    @keralacitizen 2 ปีที่แล้ว

    body language, movements, looks, behaviour ithokke koode match aavanam.. first lookile model look thonnum. but much better makeup...darkening skin is extremely difficult to get even tone across... face kurachu kooduthal dark aayi..

  • @marklezner2497
    @marklezner2497 ปีที่แล้ว +1

    Beautiful is not a colour is a nature but looking so awesome ( Black beauty )

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 ปีที่แล้ว

    Bro Idh motham make up kalli alle

  • @tanuttansworld45
    @tanuttansworld45 2 ปีที่แล้ว +1

    If this same girl had done this same thing in her original look... sometimes the people might have taken the rose from her....that's sure🤷

  • @surendrannair607
    @surendrannair607 หลายเดือนก่อน

    ആ പൂ വിപന കറിയുടെ വേഷത്തിൽ കൂടുതൽ സുന്ദരിയാണ്

  • @amithasugathan2893
    @amithasugathan2893 2 ปีที่แล้ว +1

    there are so many beautiful girls in black colour and you still choose a white person to perform like that .. photoshoot is great..but this is kind of glorifying white

    • @yelsijobin1886
      @yelsijobin1886 2 ปีที่แล้ว

      This is for his cheap marketing. All his videos has this kind of cheapness and vulgur questions..