പിണറായി സർക്കാരിന്റെ ഗ്യാരണ്ടി, കൊട്ടിഘോഷിച്ച മെഡിസെപ്പ് പദതി പരാജയമെന്ന് ഉപങഭോക്താക്കൾ | Medisep
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പിണറായി സർക്കാരിന്റെ ഗ്യാരണ്ടി, കൊട്ടിഘോഷിച്ച മെഡിസെപ്പ് പദതി പരാജയമെന്ന് ഉപങഭോക്താക്കൾ
#medisep #keralagovernment #insurance
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
മുഖ്യനെ വിശ്വസിക്കാൻ കൊള്ളില്ല എന്നറിയാവുന്ന ചിലരെങ്കിലും ഉണ്ടല്ലോ
U got free Onam bonus yesterday DA increased still not happy what about poor of Kerala
@@santheepnair54703 years no da, govt have no words on arrear da.
എനിക്ക് അറിയാവുന്ന ഒരു sir ഉം അദ്ദേഹത്തിന്റെ wife ഉം അച്ഛനും 1500 monthly അടക്കുന്നുണ്ട്, 😂😂വർഷം 18000 രൂപ ഒരു കാര്യവും ഇല്ല. 😂😂😂
6000 രൂപ പ്രതിവർഷം. ഈ തുക ഒരു privet insurance എടുത്താൽ ഇതിനേക്കാൾ കവറേജ് കിട്ടും
Oru കോപ്പും കിട്ടില്ല. മാസം 500 ആർഎസ് പ്രീമിയം അടച്ചു ഇതിനേക്കാൾ മികച്ച ഒരു കവറേജ് ഉള്ള ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി ഒന്നു suggest ചെയ്യാമോ
നല്ല ഒരേശുപത്രിയും മെഡിസപ്പ് പിടിക്കുന്നില്ല @@Gigglemug.123
അമ്മയുടെ ചികിത്സ ചിലവ് 8 ലക്ഷം ആയി. കാൻസർ ആരുന്നു. ആദ്യം തന്നത് 60,000 രൂപ. പിന്നെ ഓഫീസിൽ കേറി ഇറങ്ങി നടന്നു. ഒരു കാര്യോം ഉണ്ടായില്ല. പിന്നെ മുഖ്യ മന്ത്രിക്കു പരാതി കൊടുത്തു. അത് അതിലും കോമഡി. പിന്നേം ഓഫീസിൽ കേറി ഇറങ്ങി നടന്നു. ഒരു മാസം കേറി ഇറങ്ങി നടന്നു. അപ്പോളേക്കും അമ്മ മരിച്ചു. അവർക്ക് അലിവ് തോന്നീട്ടു ആണെന്ന് തോന്നുന്നു പിന്നെ ഒരു ലക്ഷം തന്നു. അങ്ങനെ 1.6 ലക്ഷം കിട്ടി. ഇത്രേം മെനക്കെട്ടിട് അതും ടോട്ടൽ കോസ്റ്റിന്റെ 20 % കിട്ടാൻ. എന്ത് ഗെതി കേടാണെന്ന് നോക്കണം. എന്തോ അവരുടെ ഔദാര്യം പോലെ. ഇത് ഉണ്ടാക്കിയവരെക്കാൾ ഉടായിപ്പ് ആണ് ഇത് നടത്തി കൊണ്ട് പോകുന്നവർ. കസ്റ്റമർ കെയർ വിളിച്ചാൽ ഫോൺ എടുക്കില്ല. ഇൻഷുറൻസ് നെ പറ്റി ചോദിച്ചാൽ അത് മുഴുവൻ 3rd പാർട്ടി ആണ് അവരുടെ ഓഫീസിൽ il ചെന്ന് ചോദിക്കണം. അതും നമ്മൾ പോണം. നമ്മയുടെ അല്ലെ ആവശ്യം. എന്നിട്ട് കിട്ടുന്നതോ പ്രീമിയം അടച്ച തുകയേക്കാൾ ഇച്ചിരി കുടുതൽ. ഈ നാട്ടിൽ ജനിച്ച പോയതാണ് നമ്മൾ ചെയ്ത കുറ്റം.
Ente ammakkum ith pole Cancer aayt medicep kond oru upayogavum illa
Evideya parathi koduthathu
Cmo
i mean chief ministers grievance redressal section
നെറികെട്ടതും കഴിവുകേട്ടതും ആയ സർക്കാർ എന്ന് മാറ്റം വരും ഈ സിസ്റ്റത്തിന്
എല്ലാം ശെരിയാക്കും ✌️
എല്ലാരേം ശരിയാക്കി
ഏതെങ്കിലും കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ വേണ്ടതു ചെയ്യുവാൻ തയ്യാറാവുക
350 രൂപയുടെ ഫ്രീ കിറ്റ് കണ്ട് അരിവാളിന് കുത്തുമ്പോൾ ആലോജിക്കണമായിരുന്നുഅനുഭവിച്ചോ.......😂
ഇത് (Medisep )വേണ്ട എന്ന് വെക്കാൻ പോലും കഴിയില്ല.
മെഡി സിപ് no 1.കൊള്ള ആണ്
പിണറായി ടെ ഒരു ഉറപ്പും വിസ്വസിക്കാൻ പറ്റില്ല അതാണ് അനുബവം😢
medisep vanna kalathu , already ulla health insurance ini nirthiyekkam ennu paranja achanodu, oru 1-2 kollam wait chei appo manasilayikolum ennu paranja ente deerhaveekshanam 😂
Ente mom govt servant aay retired aarunnu..health insurance edukkan paranjappol medisep undallo athkond vere onnum edukunillennu paranju...covid vannu...critical condition l aayi...lakshangal bill aayi...medisep l ninnu oru kunuvayum kitiyilla ennu mathramalla...valare moshamaya samsaram aarunnu claim cheyyan office l vilichappol avarude bhagath ninnum undayath...athil ninnum paadam padicha ente mom pinneed oru private insurance eduthu..!
എൻ്റെ അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോഴും ഇത് തന്നെയാണ് ഉണ്ടായത്.
Biggest fraud....Mr PV😢😢
1500 കോടി കടം എടുക്കുകയാണ്, ശമ്പളം കൊടുക്കാൻ
മീഡിയക്കാർക്ക് മാത്രമാണ് ഇപ്പൊ കിട്ടാത്തത് 😂
മെഡിസപ്പ് അല്ല മേടിക്കൽ സെപ്പ് ആണ്
Medicep may be quit
Co-operative ഹോസ്പിറ്റലിൽ പ്രസവചെലവ് വരുന്നത് സിസേറിയന് 65000+ medisep വഴി കിട്ടുന്നത് 23000/- കുണുവ
കേന്ദ്ര സര്ക്കാര് ഫണ്ട് തരുന്നില്ല
നവലിബറൽ ആശയങ്ങൾ
major hospitals are not ready to admit people if they have medicep insurance plan.Then why do we pay the amount
🤣😂 no 1 GAYralam
Medisep nte oru circulars govt irrakiyittundu….. Neuro heart attack accident Ithu allathe vere eathu treatment num insurance kittillaaa 😫😏☹️
കെ മെഡിസിപ്പ്?
ശമ്പളം കൂടുതൽ അല്ലെ
No.1 fraud..! Medisep..!
Athe enikku canser treatment 350000 roopayolam chelevayi. Empanel hospital ayittum 100000 roopaye kittiyullu😓
Contact number taramo
😳
500*12=6000
Oru gunavum illatha padhathi
Njangade avastha thanne.. ipol hospital il banner ezhi thooki.. ”medisep ivide sweekrikkilla.. “ ithano guarantee .. ithano gov nte urapp… monthly 500 ipozum adakkunu.. tharunnillenkil adakkanda en parayunnillalo gov… maveli store sadhanam vagan kittnilla.. ipo avasanam chikilsayum kittnilla nammalk…. Ipo masam 500 adakkukayum cheyunnu… ella masavum chikilsaykk money kandethukayum cheyyunu.. maduthu
ESI ye kurich paramo onn
Pinarayiinte guarantee aleee… swabhavikam!
Atoke ilenkilum keralam no.1 ayile....
Medicep is not good insurance plan
Pv has proven beyond doubt to everyone that he is the most eligible liar, the most corrupt politician that kerala had ever seen, and the assassin of communist party in kerala.
😂😂😂
Theetangalk ithokke enna angeekarikkan pattunne
Sarkar jeevana karkku mathrame ulloo allam.
Bakki ullavar onu manushyar ale 😂
Puthiyathaayi join cheythavar avr servicil illatha kaalatthe premium adakkanm... Ath adach theerkkunnath vare coverage illa ... But monthly vrthe 500 rs current premium pidikkuvem cheyyum... Puthiyathaai 2024 il servicil kerunnavarkk medisepil 10000 rs arrear aaakum
Mathrubhoomi kazhiyunna athra budhimutti sarkarine naatikua
🫤
Modiyude andi.. Pinarayiyude andi..
😂
ഒന്ന് പോയെട.. എൻ്റെ വീട്ടിൽ കിട്ടി. ഞങ്ങൾ താമസിക്കുന്നത് ഫുൾ govt staff area il ആണ്. ഇവിടെ ഉള്ള മിക്കവരും medicep nte ആനുകൂല്യം ലഭിച്ചവർ ആണ്. തെളിവ് വേണം എങ്കിൽ എനിക്കു മെസ്സേജ് ഇടു. നുണ വാർത്ത പ്രചരിപ്പിക്കല്ലേ..
1 year മുമ്പ് ആയിരിയ്ക്കും..
Poda erangi..nammalum choru thanne kazhikkunna
ലോകം കണ്ട ഏറ്റവും പരചയം സർക്കാർ