പ്രകൃതി ജീവനത്തിലൂടെ ആരോഗ്യകരമായ ജീവിതം |Naturopathy

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 58

  • @devadasek2111
    @devadasek2111 ปีที่แล้ว +2

    സമ്പന്നനെങ്കിലും ലളിതൻ ! സാമൂഹ്യ കാഴ്ചപ്പാടും മഹത്തരം!

  • @ammeesfoods2211
    @ammeesfoods2211 3 ปีที่แล้ว +6

    അങ്കിൾ ഇനിയും ഒരുപാട് കാലം ആരോഗ്യവാനായ് ജീവിക്കാൻ ഈ ശ്വരാനു ഗ്രഹത്തിനായ് പ്രാർത്ഥിക്കുന്നു

  • @swaminathanp3797
    @swaminathanp3797 11 หลายเดือนก่อน +6

    പ്രകൃതി വിരുദ്ധമായ കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കുന്നതിലെ വൈരുദ്ധ്യം ഇതിൻ്റെ അവതാരകർക്ക് അറിയാത്തതാണോ? രാജേട്ടനും ഒന്നു പ്രതികരിക്കാമായിരുന്നു.

  • @m.sreekumarsree7659
    @m.sreekumarsree7659 3 ปีที่แล้ว +1

    Though late, we wish our dearest Rajan chettan much long life with sober health and cheer.
    Also we cherish the sweet memories of our Indira akkan, who loved everyone selflessly.

  • @nalinikunnath2213
    @nalinikunnath2213 2 ปีที่แล้ว +7

    80ാം പിറന്നാളിന്റെ കേക്ക് മുറിച്ചതായി കണ്ടു. ബേക്കറി മൈദ കേയ്ക്കാണോ എന്നൊരു സംശയം

    • @bhagawan2811
      @bhagawan2811 2 ปีที่แล้ว +2

      അവിടെ അവർ പരാജയപ്പെട്ടു

  • @anusasikumar5198
    @anusasikumar5198 3 ปีที่แล้ว +1

    Many many Happy Returns of the Day Rajashekharan Uncle🍰🍰🎊🎊🎊

  • @paule.l6582
    @paule.l6582 2 ปีที่แล้ว +4

    പ്രകൃതി വിരുതമായ . ഏ റ്റവും വലിയ junkfood ൽ കേക്കിൽ തുടങ്ങിയത് ഹാ കഷ്ടം!!

  • @nithinanandarajan2531
    @nithinanandarajan2531 2 ปีที่แล้ว +5

    പ്രകൃതി ജീവനം സുകൃത ജീവനം 🙏
    വളരെ വർഷങ്ങളായി യാതൊരു അസുഖങ്ങളും ഇല്ലാതെ മരുന്നുകൾ കഴിക്കാതെ ഉള്ള ജീവിതം ആസ്വദിക്കുന്നു

  • @anithajacob8326
    @anithajacob8326 3 ปีที่แล้ว +2

    Very nice content.. happy to know more about uncle

  • @raghavanks8895
    @raghavanks8895 2 ปีที่แล้ว +4

    പ്രക്രിതി രീതിയിൽ തയ്യാറാക്കിയ കേക്ക് ആകുമായിരുന്നു...

  • @sivarajnarayanan3254
    @sivarajnarayanan3254 ปีที่แล้ว

    Bharya enthiye

  • @bhagawan2811
    @bhagawan2811 2 ปีที่แล้ว +6

    പ്രകൃതി ചികിത്സകൻ അപകടകരമായ ഹാനികരമായ പ്രകൃതി വിരുദ്ധമായ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത് മോശമായി പോയി. ഒരു പ്രകൃതി പായസമൊ ഹണിലെമനോ പ്രകൃതി ജ്യൂസോ തയ്യാറാക്കി ആഘോഷിക്കാമായിരുന്നു. ക്ഷമിക്കണം തുടക്കത്തിലെ പ്രകൃതി വിരുദ്ധമായി പോയി

  • @MrKunhiraman
    @MrKunhiraman 2 ปีที่แล้ว

    പ്രകൃതിക്കേക്കാണോ?

  • @sophiasgaminglair7424
    @sophiasgaminglair7424 3 ปีที่แล้ว +1

    nice one, More blessings

  • @essavlog.
    @essavlog. 2 ปีที่แล้ว

    👌👌👌

  • @iMalayaleeMedia
    @iMalayaleeMedia 3 ปีที่แล้ว +1

    Love it !!!

  • @parvatipillai6335
    @parvatipillai6335 3 ปีที่แล้ว

    All our best wishes

  • @K00-f2s
    @K00-f2s 3 ปีที่แล้ว +1

    നല്ല വീഡിയോ

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 3 ปีที่แล้ว

    God bless

  • @krishnakumarikarunakaran1528
    @krishnakumarikarunakaran1528 3 ปีที่แล้ว +2

    ഇന്ദിര tr ന്റെ മല്ലിയില അരച്ച മോര് ധാരാളംകുടിച്ചതാ, ഇന്ദ ക്ക നെ ഓർമ വന്നു.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  3 ปีที่แล้ว

      Athe 👍..its also a very cooling, refreshing and healthy drink

  • @number0ne201
    @number0ne201 3 ปีที่แล้ว +1

    Amazing like my friend 👍👍👍

  • @anilkumarammu198anilkumara5
    @anilkumarammu198anilkumara5 2 ปีที่แล้ว +1

    Good

  • @rajanpkrajanpk2334
    @rajanpkrajanpk2334 3 ปีที่แล้ว +1

    ദീർഘായുസ്സ് നേരുന്നു

  • @lathaakaashgopalan1673
    @lathaakaashgopalan1673 2 ปีที่แล้ว

    happy birthday

  • @K00-f2s
    @K00-f2s 3 ปีที่แล้ว +1

    Superb

    • @m.sreekumarsree7659
      @m.sreekumarsree7659 3 ปีที่แล้ว

      Though late, we wish our Rajan chettan much long life with sober health and cheer.
      Also we cherish the sweet memories of our Indira Akkan, who lived with love and love only to everyone.
      Sreekuttan and family.

  • @vijayagopalmv1552
    @vijayagopalmv1552 2 ปีที่แล้ว +1

    ❤️

  • @houko2604
    @houko2604 3 ปีที่แล้ว +4

    Boiled rice isn’t the reason of un health. It is a wrong teaching

    • @bhagawan2811
      @bhagawan2811 2 ปีที่แล้ว

      രുചിയില്ലാത്തതും ഗുണമില്ലാത്തതുമായ ഭക്ഷണം കഴിവതും ഒഴിവാക്കുക. നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന അരി അത് കമ്പനിക്കാർ പൊടിയാതിരിക്കാൻ സൽഫേറ്റ് ഇട്ട് രണ്ടു പ്രാവശ്യം പുഴുങ്ങുന്നു. പുഴുങ്ങുമ്പോൾ തന്നെ അതിന്റെ ഗുണം കുറെ നഷ്ടപ്പെടുന്നു. പിന്നീട് അരിയിലെ ഏറ്റവും ഗുണമുള്ള തവിട് കളയുന്നു പിന്നീട് റെഡ് ഓക്സൈഡ് ഓയിൽ ചേർത്ത് പോളീഷ് ചെയ്ത് എടുക്കുന്നു പിന്നീട് ഇതിന്റെ കഞ്ഞി വെള്ളം കളയുന്നു. ഇതുപോലെയുള്ള ചോറിന് ഒരു രുചിയും ഗുണവുമില്ല ഹാനികരമാണ്. എന്നാൽ അമ്പലത്തിൽ കിട്ടുന്ന പടചോറ് പുഴുങ്ങാത്ത തവിടുള്ള ഉണക്കലരി കഞ്ഞി വെള്ളം പറ്റിച്ച് എടുക്കുന്നു അതുകൊണ്ട് നല്ല രുചിയും ഗുണവുമുണ്ട്. അതുകൊണ്ടാണ് Temple is a Health centre എന്ന് പറയുന്നത്

  • @bssnair779
    @bssnair779 2 ปีที่แล้ว

    Phn no?

  • @saleemkayakkoth6206
    @saleemkayakkoth6206 2 ปีที่แล้ว +1

    👌👌👌