പാർട്ടിക്ക് പേടീണ്ടാവും, എനക്കതില്ല.. എനിക്ക് ബുദ്ധിമുട്ടാക്കരുത്..! | Suraj | Dhyan | Higuita

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 43

  • @LathishRshankar
    @LathishRshankar 5 หลายเดือนก่อน +9

    സുരാജിന്റെ കണ്ണൂർ സ്‌ലാങ് കേൾക്കാൻ നല്ല രസമുണ്ട്. Near to perfection! Moreover he is a talented mimicry artist too... സിനിമ കണ്ടിട്ടില്ല, ഉയ്‌ശ് കാണണേനു അപ്പാ...

  • @LoozcrabGamingLTT
    @LoozcrabGamingLTT 5 หลายเดือนก่อน +28

    കമ്മ്യൂണിസം ഉംബിക്കൽ മാത്രം എൻ്റെ നാട് നശിപ്പിച്ച് നിങൾ ഓർക്കുക നിങ്ങളുടെ പേര് ചരിത്രത്തിൽ തോൽവി. സ്ഥാനത്ത് പോലും എത്താതെ പോവും

    • @muraleedharannair3889
      @muraleedharannair3889 5 หลายเดือนก่อน +4

      നിങ്ങളുടെ നാട്ടിന്റെ ശാപം നിങ്ങൾ മാത്രമാണ്. കേട്ടോ നശിച്ച വനെ

    • @vijay-oe7qh
      @vijay-oe7qh 5 หลายเดือนก่อน

      ​@@muraleedharannair3889പോടോ നാട് നശിപ്പിച്ചു കൊണ്ടിരിക്കുന്ന പിണറായിയുടെ അടിമയെ 😂😂😂

    • @newgen663
      @newgen663 5 หลายเดือนก่อน

      ​@@muraleedharannair3889എന്ന് ഒരു ആന്തം കമ്മി😂😂

    • @mahibinu3397
      @mahibinu3397 4 หลายเดือนก่อน

      ​@@muraleedharannair3889 orale nashichavanennu vilikkunna ninte samskaram manasilakum naire... Murali oothi sidil irunno

    • @renjithkuppadakath
      @renjithkuppadakath 3 หลายเดือนก่อน

      ​adima😂😂😂😂😂

  • @Mukesharchana888
    @Mukesharchana888 5 หลายเดือนก่อน +31

    ഒരിക്കൽ നാട് ഭരിച്ച രാജ കുടുംബത്തിലെ ആളുകളെ ബഹുമാനിച്ചാൽ കളിയാക്കുന്നവർ പാർട്ടി നേതാക്കളുടെ മുൻപിൽ കുനിഞ്ഞു നിൽക്കും....😂😂😂

    • @LoneOldMonk
      @LoneOldMonk 5 หลายเดือนก่อน +7

      Nadu bharicha pennupidiyanmar enne para

    • @Mukesharchana888
      @Mukesharchana888 5 หลายเดือนก่อน +2

      @@LoneOldMonk ഇപ്പോൾ നാട് ഭരിക്കുന്ന പെണ്ണ് പിടിയന്മാരോ..???
      പെണ്ണ് മാത്രമല്ല, കൊലപാതകം, നരബലി, കൂടോത്രം, അഴിമതി, സ്വജന പക്ഷപാതം അങ്ങനെ പോകുന്നു. അതൊക്കെയോ..?

    • @LoneOldMonk
      @LoneOldMonk 5 หลายเดือนก่อน +5

      @@Mukesharchana888 pand naadu bharichavar aanel pennine ishtapettal eduthond pokum..ni kaalavum ipozhum aayonnum compare cheyathe...
      Vivaram illathavar aanu pandathe rajakanmarude cruelties okke vella pooshunath

    • @harrynorbert2005
      @harrynorbert2005 5 หลายเดือนก่อน +1

      ഡേയ് പണ്ട് ആണ് നാട് ഭരിച്ചത്, അതൊക്കെ പണ്ടാണ്, ഇപ്പൊ ഇത് ജനാധിപത്യ രാജ്യം ആണ്... അവരും നമ്മളും തമ്മിൽ യാതൊരു വത്യാസവും ഇല്ല.

    • @Mukesharchana888
      @Mukesharchana888 5 หลายเดือนก่อน

      @@LoneOldMonkപണ്ട് നാട് ഭരിച്ചവരിൽ ഇഷ്ടപ്പെട്ട പെണ്ണിനെ എടുത്തോട് പോകുന്നതിൽ ബ്രിട്ടീഷ് കാരും, പോർട്ടുഗീസ് കാരും മുകളന്മാരും, ടിപ്പുവും, ഡൽഹി sulthanate രാജാക്കന്മാർ അടക്കം പെടും....ഇന്നും എത്ര എത്ര പെണ്ണ് പിടിയന്മാർ ആയ മന്ത്രിമാർ ഉണ്ട്.എത്ര പേർക്ക് എതിരെ ബലാത്സംഖ കേസ് ഉണ്ട്..?..പ്രത്യേകിച്ച് കമ്മികൾ...

  • @sanalom717
    @sanalom717 4 หลายเดือนก่อน +6

    പയ്യന്നൂർ, ചിത്രലേഖയെന്ന ഒരു പാവത്തിനെ ഓട്ടോ ഓടിച്ച് ജീവിതം പുലർത്താൻ സമ്മതിക്കാത്തവരെ പുട്ടിയടിക്കുന്ന നല്ല തിരക്കഥ.
    ഹാ കഷ്ടം.

  • @kumbalery
    @kumbalery 5 หลายเดือนก่อน +1

    ❤❤❤PJ❤❤❤

  • @sreenishadam
    @sreenishadam 5 หลายเดือนก่อน +8

    ധ്യാൻ വൃത്തി ആയിട്ട് ചെയ്തിട്ടുണ്ടല്ലോ?
    😊
    ഓന് അഭിനയിക്കാനും അറിയാം..

  • @sherinsha4539
    @sherinsha4539 5 หลายเดือนก่อน +4

    Movie name please

    • @arunvo4653
      @arunvo4653 5 หลายเดือนก่อน +1

      Huquita

    • @നിഴൽ-ട9ഞ
      @നിഴൽ-ട9ഞ 4 หลายเดือนก่อน

      നാടൻ ബോമ്പ്

  • @GirishKumar-yc9qb
    @GirishKumar-yc9qb 5 หลายเดือนก่อน +3

    ഹിഗിറ്റ്വെ

  • @sagedahsa210
    @sagedahsa210 5 หลายเดือนก่อน +6

    ഈ സിനിമ ഏതാണ്

  • @bkptb
    @bkptb 5 หลายเดือนก่อน +1

    Movie?

    • @NanduVishnu
      @NanduVishnu 5 หลายเดือนก่อน +3

      Higuita

  • @andrewspaul7288
    @andrewspaul7288 5 หลายเดือนก่อน

    Movie name-Higuita

  • @SHADIL_UK-er6ly
    @SHADIL_UK-er6ly 5 หลายเดือนก่อน +1

    Mmmmmm......

  • @subrahmanyanpilla5343
    @subrahmanyanpilla5343 5 หลายเดือนก่อน +4

    ഒരു. മൈ. ഒരു. കമൻ്റ് ഇട്ടപ്പോൾ. അതു. കാറ്റായി. വരുന്നത്. .പോലെ. കാണാം. പടത്തിൻ്റെ. അഭിപ്രായം. അല്ല. പറഞ്ഞത്. കേട്ടോ. ഇപ്പൊൾ ഉള്ള. അവസ്ഥ

    • @varghesemathew6239
      @varghesemathew6239 5 หลายเดือนก่อน

      സുരാജ് കലക്കി കണ്ണൂരിലെ ഒരു പാർട്ടി നേതാവിന്റെ മാനറിസങ്ങൾ തൻ മായത്തോടെ അവതരിപ്പിച്ചു

  • @dreamconvertable913
    @dreamconvertable913 5 หลายเดือนก่อน

    Raavana prabhu