മതം പഠിപ്പിക്കാനും പ്രബോധനം ചെയ്യാനും വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് ഇന്നത്തെ മത പണ്ഡിതൻമാർ എന്ന് ഇനിയും സമുദായ നേതൃത്വം തിരിച്ചറിഞ്ഞില്ലങ്കിൽ വലിയ വില കൊടുക്കേണ്ടിവരും... ശുദ്ധമായ മാതൃഭാഷയിൽ പറഞ്ഞു കൊടുക്കാനുള്ള അറിവാണ് ആദ്യം നേടേണ്ടത്..
രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവാചകൻ [സ്വ:അ] യുടെ പേരിൽ കള്ളം പ്രചരിപ്പിച്ച് ചീത്ത പറയുന്ന Rss ക്കാരും; വയറ്റ് പിഴപ്പിന് വേണ്ടി പ്രവാചകൻ [സ്വ:അ] യെ വിറ്റ് തിന്നുന്ന "കാന്ത മത വിശ്വാസികളും" ഈ പ്രഭാഷണം കേട്ടിരുന്ന് മഹാനായ പ്രവാചകൻ [സ്വ:അ] യെ തിരിച്ചറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ...... [ അല്ലാഹു കാവൽ ]
ഇത്തരം ആളുകളൊക്കെ വിളിച്ചിട്ട് പ്രസംഗിപ്പിക്കുമ്പോൾ കിട്ടാനുള്ളത് കിട്ടിയില്ലേ .ഇസ്ലാമിനെ തള്ളിപ്പറയാനും മതത്തിന് സ്ഥാനമില്ല എന്ന് പറയാനാണ് അവർ ശ്രമിക്കുന്നത് .പ്രവാചകന് ഹൃദയത്തോട് ചേർക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് .പ്രവാചകൻ ഇത്രയും കഷ്ടപ്പെട്ടതും സഹിച്ചതും എല്ലാം ഇസ്ലാം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അല്ലാഹുവിൻറെ ദീൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടാണ് എന്നിട്ട് പ്രവാചകൻ മഹത്വം പറഞ്ഞു പ്രവാചകനെ പ്രവാചകനാക്കിയ സർവ്വേശ്വരനെ തള്ളിപ്പറയുകയും ചെയ്തു .
ഇസ്ലാമും ബഹുസ്വര സമൂഹവും??? എങ്കിൽ സൗദി അറേബ്യയിൽ മുഹമ്മദിന്റെ കാലത്തെ ക്രിസ്ത്യാനികളും യഹൂദരും എവിടെ???? എഡി 632 മുതൽ ഹിന്ദു രാജാക്കന്മാരും ജന്മികളും ഭരിച്ച കേരളത്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻസും, ജൂതന്മാരും, മുസ്ലിംസും ഇന്നും കേരളത്തിൽ ജീവിക്കുന്നു. പക്ഷേ ഇന്ന് സൗദി അറേബ്യ അറബി മുസ്ലിംസിന്റെ മാത്രമാണ്. ബഹുസ്വര സമൂഹം എവിടെ??? ഇദ്ദേഹം പ്രസംഗിക്കുന്നിടത്ത് പോലീസ്????? ഹിന്ദുക്കളെ ആദ്യം തകർത്തത് ഹിന്ദുക്കൾ തന്നെ ആണ്. ഹിന്ദു ആയ ജയചന്ദ്ര് ആണ് ഹിന്ദു ആയ പ്രത്ഥ്വിരാജ് ചൗഹാനെ തോൽപ്പിക്കാൻ മുസ്ലിം ആയ മുഹമ്മദ് ഗോറിയെ സഹായിച്ചത്.
മുത്ത് നബി എന്ത് ചെയ്താലും മടികൂടാതെ ചെയ്യുന്നവരാണ് മുജാഹിദുകൾ, അതിൽ ഒരു തർക്കവുമില്ല, പക്ഷേ പ്രവാചകനും അനുചരന്മാരും ചെയ്യാത്ത ചെയ്യാൻ കൽപ്പിക്കാത്ത പച്ചയായ ശിർക്കിനെ നീ അംഗീകരിക്കുന്നുണ്ടോ,?
പി.സുരേന്ദരൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
ഇത്ര നല്ല മനുഷ്യർ ഉണ്ട് ഇതാണ് ഇന്ത്യ യുടെ വിജയം
റബ്ബേ, ഇദ്ദേഹത്തിന് നീ ഹിദായത് നൽകി അനുഗ്രഹിക്കണമേ, ആമീൻ ഞങ്ങളെയും കുടുംബത്തെയും ഹിദായത്തിൽ ഉറപിച്ച് നിർത്തണമേ, ആമീൻ
ആമീൻ
നാഥൻ ഹിദായത്ത് നൽകട്ടെ
വിമർശനം കൂടും. തോറും തിളങ്ങുന്ന മാണിക്യ കല്ല് ഇരുട്ടിൽ നിന്ന് പ്രകാശത്താലുള്ള പൂർണ്ണ ചന്ദ്രൻ 👍🏻. സാർ ബിഗ് സലൂട്ട്
എത്ര അർത്ഥവാത്തായ ആശയം
കൂടുതൽ മനസിലാക്കാൻ റബ്ബ്
അനുഗ്രഹിക്കട്ടെ!!! ആമീൻ
മാഷാഅല്ലാഹ് അൽഹംദു ലില്ലാഹ് പ്രപഞ്ച നാഥൻ താങ്ങൾക്കും താങ്കളുടെ കുടുംബത്തിന്നും ആരോഗ്യമുള്ള ദീര്ഗായിസും ഹിദായതും ശാന്തിയും സമാധാനവുംനൽകിഅനുഗ്രഹിക്കുമാറാകട്ടെ.🙏🤲👍❤
മാനവരിൽ മഹോന്നതൻ ❤️
മുസ്ലിംകളും, അമുസ്ലിംകളും ഒരു പോലെ കേൾക്കേണ്ട പ്രഭാഷണം. 👍👍
അറിയുംതോറും അത്ഭുതമാണീ പ്രവാചകർ(സ)
അദ്ദേഹത്തിന് ഇസ്ലാമിനെ പറ്റി യുക്തി തത്വമായി മനസ്സിലാക്കാനും അതനുസരിച്ചു ജീവിക്കാനും പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹
കാഴ്ചപ്പാട് നൽകുന്ന സംസാരം
اللهم امين آمين آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 👍☝️😭
Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
നല്ല അടിപൊളി സംസാരം...👌
എല്ലാവരും ഒന്ന് കേട്ട് നോക്കൂ.
Super speech sir 👍
ഇത്ര നല്ല സംസാരം ഞാൻ നിങ്ങൾക് വേ ണ്ടി പ്രാർ ത്തിക്കുന്നു നിങ്ങൾ ഒരുഅസുഖം വരാ തെ അള്ളാഹു അനുഗ്രഹിക്കട്ടെ ആ മീൻ അസ്സലാമു അലൈകും 🌹🌹🌹🌹
മതം പഠിപ്പിക്കാനും പ്രബോധനം ചെയ്യാനും വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് ഇന്നത്തെ മത പണ്ഡിതൻമാർ എന്ന് ഇനിയും സമുദായ നേതൃത്വം തിരിച്ചറിഞ്ഞില്ലങ്കിൽ വലിയ വില കൊടുക്കേണ്ടിവരും...
ശുദ്ധമായ മാതൃഭാഷയിൽ പറഞ്ഞു കൊടുക്കാനുള്ള അറിവാണ് ആദ്യം നേടേണ്ടത്..
100%👍👌👌👌👌👌
The great
Well said 👏👏
Super
eye wetting speech,thank you surendran sir
Goodspech
Good
👍
👍🏻👌🏻
👍👍👍👍💚💚💚❤️❤️❤️❤️
Ithokkeyaan prabashanam
Heart touching speach
കുറഞ്ഞ വാക്കുകളിൽ വലിയ ആശയം പറഞ്ഞു തന്നു...
രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവാചകൻ [സ്വ:അ] യുടെ പേരിൽ കള്ളം പ്രചരിപ്പിച്ച് ചീത്ത പറയുന്ന Rss ക്കാരും; വയറ്റ് പിഴപ്പിന് വേണ്ടി പ്രവാചകൻ [സ്വ:അ] യെ വിറ്റ് തിന്നുന്ന "കാന്ത മത വിശ്വാസികളും" ഈ പ്രഭാഷണം കേട്ടിരുന്ന് മഹാനായ പ്രവാചകൻ [സ്വ:അ] യെ തിരിച്ചറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ......
[ അല്ലാഹു കാവൽ ]
Oru hindunamadhariyaayathukondu enthoru bhagyam ..
11:44 മുജാഹിദ് പ്രസ്ഥാനം മുഖവിലക്കെടുക്കേണ്ട വലിയ point
പ്രവാചകചരിത്രം പറയുന്ന ധൈഷണികമായ സംവാദ വേദി
അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻ.മുസ്ലിംസമുദായത്തിലെആളുകൾചിലർക്ക്ഖുർആൻപഠിക്കാൻതൽപരൃം.ഉണ്ട്എന്നാൽപഠികാൻ.മനസ്സ്കുറച്ചുമാത്രമല്ലേകാണുന്നുഒരുപക്ഷെമുസ്ലീങ്ങൾപഠിപ്പിച്ചുകൊടുക്കാൻസൗകര്യങ്ങൾഏറെഉണ്ട്എന്നിരിക്കെ.മുസ്ലിംഅല്ലാതതവർ.ഖുർആൻവ്യക്തമായിപഠികാൻമനസുംഹൃദയവുംഉൽസഹാതോടെ.മുന്നെറുന്നു.അവർഅതിന്റെശരിക്ക്പഠിക്കാൻമുന്നിൽഇറങിതൽപരൃപെടുനനു.പിന്നെചിലമുസ്ലിംസഹോദരാസഹോദരിമാർ.ജിവിതംനയികുനനത്.ദുനിയാവിലെ.സുഖംമാത്രം.ആശ്രയിചാണ്.തലമുറകൾ.മുസ്ലിംഅണ്.അപ്പോൾഞാൻമുസ്ലിംആയിമതാപിതാകൾക്.അറിയാൻകഴിഞ്ഞതിനേകാൾ.എനിക്ക്ഇസ്ലാംമതംശരികുംപഠികണം.എന്നഒരുചിന്തവരുന്നില്ല.അവർക്ക്അവരുടെ.കാലഘട്ടത്തിൽസ്കൂളിൽമദ്റസയിലുടെയുംവിദ്യാഭ്യാസവുംസൗകര്യങ്ങൾഇല്ലാത്തഒരുജീവിതംഅണ്അവർനയിക്കുന്നത്.ഇപ്പോൾഎല്ലാംസൗകര്യങ്ങൾഉള്ളഒരുകാലഘട്ടത്തിൽനമ്മൾജീവിതം.നയിക്കുന്നത്എന്നിട്ട്പോലുംവിദ്യാഭ്യാസവുംഎല്ലാംസുഖംലഭിക്കുവാൻമനസ്സ്ഉണ്ട്ഖുർആൻപഠിക്കാൻഅത്അനുസരിച്ചുള്ളജീവിതംനായിക്കാനുള്ളഹൃദയംമനസ്വളരെകുറവാണ്.അതിന്എല്ലാവർക്കും.നാളെക്ക്വേണ്ടി.വിജയംകരസ്ഥമാകാനുളള.ഹൃദയംമനസ്സ്നല്ലചിന്തയുംനൽകണേനാഥദീൻപഠികാൻഅത്അനുസരിച്.ജീവിതംമുന്നോട്ട്പോകാൻതൽപരൃംനൽകണേനാഥആമിൻ
ഉവൈസി ഒത്തുകാരൻ
നമ്മൾ എ ല്ലാവരും ഒന്നിച്ചു ജീവിക്കണം അതാണ് നമുക്ക് വേ ണ്ടത്
ഇത്തരം ആളുകളൊക്കെ വിളിച്ചിട്ട് പ്രസംഗിപ്പിക്കുമ്പോൾ കിട്ടാനുള്ളത് കിട്ടിയില്ലേ .ഇസ്ലാമിനെ തള്ളിപ്പറയാനും മതത്തിന് സ്ഥാനമില്ല എന്ന് പറയാനാണ് അവർ ശ്രമിക്കുന്നത് .പ്രവാചകന് ഹൃദയത്തോട് ചേർക്കണമെങ്കിൽ ഇസ്ലാം മതം സ്വീകരിക്കേണ്ട ആവശ്യമൊന്നുമില്ല എന്ന് .പ്രവാചകൻ ഇത്രയും കഷ്ടപ്പെട്ടതും സഹിച്ചതും എല്ലാം ഇസ്ലാം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയിട്ടാണ് അല്ലാഹുവിൻറെ ദീൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടാണ് എന്നിട്ട് പ്രവാചകൻ മഹത്വം പറഞ്ഞു പ്രവാചകനെ പ്രവാചകനാക്കിയ സർവ്വേശ്വരനെ തള്ളിപ്പറയുകയും ചെയ്തു .
പ്രവാചകനെക്കുറിച്ച് ധൈഷണിക ചർച്ചയോ? ചുമ്മാ സുഖിപ്പിക്കാം. ചുറ്റും വെളിവില്ലാഹികളല്ലേ?
എത്ര നല്ലവാക്കുകൾ
ഇസ്ലാമും ബഹുസ്വര സമൂഹവും??? എങ്കിൽ സൗദി അറേബ്യയിൽ മുഹമ്മദിന്റെ കാലത്തെ ക്രിസ്ത്യാനികളും യഹൂദരും എവിടെ???? എഡി 632 മുതൽ ഹിന്ദു രാജാക്കന്മാരും ജന്മികളും ഭരിച്ച കേരളത്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻസും, ജൂതന്മാരും, മുസ്ലിംസും ഇന്നും കേരളത്തിൽ ജീവിക്കുന്നു. പക്ഷേ ഇന്ന് സൗദി അറേബ്യ അറബി മുസ്ലിംസിന്റെ മാത്രമാണ്. ബഹുസ്വര സമൂഹം എവിടെ???
ഇദ്ദേഹം പ്രസംഗിക്കുന്നിടത്ത് പോലീസ്????? ഹിന്ദുക്കളെ ആദ്യം തകർത്തത് ഹിന്ദുക്കൾ തന്നെ ആണ്. ഹിന്ദു ആയ ജയചന്ദ്ര് ആണ് ഹിന്ദു ആയ പ്രത്ഥ്വിരാജ് ചൗഹാനെ തോൽപ്പിക്കാൻ മുസ്ലിം ആയ മുഹമ്മദ് ഗോറിയെ സഹായിച്ചത്.
എടൊ അനിലെ തന്റെ കുഴപ്പമ്മല്ല തന്റെ രക്തത്തിന്റെ കുഴപ്പമാണ്
@@abdulshukkoor4916 ചോദിച്ചത് ഉത്തരം പറയൂ കോയാ. രക്തം വിടൂ.
കഅബ് (റ) ന് മുത്തു നബി മുണ്ടിട്ട് കൊടുത്തത് വഹാബി വേദിയിൽ പറഞ്ഞത് നന്നായി.
മുത്ത് നബി എന്ത് ചെയ്താലും മടികൂടാതെ ചെയ്യുന്നവരാണ് മുജാഹിദുകൾ, അതിൽ ഒരു തർക്കവുമില്ല, പക്ഷേ പ്രവാചകനും അനുചരന്മാരും ചെയ്യാത്ത ചെയ്യാൻ കൽപ്പിക്കാത്ത പച്ചയായ ശിർക്കിനെ നീ അംഗീകരിക്കുന്നുണ്ടോ,?
ഇനി മുണ്ട് കറാമത്താ ക്കാണോ
അത് കൊണ്ട് മുണ്ട് പവിത്രമാണ് .ഒരു മുണ്ട് പൂജ ആയാലോ ഉസ്തൂ
അവിടെയും ചേക്കുട്ടിമാർ
മടവൂരികൾ പോയിറ്റ് പുതിയ കറാമത്ത് കൊണ്ടുവന്നിട്ട് നങ്ങളുടെ ദൈവം cm ആണ് പറഞ്ഞു ഒരു മതം ഉണ്ടാക്കി ഇസ്ലാമിൽ നിന്ന് ദയവായി പുറത്തുപോകണമെന്നു പറയുന്നു
ഇത് എല്ലാ വരും ഇത് കേ ൾ ക്കണം
10കൊല്ലം കോൺഗ്രസ് ആ തെ റ്റിന്ന് അനുഭവം കിട്ടി അന്ന് കോൺഗ്രസ് മിണ്ടി യില്ല അത് നമ്മൾ കോൺഗ്രസ് കാർ അനുഭവിച്ചു