ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ തയ്യാറാക്കിയ ഒരു ചെറിയ പരീക്ഷണ വീഡിയോ ആണ് ഓപ്പറേഷൻ വാവ. ദയവുചെയ്തു ഇതൊരു സ്പൂഫ് ആയി കാണരുത്..... വാവ സിമ്പിൾ ആണ് ബട്ട് പവർഫുൾ
Omg polichu full team chirikan kura undarunu operation java poli crime triller akil operation Vava chiri kudika ann Ethel.pola enum vannam full support undakum💯❤ 😂
Im4u aath videos Cheythalum athu eppozhum oro vareity aayitte veru....ellam oreypoli....operation Vavayum atheypole aavatte....best of luck all team members❤️❤️❤️✨✨💕
ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞങ്ങൾ തയ്യാറാക്കിയ ഒരു ചെറിയ പരീക്ഷണ വീഡിയോ ആണ് ഓപ്പറേഷൻ വാവ. ദയവുചെയ്തു ഇതൊരു സ്പൂഫ് ആയി കാണരുത്.....
വാവ സിമ്പിൾ ആണ് ബട്ട് പവർഫുൾ
❤️🔥
58 subscribers ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി 100 ആകുമോ
❤
😊
❤
Adipoliyee🥰🥰🥰🥰😂😂😂
Saju chetta Lechu Chechi 😘😘
Ennik oru 650 sub akki tharamo🙏🥺🙏🙏🥺🥺
Eureka 21 episode epozhaa sanju chetta & Lakshmi chechi
@@meenu_meenutty417 hi meenuz
എന്തുവാ ഇത് 🤣
Operation Java എന്ന് ആദ്യം വായിച്ചവർ ഉണ്ടോ 😂😍.. "Vava" എന്ന് highlighed ആണെകിലും ആദ്യം കണ്ടത് java.. 🤪😂😂😂
Sathyam...njanum angana vaayiche🤦🙆
Njnum angna vayiche
Ee comment kandappo aan vava aan nn kandath😂😂
😄😄njanum
Ya first kandapol karuthi movie aannu, mind aakila, pinne epol onnude kandapol aanu nokiye 😂
*എന്തായാലും ഒരുപാട് പുതിയ അറിവുകളും സത്യങ്ങളും യാഥാർഥ്യങ്ങളെയും ചൂണ്ടി കാണിച്ച സിനിമ ആയിരുന്നു ഓപ്പറേഷൻ വാവ😌😜*
😂😂
Enikk isham ayilla.. Aa movie 😔
Cybercellinte pala helpum njan arnjadh a cinema kandapola
Guys maximum onnu support cheyane 🔥🙏
Yes
2 part coming soon aan java
*ആദ്യം ᴏᴩᴇʀᴀᴛɪᴏɴ ᴊᴀᴠᴀ എന്ന് വായിചത് ഞാൻ മാത്രം ആണോ😂😂😂*
Ennik oru 650 sub akki tharamo🙏🥺😭😭
അദേ നീ മാത്രമാണ്
@@haneefa3743 ᴛʜᴀɴɴᴇ ᴇɴɴᴀ ᴀɴɢᴏᴏᴛ ᴍᴀᴀʀɪ ɪʀɪ🤫🤫🤫💨🤓
@@INISHTATECHവേണേ മാറി നിന്നോ
Alla ethandu ellarum undu njan adacam
ഓപ്പറേഷൻ ജാവയെ ഓപ്പറേഷൻ വാവയാക്കി, പേർളി മാണിയെ ചാർളി മണിയാക്കി IM4U ഇനി മുതൽ എല്ലാർക്കും ഡ്യൂപ്ലിക്കേറ്റ് ഇറക്കും..🤣
ok da....😂😂😂
🤣
ഏഷ്യാനെറ്റിനെ ക്യഷ്യാ നെറ്റ്
ഓപ്പറേഷൻ ജാവക് ശേഷം വീണ്ടും ഒരു അവതാരം ഓപ്പറേഷൻ വാവ 😄
Eureka 21 ബാക്കി എപ്പോൾ ഇറങ്ങും ?
കാണാൻ താല്പര്യം ഉള്ളവർ like ചെയ്യുക
Channelil varamo please pls
🥰
Ende ponne. Vendayeee
ഈ ലോക്ക്ഡൌൺ സമയത്ത് ഇങ്ങനെ ഉള്ള ഉഗ്രൻ വീഡിയോസ് ഒരുപാട് ആശ്വാസം തരുന്നതാണ്.... ❤️IM4U 🤩🥰
Hello
Ennik oru 650 sub akki tharamo🙏🥺🙏🙏🙏🙏🙏
😄😄ചാർളി മാണി പ്രസവിച്ചപ്പോൾ എന്ത് സംഭവിച്ചു 😄😄😄😄😄
Kashuanddi kitti😂🤣
@@benjaminjojimathew3915 😁😁😁😁😁
എന്ത് തോന്നുന്നു....അവന് ഒരുപാട് മൂത്രം ഉണ്ടെന്ന് തോന്നുന്നു 😂😂😂 അടിപൊളി episode,,, പരീക്ഷണം അടിപൊളി 😀😀😀
Uppinu എന്നാ ✅️mark ഇല്ലേ
ഉപ്പ് കുറച്ച് standard ഉണ്ട്, priya pramod കട്ടചളിയാണ് 🤭
@@aryasivan923 1 lakh subscription വേണം
@@afsalafsalvp658 😂😂😂😀
@@fz7385 😌
വളർച്ച എന്നൊക്കെ പറയുന്നത് നിങ്ങളുടെയാണ് 🔥.
ക്വാലിറ്റി ഐറ്റം
ആ വണ്ടിക്ക് ചുറ്റുമുള്ള ആളുകളുടെ നിൽപ് aann എനിക്ക് ഇഷ്ട്ടായത്...സിനിമയിലും ഇതിലും
Singathindee meeshayum vech kazhuthayude swabavam kanikkunoooo!!😂😂😂😂😂😂😂😂😂😂😂😂😂😂😂😂vere levell!!! Poliii!!
Something observing പിന്നെ വീട്ടിൽ സ്ഥലം ഇല്ലേ observ ചെയ്യാൻ എന്റെ പൊന്നോ എന്താ script പൊളിച്ചു പിള്ളേരെ അടിപൊളി
1 m അടിക്കേണ്ട ടീം ആണ് ❤❤💙💙anuraj chettan💙💙💙
നിങ്ങ ഉള്ളത് കൊണ്ട് ബോറടി ഇല്ലാതെ സമയം പോകുന്നു❤😍. ഓപ്പറേഷൻ വാവ😂
സിങ്കത്തിന്റെ മീശയും വെച്ച് കഴുതയുടെ സ്വഭാവം.. 😁🤣🤣🤣 pwoli മുതുക്കളെ....😍😍❤❤❤
എന്തായാലും സംഭവം കലക്കി...... Im4u set ആണ് മാസ്സ് ആണ് ക്ലാസ്സ് ആണ്
ഓപ്പറേഷൻ വാവ 😂
പേരിൽ തന്നെയുണ്ട് വെറൈറ്റി 👍 lockdown സമയം ഇനി ഇവിടെ ❣️
*പ്രേമം സിനിമ റിലീസ് ആയിട്ട് 6വർഷം തികയുന്ന ഇന്ന് തന്നെ, ഓപ്പറേഷൻ ജാവയെ ഓപ്പറേഷൻ വാവ ആക്കി റീലീസ് ചെയ്തു ലെ.!!* 😁😅♥️
Vishnu chettoi❤
ഇന്നലെ ജാവ കണ്ടു.
ഇന്ന് വാവയെ കണ്ടു.
Nice Concept ❤️❤️
Same to u bro...
ഈ ലോക്ക് ഡൗൺ സമയത്ത് ഇവരെപ്പോലെയുള്ള വെബ്സീരീസ് ഇറക്കുന്ന ആൾക്കാർ ഉള്ളതുകൊണ്ട് വീട്ടിൽ പോസ്റ്റ് ആയി ഇരിക്കുന്നവർക്ക് ഒരു ചില്ല് തന്നെ 🤗🤩
അഖിലേഷേട്ടനല്ലേ , അതെ അഖിലേഷേട്ട
നാണ് 😄😄
അങ്ങനത്തെ ഒരു സീൻ വേണമായിരുന്നു
വാവ മണി 😂
Notification കണ്ടൊപ്പോൾ പെട്ടന്ന് വന്നവർ ഉണ്ടോ 😍
Njn 😍😍
Guys maximum onnu support cheyane 🔥🙏🙏
Ennik oru 650 sub akki tharamo🙏🥺
Njan
Thirichum support undaavum
പേർലി യെ ചാർളി ആക്കി
ജാവ യെ വാവ ആക്കി
IM4U ഒരു കില്ലാടി തന്നെ😁😁
Asianet cashew net ആക്കി
Njan ജാവ enna vayiche😜👍👍
ഇനി ഇവരെ തോൽപിക്കാൻ ഈ ലോകത്ത് വേറെ ആരും ഉണ്ടാകില്ല 👍
പെട്ടന്ന് വായിച്ചത് ഓപ്പറേഷൻ ജാവ.
അത് കണ്ടപ്പോൾ തോന്നി ഓപ്പറേഷൻ ജാവ 🤣🤣 സൂപ്പർ
"ചാർളി മാണി പ്രസവിച്ചപ്പോൾ കണ്ടതെന്താന്നറിയാൻ ഈ ലിങ്കിൽ click ചെയ്യുക"😂😄😂😂❤❤👍🤟🏻
ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ഷോട്ട് ഫിലിം 😄
ഗംഭീരം.... 😄❤👌
OPERATION VAVA 🔥
ഞാൻ ജാവ nu ആണ് പെട്ടെന്ന് വായിച്ചത്..
Najanum
njanum......
Njanum
Njnm
Chechi
ഓപറേഷന് വാവ,യോ...!😂💕
എന്റെ മോനെ...😂❤
Awesomee
Hand's of to whole team
Eureka 21adutha episode eppazha njan wait cheyuva 🥰🥰🥰
Katta waiting 😍😍😍
ഓപ്പറേഷൻ വാവ 🤭🤣🤣
അടിപൊളി..👌😆
7:50 - ഇതേ സീൻ ഈ അടുത്ത് എവിടെയോ കണ്ടപോലെ
ചിലപ്പോൾ തോന്നിയതായിരിക്കും 😁
Athe... Thonniyathanu🤭
Athe
സിബ് ഇട്ടിട്ടില്ലായിരുന്നു അത് njan കണ്ടായിരുന്നു 😂😂🤣
7 വയസുകാരൻ ഋഷി അനുരാജ് ആരാ മോൻ.. ആരുടെയാ മോൻ! 🤣🤣🤣❤❤❤❤❤❤
Continue cheyy ചേട്ടാ പൊളി 👍👍👍👌👌👌👌👌
ഇങ്ങനെ no internet എന്ന് എഴുതി കൊണ്ട് game കളിക്കുന്നവർ ഉണ്ടോ
Omg polichu full team chirikan kura undarunu operation java poli crime triller akil operation Vava chiri kudika ann Ethel.pola enum vannam full support undakum💯❤ 😂
നയൻതാര ആർട്സ് ക്ലബ് ന്റെ വാക്കി wait cheyyunnavar aarokke
Channelil varamo please pls
Pwolichu chettanmare..... Super.... Kidu script aanutto... ❤️ u all....
Operation vava🔥👌powli aa tto ellavarum👌❤️
Operation java ക്ക് ശേഷം നമ്മുടെ മുന്നിൽ എത്തിയിക്കുന്നു "operation vava🤩❤️🔥"
Co-opsil aahno
Nigade oru sthiram preshaka ann njan😌😌😂😂😂
കൊള്ളാം പൊളി shortfilm.
സ്ഥിരം പ്രേക്ഷകർ ആരൊക്കെ
ഉണ്ട്...✌️✌️
😂എജ് ജാ തി പേരാ ടൈ😂
😂ഓപറേഷൻ വാവ😂
kandu-keri-ishtapettu❤
🌸😘Vishnu chettante katta fan aah njn...nikhil chettanteyum😘🌸...Vishnu Murali❤️🌸....Nikhil Kalabhavan❤️🌸
ഓപ്പറേഷൻ വാവ അടിപൊളി😂😂😂😘😘♥️♥️
It makes me cool n comedy.expecting a heart
Cinema kanunnathinh mumb ith kandavarundo 😁
Ithinte prat 2 idnvanam enn agrahikkunnavar 👇like adi
Charlie mani prasavichappo kandath kunjine allathe pinne kashuvandi aano😂😜
Ithu polathe single episode series inium venam🤩🤩
🤣🤣 kollam climax polichu👌 . Ethinte second part undakumo?
Net thernnappol kure pravshyam opreation java. Kandu net kettiyappo ithe opreation vava😍
എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടവർ ഉണ്ടോ?👇👇
Ennik oru 650 sub akki tharamo🙏🥺😔😔
Ennik oru 650 sub akki tharamo🙏🥺🥺
Yes
pinne
Im4u aath videos Cheythalum athu eppozhum oro vareity aayitte veru....ellam oreypoli....operation Vavayum atheypole aavatte....best of luck all team members❤️❤️❤️✨✨💕
എല്ലാവരും അടിപൊളി ആണ് 😍😍
Notification കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു
Operation java annu title vayachatu najn matram anno
❤️🔥😂😂 adipowli
ആരാണ് comments ഒക്കെ നോക്കുന്നത്
Njn nokunu
എന്റെ പൊന്നേ ഞാൻ ഓപ്പറേഷൻ ജാവ എന്ന് വിചാരിച്ചു കുറെ വട്ടം അത് വഴി ഇത് വഴി പോയി അവസാനം ഒന്നും ഇനി കാണാൻ ഇല്ല എന്ന് കണ്ടപ്പോ നോക്കിയതാ 🥺ശോ കഷ്ടമായി പോയി
Sibi chettan Fan🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪
Kollam nice one.ethengane saadikkunnoo❤️❤️
ചിരിച്ചു ചിരിച്ചു മടുത്തു.
എന്റെ പൊന്നോ സൂപ്പർ
Ente mwooone pwoly eniyum etharam video pradheeekshikkunnnu💖
Pettann theerandarunn nalla resam undarnnu❤
"Nalla uyarnna chinthagathiyum munjiya jeevithavum" Adipoli conclusion
Polichu ❤❤❤
9:59 🤣🤣🤣🤣🤣 kidukki
*എന്തായാലും ഞാൻ മാത്രമല്ല ഓപ്പറേഷൻ ജാവ എന്ന് വായിച്ചത്.. അത് ഓപ്പറേഷൻ വാവ ആയിരുന്നു😌🙄*
Thumbnail kidu aayirrnnu⚡️
അടിപൊളി 💖💖💪💪💪എല്ലാരും മസാണ് 💖💗💗💖💖💖😍😎😎😎
Thumbnail aa same vandi alle
Eureka 21 episode 5 eppol varum
Kathi version polichu 🤣🤣🤣
Karunya hospital ambulance 🤣🤣🤣
ഇത് ഒരുവട്ടമെങ്കിലും operation Java എന്ന വായിച്ചവർ ഉണ്ടോ😁😁 എന്നെപ്പോലെ
നീ പറഞ്ഞപ്പോൾ ആണ് ഞാൻ അത് നോക്കിയത് വാവ 😂😂😂
5:36 😂😂😂😂😅😂🤣🤣🤣🤣🔥💯🙌🏻
*_IM4U FANS അടി LIKE... 💙_*
👇
*_👇pewer varatte)... 😍_*
Superrrrr💝💝💝✨️👍👍👍
Operation java full movie ആണ് എന്ന് വിചാരിച്ചവർക് തെറ്റി
Ith IM4U ന്റെ OPERATION 😍
😎Java Vs Vava 🔥
ഓപ്പറേഷൻ വാവ ❤️❤️❤️👍👍അടിപൊളി 👍👍👌
Congrats To 600 K Subscribers 😍🥰
വാവ മണി കണത്തില്ല😂😂
Waiting ആയിരുന്നു വീഡിയോ കാണാൻ 😍👍
Adipwoli ❤️❤️❤️🤣🤣
Always good short film . Real fun elements also
Operation java movie kaanaathe operation vava kaanunnavarundo😄😄😄
Ningal vere level ana guys
Operation പോകുമ്പോൾ അറ്റ്ലീസ്റ്റ് ഷഡ്ഢി idanam😆
Channelil varamo please pls
Kidu.adipoli ❤️❤️