തരംഗമാകാൻ പുതിയ താർ | All New Mahindra Thar RWD | Thar RWD Review | Detailed Review

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 44

  • @sanalkumarvg2602
    @sanalkumarvg2602 ปีที่แล้ว +22

    നമ്മളുടെ മലയോര മേഖലകളിലെ ഒരുപാട് പേരുടെ ആശ്രയവും അവിടത്തെ കിരീടം വെക്കാത്ത രാജകുമാരന്മാരില്‍ ഒരാളും ആണ് ഥാര്‍ ..അവിടെ ഉള്ള ചില ദുര്‍ഘടം പിടിച്ച പാതകളില്‍ ഇവനെ പോലെ ഉള്ള വാഹനങ്ങള്‍ അല്ലാതെ വേറെ ആശ്രയം ഇല്ല . എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാവുന്നത് പോലെ സിറ്റി use നും ഹൈവേ use നും family ആയും single use ആയും അത്ര better option അല്ല ഥാര്‍ .. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പുതിയ വാഹനം ഇപ്പോള്‍ sales team മാര്‍ക്കറ്റ് ചെയ്യുന്നത് daily use നും family use നും ഉള്ള വണ്ടി എന്ന നിലയില്‍ കൂടി ആണ് .. ഒരുപാട് പേര്‍ ഇതിന്റെ ജീപ്പ് റാങ്ങളര്‍ look കണ്ട് എടുത്തിട്ടുമുണ്ട് ..വണ്ടി നല്ലത് തന്നെ ആണ് പക്ഷെ at least 80% എങ്കിലും നിങ്ങളുടെ drive മോശം റോഡിലൂടെ ആയിരിക്കണം അല്ലെങ്കില്‍ off road...സാധാരണ റോഡിലും ഹൈവേയിലും ഇതില്‍ സ്പീഡ് കൂട്ടി പോയാല്‍ കിടന്നു കുലുങ്ങി ചാടി ആണ് സഞ്ചരിക്കേണ്ടി വരിക ...അതൊരു സത്യമാണ് ..പഴയ ഥാറിനെ അപേക്ഷിച്ച് Improve ആയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ പൂര്‍ണ്ണമായും വ്യത്യാസം വന്നിട്ടില്ല ..
    =============================================================
    ...പലരും ഇത് ശ്രദ്ധിക്കാതെ അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ ഇതില്‍ പോകുമ്പോള്‍ ഉള്ള നാട്ടുകാരുടെ അസൂയ ഉള്ള മുഖം കാരണം അതങ്ങ് കടിച്ചു പിടിച്ചു സഹിക്കുന്നൂ എന്നേ ഉള്ളൂ ..പക്ഷെ നാട്ടുകാരുടെ അസൂയ ലുക്ക് കുറച്ചു കാലം കഴിഞ്ഞു മാറും അന്നേരം നിങ്ങള്‍ക്ക് ആ പഴയ adjustment ബുദ്ധിമുട്ട് ആയിരിക്കും ...so നിങ്ങളുടെ യാത്ര എങ്ങനെ ആണെന്ന് ആദ്യം നോക്കുക സ്ഥിരമായി പോകുന്ന റോഡുകളും നോക്കുക ..ഹൈവേ യാത്രകളും city use ഉം Avg State റോഡുകളും ആണ് എങ്കില്‍ പ്രായമായവര്‍ ഉള്‍പ്പടെ family ദീര്‍ഘ യാത്രകള്‍ ആവശ്യം ഉണ്ടെങ്കില്‍ യാത്രാ സുഖം ഉള്ള മറ്റു വാഹനങ്ങള്‍ നോക്കുക ..എന്നാല്‍ മോശം റോഡുകളിലെ യാത്ര എപ്പോഴും ഉണ്ട് എങ്കില്‍ കണ്ണും അടച്ചു ഥാര്‍ എടുക്കുക ....ഒരിക്കലും look മാത്രം നോക്കി വണ്ടി എടുക്കാതിരിക്കുക ..ഥാര്‍ എന്നല്ല ഏതു വണ്ടി ആയാലും
    ഇത് ഓടിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല എന്ന് കമന്റില്‍ പറയുന്നവര്‍ , വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഇവരെ എല്ലാം ഇരുത്തി കേരളത്തിലെ avg റോഡില്‍ ഒരു 60 - 80 km സ്പീഡില്‍ ഥാറും same price segment ല് വരുന്ന Nexon , Brezza etc ഓടിക്കുക ...അപ്പോള്‍ മാത്രം വ്യത്യാസം മനസ്സിലാകും ... കിണ്ണം കാച്ചിയ പോലെ റോഡുകള്‍ ഉള്ള ചില അന്യ സംസ്ഥാന റോഡില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ഇത് അത്ര മനസ്സിലാകില്ല

  • @princejose2063
    @princejose2063 ปีที่แล้ว +1

    Thanku 4 this beautiful vedio bro👍👍

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +5

    Bro please tell bro AX modal and LX modal RWD on road price please tell bro

  • @sudheeshalakkal2462
    @sudheeshalakkal2462 ปีที่แล้ว

    Front drive illathe engane anu. Ebld ithil actuates akunnath
    ??

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +1

    Can 1.5 litre engine with the weight of the body and passengers perform well during uphill and hairpins?

  • @rashidsufiya1598
    @rashidsufiya1598 ปีที่แล้ว +24

    Bro thar വാങ്ങുമ്പോൾ വീട്ടിൽ മറ്റൊരു വണ്ടി കൂടി ഉണ്ടായിരിക്കണം കാരണം ഇത് ഫാമിലി use ന് പറ്റില്ല ഇതിൻ്റെ rear സീറ്റിൻ്റെ access വളരെ കുറവാണ്. 13.40 ലക്ഷം ഉണ്ടെങ്കിൽ വേറെ suv 5 seaterവാങ്ങികൂടെ

    • @rono577
      @rono577 ปีที่แล้ว +2

      അതെ കറക്റ്റ് 👍🏻

    • @sherinaji7311
      @sherinaji7311 ปีที่แล้ว +5

      Oo vangam ne thar vanganda

    • @nithishunni954
      @nithishunni954 ปีที่แล้ว +3

      Thar is entirely different design man...... Different segment

    • @meacherygroup6826
      @meacherygroup6826 ปีที่แล้ว

      Vaghiku ....

    • @shamsi1434
      @shamsi1434 ปีที่แล้ว +7

      ഒരു റോയൽ enfeild bullet
      And mahindra thar
      രണ്ടും വീട്ടിലെ പോർച്ചിൽ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോ തന്നെ
      Wowwww
      Enfeild angane സാധിച്ചു
      Thar... Inshallh...
      (എന്റെ ഫാമിലി തല്ക്കാലം ഇതിൽ കയറിയ മതി)
      )

  • @ajaykjose6926
    @ajaykjose6926 ปีที่แล้ว +4

    മഹേന്ദ്ര താർ ഒരു 5ഡോർ വാഹനമായിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു 4/4 .5ഡോർ

  • @hiranlal1086
    @hiranlal1086 ปีที่แล้ว +6

    Excellent 👍

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +6

    ഇനി എല്ലാരും വാങ്ങി ഇതിന്റ റോഡ് presence കുറയും...

  • @hannajaimon1318
    @hannajaimon1318 ปีที่แล้ว

    10lk base model kittuvo

  • @harisperinchery
    @harisperinchery ปีที่แล้ว +1

    Very good ❤️❤️❤️❤️❤️

  • @muhammedbilal7867
    @muhammedbilal7867 ปีที่แล้ว

    Beach odikan patumo ????

  • @bobysamuel3798
    @bobysamuel3798 ปีที่แล้ว +4

    Adipoli

  • @aromalunni.
    @aromalunni. ปีที่แล้ว +3

    4×4 kudi video chyamo

  • @mkaslam8304
    @mkaslam8304 ปีที่แล้ว +1

    Petrol full automatic on road price Yatra

  • @sujeeshck8503
    @sujeeshck8503 ปีที่แล้ว +4

    Ee varient price etraya

    • @savadem272
      @savadem272 ปีที่แล้ว +1

      9.9

    • @solucky254
      @solucky254 ปีที่แล้ว

      @@savadem272 bro 12lkh kazhiyum on road

  • @nithinkooriyodan465
    @nithinkooriyodan465 ปีที่แล้ว

    Why u didn't show back seats.. no quality description.. poor

  • @sajumurali5466
    @sajumurali5466 ปีที่แล้ว +3

    👌👌👍

  • @thedreamer0165
    @thedreamer0165 ปีที่แล้ว +1

    Pwolichu

  • @simpsonmathew1361
    @simpsonmathew1361 ปีที่แล้ว

    Sheriya arum onnu nokum athu Karanam style Karanam alkar medikum

  • @asluk3549
    @asluk3549 ปีที่แล้ว +3

    mileage ethra kittum

    • @VijAy54724
      @VijAy54724 ปีที่แล้ว +3

      14 to 18 ഉള്ളിൽ

    • @manu-in3pl
      @manu-in3pl ปีที่แล้ว

      @@VijAy54724
      18 ?

    • @VijAy54724
      @VijAy54724 ปีที่แล้ว +1

      @safeway safeway 😳😳😳😳..ഉവ്വാ 🤔🤔🤔🤔🤔

    • @latheefchuzali
      @latheefchuzali ปีที่แล้ว

      @safewaysafeway4892😮😮

  • @dipenjer
    @dipenjer ปีที่แล้ว +2

    Power ഉണ്ടോ bro... Pulling...

  • @thuglifemalluz434
    @thuglifemalluz434 ปีที่แล้ว

    Petrol manual varulle😮

  • @nandukt
    @nandukt ปีที่แล้ว +1

    🔥🔥🔥

  • @rono577
    @rono577 ปีที่แล้ว +1

    4x4 യൂസ്ഡ് താറിന്റെ സൈൽ ഗന്യമായി കുറയും.