How to set budget for your home Construction ഈ കാര്യങ്ങൾ ബഡ്ജറ്റിൽ ഉൾപെടുത്തിയില്ലങ്കിൽ നഷ്ട്ടം വരാം

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • How to set budget for your home Construction?
    Types of budget in construction management
    Episode: 1
    വീട് വെക്കുമ്പോൾ ആദ്യം ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് പണം ലാഭിക്കാം
    • വീട് വെക്കുമ്പോൾ ആദ്യം...
    Episode: 2
    ഒരു വീട് വെക്കുമ്പോൾ പ്ലാൻ വരക്കുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ കിട്ടും
    • ഒരു വീട് വെക്കുമ്പോൾ പ...
    Episode: 3
    വീട് വെക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ബഡ്ജറ്റിൽ ഉൾപെടുത്തിയില്ലങ്കിൽ നിങ്ങൾക്ക് നഷ്ട്ടം വരാം...
    • How to set budget for ...
    വീട് എന്ന സ്വപ്നം എന്ന സീരിസിലെ മൂന്നാമത്തെ എപ്പിസോഡാണിത് .
    ഒരു വീട് വെക്കുമ്പോൾ ബഡ്ജറ്റിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാരൃങ്ങളെ കുറിച്ചും, അങ്ങനെ ചെയ്താൽ നമുക്കുണ്ടാകുന്ന ഗുണങ്ങളെ കുറിച്ചുമാണ് ഈ വിഡിയോയിൽ

ความคิดเห็น • 141

  • @sujapallavi6370
    @sujapallavi6370 3 ปีที่แล้ว +5

    പവൻ പറഞ്ഞു തന്നത് വിലപ്പെട്ട കാര്യങ്ങളാണ്.
    നന്ദി. 🙏

  • @jamesgeorge8703
    @jamesgeorge8703 2 ปีที่แล้ว +1

    ഇത്രയും സത്യസന്ധമായി, വിശദമായി കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് വളരെയധികം നന്ദി.... ഒരു ചെറിയ കാര്യം കൂടി പറയട്ടെ, ബഡ്ജറ്റ് ചെയ്ത് പണി തുടങ്ങി കഴിഞ്ഞ് കാലക്രമേണ, മിക്ക സാധനങ്ങുടെ വില പല കാരണങ്ങളാൽ വർധിക്കാറുണ്ട്....

  • @sreesmb1226
    @sreesmb1226 3 ปีที่แล้ว +6

    Fabulous, ഓരോ episode ഉം വിരസതയില്ലാതെ detailed അയി ആൾക്കാരിൽ എത്തിക്കുന്ന ഇബാദിനും ഒപ്പം engr .പവനായി ക്കും നൂറു നമസ്കാരം ...

    • @pavenraj2108
      @pavenraj2108 3 ปีที่แล้ว +1

      ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം

    • @techchat1170
      @techchat1170 3 ปีที่แล้ว +1

      @@pavenraj2108 very good talk . പ്ലോട്ട് വിസിറ്റ് മായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടെ പറഞ്ഞാൽ നന്നായിരുന്നു .പ്ലോട്ട് ന്റെ പ്രത്യേകതകൾക്ക് അനുസരിച്ച് cost മാറുന്നത് എങ്ങനെ എന്ന് ഒക്കെ

    • @harisklm2896
      @harisklm2896 ปีที่แล้ว

      Can I get u r no.

  • @ranjithranju7463
    @ranjithranju7463 3 ปีที่แล้ว

    വളരെ നല്ല വിഡിയോ .. ഒരു സാധാരണ കാരന്റെ ചോദ്യം.. അതിനുള്ള കൃത്യമായ വിശദീകരണം...നന്നായി മനസിലായി പോകുന്ന വിഡിയോസ് ആണ് ..

  • @roofcare7206
    @roofcare7206 3 ปีที่แล้ว +11

    പവനുമായുള്ള ബഡ്ജറ്റ് ഡിസ്കഷൻ നല്ല ഹെൽപ്‌ഫഉൽ ആയിരുന്നു

  • @AnishAnand
    @AnishAnand 2 ปีที่แล้ว +1

    വീഡിയോസ് എല്ലാം നല്ലതാണ്. ഒരു അഭിപ്രായം ഉണ്ട്. കാമറ ഒരുസ്ഥലത്തു സ്ഥിരമായി വെച്ചിട്ടു ആളുകളെ ഫോക്കസ് ചെയുന്നത് നന്നായിരിക്കും.

  • @bobygeorge7990
    @bobygeorge7990 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ വീഡിയോ . എന്റെ വീടിന്റെ കുറെ interior work വും കുറച്ചു exterior വർക്ക്വും തീർക്കാനുണ്ട് . ഈ കാര്യങ്ങൾക്കെല്ലാം കൂടി എത്ര budget ൽ തീർക്കാൻ പറ്റുമെന്ന് ആരെയാണ് ഞാൻ approach ചെയ്യേണ്ടത് ?

  • @ponnusstores2755
    @ponnusstores2755 3 ปีที่แล้ว +43

    ഇക്ക 75 ലക്ഷം രൂപക്ക് ഒരു സാദാരണക്കാരൻ വീട് പണിയാൻ ബുദ്ധിമുർട്ടായിരിക്കും അതുകൊണ്ട് ഒരു 25 ലക്ഷം ഉള്ള പ്ലാൻ ആണെങ്കിൽ എല്ലാവർക്കും ഉപകാരപ്പെടും

  • @shibuzachariahthomas8207
    @shibuzachariahthomas8207 3 ปีที่แล้ว +4

    Excellent series.... Kudos pavan & ebadu

  • @mercifulservant3496
    @mercifulservant3496 3 ปีที่แล้ว +4

    Interesting discussion. Thanks Pavan and Ebad bhai.

  • @kavithajose3948
    @kavithajose3948 3 ปีที่แล้ว +8

    Can u share the complete list which needs to be checked before going into an budget agreement.. An ordinary person has very little knowledge in this regard.. Thankyou.

    • @pavenraj2108
      @pavenraj2108 3 ปีที่แล้ว +1

      It will be there in coming episodes

  • @mylife...7139
    @mylife...7139 3 ปีที่แล้ว +64

    തമാശക്ക് പോലും ഒരു വീടിനു 75 ലക്ഷം എന്നൊന്നും പറയാലേ ഇക്ക... 🙏🙏🙏😄

  • @SudheeshKumar-s6o
    @SudheeshKumar-s6o ปีที่แล้ว

    As usual well explained.👍

  • @sinorobert875
    @sinorobert875 2 ปีที่แล้ว +1

    It is very helpful information, thank you Ebad ikka and Paven sir💝

  • @reelsofkerala12657
    @reelsofkerala12657 3 ปีที่แล้ว +10

    Voice in chilappam entho thakarar ullath pole

  • @krishnadasr9433
    @krishnadasr9433 3 ปีที่แล้ว +1

    7:18 താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..

  • @mohammedzayed3-k76
    @mohammedzayed3-k76 2 ปีที่แล้ว

    Very useful information. Waiting for next video

  • @jaihind6208
    @jaihind6208 3 ปีที่แล้ว +1

    പവൻ ജീ... And ഇബാദ്... വളരെ ഉപകാരപ്രദം... തുടരുക

  • @sidharthk2235
    @sidharthk2235 3 ปีที่แล้ว

    Very informative ebadka👌👍👍

  • @sameerthayyullathil6514
    @sameerthayyullathil6514 3 ปีที่แล้ว +1

    അവനും ആയിട്ടുള്ള എപ്പിസോഡ് ❤️❤️❤️😀👍

  • @shijojacob6093
    @shijojacob6093 3 ปีที่แล้ว +1

    Good Experience👍

  • @Hakeem-sm3sm
    @Hakeem-sm3sm หลายเดือนก่อน

    Pavan sr ne kanumbo Santhosh George kulangare polend same soundum

  • @akashk8995
    @akashk8995 3 ปีที่แล้ว +2

    Super aaanuuu😍😍

  • @mujeebkallengaden1546
    @mujeebkallengaden1546 2 ปีที่แล้ว

    b com , Costing nte classil irunnapole undayi, nice video

  • @psmyasir
    @psmyasir ปีที่แล้ว

    Thank You...🎉❤

  • @bharatheeyan7651
    @bharatheeyan7651 3 ปีที่แล้ว

    great video bro 👏👏🙏

  • @TheSomestuffs
    @TheSomestuffs 3 ปีที่แล้ว +2

    Adipoli... Very informative...

  • @leejajohnson
    @leejajohnson ปีที่แล้ว

    Rennovation - how milestone payment can be decided?

  • @ushasebastian5147
    @ushasebastian5147 7 หลายเดือนก่อน

    Helpfull video

  • @jibinjohnjoseph1862
    @jibinjohnjoseph1862 3 ปีที่แล้ว +1

    Very helpful....plz go-ahead vd dz series....

  • @neethuchidu2664
    @neethuchidu2664 2 ปีที่แล้ว

    oru dout. video il paranjalo budget il paranja amount nekal athekilum product nh for example 150 rs te cement nu 500 rs koodiyal ath claint nh nammal kodukanamenu !! but ath price koodunath nammude thet allalo market price low and high avunath sadharanayale. dout aanuh clear akitharo pavan sir

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    Poli ഇക്കാ 😍👍

  • @pradeepchandran255
    @pradeepchandran255 2 ปีที่แล้ว

    Awesome interview

  • @arjunrnair2570
    @arjunrnair2570 2 ปีที่แล้ว

    കൊള്ളാം very useful

  • @avinashsen707
    @avinashsen707 3 ปีที่แล้ว

    Ethupole edaku, renovation....ideas koode cherthu parayane

  • @abhishekbaiju3731
    @abhishekbaiju3731 3 ปีที่แล้ว +2

    Pavan chettan looks like Alexplain

  • @rajeshpochappan1264
    @rajeshpochappan1264 3 ปีที่แล้ว +1

    സൂപ്പർ 👍

  • @smk4250
    @smk4250 2 ปีที่แล้ว +1

    How much is the average rate for architecture service

  • @shabeerkalathil2543
    @shabeerkalathil2543 2 ปีที่แล้ว

    Helpful👌

  • @jenatteandrews2513
    @jenatteandrews2513 2 ปีที่แล้ว

    Informative

  • @alju9789
    @alju9789 3 ปีที่แล้ว +1

    Mike complaint anno

  • @satheesanvk2332
    @satheesanvk2332 3 ปีที่แล้ว

    Very helpful 👍

  • @alameenfariz9603
    @alameenfariz9603 3 ปีที่แล้ว +5

    good and helpful series ever i watched thanks to ebad ikka for doing this series, pavan sir u made this series awesome and made us clear that you are professional in this sector as well i like your kind, polite and so ; ( you have a good patience; ibad ikka too )

  • @saleelpa1862
    @saleelpa1862 2 ปีที่แล้ว

    sound kuravaanu. attantion please

  • @arunz9241
    @arunz9241 2 ปีที่แล้ว

    etremely useful. thanks so much Ebad and Pavan Sir.

  • @pramosh754
    @pramosh754 3 ปีที่แล้ว

    Very knowledgeable🙏

  • @smartvarghese6329
    @smartvarghese6329 2 ปีที่แล้ว

    Ebadu ..Good going ... btw you will learn a lot of professionalism from Pavan..

  • @kajavadakaaaran9379
    @kajavadakaaaran9379 3 ปีที่แล้ว +1

    Transplant resalt enthai kaa

  • @sasanthn2696
    @sasanthn2696 2 ปีที่แล้ว

    Super 🥰

  • @sarathdas7970
    @sarathdas7970 3 ปีที่แล้ว

    എങ്ങനെ ഉള്ള സ്ഥലങ്ങള്ക്കു എങ്ങനെ ഉള്ള വീടുകൾ പണിയാം എന്നുകൂടി അതാക്കിലും ഒരു എപ്പിസോഡ് യിൽ ഉള്കൊള്ളിക്കാവോ ...I mean how to choose a good plot..

  • @saifunk5331
    @saifunk5331 ปีที่แล้ว

    പ്രൈസ് ഷെഡ്യുൾ വാങ്ങണം എന്ന് പറഞ്ഞിട്ട് പിന്നെ സിമെന്റ്-ന് വില കൂടിയാൽ അത് എന്തിന് കൊടുക്കണം.?

  • @kevinmikebinil1a401
    @kevinmikebinil1a401 ปีที่แล้ว

    Thank you sir

  • @laijujohn9117
    @laijujohn9117 3 ปีที่แล้ว

    More helpful

  • @nishabelgi4077
    @nishabelgi4077 2 ปีที่แล้ว

    what is total sqft of this house?

  • @manoshm1
    @manoshm1 3 ปีที่แล้ว +2

    Very very informative video with Pavan 👏👏👏👏👍👍👍🥰

  • @Rammathodi
    @Rammathodi 3 ปีที่แล้ว

    Very good information

  • @sooper3240
    @sooper3240 3 ปีที่แล้ว

    Very informative vlog

  • @jayakumarkottarathil9152
    @jayakumarkottarathil9152 3 ปีที่แล้ว

    Very good

  • @saleemkattilakam3142
    @saleemkattilakam3142 3 ปีที่แล้ว

    Good information

  • @manjutr723
    @manjutr723 3 ปีที่แล้ว

    Nan oru veedu vakkan pokunnu. 3 centil plan ayachu thannal parazhutharumo.

  • @alithekkethil6628
    @alithekkethil6628 3 ปีที่แล้ว

    Excellent❤️

  • @varghesepc4150
    @varghesepc4150 2 ปีที่แล้ว

    Good

  • @askarkwt8471
    @askarkwt8471 3 ปีที่แล้ว +4

    കരാറ് വേണ്ട.. വീട് പണി യെ കുറിച്ച്.. കുറച്ചങ്കിലും. അറിയുമങ്കിൽ...അവൻ.അവന്റെ.നാട്ടിൽ നല്ലപണികാര് ഉണ്ടാകും.. അവരെ കൊണ്ട്കൂ ലിക്ക് ചെയിച്ചാൽ....1000. Sgyar. ഫീന്റ് മെ. ചുരിങ്ങിയത്...2ലക്ഷരൂപ. യുടെ. ക്കുറവ് ഉണ്ടാകും..വീട്ന്റെ ആവശ്യഉള്ള മെറ്റീരിയൽ. വീട് ഉണ്ടാകുന്നവർ. പർച്ചേസ് ചെയ്യണം...

    • @laijugeorgh6348
      @laijugeorgh6348 ปีที่แล้ว

      നിങ്ങൾ പറഞ്ഞ രീതിയിൽ പുതിയ, ഒരു ചെറിയ വീട് പണിയാൻ പോകുന്ന ഞാൻ.... 🥲

  • @bibilnv
    @bibilnv 3 ปีที่แล้ว +14

    വീടിന് വേണ്ടി ആരും ജീവിതകാലം മൊത്തം ഉണ്ടാക്കുന്ന പണം ചിലവഴിച്ചു കളയല്ലേ

    • @raghunathraghunath7913
      @raghunathraghunath7913 11 หลายเดือนก่อน

      ശരിയാണ്. മുകളിൽ പോലും അലോച്ചിച്ച് വേണം ചെയ്യാൻ.ഇല്ലങ്കിൽ കോണിമുറയിൽ നുറുത്തുക.എന്നാൽ ഉറപ്പ് വേണം താന്നും.

  • @fawasjaffer729
    @fawasjaffer729 3 ปีที่แล้ว

    NTHOKKEYAN SQUARE FEET PRICE NISHCHAYIKUMBO CONSIDER CHEYYUKA ENN KOODI PARANJIRUNNENKIL UPAKARAPRADAM AAYENE...

  • @fazalrahmanp2163
    @fazalrahmanp2163 2 ปีที่แล้ว

    Pavann🔥🔥🔥

  • @sonuz5295
    @sonuz5295 8 หลายเดือนก่อน

    Pavan Sir’nte number kitumo? All over Kerala service undo?

  • @AAYATULQURANMALAYALAM
    @AAYATULQURANMALAYALAM 3 ปีที่แล้ว +2

    Super

  • @siva9857
    @siva9857 3 ปีที่แล้ว +2

    Hai

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว

    Satyam 😓

  • @aswinp6822
    @aswinp6822 3 ปีที่แล้ว

    Eabad bai idak keri samsarikunath kurachal videos nn reach koodum..

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @rufaid._____6221
    @rufaid._____6221 3 ปีที่แล้ว +1

    Poli

  • @shasvly
    @shasvly 3 ปีที่แล้ว +1

    👍🏻👍🏻❤️

  • @oleedkhanar939
    @oleedkhanar939 3 ปีที่แล้ว +1

    ഇടക്ക് ഇടക്ക് എന്താ പോലീസ് വിയർലെസ്സിലെ പോലെ സൗണ്ട് 😳

  • @myunus737
    @myunus737 3 ปีที่แล้ว

    Foundation പണി ആരംഭിക്കുന്നതിന് മുൻപ് ഒരു amount advance ആയി കൊടുക്കേണ്ടതില്ലേ? ബാക്കി അല്ലെ foundation കഴിഞ്ഞു കൊടുക്കേണ്ടത്

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 ปีที่แล้ว

    👏🏻👏🏻👏🏻👏🏻👏🏻

  • @sairanizam6982
    @sairanizam6982 3 ปีที่แล้ว

    Very useful

  • @shobinb4493
    @shobinb4493 3 ปีที่แล้ว

    waiting for next episode...

  • @murugarajraghavan9355
    @murugarajraghavan9355 3 ปีที่แล้ว

    👍🏻

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 3 ปีที่แล้ว +1

    💞💞💞💞❤❤

  • @sandeshacksd8168
    @sandeshacksd8168 3 ปีที่แล้ว

  • @rajazmuhammed159
    @rajazmuhammed159 3 ปีที่แล้ว

    ചില സ്ഥലത്ത് സൗണ്ട് ക്വാളിറ്റി പോയിട്ടുണ്ട്

  • @nihadharis5462
    @nihadharis5462 3 ปีที่แล้ว +2

    Vide poyite ore 1000 rupa pollum illade video 3 episode kannuna njan 😂⚡

    • @alvinrozario4523
      @alvinrozario4523 3 ปีที่แล้ว +1

      Pineed oru kalath ഉപകാരപ്പെടും

  • @neerajvenu8957
    @neerajvenu8957 2 ปีที่แล้ว

    സിനിമ നടി ഗീതയാണോ

  • @Thresiamma-wn6vy
    @Thresiamma-wn6vy 2 ปีที่แล้ว +1

    പവന്റെ ഫോൺ നമ്പർ പറയാമോ

  • @believersfreedom2869
    @believersfreedom2869 3 ปีที่แล้ว +3

    നിന്റെ ഉത്കണ്ടകളും ഭാരങ്ങളും കർത്താവിനെ ഏൽപ്പിക്കുക,അവൻ നിന്റെ കാര്യത്തിൽ ശ്രദ്ധലുവാണ് എന്ന ബൈബിൾ വാക്യത്തിലാണ് എന്റെ ആനന്ദം!!

  • @achuthskumar588
    @achuthskumar588 3 ปีที่แล้ว

    💖💗💕

  • @abdulkasim5370
    @abdulkasim5370 3 ปีที่แล้ว

    30 25 ഓക്കേ പോരെ മച്ചാനെ 😏

  • @ubaid__ka
    @ubaid__ka 3 ปีที่แล้ว

    video length kooti bai 🤨

  • @abrahamjoseph8040
    @abrahamjoseph8040 2 ปีที่แล้ว

    കിളി പാറിയിരിക്കുന്ന ഞാൻ 🙄

  • @Status_vidoes_
    @Status_vidoes_ 3 ปีที่แล้ว

    Pin 📌

  • @asssa4913
    @asssa4913 3 ปีที่แล้ว +3

    Inshallah...I got lot of information
    Thankyou very much 😍
    Your discussion with pavan is very useful 😍
    Please complete this episode 😍👍
    Thankyou mr pavan....
    Definitely I will contact him👍
    Please provide his contact details

  • @xpertdsg9756
    @xpertdsg9756 2 ปีที่แล้ว

    Monusee

  • @ravitv4599
    @ravitv4599 3 ปีที่แล้ว

    Good information

  • @asharajukumar9011
    @asharajukumar9011 2 ปีที่แล้ว

    Nice

  • @sajithpnair2572
    @sajithpnair2572 3 ปีที่แล้ว

    Super, very useful

  • @saharastudio5968
    @saharastudio5968 3 ปีที่แล้ว

    👍👍👍

  • @firoskhanupholstery5955
    @firoskhanupholstery5955 3 ปีที่แล้ว +1

    👍👌😍

  • @saneeshxavier455
    @saneeshxavier455 3 ปีที่แล้ว

    ❤️❤️❤️❤️