കേരളത്തിലെ ഒറ്റ സ്ത്രീയുമില്ല പാര്‍ലമെന്റില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരം പറയണം | truecopythink

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • '2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകുന്ന 20 എം.പിമാരില്‍ ഒരു സ്ത്രീ പോലുമില്ല എന്നതാണ് വസ്തുത. സംസ്ഥാനത്ത സ്ത്രീകളെ അവരുടെ പ്രശ്നങ്ങളെ അവരുടെ ആവശ്യങ്ങളെ പാര്‍ലമെന്റില്‍ ആര് പ്രതിനിധീകരിക്കുമെന്നടക്കം നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിന് ഉത്തരം പറയേണ്ടത് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്.
    The fact is that there is not a single woman among the 20 MPs who will go to Parliament from Kerala after the 2024 Lok Sabha elections.
    Many questions arise for the women of the state including who will represent their problems and their demands in Parliament. The political parties here have to answer this.
    #loksabhaelection2024 #women #parliament #parliamentofindia #india #politicalparties
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 19

  • @RamMuhammadsinghAzad
    @RamMuhammadsinghAzad 3 หลายเดือนก่อน +3

    ജനങ്ങൾ ചിന്തിക്കണം മറുപടി പറയണം രാഷ്ട്രീയ പാർട്ടികൾ അല്ല

  • @Anandam-123
    @Anandam-123 3 หลายเดือนก่อน +2

    മത്സരിച്ചിരുന്നല്ലോ അവർ പോയിട്ട് കാര്യം ഇല്ല എന്ന് ജനങ്ങൾക്ക് തോന്നിക്കാണും

    • @sulu.6678
      @sulu.6678 3 หลายเดือนก่อน

      അതെLDF ലെയും BJP യിലെയും 19 ആണുങ്ങളും പോയിട്ട് കാര്യമില്ലെന്ന് തീരുമാനിച്ച പോലെ ജനം തീരുമാനിച്ചു എന്നും പറയാം

  • @Unniasha
    @Unniasha 3 หลายเดือนก่อน +1

    പ്രിയങ്കയ്ക്ക് വേണ്ടി ഇപ്പോഴേ വോട്ടു പിടിച്ചു തുടങ്ങി അല്ലേ? വടകരയിലെ സ്ത്രീ സ്ഥാനാർഥി സൈബർ ലിഞ്ചിങ് നേരിട്ടത് കണ്ടിട്ടില്ല അല്ലേ?

  • @invisibleperson-c5y
    @invisibleperson-c5y 2 หลายเดือนก่อน

    വയനാടിൽ ആനി രാജ മത്സരിച്ചിരുന്നല്ലോ.. എന്നിട്ടെന്താ വോട്ട് ചെയ്യാഞ്ഞിരുന്നത്..

  • @muhammadsemeelmp1713
    @muhammadsemeelmp1713 3 หลายเดือนก่อน

    പ്രിയങ്ക വരും

    • @invisibleperson-c5y
      @invisibleperson-c5y 2 หลายเดือนก่อน

      അതിനർത്ഥം ആളുകളിപ്പോഴും പാർട്ടി നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നത് എന്നല്ലേ...

  • @mst1094
    @mst1094 3 หลายเดือนก่อน +3

    പാർട്ടികൾ മത്സരിപ്പിച്ചിരുന്നല്ലോ.. ജനങ്ങൾ അല്ലേ തീരുമാനിച്ചത് ആരും വേണ്ട എന്ന്..

  • @jithinjose8065
    @jithinjose8065 3 หลายเดือนก่อน +1

    ജനങ്ങൾ ഇത്തവണ അതൊരു വിചിന്തിന വിഷയമായി എടുത്തില്ല എന്നത് ശ്രദ്ധേയമാണ് .!

  • @ajaysaju987
    @ajaysaju987 3 หลายเดือนก่อน +1

    പേടിക്കണ്ട പ്രിയങ്ക ഗാന്ധി വയനാട് മത്സരിക്കാൻ വരുന്നുണ്ട് 😊

  • @mohammedanakorath8833
    @mohammedanakorath8833 3 หลายเดือนก่อน +2

    വടകര വയനാട് എറണാകുളം ആലത്തൂറും ആലപ്പുഴ കാസർകോടും ഒക്കെ മുസ്ലിം സ്ത്രീ ഒഴികെ സ്ത്രീ സ്ഥാനാർഥികൾ ഉണ്ടായിരുന്നു.പക്ഷെ ഒരാൾ പോലും കഴിച്ചില്ല. ഇനി വയനാട്ടിൽ നിന്ന് ഒരാളെങ്കിലും ഉണ്ടാകും 50% തെ പ്രതിനിധീകരിക്കാൻ എന്ന് ആശ്വസിക്കാം.

  • @sureshnk6740
    @sureshnk6740 3 หลายเดือนก่อน

    കേരളത്തിൽ സ്ത്രീകൾ മത്സരിച്ചില്ലേ? സ്ത്രീകൾ ഭൂരിപക്ഷ ഓട്ടർമാരായ കേരളത്തിൽ എന്തേ ജയിച്ചില്ല. അതി നർത്ഥം നിങ്ങളും പുരുഷൻമാർക്കാണ് ഓട്ടു ചെയ്തത് എന്നല്ലേ. പിന്നെ ആരെക്കാണിയ്ക്കാനാണീ ക്യാമ്പയ്ൻ .

  • @Anandam-123
    @Anandam-123 3 หลายเดือนก่อน

    വയനാട് വരുന്നുണ്ട്

  • @sreechandvnair8486
    @sreechandvnair8486 2 หลายเดือนก่อน

    Wayanad ondelo

  • @sravanrajs9692
    @sravanrajs9692 3 หลายเดือนก่อน

    😂😂😂😂