വിശ്വാസം അതല്ലേ എല്ലാം 🤝🏻

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 12

  • @palakkadanshorts
    @palakkadanshorts 2 หลายเดือนก่อน +1

    എല്ലാം തുറന്നു സംസാരിക്കുന്ന ആളെ തന്നെയാണ് ആവശ്യം....നമ്മൾ അങ്ങോട്ടു അങ്ങനെ ആയാലും തിരിച്ചു അത് കിട്ടുന്നില്ല..... അങ്ങനെ ഒരാളെ കിട്ടാൻ ഇല്ല എന്നതാണ് സത്യം ❤️❤️

    • @Malarvaka
      @Malarvaka  2 หลายเดือนก่อน

      @@palakkadanshorts ശ്രമിക്കാറുണ്ടോ 😊?

    • @Pops-i2y
      @Pops-i2y 2 หลายเดือนก่อน

      Oooho

    • @Malarvaka
      @Malarvaka  2 หลายเดือนก่อน

      @@palakkadanshorts എന്തെങ്കിലും ഒക്കെ ഒളിപ്പിക്കാൻ ഉണ്ടാക്കും 😂🐻കൂടുതൽ സo സാരിച്ചാൽ പുച്ച് പുറത്താകും എന്നപേടി കാണും 😂😂അതാവും മൗനം 😂🐻

  • @haridasv261
    @haridasv261 2 หลายเดือนก่อน +1

    നമ്മുടെ ഓരോ പ്രവൃത്തിയുമാണ് വിശ്വാസത്തിന് ബലം കൂട്ടുന്നത്. മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. അങ്ങനെ വന്നാൽ ഏത് കാര്യത്തിലും വിജയം ഉണ്ടാകും. അല്ലെങ്കിൽ നാമുദ്ദേശിക്കുന്ന ഒരു വിഷയം നടക്കാത്തതാണെങ്കിൽ നമ്മുടെ മനസ്സ് തുടക്കത്തിൽ തന്നെ നടക്കില്ലായെന്ന് നമ്മേ ഓർമ്മപ്പെടുത്തും. വീണ്ടും അതിൻ്റെ പിറകേ പോയിട്ട് കാര്യമില്ല. രണ്ട് വ്യക്തികൾ തമ്മിൽ സൂക്ഷിക്കുന്ന വിശ്വാസമാണ് ഏറ്റവും ശ്രേഷ്ടമായത്. അവിടെ പ്രകൃതിയുടെ അസാധാരണമായ ഇടപെടൽ എപ്പോഴും ഉണ്ടാകും. പലപ്പോഴും പരസ്പരം കണ്ടില്ലെങ്കിലും എല്ലാം മുൻകൂട്ടി അറിയാൻ കഴിയും.

  • @rajaniraj9255
    @rajaniraj9255 2 หลายเดือนก่อน +1

    വളരേ ശരി 👍🥰

    • @Malarvaka
      @Malarvaka  2 หลายเดือนก่อน

      @@rajaniraj9255 നന്ദി രജി കുട്ട്യേ ❤️🤝🏻

  • @LakshmiKrishna-e8h
    @LakshmiKrishna-e8h 2 หลายเดือนก่อน +1

    ❤❤❤❤❤❤

    • @Malarvaka
      @Malarvaka  2 หลายเดือนก่อน

      @@LakshmiKrishna-e8h ശാ യേ നന്ദി 🤗❤️

  • @jyothymohandas9012
    @jyothymohandas9012 2 หลายเดือนก่อน +1

    ❤️❤️❤️

    • @Malarvaka
      @Malarvaka  2 หลายเดือนก่อน

      @@jyothymohandas9012 ജോയെ നന്ദി ഡാ ❤️🤗

  • @indhur6044
    @indhur6044 2 หลายเดือนก่อน +1

    Janum viswacikunu.❤thirichum Gan sub cĥeythu❤