സമൂഹം എങ്ങോട്ട് 'part -2 / സുവി. ഗിരീഷ്, USA.

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • America started as a Christian country. But now it is becoming atheistic! India is also in the same path.
    മാനവികതയും നിരീശ്വരവാദവും സ്വവർഗ്ഗ വിവാഹവും വിവാഹം കൂടാതെയുള്ള ഒരുമിച്ചുള്ള ജീവിതവും വിവാഹ മോചനവും ഒക്കെ പ്രോത്സാഹിക്കപ്പെടുന്ന ആധുനിക തത്വശാസ്ത്രങ്ങൾ നമ്മുടെ സമൂഹത്തെ പിടിമുറുക്കുന്നു!
    നാം ഒന്നും മനസ്സിലാകാതെ നോക്കി നിൽക്കുന്നു!!
    എന്താണ് ഇന്നത്തെ ലോകത്തിൽ സംഭവിക്കുന്നത്?
    നമ്മുടെ മക്കളെയും കൊച്ചുമക്കളെയും മറ്റ് യുവാക്കളെയും സഹായിക്കേണ്ടേ?
    പ്രഭാഷകൻ: സുവി. ഗിരീഷ്, USA.

ความคิดเห็น • 1