മഴകാലത്തും പൂകാലം|Rainy season and flowering|J4u TIPS

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 358

  • @nishajoshy4572
    @nishajoshy4572 3 ปีที่แล้ว +45

    പറഞ്ഞു തീർക്കാൻ വാക്കുകൾ ഇല്ല.. പപ്പയോടും മമ്മി യോടും ഒത്തിരി സ്നേഹം അറിയിക്കുന്നു 😍❤️

  • @ramluasraf5799
    @ramluasraf5799 3 ปีที่แล้ว +19

    ചേച്ചി പറയാൻ വാക്കുകൾ ഇല്ല അത്രെയും സുന്ദരി പൂക്കൾ അച്ചനും അമ്മക്കും താങ്ക്സ് ഇനിയും കാണിക്കണേ ചേച്ചി

  • @seena8623
    @seena8623 3 ปีที่แล้ว +34

    നിങ്ങളുടെ സ്ഥലത്തിന്റെ പ്രത്യേകത ആവാം ഇത്രയും മനോഹരമായി ചെടികൾ പൂത്തു നിൽക്കുന്നത് ഞങ്ങൾക്കൊന്നും ഇങ്ങനെ ഉണ്ടാവില്ല

    • @jancywilson4754
      @jancywilson4754 3 ปีที่แล้ว +10

      വയനാട് പോലെ എപ്പോഴും തണുത്ത കാലാവസ്ഥഉള്ള സ്ഥലം ചെടികൾക്ക് നല്ലതാണ്.. അവിടെ ഒരു വളവും ഇല്ലെങ്കിലും റോസിൽ പോലും നന്നായി പൂക്കൾ ഉണ്ടാകും. വീഡിയോ സൂപ്പർ

    • @leafman2312
      @leafman2312 3 ปีที่แล้ว

      Athe

    • @sheha2131
      @sheha2131 3 ปีที่แล้ว

      Athe

    • @akhilaakhila7198
      @akhilaakhila7198 3 ปีที่แล้ว +2

      Atha

    • @leafman2312
      @leafman2312 3 ปีที่แล้ว +1

      @@akhilaakhila7198 👍

  • @rajeshbhaskar6611
    @rajeshbhaskar6611 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം ആയി പപ്പയും മമ്മിയും കുഞ്ഞുങ്ങളെ നോക്കുന്നത് പോലെ ചെടികളെയെല്ലാം പരിപാലിക്കുന്നത് കൊണ്ടാണ് ഇത്രയും ഭംഗിയുള്ള പൂക്കൾ അടിപൊളി ആയിട്ടുണ്ട് ഒത്തിരി ഇഷ്ടം ആയി

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @binduvarghese6151
    @binduvarghese6151 3 ปีที่แล้ว +13

    വയനാട് പോലുള്ള സ്ഥലത്ത് ഉണ്ടാകുന്ന പോലെ ഇവിടെ പൂക്കൾ ഉണ്ടാകില്ല. തണുത്ത climate വലിയ പൂക്കൾ ഉണ്ടാകും. Eg... മൂന്നാർ , ഊട്ടി...

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +4

    മന്താരം. ഇത് variety കളർ ഉണ്ട്. ഇത് അമ്പലത്തിൽ ധാരാളം നട്ടുകൊടുത്തിട്ടു കാണാറുണ്ട്. ഇത് നമ്മൾ മുമ്പ് സ്കൂളിൽ പോകുമ്പോൾ ഒരു പൂവെടുത്തു തലയിൽ ചൂടാറുണ്ട്

  • @alameenxeon4739
    @alameenxeon4739 3 ปีที่แล้ว

    Ee chedikalokke തണുത്ത പ്രദേശത്ത് കൂടുതൽ ഭംഗിയായി valarunnathanu. മണ്ണും നല്ല മണ്ണാണ് 😍

  • @seena8623
    @seena8623 3 ปีที่แล้ว +2

    ചൈനീസ് ബാൽ സൺ മഴയിലും വെക്കാം അല്ലേ പുതിയ അറിവാണ് മനോഹരമായ കാഴ്ചയായിരുന്നു വിരുന്നൊരുക്കിയ നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ

  • @reenarajan7763
    @reenarajan7763 3 ปีที่แล้ว +7

    ഓ... ഇതു കണ്ടപ്പോ എനിക്കു അവിടെ വരാൻ തോന്നുന്നു.... അത്രക്ക്.... സൂപ്പർ ചേച്ചി.... അവരോടു എന്റെ ഒരു Haii...

  • @sheha2131
    @sheha2131 3 ปีที่แล้ว

    Hi chechi എത്ര മനോഹരമാണ് നിങ്ങളുടെ പൂന്തോട്ടം എൻ്റെ വീട്ടിലൊന്നും ഇത്രയധികം പൂക്കൾ ഉണ്ടാവില്ല നിങ്ങൾ വയനാട്ടിലല്ലേ അതുകൊണ്ടാ ഇത്രയധികം പൂക്കൾ നിറയുന്നത് അവിടെ നല്ല കാലാവസ്ഥയായതുകൊണ്ടാണ് ഇവിടെയും അതുപോലെയാണെങ്കിൽ എനിക്ക് ചേച്ചിയുടെ ബാൾ സം ചെടിയാ കൂടുതലിഷ്ടം ഇനിയും Video ഇടണം Super

  • @mini-ii9gq
    @mini-ii9gq 3 ปีที่แล้ว +1

    പപ്പാ.. Amma.. പറയാൻ.. ഒന്നും ഇല്ല.. കൊതി ആകുന്നു.. നേരിട്ട് കാണാൻ.. Love you.... ❤❤❤❤

  • @bijulasarath8162
    @bijulasarath8162 2 ปีที่แล้ว +1

    പപ്പയോടും, മമ്മി യോടും പ്രേത്യേക സ്നേഹാന്വേഷണം അറിയിച്ചേക്കണേ..... ചെടികൾ കാണുബോൾ തന്നെ oru പ്രേത്യേക സന്തോഷം ആണ്

  • @umaibansavad6161
    @umaibansavad6161 3 ปีที่แล้ว

    ഹൊ.... പപ്പയെ സമ്മതിച്ചു..... 8 വെറൈറ്റി ചൈനീസ് ബാൾസമോ???? കണ്ടിട്ട് കൊതിയാകുന്നല്ലോ....റോസിന് കരിയിടാമെന്ന് അറിയില്ലായിരുന്നൂട്ടോ. എത്രയെത്ര ചെടികളാ...Super.... മൊസാണ്ടച്ചെടി കണ്ടിട്ട് പൂക്കൾ പറിച്ച് കൂട്ടിക്കെട്ടിവച്ചിരിക്കുന്ന പോലെ... എന്ത് ഭംഗിയാ.... കോളിയാസ് കലക്കി... മഞ്ഞമന്ദാരം ആദ്യമായിട്ട് കാണുന്നു. മൊത്തത്തിൽ വീഡിയോ സൂപ്പറായി.... കലക്കി.... ഒരു പൂന്തോട്ടത്തിൽ കയറിയിറങ്ങിയfeel...Thanks for Gd videos like this..... God Bless you

  • @neethunair7278
    @neethunair7278 3 ปีที่แล้ว +1

    Thank you chechi കാണുമ്പോള്‍ തന്നെ മനസ്സിന് ഒരു സന്തോഷം തരുന്ന വീഡിയോ

  • @shyamalav7172
    @shyamalav7172 3 ปีที่แล้ว +5

    Kandittum kandittum kothi theerunnillla.lovely presentation

  • @achuthangeetha2164
    @achuthangeetha2164 3 ปีที่แล้ว +6

    പപ്പയും അമ്മയും സൂപ്പർ മൊസാണ്ട എന്തൊരു ഭംഗി പപ്പയുടെ റോസ് ചെടികണ്ടിറ്റ് കൊതി വരുന്നു ഡാലിയ അതിലും സൂപ്പർ👌👌😋😋😋😋😋

  • @iychuzzhere...7727
    @iychuzzhere...7727 3 ปีที่แล้ว +8

    സൂപ്പർ... Aweseme..... എന്തൊരു രസം...... ഇവിടെ കണ്ണുരൊന്നും ഇങ്ങനെ ആവില്ല... അത്രയ്ക്ക് നല്ല മണ്ണാണ്

  • @junugardenvlogs862
    @junugardenvlogs862 3 ปีที่แล้ว

    Chechi നിങ്ങളുടെ garden സൂപ്പറായിട്ടുണ്ട് ചേച്ചിയുടെ family ചെടികളെ സ്നേഹിക്കുന്നവർ ആണല്ലേ ഗുഡ് family ആണ് ചേച്ചിയുടേത്

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @sibinasalahudeen2549
    @sibinasalahudeen2549 3 ปีที่แล้ว +1

    Pazhaya video il ullathinekkaal manoharam, arrangementsum super aakkiyittundallo

  • @annmariyamejoxe2019
    @annmariyamejoxe2019 3 ปีที่แล้ว +10

    മഴക്കാലത്തു ഇങ്ങനെ പൂക്കൾ ഉണ്ടാകുന്നതു സൂപ്പർ , അപച്ഛനും അമ്മച്ചിക്കും 👍👍

  • @sandhyavinod5879
    @sandhyavinod5879 3 ปีที่แล้ว +6

    പപ്പയ്ക്കും അമ്മ യ്ക്കും ഒരു ബിഗ് സല്യൂട്ട്

  • @ahanasdancestudio
    @ahanasdancestudio 3 ปีที่แล้ว +1

    പൂക്കളുടെ സ്വർഗ്ഗം
    അടിപൊളി :

  • @anandhuaravind8317
    @anandhuaravind8317 3 ปีที่แล้ว +2

    Ente ammooo..... Polichu 👌👌👌👌👌

  • @rajanivijayan19
    @rajanivijayan19 3 ปีที่แล้ว

    Pappaa..beautiful.garden

  • @arszz7080
    @arszz7080 3 ปีที่แล้ว +1

    നല്ല ഫലപുഷ്ട്ടി ഉള്ള മണ്ണാണ് 👌👌😍

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമായി പപ്പയക്കും മമ്മിക്കും ഒരു ബിഗ് സലൂട്ട്

  • @popsergaming2323
    @popsergaming2323 3 ปีที่แล้ว +1

    Adi poli chechi checiyude flowers kodukunundo vila ytraya para

  • @sruthia659
    @sruthia659 3 ปีที่แล้ว +3

    Super garden 😍❤....chechi...Paranjariyikkaan vaakkukalilla.

  • @lissykm3398
    @lissykm3398 3 ปีที่แล้ว +1

    Sisterinte garden beautiful thanne😍...athinekkaal manoharam achante chedikal...great🙏🏻🙏🏻🙏🏻

  • @santhamathew7789
    @santhamathew7789 3 ปีที่แล้ว +2

    Wow super papakum mammikum🙏👍👍👍

  • @lathikakuniyil7097
    @lathikakuniyil7097 3 ปีที่แล้ว +2

    - സൂപ്പർ അമ്മയ്ക്കും അച്ഛനും ഒരു പാട് നന്ദി

  • @jyothilakshmi8285
    @jyothilakshmi8285 3 ปีที่แล้ว +1

    Adipoi acha amma super garden

  • @sarath_babu
    @sarath_babu 3 ปีที่แล้ว +3

    Ente ponno.. adipoli.. pappakum mummykum ❤️❤️

  • @geethat6426
    @geethat6426 3 ปีที่แล้ว +1

    Enthu bhangiyanu Kanan,pappayum,molum kollam adipoli

  • @noorjahankk1717
    @noorjahankk1717 3 ปีที่แล้ว

    ചെച്ചീ ആ പൂക്കൾ കണ്ടപ്പോൾ കണ്ണ് തള്ളി പോയി ❤️❤️👍👍 super flowers ❤️❤️

  • @Maidhily_maina
    @Maidhily_maina 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ💕💕 അപ്പച്ചനും അമ്മയ്ക്കും ഒത്തിരി നന്ദി ......☺☺

  • @jijivm7901
    @jijivm7901 3 ปีที่แล้ว +5

    ഈ വീഡിയോസ് എങ്ങനെ ഉണ്ട് കൂട്ടുകാരെ കണ്ണിന് കുളിർമ ഏകി എന്ന് വിചാരിക്കുന്നു നല്ല വീഡിയോസ്🌹🌺🌷👍👌

  • @nex6794
    @nex6794 3 ปีที่แล้ว +1

    oh god ntha oru bangi...your pappa is the real hero chechi.love u pappaaaaa

  • @sinisini8118
    @sinisini8118 3 ปีที่แล้ว +3

    Manoharam...manase niranju...pappa,mamma othiri ishtayi.. plants sale cheyyunnundo chechi.

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +4

    Big salute to your pappa and mamma. Fantastic and superb video and tips. 🥰🥰🥰👌👍

  • @sujathaan7225
    @sujathaan7225 3 ปีที่แล้ว +5

    Big salute to achan and amma for maintaining such a beautiful garden

  • @asheeskitchen5057
    @asheeskitchen5057 3 ปีที่แล้ว +1

    ഹായ് മനോഹരം എന്ത് ഭംഗിയാ പൂക്കൾ കാണാൻ ❤❤❤

  • @deepthiharikumar9138
    @deepthiharikumar9138 3 ปีที่แล้ว +1

    ബ്യൂട്ടിഫുൾ..... 😍🤩😍
    സൂപ്പർ ആയിട്ടുണ്ട് ചേച്ചി.. ഡാലിയ, petunia, മാരിഗോൾഡ്... എല്ലാം അടിപൊളി.. ഇതെല്ലാം ഇത്ര നന്നായി നോക്കുന്ന പപ്പയ്ക്കും മമ്മയ്ക്കും 😘😘😘😘😘😘😘 ഇനിയും ചേച്ചിയുടെ വീട്ടിലെ ഒത്തിരി വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @merinsebastian9560
    @merinsebastian9560 3 ปีที่แล้ว +4

    Chechiii.... Its really amazing👌👌👌👌wow🥰🥰🥰

  • @jincysajan180
    @jincysajan180 3 ปีที่แล้ว

    ചേച്ചിയുടെ കയ്യിൽ vinca / Nithyakalyani ചെടികൾ ഉണ്ടോ. നമ്മുടെ നാട്ടിൽ ഇതെങ്ങങ്കിലും നഴ്സറി ഉണ്ടെങ്കിൽ പറയണേ.. Hybrid Vinca plants വീഡിയോ ഇടുമോ

  • @naveenarose976
    @naveenarose976 3 ปีที่แล้ว +4

    Pappayeyum mammiyeyum sammathichu🙏

  • @ashajohnvj9376
    @ashajohnvj9376 3 ปีที่แล้ว +2

    Sprrr garden

  • @subinviju2682
    @subinviju2682 3 ปีที่แล้ว +1

    Chechi aa pesticidinte peru onnum koode paranjutharamo

    • @j4utips
      @j4utips  3 ปีที่แล้ว

      Starthene power

  • @ibrahimkutty8170
    @ibrahimkutty8170 3 ปีที่แล้ว +1

    Hai chehhi njan nishamol supper veediyo ayirunnu ketto valare manoharam a.pookal kandappol manasine othiri santhosham thonni

  • @muhammedrashidrashid4547
    @muhammedrashidrashid4547 3 ปีที่แล้ว

    ന്റെ പൊന്നോ കിളി പോയി ഇതൊക്കെ കണ്ടിട്ട് 😍😍😍

  • @shahash30
    @shahash30 3 ปีที่แล้ว +1

    Arey wwahhh????Amaaaaazing Achan & Amma, welldone.

  • @fathimakhalid9175
    @fathimakhalid9175 2 ปีที่แล้ว

    സൂപ്പർ 👍👍

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว

    Woww superb

  • @lekshmidevan1484
    @lekshmidevan1484 3 ปีที่แล้ว +1

    Miracle മരുന്ന് സ്പ്രേ ചെയ്താൽ കുഴപ്പം undo

  • @ncrworld8526
    @ncrworld8526 3 ปีที่แล้ว +1

    Chechi enthaada EE kanunne enikk vayya ethra pookkala kanditt kothiyavunnu enikk garden und pakshe pokkalilla

  • @linimol7023
    @linimol7023 3 ปีที่แล้ว +2

    പപ്പക്കും അമ്മയ്ക്കും ഒരുപാട് സ്നേഹം അറിയിക്കുന്നു 👌👌👌🙏🙏❤❤❤🌹🌹🌹

    • @sobhamohan9998
      @sobhamohan9998 3 ปีที่แล้ว

      Mania poovu indigo plant ano

  • @omanabalakrishnan8248
    @omanabalakrishnan8248 3 ปีที่แล้ว

    What a beautiful garden you have whaaa!!!!

  • @ayshahameed5554
    @ayshahameed5554 3 ปีที่แล้ว +2

    എന്തൊരു ഭംഗി യാണ് കാണാൻ കൊതിയാവുന്നു വില്പന ഉണ്ടോ

  • @shanzasha1375
    @shanzasha1375 3 ปีที่แล้ว +2

    പപ്പയ്ക്കും മമ്മിക്കും ബിഗ് സല്യൂട്ട്.

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Ente chechy superb video. Enthu bhangiyanu ee chedikalnkanan. Valarie manoharamayiririkkunnu. Enikku eppol manasilayi chechiyude ee interest evide ninnum vannu ennu

  • @mummusmagic6959
    @mummusmagic6959 3 ปีที่แล้ว +4

    One of my favourite plant.. impatiens ❤️

  • @worldofkarthu9539
    @worldofkarthu9539 3 ปีที่แล้ว

    Pappaum mammyum veendum kanan pattiyallo.chechy paranjapole first video kattilum avide niraye chedikalum pookkalum .so.......beautiful.❤❤❤❤❤❤

  • @sairascraftzncook6014
    @sairascraftzncook6014 3 ปีที่แล้ว +1

    Chedikalkk kodukkunna fertilizer eathanenn
    Parayumo

  • @omanabalakrishnan8248
    @omanabalakrishnan8248 3 ปีที่แล้ว

    Supper garden

    • @j4utips
      @j4utips  3 ปีที่แล้ว

      Thankyou 🥰

  • @siniclouis9319
    @siniclouis9319 3 ปีที่แล้ว +1

    Pls mention the name of the insecticide

  • @jithinkrishna2821
    @jithinkrishna2821 3 ปีที่แล้ว +1

    Ente balsam pookarakumbol kuridikunnu daliyayum athupole thanne mannil enthenkilum Kuravkontano onnuParanjutharumo

  • @priyabalu2817
    @priyabalu2817 3 ปีที่แล้ว +3

    Hats off to uncle & aunty
    Superb 👌

  • @sajithamadhu6982
    @sajithamadhu6982 3 ปีที่แล้ว

    Chechi ividuthe chinees balsathil puzhu undakynnu puthiyathayi varunna oro mottum nashippikkunnu.ath maaran oru vazhi paranju tharamo

  • @jasim6594
    @jasim6594 3 ปีที่แล้ว

    അടിച്ചു പൊളി

  • @preethapreetha9224
    @preethapreetha9224 3 ปีที่แล้ว

    Ohhh sprrr god bless u papa

  • @shabnabasheer5580
    @shabnabasheer5580 3 ปีที่แล้ว +1

    Please balsathinte kamb ayachu tharumo.

  • @krishnakandkb3613
    @krishnakandkb3613 3 ปีที่แล้ว +1

    Chachi soopar garden

  • @sharafunnisamk4275
    @sharafunnisamk4275 3 ปีที่แล้ว +1

    Adipoli Rose flower

  • @fathimashibini1627
    @fathimashibini1627 3 ปีที่แล้ว

    Usharayittund👌..njangalude veetile mikka chedikalum kozhi thinnarund......Ningalude veetil kozhi ille....

    • @j4utips
      @j4utips  3 ปีที่แล้ว

      😊no

    • @fathimashibini1627
      @fathimashibini1627 3 ปีที่แล้ว

      @@j4utips chinese balsome ayach tharan pattumo

  • @shabnabasheer5580
    @shabnabasheer5580 3 ปีที่แล้ว +1

    Veetil muttam orupadundo.

  • @devikarajeev431
    @devikarajeev431 3 ปีที่แล้ว

    Very beautiful,

  • @sunishajahan1549
    @sunishajahan1549 3 ปีที่แล้ว +2

    Eniyke cover 2 packet vaangi ayachutharumo ivide kitanilla

  • @prabithasunil1971
    @prabithasunil1971 3 ปีที่แล้ว +1

    Super thank you pappa mammi

  • @achuscreations..1930
    @achuscreations..1930 3 ปีที่แล้ว

    Very funtastic.... Adipoli.

  • @laijusakkeer9684
    @laijusakkeer9684 3 ปีที่แล้ว +1

    Ithinde kambugal kodukunundo

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว

    Super super vedio 🦆👍🦆👍🦆

  • @sujathaan7225
    @sujathaan7225 3 ปีที่แล้ว +2

    Superb full of flowers

  • @jasijasitha5051
    @jasijasitha5051 3 ปีที่แล้ว +1

    Chechi plant naduna red cover nte size ethrayanu ?

  • @saleenathaj473
    @saleenathaj473 3 ปีที่แล้ว +1

    We hedikal ayachu tharumooo...?

  • @manicyt9269
    @manicyt9269 3 ปีที่แล้ว +1

    ചേച്ചി പച്ചചാണകം വെള്ളത്തിൽ ഇട്ടുവെച്ചിട്ട് കുറെദിവസങ്ങളായി അതിൽ നിറയെ കൃമികൾ ഉണ്ട് ആവെള്ളം ചെടികൾക്ക് ഒഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടൊ?

    • @j4utips
      @j4utips  3 ปีที่แล้ว

      Venda

  • @sominijayarajan4604
    @sominijayarajan4604 3 ปีที่แล้ว +1

    Super.. pappakum mammikum big thanks

  • @jayantpl9300
    @jayantpl9300 3 ปีที่แล้ว +2

    Kure avidathe kalavasthayude anu

  • @moontraveller4117
    @moontraveller4117 3 ปีที่แล้ว

    Eniyum ithupolae ulla korae nalla vdos expect chyunnu 💚💚💚💙❤

  • @royverghese7014
    @royverghese7014 3 ปีที่แล้ว

    Nighal oru garden tour nadathumppol aa whole veedum muttavum first kanikkuka,purame ninnulla view first kanikkuka,pinnidu oru area kanichu avide ulla chedikal kanikkuka.

  • @neelakandan.kalari.neelaka5731
    @neelakandan.kalari.neelaka5731 3 ปีที่แล้ว +3

    Soooooper 😊

  • @sallydas4890
    @sallydas4890 3 ปีที่แล้ว +1

    Stamp ayachu tharumo? Price?

  • @abdurahimannkabdurahiman7395
    @abdurahimannkabdurahiman7395 3 ปีที่แล้ว +1

    Vailat chembharathi kaanikamayirunnu....

  • @biyonabinu5445
    @biyonabinu5445 3 ปีที่แล้ว +1

    Chechi kanditt......... Varan thonnunnh😻

  • @jincybiyona9774
    @jincybiyona9774 3 ปีที่แล้ว +2

    Father & mother full time chedy samrakshenem analleeee 😍😍😍

  • @arshidaarshida9377
    @arshidaarshida9377 ปีที่แล้ว +1

    ചേച്ചി വയനാട്ടിൽ എവിടെയാ

  • @mangoleavesbysudha
    @mangoleavesbysudha 3 ปีที่แล้ว +1

    Ente balsam muradichu nokkunnund.

  • @neenukrishnan9357
    @neenukrishnan9357 3 ปีที่แล้ว +2

    അടിപൊളി 😍ചേച്ചി ചൈനീസ് ബാൾസം കിട്ടാൻ എന്താ വഴി. ഇവിടത്തെ നഴ്സറികളിൽ തിരക്കി പക്ഷേ അവിടെ ഇല്ല. 😟

  • @najrash8221
    @najrash8221 3 ปีที่แล้ว +2

    Sale undo chechi

  • @sobhamohan9998
    @sobhamohan9998 3 ปีที่แล้ว

    Congrats

  • @achuscreations..1930
    @achuscreations..1930 3 ปีที่แล้ว +1

    Endadth 20 verities und chinees balsome. Ende channelil ittitund... Bt ithpole kaanaan bangiyilla.