ഹംസയോഗം |ആത്മീയ സത്സംഗം 64 |സ്വാമി ശ്രീയുത്‌ പ്രമോദ്‌ ആനന്ദ നാഥ്‌ |me to me meditation|Spirituality

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Me to Me Meditation Centre
    Balaramapuram
    Trivandrum
    91 98959 53002
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    #സത്സംഗം #sathsang #spiritualtalk #metome #avadhoothji #avadhoota #guruji #guruprasadji #athmeeyathamalayalam #satsangmalayalam #ധ്യാനം #me_to_me #ആത്മീയത #satsang #spirituality #spiritual_journey #hindu #temple #hinduism #sanathanam #sanathanadharmam #prabhashanam #athmavidya #വേദാന്തം #sankaracharya #advaita #vedanta #sankaracharya #vedanta #vedas #veda #kriyayoga #babaji #lahirimahasaya #yuktheswar #yogananda #swamirama #yogi #himalayas #himalayanmeditation #avadhoothji #ഹിമാലയം #കൈലാസം #ആത്മീയപ്രഭാഷണം #സനാതനധർമ്മം #sringerimath #badrinath #vipassana #buddha #anapanasati #anapanasatimeditation #thakkalaswami #punthuraswami #shirdisaibaba #dwarakamaayi #shirdi #shirdisai #aalayilswami #appuswami #chinthalayesan #chinthalaya #sai #siddha

ความคิดเห็น • 56

  • @sobhanakumari5410
    @sobhanakumari5410 5 หลายเดือนก่อน +3

    ഓം
    ഇത്രയും നല്ല ഒരു സത്സംഗം കൂടി അങ്ങ് ഞങ്ങൾക്കായി തന്നു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ പാദ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏

  • @kannan9018
    @kannan9018 3 หลายเดือนก่อน

    വളരെ മികച്ച ചോദ്യങ്ങൾ 🙏🏻
    വളരെ വളരെ നന്ദി 🙇🏻‍♂️🙏🏻🙏🏻🙏🏻

  • @manolysumesh6778
    @manolysumesh6778 3 หลายเดือนก่อน

    ജയ് ഗുരുദേവ് 🙏

  • @pushpakumarib4306
    @pushpakumarib4306 5 หลายเดือนก่อน +3

    Pranaams Guruji for sharing the details of Hamsa Vidhya.Very useful information is given in a beautiful way. God Bless you.Thank you Avadhooth Guruji.,Baluji.

  • @madhuprabakaran4268
    @madhuprabakaran4268 4 หลายเดือนก่อน +1

    Unusually good. Straight forward. Well explained. Thank you.

  • @drmayalekha5312
    @drmayalekha5312 5 หลายเดือนก่อน +1

    നന്ദി Ji. വളരെ മഹത്തായ അറിവ് .

  • @metome_avadhoothji
    @metome_avadhoothji  5 หลายเดือนก่อน +3

    ഓം

  • @devapriyams4328
    @devapriyams4328 5 หลายเดือนก่อน +3

    നന്ദി 🙏🌹

  • @agnives932
    @agnives932 5 หลายเดือนก่อน +2

    യഥാർത്ഥ യോഗാമൃതം ❤️❤️❤️

  • @prasadshankar-dx3tm
    @prasadshankar-dx3tm 5 หลายเดือนก่อน +9

    സ്വാമി ശ്രീ യുത് ബാല കൃഷ്ണനാഥിൻ്റെ പരമ്പരയിൽ പിൻഗാമിയായി നിശ്ചയിച്ചു പ്രഖ്യാപിച്ച, അദ്ദേഹത്തിൻ്റെ വിയോഗത്തിനു ശേഷം ഇപ്പൊൾ കുലഗുരുവായി ചുമതലയേറ്റ് ഹംസസാധനയിലും, ഹംസ വിദ്യയുടെ പ്രചാരത്തിലും ഏർപ്പെട്ടിരിക്കുന്ന അങ്ങയ്ക്ക്‌ ആശംസകൾ നേരുന്നൂ.............

    • @cadarsh6781
      @cadarsh6781 หลายเดือนก่อน

      അദ്ദേഹത്തിന്റെ കുചിമാര തന്ത്രഭാഷ്യം എന്റെ കൈവശം ഉണ്ട്. Great work 🙏

    • @cadarsh6781
      @cadarsh6781 หลายเดือนก่อน

      ഭൈരവാനന്ദ സ്വാമികൾ രചിച്ച രസവാദത്തിന്റെ ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഹൈ ലെവൽ 🙏

  • @MrRidhun
    @MrRidhun 5 หลายเดือนก่อน +1

    Eee mahathukale parichayapeduthunna channel🙏🙏🙏

  • @mahavtar
    @mahavtar 5 หลายเดือนก่อน +2

    അങ്ങ് സനാതന ധർമത്തിന്റെ യഥാർത്ഥ ഉദ്ദേശശുദ്ധിയും അതിന്റെ അടിത്തട്ടിൽ പ്രവർത്തിച്ചമഹാരഥന്മാരെയും വെളിച്ചം കാട്ടി, പുണ്യാത്മാ ക്കൾ ആയ സജ്ജനങ്ങൾ മഹത്തായ ഈ ധർമത്തിന്റെ ലക്ഷ്യവും ശരിയായ മാർഗവും ഈ അഭിമുഖം ആദ്യാവസാനം ശ്രദ്ധയോടെ ശ്രവിച്ചു മനസ്സിലാക്കി ഈ ധർമത്തെ വഴിതെറ്റാതെ ഉയർത്തിക്കൊണ്ട് വരട്ടെ

  • @lalkumar.1923
    @lalkumar.1923 5 หลายเดือนก่อน +3

    ഓം ഓം ഓം

  • @remanis7230
    @remanis7230 5 หลายเดือนก่อน +2

    Nalla arivukal❤

  • @mrityunjaydasmitra9650
    @mrityunjaydasmitra9650 5 หลายเดือนก่อน +2

    Aum Namah Shivaya❤

  • @RavindranKV-c3s
    @RavindranKV-c3s 5 หลายเดือนก่อน +2

    സമൂഹത്തിനു ഇത്ത് രം ചാനലുകൾ വളരെ ഗുണം ചെയ്യും

  • @narayanannampoothiri5345
    @narayanannampoothiri5345 5 หลายเดือนก่อน +2

    നമസ്കാരം 🙏🌹

  • @saikrishnan6294
    @saikrishnan6294 5 หลายเดือนก่อน +1

    ഓം

  • @babup8986
    @babup8986 5 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️. സോഹം ഹംസ. ഹസസ്സോഹം 🌹.

  • @balagopaltv1981
    @balagopaltv1981 5 หลายเดือนก่อน +3

    Om

  • @SaliSali-sb5cg
    @SaliSali-sb5cg 5 หลายเดือนก่อน +1

    HariOm,🙏🏻🙏🏻🙏🏻

  • @mpm5669
    @mpm5669 5 หลายเดือนก่อน +7

    ആത്യന്തികമായി യോഗം ഒന്നുമാത്രമേയുള്ളൂ..
    ആ യോഗത്തിൽ എത്തിച്ചേരുവാൻ നിരവധി മാർഗ്ഗങ്ങളുണ്ട് എന്നുമാത്രം.

  • @pranavprabhash021
    @pranavprabhash021 3 หลายเดือนก่อน

  • @Kanchana_Ushas
    @Kanchana_Ushas 5 หลายเดือนก่อน +1

    Greate effert

  • @yogitrasedental5579
    @yogitrasedental5579 5 หลายเดือนก่อน +1

    Avadoodham Deeksha സ്വാമി മറ്റു പലർക്കും koduthittund 🙏

  • @Kgsajeeshkumar8
    @Kgsajeeshkumar8 5 หลายเดือนก่อน +2

    🙏🙏🙏

  • @vimalmohan2812
    @vimalmohan2812 2 หลายเดือนก่อน

    🥰🥰

  • @krishnakumarsukumaran9796
    @krishnakumarsukumaran9796 5 หลายเดือนก่อน +1

    👍👍👍

  • @Ushakumari-j2w
    @Ushakumari-j2w 5 หลายเดือนก่อน +2

    Om Om Om

  • @roshanmohan1510
    @roshanmohan1510 5 หลายเดือนก่อน +2

  • @subabadhura978
    @subabadhura978 5 หลายเดือนก่อน +1

    🙏🙏🙏🙏

  • @manoharankk3467
    @manoharankk3467 5 หลายเดือนก่อน +2

    ഒരു കുഞ്ഞിൽ നമ്മൾ കാണുന്ന നിഷ്കളങ്കത ഒരു മുതിർന്ന വ്യക്തിയിൽ നിന്നുകൊണ്ടുള്ള താരതമ്യ പഠനമോ എത്തിനോട്ടമോ മാത്രമാണ്, ഓരോ അനുഭവങ്ങളും "അവസ്ഥ" യുമായി ലയിക്കപ്പെട്ടതാണ് എന്ന് ചിന്തിക്കുമ്പോൾ അനുഭവങ്ങളെല്ലാം തന്നെ അവിടെ ഏകീകരിക്കപ്പെട്ടതാണ്.....,

  • @manikandandevarajan3755
    @manikandandevarajan3755 5 หลายเดือนก่อน +3

    ജൂൺ 8, 9 തിയ്യതികളിൽ കോഴിക്കോട് എവിടെയാണ് ക്യാമ്പ് നടക്കുന്നത്

    • @hamsasandeshamyou
      @hamsasandeshamyou 5 หลายเดือนก่อน

      ഗവ: യൂത്ത് ഹോസ്റ്റൽ, ഈസ്റ്റ് ഹിൽ. പങ്കെടുകുന്ന വിവരം മുൻകൂട്ടി അറിയിക്കണം.

  • @mahavtar
    @mahavtar 5 หลายเดือนก่อน +2

    തുറന്ന് പറയാൻ കഴിയില്ലെങ്കിലും ഹിന്ദു മതത്തെ കുറിച്ച് നമ്മിൽ പെട്ടവർക്കും ഇതര മതസ്ഥർക്കും ഉണ്ടായ തെറ്റിദ്ധാരണക്ക് മറ്റുള്ളവരെ ക്കാൾ ഏറെ പങ്ക് നമ്മിൽ പെട്ട ചില വ്യക്തി സമൂഹങ്ങൾ തന്നെ ആണ്, ഇന്ന് നാം നേരിടുന്ന കളിയാക്കലിനും നിരാസത്തി നും ഇതിൽ ചിലർ സ്വാർത്ഥ താല്പര്യത്തിനായി കുത്തിത്തിരുകിയ തെറ്റായ കീഴ് വഴക്കങ്ങളും ആചാരങ്ങളും ന്യായപ്രമാണങ്ങളും കാരണമായല്ലോ.....

  • @sureshsoul
    @sureshsoul 5 หลายเดือนก่อน +1

    Thank you.May I know how I can know more about 8 Gurus and the hamsayoga practice ?

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 5 หลายเดือนก่อน +4

    സ്വാമി ശ്രീ യുത് ബാലകൃഷ്ണനാഥിനെ കോഴിക്കോട് വച്ച് ഒരു സൗത്രാമണി യജ്നം ത്തിൽ വച്ച് പരിചയപ്പെടുവാനുള്ള ഭാഗ്യമുണ്ടായി. 2006 ഇൽ ആണെന്ന് തോന്നുന്നു. 🙏

  • @manoharankk3467
    @manoharankk3467 5 หลายเดือนก่อน +2

    "ആശ്രമം" ശ്രമമില്ലാത്തതെന്താണോ അതാണ്, ശ്രമത്തിൽപ്പെട്ട് ഉഴലുന്ന ജീവിതങ്ങൾക്കുളള വിശ്രമമാണ് ആശ്രമം, അവിടെ ഗുരുകുലവും ആശ്രമവും തമ്മിൽ എന്താണ് വ്യത്യാസം?

  • @RavindranKV-c3s
    @RavindranKV-c3s 5 หลายเดือนก่อน +3

    Give the phone Nlo

  • @madhumuraleedharan1030
    @madhumuraleedharan1030 5 หลายเดือนก่อน +1

    sri sri ravishankar udey sudarshan kriya appol hamsavidhya aano?

  • @RavindranKV-c3s
    @RavindranKV-c3s 5 หลายเดือนก่อน +2

    Phone No

  • @pramilkakkoprath
    @pramilkakkoprath 5 หลายเดือนก่อน +2

    Swamiyute number tharamo?

  • @madhumt7621
    @madhumt7621 29 วันที่ผ่านมา

    ഇതൊക്കെ പറയാൻ കൊള്ളാം

  • @metome_avadhoothji
    @metome_avadhoothji  5 หลายเดือนก่อน +3

    ഓം

  • @prasadshankar-dx3tm
    @prasadshankar-dx3tm 5 หลายเดือนก่อน +4

    സ്വാമി ശ്രീ യുത് ബാല കൃഷ്ണനാഥിൻ്റെ പരമ്പരയിൽ പിൻഗാമിയായി നിശ്ചയിച്ചു പ്രഖ്യാപിച്ച, അദ്ദേഹത്തിൻ്റെ വിയോഗത്തിനു ശേഷം ഇപ്പൊൾ കുലഗുരുവായി ചുമതലയേറ്റ് ഹംസസാധനയിലും, ഹംസ വിദ്യയുടെ പ്രചാരത്തിലും ഏർപ്പെട്ടിരിക്കുന്ന അങ്ങയ്ക്ക്‌ ആശംസകൾ നേരുന്നൂ.............

  • @Ushakumari-j2w
    @Ushakumari-j2w 5 หลายเดือนก่อน +2

    Om

  • @ressodd6991
    @ressodd6991 5 หลายเดือนก่อน +2

    🙏🙏🙏

  • @geethaks6976
    @geethaks6976 4 หลายเดือนก่อน

    🙏🙏🙏

  • @binneyem7907
    @binneyem7907 5 หลายเดือนก่อน +1

    🙏