കേ എസ് ചിത്രയെ പോലും അൽഭുതപെടുത്തിയ തൊഴിലുറപ്പ് തൊഴിലാളി ബിന്ദു പാടിയ പാട്ട് കേട്ടോ
ฝัง
- เผยแพร่เมื่อ 10 ต.ค. 2023
- കേ എസ് ചിത്രയെ പോലും അൽഭുതപെടുത്തിയ
തൊഴിലുറപ്പ് തൊഴിലാളി ബിന്ദു പാടിയ പാട്ട് കേട്ടോ
#kerala #ViralSinger #Singer #Kschitra #KJYesudas #changathikoottam #kollam - บันเทิง
ബിന്ദുവിനെ ഫ്ലവഴ്സ് കോമഡി ഉത്സത്തിലേക്ക് കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ട്,??? ഇവിടെ കമന്റ് ചെയ്യാമോ 👍
❤
❤
😅😅😅😅
👍👍👍
👌🌹🌹
നല്ല സ്വരം ദൈവാനുഗ്രഹം ചെപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ച സ്വരം തേച്ചു മിനുക്കിയാൽ ഇനിയും മോഡി കൂടും
(ജാനകിയമ്മയെ ഓർത്തുപോയി)
ബിന്ദു ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ. വായോ.....😊
ഈ സഹോദരിയുടെ കഴിവ് പുറംലോകത്തു എത്തിച്ചവർക്ക് ആദ്യം നന്ദി. പിന്നെ എന്റെ സഹോദരിക്ക് അഭിവാദ്യങ്ങൾ. ആശംസകൾ. നല്ല ശബ്ദം. ഈശ്വരൻ കാടക്ഷിക്കും 🙏🙏👍
ഇനിയും പാടണം പാടി നല്ല വേദികൾക്കിട്ടും ഈശ്വരൻ അനുഗ്രഹിക്കും ❤❤❤❤❤❤💯ഉറപ്പ് 😊😊
🙏,,, 🌹🌹🌹🙏
ഈ സുന്ദര ശബ്ദം ജീവിതം മാറ്റിമറിയ്ക്കട്ടെ. സംഗീതം ഈശ്വരനാണ് --- ഈശ്വരാനുഗ്രഹംഉണ്ടാകട്ടെ ---
നല്ല പാട്ട്
Supper okay
പൊന്നും വിലയുള്ള സൗണ്ട്, ചേച്ചി നിങ്ങൾ പാടണം, ഈ ശബ്ദം ജനങ്ങൾ കേൾക്കട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ, 🙏🏼
ഈ സഹോദരി യുടെ കഴിവ് പുറം ലോകത്തെ അറിയിച്ച സഹോദരങ്ങൾക്ക് നന്ദി അറിയിക്കുന്നു
ബിന്ദു ചേച്ചിക്കു ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏
സ്റ്റേജിൽ കിടന്നു തലകുത്തിമറിഞ്ഞു പാടുന്നവർക്കു മാത്രം അവസരം കൊടുക്കാതെ അവരെക്കാൾ സൂപ്പറായിട്ടു പാടുന്ന ഈ പാവങ്ങൾക്ക് കൂടി അവസരം കൊടുക്കണം
ജഗതി ചേട്ടൻ പറഞ്ഞത് പോലെ മാണിക്ക്യം കുപ്പയിൽ കിടന്നാലും മാണിക്ക്യം തന്നെയാ . ആരും അറിയാതെ പോയ ഗായിക .❤❤❤
മാണിക്യം മുത്ത്
എന്താ ശബ്ദം ദൈവമേ ഇതൊക്കെ ആരും കാണാതെ പോകരുത് 👍👍👍👍❤️❤️❤️❤️സൂപ്പർ.....
എത്ര കഴിവുള്ള കുട്ടിയാണ്. ജനിച്ചുവളർന്ന സാഹചര്യമാണ് പലരുടെയും കഴിവുകൾ പുറംലോകം അറിയാതെ പോകുന്നത്.. പക്ഷെ ഇവർ എന്തായാലും ഉയരത്തിലെത്തും. അതിനു ഭഗവാൻ കടക്ഷിക്കട്ടെ. 👍❤️❤️❤️❤️❤️.
വളരെ നല്ല ശബ്ദം, ഈ കലാകാരിയെ കണ്ടെത്തിയവർക്കും, ഗായികക്കും അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്താൻ ജഗദീശ്വരീ തുണയ്ക്കട്ടെ. തേടിവന്ന ഭാഗ്യം, മഹാലക്ഷ്മിയുടെ അനുഗ്രഹമായി മാറട്ടെ എന്ന പ്രാർത്ഥനയോടെ. 🙏👏👏👏🤝💖
ലോകത്ത് ധാരാളം പാട്ടുകാരുണ്ട് പക്ഷെ അതിനുള്ള അവസരം കിട്ടാറില്ല അതു പോലുള്ള ഒരു ചേച്ചി യാണ് ഇതും എനിക്കും ഇതുപോലുള്ള അവസരം കിട്ടുകയാണെങ്കിൽ ഞാനും പടിയേനെ സൂപ്പർ chech❤❤
ഈ ചേച്ചിക്ക് ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
ബിന്ദു.... ഇത്രനാളും എവിടായിരുന്നു,? വൈകിയാണെങ്കിലും ഇപ്പോഴെങ്കിലും പുറത്ത് വന്നല്ലോ, ദൈവം കൂടെത്തന്നെയുണ്ട്, എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെന്നു പ്രാർത്ഥിക്കാം 🙏🙏🙏
സംഗീതത്തിന് പ്രായം ഒരു പ്രശനം അല്ല. മുന്നോട്ട് പോവുക തന്നെ വേണം പറയാൻ വാക്കുകളില്ല ❤❤❤❤
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏 ഉയരങ്ങളിൽ എത്തും
സൂപ്പർ... 👌👌👌പുറംലോകത്തെ അറിയിച്ചവർക്ക് അഭിനന്ദനങ്ങൾ... 👍👍👍
ചേച്ചി അടിപൊളി ഇതിലൂടെ ഉയരങ്ങളിൽ എത്താൻ കഴിട്ടെ 🙏🙏🙏
പാടാനുള്ള കഴിവ് ഒരു അനുഗ്രഹമാണ്. പാട്ട് ദൈവീക വരദാനമാണ്.. നിങ്ങൾ പാടണം നല്ലൊരു അവസരം കിട്ടാൻ ഞങ്ങൾ പ്രാർത്ഥിക്കുന
👋👋👋👌👌👌 ഹായ്, കുട്ടി ഈ പാട്ടിലൂടെത്തന്നെ ഏറ്റവും ഉന്നതിയിൽ എത്താൻ സർവേശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
നല്ല ശബ്ദം സൂപ്പർ ഈ ഗായിഗ യെ പുറം ലോകം അറിയിച്ച മാറ്റ് മാർക്കു നന്ദി ❤️❤️
ഇത് പോലെ അംഗീകാരം കിട്ടാത്ത എത്ര പാട്ടുകാർ ഉണ്ട്. പ്രോത്സാഹനം കിട്ടാത്തതിനാൽ ഉയർച്ച ഇല്ലാതെ ആരുമറിയാതെ പോകുന്നു
ഹായ് ബിന്ദു, ഇത്ര നാളും അറിയാതെ പോയല്ലോ. അഭിനന്ദനങ്ങൾ❤ ഉയരങ്ങളിലെത്തട്ടെ.
ജാനകി അമ്മയുടെ അതേ സ്വരം... ഇങ്ങനെയുള്ള പാവങ്ങൾക്ക് ഈ വീഡിയോ കണ്ടെങ്കിലും അവസരങ്ങൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു... ഈ പാവത്തിന്റെ സ്വരം ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി അറിയിക്കുന്നു...
ഇത്ര നന്നായിട്ട് പാടുന്നുഇത്ര നന്നായിട്ട് പാടുന്നുഇത്ര നന്നായിട്ട് പാടുന്നു ഇതുവരെ കണ്ടുപിടിച്ചില്ലല്ലോ ഇത് ഇപ്പോഴെങ്കിലും അത് കണ്ടെത്തിയല്ല
ബിന്ദുവളരെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ Congrats -
വളരെ നന്നായിട്ടുണ്ട് പാട്ടു ലോകത്തേയ്ക് സ്വാഗതം ചെയ്യാം ❤👌👍🌹😂
പ്രിയ അനുജത്തി ഇത്രയും നാൾ എവിടെ ഒളിപ്പിച്ചു വെച്ചു ഈ മനോഹര ശബ്ദം 👌👌👌👌👌👌❤️❤️❤️
നല്ല ശബ്ദം ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
എന്റെ പൊന്നു ചേച്ചി തൊഴിൽ ഉറപ്പ് പണിയിൽ നിൽക്കണ്ട ചേച്ചി അല്ല എന്താ ആ സ്വരം ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
സൂപ്പർ സൗണ്ട്. ബിന്ദുവിനു എല്ലാ വിധ ആശംസകളും നേരുന്നു. 💐💐💐🥰അവരുടെ സൗണ്ട് പുറംലോക തെതിച്ച mat മാർക്കും ashamsakal💐💐💐💐
Super❤🙏🙏🙏
ഈ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ.
എന്തു നല്ല ശബ്ദം ❤❤ഉയരഞളിലെത്തട്ടെ🎉🎉
നന്നായി പാടി, അഭിനന്ദനങ്ങൾ, ഇനിയും മുന്നോട്ടു പോകുവാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ.
വല്ലാത്തൊരു നഷ്ടം ഇത്രയും കഴിവുള്ള ഊ ചേച്ചിയെ അറിയാതെ പോയത് 🙏🙏🙏🙏👌👌👌👌🌹🌹🌹🌹👍👍👍👍
ഇവിടെ തൊഴിലുറപ്പ് ഒരു ചേച്ചി ഉണ്ട്.65വയസ്സ് ഉണ്ട് കലാഭവൻ മണി പാടിയ പാട്ടുകൾ മനോഹരം ആയി പാടും.. യേശുദാസ് പാടിയ എഴിലം പാലാ പൂത്തു പൂ വിരിഞ്ഞു. ഈ പാട്ട് അവർ പാടി കേട്ടപ്പോൾ എന്റെ പൊന്നോ ഒരു രക്ഷയുമില്ല
സൂപ്പർ നല്ല ശബ്ദം പാടാൻ കഴിയട്ടെ ആശംസകൾ നേരുന്നു ഒരായിരം ❤
, 🌹🌹👌🏻വളരെവളരെ നന്നായിരിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ
സൗണ്ട് കൊള്ളാം👏 ചിത്ര പോലും അംഗീകരിച്ചു എന്നൊക്ക തള്ളി മറിക്കനോ ചിത്ര ചിലപ്പോൾ കേട്ടിട്ടും കൂടി ഉണ്ടാവില്ല
ചേച്ചിക്ക് പാട്ടിന്റെ ലോകത്തിൽ നല്ല അവസരങ്ങൾ ഉണ്ടാവട്ടെ .....
അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ചേച്ചി, സിനിമയിൽ പാടി ഉന്നതിയിൽ എത്താൻ കഴിയട്ടെ. എല്ലാവിധ നാ
ന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.❤നിറഞ്ഞ 🎉🎉🎉🎉🎉🎉🎉good 👍
ബിന്ദുവിന്റെ സ്വരം സൂപ്പർ ഇനിയും അവസരങ്ങൾ വരട്ടെ.
Supr. ഉയരങ്ങളിൽ എത്തട്ടെ ചേച്ചി❤❤❤❤
ഈ സഹോദരി ക്ക് എ ന്റെ എ ല്ലാ ആശംസകളും നേരുന്നു
ദൈവം അനുഗ്രഹിച്ചു തന്ന നല്ല സൗണ്ട് ആണ്. അത് മൂടി വയ്ക്കാതെ പുറത്തു കൊണ്ട് വരൂ. സഹോദരി . നല്ലത് ഭാവി ഉണ്ടു.
ചേച്ചി യുടെ പാട്ട് സുപ്പർ ദൈവം അനുഗ്രഹിക്കട്ടെ
Supper
നമിച്ചിരിക്കുന്നു.🙏❤.ഈനല്ലകഴിവുള്ളൊരാളെ,പുറലോകംഅറിയിച്ചവർക്ക്നന്ദി.
🙏 ബിന്ദു സഹോദരി... നല്ല ശബ്ദം നന്നായി പാടി നല്ല ഒരു പാട്ടുകാരിയായി.... ഉന്നതിയിൽ എത്തട്ടെ. ദൈവാനുഗ്രഹം ഉണ്ടാവട്ടെ🙏🌹❤️💐🤝
ബിന്ദു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻നല്ല സ്വരം 💕💕💕💕💕
👌🏽👌🏽 ഒരുപാട് അവസരങ്ങൾ ചേച്ചിയെ തേടി വരട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. കഴിവുള്ളവർക്ക് തന്നെ അവസരം നൽകണം. ഒന്നും പഠിക്കാതെ തന്നെ ഇത്ര നന്നായി പാടുന്നു 👏👏.
സൂപ്പർ, സൂപ്പർ ❤️❤️❤️❤️❤️God bless you ഇനി നല്ല അവസരങ്ങൾ കിട്ടട്ടെ
നല്ല ശബ്ദം so അവർക്ക് പാടാൻ തരണില്ല അതെ യുള്ളൂ 🙏👍👍
അടിപൊളി ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ ❤
കഴിവുള്ള ഈ സഹോദരിയെ പ്രോത്സാഹിപ്പിക്കുക.
അടിപൊളി നല്ല സ്വരം ചേച്ചി ❤❤❤🎊🎊🎊🎊
ബിന്ദുവിന്റെ ഇത്ര ശ്രുതിമധുരമായ ശബ്ദം പാട്ടിലൂടെ ലോകമെങ്ങും അറിയപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🙏🙏🙏
അത്ഭുതം അല്ലാതെ ഒന്നും പറയാൻ കഴിയുന്നില്ല അഭിമാനം അഭിനന്ദനങ്ങൾ
സൂപ്പർ സൗണ്ട് നല്ല പാട്ട് 🌹🌹🌹
ജന്മ സിദ്ധമായ കഴിവാണ്. അത് എന്നെങ്കിലും ദൈവം പുറത്ത് കൊണ്ടുവരും. ഇതിലൂടെ reksha പെടും മോളെ. ഉറപ്പാണ്
അടിപൊളി ചേച്ചി ❤️👍✨️ഒരു രക്ഷ യും ഇല്ല 🙏🙏🙏
Super chechi ഇനിയും പാടാൻ അവസരം ഒരുപാട് ഉണ്ടാവട്ടെ.,
അടിപൊളി പാട്ട് ഇങ്ങനെയുള്ളവരെയാണ് മുന്നോട്ട് കൊണ്ടുവരേണ്ടത്
ഇത്രയും സ്വരമാധുര്യം ഉള്ള ഈ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌😍🤝👍🏻
ചേച്ചിക്ക് അഭിനന്ദനങ്ങൾ 👌🥰
നല്ല സ്വരമാധുരി ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌❤️
നല്ല ശബ്ദം ചേച്ചി. ഈസിയായി ഹൈ നോട്സ് എടുക്കാൻ പറ്റുന്നത് ദൈവത്തിന്റെ വരദാനമാണ്. ഉയരങ്ങളിൽ എത്തും. ഉറപ്പ് 👍🙏
നല്ല സൗണ്ട്. പ്രോത്സാഹനം ആവശ്യമുണ്ട്. കൂട്ടത്തിൽ പരിശീലനവും. ഉയരങ്ങളിൽ എത്തും. Best wishes 🙏 🌹🌹🌹
❤❤❤ സൂപ്പർ സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ ദൈവ അനുഗ്രഹിക്കട്ടെ
Ayyooooo. Beautiful sound. Purathu konduvannathinu thanks
ഇനിയും പട്ടണം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
മിടുക്കീ ..... ബിന്ദു ആകാശ സീമകൾ ലംഘിക്കു മാറ് ഉയരത്തിലെത്തെ ട്ടെയെന്ന് ആശഠ സി ക്കുന്നു. ഒരു ചിത്രച്ചേച്ചിയാവട്ടെ
ചേച്ചി ഇനിയും പാടണം 👍👍
എല്ലാവർക്കും പറ്റുന്ന കാര്യമല്ലല്ലോ. പാടാൻ പറ്റുന്നവർ രംഗത്തു വരണം. നല്ല sound ഒരു പാടവസരങ്ങൾ ഉണ്ടാകട്ടെ എ ന്ന് പ്രാർത്ഥിക്കുന്നു. ❤️🥰🥰❤️❤️👌
സൂപ്പർ സൂപ്പർ സൂപ്പർ ബിന്ദു ❤❤❤
ഇനി ചേച്ചി ഒരുപാട് സിനിമകൾക്കു വേണ്ടി പാടും ഉറപ്പ് 🙏🏻👏👏👏👏👍👍🤝
Super❤️
വളരെ നല്ല ശബദം .നല്ല പാട്ടുകൾ പാടാൻ സിനിമയിൽ അവസരം ഉണ്ടാകട്ടെ.👍
എന്താ ഒരു സ്വരം ... അതിലെ ഭാവം! ❤️❤️❤️🍀
Super ശബ്ദം നന്നായിട്ടുണ്ട് 👍
വളരെ നല്ല ശബ്ദം ഇനി സിനിമയിൽ പാടാൻ കഴിയട്ടെ
വൊ സൂപ്പർ ഇതൊക്കെ പുറം ലോകം എത്തിച്ചവർക് അഭിനന്ദനം
നല്ല ശബ്ദം ഇനിയും പാടണം
ഉയരങ്ങളിൽ എത്തട്ടെ ❤️❤️👍
Super. ചേച്ചിയുടെ കഴിവ് അംഗീകരിക്കപ്പെടട്ടെ.
Sooper ! Wonderful voice.... She should get her due recognition! Camera man endhe ellarude thala vetti kalayunnallo.😢
കുറച്ചൊന്നു ശ്രദ്ധിച്ചാൽ കൊള്ളാവുന്നൊരു ഗായികയാകാം. ആശംസകൾ 👍
വളരെ നല്ല ശബ്ദം 👍🙏
Super voice വേഗം സിനിമ യിൽ പാടണം 👌👌
സഹോദരീ സൂപ്പർ❤
സൂപ്പർ, സൂപ്പർ, വളരെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
നന്നായി പാടുന്നു .....👌👌👌
സൂപ്പർ പാട്ട് 👌👌
Supper. Bindhu. 👍👍👍👍👍👍👍
Bindhu sister pattu supperrr eni padi padi uyaragalil eathanam makkalea ammayea help chaiyanam ella thozhylurappu staff and mets num salute
നല്ല ശബ്ദം 👍👍
ഹായ് മോൾ ഇനിയും നന്നായി പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤
സൂപ്പർ നല്ല അവസരങ്ങൾ കിട്ടട്ടെ
എന്തുവാ ചേച്ചി എന്തെങ്കിലും കഴിവുണ്ടെങ്കിൽ അങ്ങോട്ട് ഇറങ്ങിത്തിരിക്കണ്ടേ നിങ്ങളെക്കാളും വിഷമം ഇതുകാണുന്ന ഞങ്ങൾക്കാ ദൈവം വരം തരുകമാത്രമേചെയ്യു നമ്മൾ ചെയ്യണ്ട ചിലകാര്യങ്ങൾ നമ്മൾ ചെയ്യണം .. ഓക്കേ നന്നായിവരട്ടെ.... 🙏🙏🙏🙏🙏🙏🙏🙏🤔🤔🤔🤔🤔👍👍👍🤗🤗🤗
Yes baby.
വളരെ മനോഹരമായി പാടി....... 👌
Wow! Fantastic! How beautifully she sings! Music directors her her opportunities
ചേച്ചി പൊളിച്ചു. ട്ടോ. അടിപൊളി നല്ല വേയ്സ ഒന്നും പറയാനില്ലാ