Exotic Fruit Plants ന്റെ നല്ല ക്വാളിറ്റിയുള്ള തൈകൾ ലഭിക്കുന്ന അടിപൊളി നഴ്സറി Part 1 /വിലയും അറിയാം..
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ട്രെൻഡിങ് ഫ്രൂട്ട് Keledang ന്റെ തൈകൾ ഇവിടെ ലഭ്യമാണ് 👇
Mariya Gardens Perumbavoor (Exotic Fruit Plants Nursery & Indoor Home Garden)
Contact numbers
Whatsapp : 9496462410
Nos : 7907164262
9495676530
❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Instagram: ...
D M for Collabs & Promotion
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ TH-cam ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
joshymr72@gmail.com
#fuddietraveller #joshy
മരിയ ഗാർഡൻന്റെ പകുതി വിശേഷങ്ങളാണ് നമ്മൾ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് ബാക്കി വിശേഷങ്ങൾ അടുത്ത വീഡിയോയിൽ കാണാം..
മറിയാ ഗാർഡന്റെ പല പരസൃങ്ങളും കണ്ടിരുന്നു. എന്നാൽ എല്ലാം ഒന്നിച്ചു കാണുന്നത് ആദൃമായാണ്. നല്ല കലക്ഷൻ. നേരിൽ കണാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. ഞാൻ കണ്ണൂരിലാണ്.
നന്ദി.......തുടരുക
🥰❤
♥️സൂപ്പർ നഴ്സറി ♥️. നഴ്സറി ഉടമയുടെ പെരുമാറ്റം 😘😘😘😘
Not good
കട്ട വെയ്റ്റിംഗ് 😍😍. എനിക്ക് ആഞ്ഞിലി വേണമായിരുന്നു
താല്പര്യമുള്ളവർക്ക് വാങ്ങാൻ കഴിയുംവിധം നഴ്സറിയെ നല്ലപോലെ വിശദീകരിച്ച് കാണിച്ചതിന് നന്ദി.ശബ്ദ ശല്യമുണ്ടെങ്കിലും നിങ്ങളുടെ നല്ല മനസ്സ് അതും പറഞ്ഞെങ്കിലും വിശദീകരണം നന്നായി കേൾക്കാൻ കഴിഞ്ഞു. എനിയ്ക് ചതുര പുളി ഇഷ്ടമാണ് അതില്ല. ആശംസകൾ🙏
🥰
ഗംഭീരം ആയിട്ടുണ്ട് വീഡിയോ. വളരെ ഉപകാരപ്രദം. ഒരു ദിവസം പോയി കുറേ plants വാങ്ങണം.
Siddu പോലെ മറ്റൊരു ഇനം ആണ് "ശങ്കര". കർണാടക വെറൈറ്റി. അതു എവിടെ കിട്ടും എന്ന് അറിയുമോ ?
Thank you 😍🙏
A must visit... A lot rare collections...
Evarude plants healthy anu. Kaykkunnum undu. Nalla collections undu.
Fuddie യുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.പല nursary കളെ പരിചയ പെടുത്തുന്നുണ്ട്.
ഇപ്പോൾ ആകെ confusion.എവിടുന്ന് വാങ്ങണം.ഏത് nursary ആണ് നല്ലത് 😄☝️☝️
Murali nursery. Thrissur
Very well explained …. Informative 👍
👍🏻❤
അടിപൊളി നേഴ്സറി കാണാൻ കഴിഞ്ഞതിൽ സന്തോഷം സ്ഥലമില്ലാത്തതിനാൽ ശോകമാണ് ഗൈസ്
Good presentation...ellathinteyum rate marakkathe koduthittundallo😊👍
🥰
Very good video 👌👌👌👌
Superb...
Excellent video
Infomative ....
Video....👍👍👍👍
👍🏻❤
Yellow and dwarf matoa anu nalla varities
Njn ividunn courier ayitt plants medichu last week
Gud packing sage ayitt kayil kitti
Video super , but Rate kurachu kuchirunnenkil sadharanakarkkum vangamayirnnu.
Good video.Good coverage.
Thanku ❤
Information about keledang is good. Rates are comparatively high
Super video,, super nursery
👍🏻❤
Very inspiring video. Do you know where we can get good quality Avaccado plants?
Nannnayittund
👍🏻
Genuine
Super
🥰
Murali nursery ethra valiya chediyum 500 alle ulloo...malabar nursery adipoli anu...njan 1200 roopak 5 chedikal order cheythu...free ayi kozhikode veetil ethichu thannu 😘
👍🏻
മലബാർ നഴ്സറിയിൽ നിന്ന് ഞാനും 2500 രൂപയുടെ ചെടികൾ വാങ്ങി. കുറ്റ്യാടി എത്തിച്ചു. Plants ചെറുതാണ് കിട്ടിയത്. നല്ല സർവീസ് ആണ്
@@ManojKumar-vw2qe malabar nursery evide annu??
Awesome
സൂപ്പർ
🥰
Perakam chamba mulbery video il include cheyane
Part 2ൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്
കൊള്ളാം കിടു വിശദമായി കാണാൻ സാധിച്ചു ഒരു നല്ല മൈക്ക് ഉപയോഗിക്കുക
Rate kurakanam.. Ellam nalla variety plants ann
ആദ്യകാലതൊക്കെ വിലക്കുറവായിരുന്നു,. യൂട്യൂബർ മാർ വീഡിയോ എടുക്കാൻ തുടങ്ങിയതോടെ ഇപ്പോ ഒടുക്കത്തെ വിലയാ 🤥
Avakado plant nammude naattil fruits undaakumo?ith tropical ano?
Heavy rate
Yes
Can you explore nurseries in kottayam area
Black apple കയ്ക്കുമോ?
Recently I visited and purchased some fruits plants from this nursery .plant price is very high .
Exactly
👌👌
👍👍
Ini nattil pokumpol airportil ninnum nerittu vangiyittey veettileyku poku
Online delivery ഉണ്ടോ?
Hi ഞങ്ങളുടെ വീടിന്റെ aduthane
🥰
വീഡിയോ മികച്ചത്..
പക്ഷെ ന്നോനി പഴം വേണ്ടാരുന്നു...
ഇതെങ്ങാനും വീട്ടിൽ വളർന്നാൽ..
പിന്നെ നാട്ടുകാരെല്ലാം വീട്ടുകാരെക്കുറിച്ചു ന്നോനി പറഞ്ഞുതുടങ്ങും...
എന്റെ പൊന്നു സാറെ... വെസ്റ്റ് ബംഗാളിൽ നിന്നാണ് കേരളത്തിൽ നഴ്സരികളിലേക്... കൂടുതൽ.. പഴചെടികൾ വരുന്നത്...
ഇതിപ്പോ താനൂർക്കു ചക്ക കയറ്റിയക്കുന്ന പോലെയായി... 🌹🌹🌹🌹
ഇന്നലെ ചേട്ടൻ നട്ടെ ആഞ്ഞിലി ചക്ക ഇവിടെയുണ്ടോ
ഉണ്ട്
Rate entha
@@reejaresal5117 700. വീഡിയോയിൽ പറയുന്നുണ്ടല്ലോ..
Drum കളിലുള്ള തൈകൾ എന്തുവിലക്കാണ് വിൽക്കുന്നത്
Good
❤
Small plants. Too costly
നല്ല വീഡിയോ പക്ഷേ പാവങ്ങൾക്ക് പറ്റില്ല
🥰🥰🥰❤️❤️❤️🌹🥰🥰🥰🙏
Hlo sir make video in hindi
ഏത് ജില്ലാ
Nam doc mai, R2E2 mango plants ഉണ്ടോ??
ഉണ്ട് ഞാൻ വാങ്ങിയിരുന്നു
എത്രരൂപ ആണ് തൈകൾക്ക്?
@@sindhulakshmanan7847 Nam dok ന് 450.
ന്യായമായ വിലയുള്ള നഴ്സറി
👍🏻
Nice video ......
Super
👍🏻