Bro...prank reveal ചെയ്ത ശേഷം ഇവർക്ക് എന്തേലും ഒരു ചെറിയ gift or cash prize കൊടുത്താൽ നല്ലത് ആകും. So that video കാണുന്ന ഞങ്ങൾക്കും, ഇതിൻ്റെ part ആയ അവർക്കും സന്തോഷം ആകും❤
പ്രാങ്ക് ഓക്കെ നല്ലതാണ് അവർക്ക് ഒന്നുങ്കിൽ gift അല്ലേൽ കൊറച്ചു പൈസ കൊടുക്കുക അവർ പണി എടുത്തു ജീവിക്കുന്നു നീ അവരെ വെച്ച് ഈ വീഡിയോൽ reward ഉണ്ടാകുന്നു give n take നല്ലതാണു 😊
നിങ്ങളെ മിക്ക വിഡിയോസും കണ്ട് ചിരി ആണ് വരാറ് but ഈ വിഡിയോ കണ്ടപ്പോ ചിരി വന്നില്ല സങ്കടം ആണ് വന്നേ ആ കപ്പ ചിപ്പിസ് വിൽക്കുന്നെ ഏട്ടനെ കണ്ടപ്പോ പാവം മനുഷ്യൻ സ്വന്തം നാട് വീട് വിട്ട് വന്നു കേരളത്തിൽ ജീവിക്കുന്നു സ്വന്തം കുടുംബത്തിന് വേണ്ടി അയാൾക് എന്തെകിലും ചെറിയ ഗിഫ്റ്റ് കൊടുക്കാമായിരുന്നു 😞
നല്ല ചെറ്റത്തരം ആണ് കാണിച്ചത്, അവരുടെ സാദനം എടുത്തു തിന്നിട്ട്, youtuber ആണെന്ന് പരിചയ പെടുത്തി free ആയിട്ട് തിന്നിട്ട് content ഇടുന്നു . അവർക്ക് അതിന്റെ വില കൊടുത്തിട്ട് സംസാരിക്കണം, അല്ലാണ്ട് ഓസിനു ഫുഡ് അടിച്ചു റിവ്യൂ ചെയ്യുന്ന food vloger നെ പോലെ തെണ്ടിത്തരം കാണിക്കരുത്
ഇത് പക്കാ ബോർ aan. അവർക്ക് സാധനം തിന്നതിന്റെ പൈസ കൊടുക്കണം അത് ഒരു രൂപ ആണെങ്കിലും.എല്ലങ്കിൽ അവർക്ക് സന്തോഷത്തിന് ഒരു ചെറിയ പ്രൈസ് അല്ലെങ്കിൽ gift ഏതെങ്കിലും ഒന്ന് കൊടുക്കണം. അവരെ ബുദ്ധിമുട്ടിച്ച് ഒരു മൈന്റും ഇല്ലാതെ എങ്ങനെ ശരിയാവുക.. നിന്റെ big fan ആണ് ഞാൻ. ഇൻക്ക് വിഷമം തോന്നിയത് കൊണ്ട് പറഞ്ഞതാണ്. ❤️😡... മൈര് വീഡിയോ ആയിപ്പോയി.
Bro...prank reveal ചെയ്ത ശേഷം ഇവർക്ക് എന്തേലും ഒരു ചെറിയ gift or cash prize കൊടുത്താൽ നല്ലത് ആകും. So that video കാണുന്ന ഞങ്ങൾക്കും, ഇതിൻ്റെ part ആയ അവർക്കും സന്തോഷം ആകും❤
💯 🫡
Yes
Yess
Yesss
Kadayil ninn sashanam vangiyille... Pinne videos kandavar aya nammal avarude kadaude aduthoode pokumbo.. Enthayalum avidunn enthelum medikukaum cheum ath oru nallakaryam alle broi
വീഡിയോ കണ്ടപ്പോൾ ഫായിസിന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവർ ഇവിടെ കമോൺ😂😂😂
കപ്പ ചിപ്സ് വിൽക്കുന്ന ചേട്ടൻ പാവം 😢
Cash kodukum bro
That chips chettan 😂
Tamilnadu ❤❤❤ this two men's iam also Tamil Nadu salam
Tn people ❤
@@Neymarjr_____________jrrrrr yes bro come 🫴🏻 one day
@@Youngnooru ❤️🤝
ഞാൻ പ്രോഗ്രാം സ്ഥിരം കാണുന്ന ഒരു ആൾ ആണ് തിന്ന പൈസ കൊടുക്കാൻ ഇല്ലേൽ ഈ പരിപാടിക് ഇറങ്ങരുത് 🙏ഒരു hi പറഞ്ഞത് കൊണ്ട് അവർക്ക് ഒന്നും കിട്ടില്ല bro
Video full kanu broi, എനിക്ക് ഫായിസിനെ രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയത്😂😂😂
@@Shan-Russia പഴയ പ്രാങ്ക്സ് ഒന്ന് കാണു bro എന്നേ വരെ ഞാൻ കണ്ടിട്ടില്ല എന്തേലും കൊടുക്കുന്നത്
Full video kanoo... Apo kanum kodukkunnath..
That maryadha ulla ikka ❤😊
പ്രാങ്ക് ഓക്കെ നല്ലതാണ്
അവർക്ക് ഒന്നുങ്കിൽ gift അല്ലേൽ കൊറച്ചു പൈസ കൊടുക്കുക
അവർ പണി എടുത്തു ജീവിക്കുന്നു
നീ അവരെ വെച്ച് ഈ വീഡിയോൽ reward ഉണ്ടാകുന്നു
give n take നല്ലതാണു 😊
ഇവന് ഓസിനു തിന്നാൻ കിട്ടി , ആ പാവങ്ങളെ വച്ചു content ഉം ഉണ്ടാക്കി
Kaumudi tv kanare unttele
ഞാവൽ വിൽക്കുന്ന ആൾക്ക് AKHIL മാരാർ ടെ SHAPE ഇണ്ട് 😂
കോപ്പാണ് ഒരു കോളനി വാണം പോലെ ഉണ്ട്
Nita appanta cut anu
@@stiller2815 eda poori mone ente appane nee kandittundo kunne kaatavarathi oombiya cmt ida ninte appan ayirunno ath 🥰
@@stiller2815Ayal oralude mugha chaya undennu oru upama paranjathalle ne nthinado athinu ingane parayunne neyokke nth manushyanado
Sariyaalo 🤣 Akhil marar thanne
Sathyam para chettane aa chips ishtapettondalle kooduthal avide kedann karangiye...😂🙌🏻
Oru 5 like tharumo 😀❤
ഭക്ഷണം കഴിച്ചിട്ടു പൈസ കൊടുക്കാത്ത പോലെ ആയി പോയി.അതും പാവങ്ങളോട് ഇതിനൊന്നും ലൈക് അടിക്കാൻ തോന്നുന്നില്ല. 500,1000 ക്യാഷ്പ്രൈസ് കൊടുക്കാമായിരുന്നു
എന്റെ കട ആയിരുന്നേൽ നീ ഏത് prank ചെയ്താലും TH-camr ആണെന്ന് പറഞ്ഞാലും പൈസ വച്ചിട്ട് പോവാൻ പറഞ്ഞേനെ
Adyam full video kanu
Appam nie oru narie anu
ഫായിസ് bro ഈ പാവങ്ങൾക്ക് പ്രാങ്ക് ചെയ്യുന്നതിന് ശേഷം വല്ല സമ്മാനം കൊടുത്തൂടെ. വേറെ ചിലവൊന്നും കാണുന്നില്ല ഈ പ്രാങ്കിൽ.
Sadhanam vagunnondallo last
Appo ath തിന്നതിന്റെ പൈസയോ 🤷♂️പാവപ്പെട്ടവരുടെ ജീവിതമാർഗമല്ലേ 🥲🤷♂️🤷♂️കൊടുത്തിനല്ലേ 😁
നിങ്ങളെ മിക്ക വിഡിയോസും കണ്ട് ചിരി ആണ് വരാറ് but ഈ വിഡിയോ കണ്ടപ്പോ ചിരി വന്നില്ല സങ്കടം ആണ് വന്നേ ആ കപ്പ ചിപ്പിസ് വിൽക്കുന്നെ ഏട്ടനെ കണ്ടപ്പോ പാവം മനുഷ്യൻ സ്വന്തം നാട് വീട് വിട്ട് വന്നു കേരളത്തിൽ ജീവിക്കുന്നു സ്വന്തം കുടുംബത്തിന് വേണ്ടി അയാൾക് എന്തെകിലും ചെറിയ ഗിഫ്റ്റ് കൊടുക്കാമായിരുന്നു 😞
Bro chaliserriyil aano a njaval pazham ulla kadayude pinnilulla veed njan kandittund
Chirich maduth😂😂 innalum chips annan poli😂
Last വാങ്ങിച്ചത് നന്നായി ...വാങ്ഹിക്കാതെ ചാനൽ എന്നും പറഞ്ഞു ....പോയാൽ ...അതു ശെരി അല്ല...ഈ വീഡിയോ അടിപൊളി ആയി ..വാങ്ങിച്ചത് നന്നായി ❤
avarkoke oru 50 rupa vech kodkarnn
അതിനു അല്ലെ അവരുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയത്
നല്ല ചെറ്റത്തരം ആണ് കാണിച്ചത്, അവരുടെ സാദനം എടുത്തു തിന്നിട്ട്, youtuber ആണെന്ന് പരിചയ പെടുത്തി free ആയിട്ട് തിന്നിട്ട് content ഇടുന്നു . അവർക്ക് അതിന്റെ വില കൊടുത്തിട്ട് സംസാരിക്കണം, അല്ലാണ്ട് ഓസിനു ഫുഡ് അടിച്ചു റിവ്യൂ ചെയ്യുന്ന food vloger നെ പോലെ തെണ്ടിത്തരം കാണിക്കരുത്
Adyam full video kanu... Kona kona hee
@@statusvideos...4512 video full kandu. Sadhanam vangunnathum kazhichathin nashtapariharam kodukkunnathum thammil vyathyasam und
@@othirifacts1640avan avidenu cash koduth sanm vagile pinne 1kg onum avan eduth thinitila so aa aduthathin pakaram avan cash koduth vagi chilapo athil nin quantity kurach vedichit undakum
Video full kanado irunn
@@purplequeen5170 കണ്ടു mr
Ella shopil ninnum cash koduthu sadanangal vangiyallo at the end. Then why this kind of bad comments. Video full kandittu comment edu 🤦♀️
Ethupole 10 Peru vannal😂
Oru maryatha kanikkeda😂😂
Uffff confidence level😫📈
Aa chips kadenn kazhicha paisa kodukk 😢😢
Fruits കഴുകാതെ കഴിക്കരുത് 😌
Vayaru neranuu 😊
Chips Chettanku oru 100 roopa engilum kodukk😂,
Orupaad thinnille
Adhondale avare sadhanangal vangiyath
@@nihal4338 chips thinnathinte Paisa aaru kodukkum😁
ടാ കൊതിയ 😂..1kg ചിപ്സ് അവിടെ നിന്ന് തിന്നു
അയാൾ തമിഴ്ൻ ആയതുകൊണ്ട് അടി കിട്ടിയില്ല 😂😂😂
Fayis... Ponnani yil Vann Prank Aakedaa Ponnani Stantilum Karmelum Harbourilokke😂😁
Adikonde chavum😂
Broyude veed evidaya ??
ലേറ്റ് ആയാലും ലേറ്റസ് റ്റ്' ആയി വരും അതാണ്
ഫായിസ് ഇബ്രാഹിം😂
Pandu kayyi nokiya ammaye pinne poyi kandiruno. Bro. 😀🤣
ചിപ്സ് ചേട്ടൻ ❤
Chipps nalee taste indd 😂
അവൻ എല്ലാരെ അടുത്തുന്നും cash കൊടുത്ത് സാദനം വേടിച്ചു👍
Nice condent. Gift എന്തെങ്കിലും അവസാനം കൊടുക്കാൻ ശ്രമിക്കാണേ. എങ്കിലേ അവർക്കും ഒരു സന്തോഷം ആവുകയുള്ളു.
ആ നാട്ടിൽ ഉള്ളവർ ആയോണ്ട് കൊള്ളാം. ഇവിടെ trvndrm വല്ലോം ആയിരിക്കണം അന്റെ മുഖം ചുവന്നു തുടുത്തേനെ 😂 വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം ഏതാ 🤔 മലപ്പുറം ആണോ 🤔
Video full kanathe comment idunnavaranu ente hero... Thufff...😅
അവസാനം അവർക്ക് വല്ല ഗിഫ്റ് ഒക്കെ കൊടുത്തൂടെ
Kerala bhaii vannam 😂😂😂😂
avasaanam avarkk cash enthelum kodkum nn pradheekshirunnu
hahahahaha superb bro love frm maharastra
avasam avaray kayel thinadinay paisa koduthoo avoo
Athokke kollam...pakshe nee kazhichathinte paisa kodukkanam
5:57 6:00 🥇❤️
Next video ivark ellarkum cash prize kodkanam especially that's chips chettan😢❤
Bro പാവങ്ങളെ പറ്റിക്കല്ലേ...
Engineya pattiche.. Athoode para
Njaaval pazham pinnile veed kollam
Copyright bhaii prank video 😂😂😂
Oru 100 like theruo🥲🥹
Free ayi foodum kitti 😅
aa chips kada karan😂
കുറച്ചു ക്യാഷ് അവർക്ക് കൊടുക്ക്.. ഇത്രേം തിന്നിട്ടു.. 🤬
Oonte oru tholi kattiyeyyyy😂😂
1 million Loadimg congregation 🔥
Chevikallu nokki oranom kodukkanom
6:43 range rover
കണ്ടിട്ടില്ലേ 😂
Good video 😅😅😅😅
laste namudee naduuu koottanad 🤌🏻
Inspired from Joker prank 😂
Iganayoum oru neram vayar niraykkam😂
അപാര തൊലിക്കട്ടി സമ്മതിക്കണം😂
Inghane okke cheyyan ellarkkum pattum nammal ithu pole irangiyal mukhath pad varum
Ithoke egane sammathichu😅chips cheytan and matte friits kada chettam
Kollam nalla prank😅
Tholi katti 😮💨
കണ്ടാമൃഗത്തിനു ഇത്ര തൊലി കട്ടിയുണ്ടോ
Super❤
Fayizee oru 100 urpye gifto enthelmnkodthudee da
Nyc prank😂🤍
😂😂
തിന്നതിന് എന്തെങ്കിലുമൊരു ഗിഫ്റ്റോ കാശോ നൽകൂ സഹോദരാ. ആരാൻ്റെ മൊതല് തിന്നാണ്ട് സബ്സ്ക്രൈബേഴ്സിനെ നീ ഉണ്ടാക്കിയിട്ട് അവർക്കെന്തു കാര്യം
ഇത് പക്കാ ബോർ aan. അവർക്ക് സാധനം തിന്നതിന്റെ പൈസ കൊടുക്കണം അത് ഒരു രൂപ ആണെങ്കിലും.എല്ലങ്കിൽ അവർക്ക് സന്തോഷത്തിന് ഒരു ചെറിയ പ്രൈസ് അല്ലെങ്കിൽ gift ഏതെങ്കിലും ഒന്ന് കൊടുക്കണം. അവരെ ബുദ്ധിമുട്ടിച്ച് ഒരു മൈന്റും ഇല്ലാതെ എങ്ങനെ ശരിയാവുക.. നിന്റെ big fan ആണ് ഞാൻ. ഇൻക്ക് വിഷമം തോന്നിയത് കൊണ്ട് പറഞ്ഞതാണ്. ❤️😡... മൈര് വീഡിയോ ആയിപ്പോയി.
But did u gave them money
😂😊😂😂😊😂
Vayaru nthaayalum full aayittund😹
എടാ മോനെ കെമിക്കലി
😂🤣🤣
Edaa 😅😅
🎉superb
കാശ് കൊടുക്കടോ
Scene😂
എന്റെ നാട്..
Woww😂
പൈസ കൊടുക്കണം
🦏
First comment🤌🏻
Aynu😌😏😂
@@AkshayAchu-ro7ui ayn eth kaanu, th-cam.com/users/shorts_p28w0moCdo?si=xb0iJTzoMbEt_kJ6 , 😊 chumma
❤
ഒരു 10 ലൈക്ക് തരുമോ
Eyoo😂😂
Labeeb
Nice video
P4pakavo
First
Second
അപാര തൊലിക്കട്ടി സമ്മതിക്കണം😂
😂😂
😂😂😂
🤣🤣🤣