2002 ൽ ചെമ്പനാണ് എന്റെയും, സുഹൃത്ത് അജിയുടെയും MBA അഡ്മിഷൻ ബാംഗ്ലൂരിൽ Dr AIT college ൽ ചെയ്തത്. മൂപ്പരെ കൂടെ പല കോളേജുകളും കാണാൻ അന്നത്തെ ഒരു maruti zen ൽ യാത്ര ചെയ്തത് ഇന്നും ഓർക്കുന്നു.. ആ കോളേജിന് ചാരി ഉള്ള IIPM എന്ന കോളേജിൽ ആണ് ലിജോ അന്ന് പഠിക്കുന്നത്. ലിജോനെയും അന്ന് കണ്ടു. ഇവരു രണ്ടും കൂടിയാൽ ഭയങ്കര രസമാണ്. "പിഷ്യ" എന്ന ശബ്ദം വരുത്തി ഒരു പ്രത്യേക രീതിയിൽ കൈ ആക്കിയുള്ള ഒരു gesture ആ സമയത്ത് അവർക്ക് ഉണ്ടായിരുന്നു. ചെമ്പന്റെ കൂടെ അന്ന് lunch ഉം കഴിച്ചു. പക്ഷെ ഒരിക്കൽ പോലും വിചാരിച്ചില്ല നാളത്തെ ഒരു നടന്റെ കൂടെ ആണ് ഭക്ഷണം കഴിക്കുന്നത് എന്ന് 😁
ഒരാൾക്ക് നല്ല സമയവും ചീത്ത സമയവും ഉണ്ടാകും എന്നതിന്റെ best ഉദാഹരണം ആണ് ഈ പുള്ളിയും ജോജുവും ഒക്കെ..... നഴ്സിനെ കെട്ടി അമേരിക്കയിൽ പോകുന്ന മറ്റെല്ലാ മലയാളികളെയും പോലെ ഗ്യാസ് സ്റ്റേഷനുകളിലോ, സൂപ്പർമാർകെറ്റിലോ ജോലിചെയ്ത് മക്കളുടെ മുന്നിൽ ഒരു വിലയും ഇല്ലാതെ ഇദ്ദേഹത്തിന്റെ ജീവിതം തീരുമായിരുന്നു... ഇന്ന് അദ്ദേഹം ഒരു മുൻനിര നടൻ ആയി... പുതിയ ജീവിതം ഉണ്ടായി.... ഞാനും അങ്ങനെ ഒരു ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട ആളാണ്... Brotherhood ever chemban ❤❤❤
ചോദ്യങ്ങൾക്കുള്ള ഗംഭീര ഉത്തരങ്ങൾ. അവിടെയും പിടിച്ചുനിൽക്കാൻ RJ Mike ന് സാധിച്ചു. ഒരു ഫീൽ ഗുഡ് റിവ്യൂ
A good interview . "Frankly speaking" by Chemban 🙂
Chemban Chettan Fans Like Here ❤️❤️❤️❤️❤️
Chemban ❤️
അതെന്തിനാടാ കുട്ടാ ഇവിടെ തന്നെ ലൈക്ക് ചെയ്യുന്നത്
Nalla oru interview🤩
Poli sanam…. Chembozzkiiii…. Love u machaaa…
23:10 ഇപ്പോൾ ഈ സിനിമക്ക് ടിക്കറ്റ് കിട്ടാത്തവർ മരക്കാർ നു കേറുന്നു
Haha
👍🏽
one of my favourite actor😍
എന്ത് രസാണ് ചെമ്പൻ്റെയും പെല്ലിശേരീടേം ഒക്കെ ഇൻ്റർവ്യൂ കാണാൻ.... എന്നേലൊക്കെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നേൽ🤩🤩
2002 ൽ ചെമ്പനാണ് എന്റെയും, സുഹൃത്ത് അജിയുടെയും MBA അഡ്മിഷൻ ബാംഗ്ലൂരിൽ Dr AIT college ൽ ചെയ്തത്. മൂപ്പരെ കൂടെ പല കോളേജുകളും കാണാൻ അന്നത്തെ ഒരു maruti zen ൽ യാത്ര ചെയ്തത് ഇന്നും ഓർക്കുന്നു.. ആ കോളേജിന് ചാരി ഉള്ള IIPM എന്ന കോളേജിൽ ആണ് ലിജോ അന്ന് പഠിക്കുന്നത്. ലിജോനെയും അന്ന് കണ്ടു. ഇവരു രണ്ടും കൂടിയാൽ ഭയങ്കര രസമാണ്. "പിഷ്യ" എന്ന ശബ്ദം വരുത്തി ഒരു പ്രത്യേക രീതിയിൽ കൈ ആക്കിയുള്ള ഒരു gesture ആ സമയത്ത് അവർക്ക് ഉണ്ടായിരുന്നു. ചെമ്പന്റെ കൂടെ അന്ന് lunch ഉം കഴിച്ചു. പക്ഷെ ഒരിക്കൽ പോലും വിചാരിച്ചില്ല നാളത്തെ ഒരു നടന്റെ കൂടെ ആണ് ഭക്ഷണം കഴിക്കുന്നത് എന്ന് 😁
Nice interview ❤❤❤
Questionsum Answersum polii💯❤
kidoloskiiii.....genuine Person..Rock Man.
നല്ല interview..
ഒരു suggestion ഉള്ളതു. ദയവായി നിങ്ങളുടെ ഈ interview room ഇത്തിരി space കൊണ്ട് വരാൻ ശ്രമിക്കൂ.
It's a radio station studio
oonu(lunch) kazhikkan samya maayi...that was so real... chemban down to earth actor
Uff nalla classic style Ulla nilapaad vyakthamakkunna oru vyakthi. Mike inte sharp chodyangalkk oru podi poolum hesitation illathe answer cheytha valare kurache celebrities il oral. Okay let's start maagi🤣🤣
Randuperum pwoliya👍👍☺️
adipwli...idellamaanu oru interview.
Nalla interview ☺️☺️☺️
He is actually lit🔥
ഇയാളെ ഒരുപാടിഷ്ടം ആണ് 😍
Threre is lot of rj ss .But mike is exceptional
Chemban poliyan😍
A good interview
26:00 👌👌👌
Let's start Maggie 🔥😂 20:41
വളരെ നല്ലൊരു ഇന്റർവ്യൂ....❤❤
Love uuuuuuuu chembaaaaaa 🥰🥰🥰🥰🥰
ഒരാൾക്ക് നല്ല സമയവും ചീത്ത സമയവും ഉണ്ടാകും എന്നതിന്റെ best ഉദാഹരണം ആണ് ഈ പുള്ളിയും ജോജുവും ഒക്കെ..... നഴ്സിനെ കെട്ടി അമേരിക്കയിൽ പോകുന്ന മറ്റെല്ലാ മലയാളികളെയും പോലെ ഗ്യാസ് സ്റ്റേഷനുകളിലോ, സൂപ്പർമാർകെറ്റിലോ ജോലിചെയ്ത് മക്കളുടെ മുന്നിൽ ഒരു വിലയും ഇല്ലാതെ ഇദ്ദേഹത്തിന്റെ ജീവിതം തീരുമായിരുന്നു... ഇന്ന് അദ്ദേഹം ഒരു മുൻനിര നടൻ ആയി... പുതിയ ജീവിതം ഉണ്ടായി.... ഞാനും അങ്ങനെ ഒരു ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട ആളാണ്... Brotherhood ever chemban ❤❤❤
Sathyam
Puliyude first wife nurse aayirunno?
@@kevin88fern physio ആയിരുന്നു എന്ന് തോന്നുന്നു
ഞാനും അതിൽ നിന്ന് രക്ഷപെട്ടുകൊണ്ട് ഇരിക്കുന്നു... അവളുമാരുടെ വിചാരം നേഴ്സ് ആണ് top position in the world എന്ന്.
@@mentalchemistry9201 അതല്ലേ അതിന്റെ ശരി ? ഒരു നേഴ്സിന്റെ വിപണിമൂല്യം എന്നും ഉയർന്നു തന്നെയല്ലേ അമേരിക്കയിൽ?
Polichhhhh✌️✔️
Best interview 💯
Whiskey fan 😍😍😍😍😍
Ardent chemban fan❤️❤️❤️❤️❤️❤️
Authentic 🔥
Chamban chettan mass alle 🔥🔥
Chemban genuine aanu
New generation il angana script ezhudhunnadhu....... 🤣😁😁😁😁chemban 🔥🔥❤❤❤❤❤
Nice interview
14... minutes ചെമ്പേട്ടൻ പറഞ്ഞത് എന്ത് കറക്ടാണ് എന്തിനാണ് അയാളുടെ/ മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ചൊറിയുന്നത്
Need a film like Malena 😀
Super cool💜💜💜
Chembosky ❤️
ചെമ്പൻ 🥰👌
Enal pine orumichu kazhikam satharana manushan
സൈക്കോസ്‌സി ⚡️യാ പവർ
Mike bro മനസിലായീ 😂😁😁
Nothing to hide...chemban poli
Brilliant mahn
👌👌
🥇
Chembosky..💥😀
my fav one is [ marttiyettan ]
🔥
Iniki thonniki Ee week chakochano, chemban chettano aayikim n
❤️
💛💛💛
❤️🔥
29 59🤩👍
15:00 😂💥
ചേമ്പ് ആണ് ബെസ്റ്റ്
Shoot back questions 🔥😂
lijo lebowski from the big lebowski .... whiskey onnumalla. substandard question
15:05 🤣🤣💥💥
Rafi can you bring pranav mohanlal to the show when 'hridayam' will be released...?
I don't think that'll happen man. Pranav is like a hippie(not exactly). He keeps travelling and escapes the paparazzis.
Rafi alla mike
Ath Psykovsky from russia
മലയാളത്തിന് ഒരു ഓസ്കർ കൊണ്ട് വരും ചെമ്പൻ..അത് LJP യുടെ സിനിമയിലൂടെ ആയിരിക്കും തീർച്ച
Psykoski💥⚡️😂
Ennittu oonum meenporichedum kittyaaa……?
First Mute kittiya red carpet interview 15:5 🤬
Ningal ith mute cheyyoole...😂🔥
A padam
kaathirunna interview
Food 🍲😁
There is something irritating about this format .
Maybe the lack of personal space or Something about the punchline dialogues or smart aleck comments
Newyorkl oru chaya kada 😂😂
Chemboskii
You have to pray ma
😂🔥
1St
നരക എളിമ 😂
Iyalokke malayala cinemakku thanne apamanam aanu. Churuli enna cinema kandal ariyam ivante okke samsakkaram...very bad.
Nanma marame 🙏
Cinema kand samskaram. Oohichenkil. Comment. Kand chechide samskaram njan oohichal chechikk vishamam akaruth
TH-cam il nirangathe poyi. Adukkale keru. Kulasthreeye
Aaranu malayala cinemayude abhimaanam. Onn paranju thaa
😏😏😏😏
@@bt9604 Athenna
Love uuuuuuuu chembaaaaaa 🥰🥰🥰🥰🥰
💕💕
👌👌👌
❤
💞
❤️