Talk Time | Singer and Composer of Obelamma | Jalal KDT| Viral Folk Song of Lakshadwep

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 28

  • @muhammedsaleemcherukode2986
    @muhammedsaleemcherukode2986 2 ปีที่แล้ว +5

    ഒരുപാടിഷ്ടപ്പെട്ട ഇന്റർവ്യൂ. 💜
    ഓബേലമ്മാ, വല്ലാത്ത ഫീൽ നൽകിയ പാട്ടായിരുന്നു. പലതവണ ആവർത്തിച്ചു കേട്ടത്. അതിന്റെ എഴുത്തുകാരനെ പരിചയപ്പെടുത്തിത്തന്നതിന് നന്ദി.💚
    ജലാലുദ്ധീൻ സാറിന് ദ്വീപ് പാരമ്പര്യത്തോടുള്ള താല്പര്യം ഏറെ ആകർഷിച്ചു. പാട്ടുകൾക്ക് പിന്നിലുള്ള ഈ പ്രചോദനം ഏറെ ഇഷ്ടമായി.
    സാറിന്റെ ബാക്കി വർക്കുകകളും എത്രയും പെട്ടെന്ന് പുറത്തു വരട്ടെ. ആശംസകൾ 🌼💜

  • @sudhia4643
    @sudhia4643 2 ปีที่แล้ว +6

    ജലാൽ. Sir..ഇങ്ങനെയൊരു. പാട്ട്. എഴുതിയ. നിങ്ങളെ. എത്രവട്ടം അഭിനന്നിച്ചാലും. മതിവരില്ല. 🙏🙏🙏🙏🙏🙏. ഈ. പാട്ട്. ഞങ്ങൾക്ക്. പകർന്നുതന്ന. Route. Recods. Ashra Excel.. നെ എത്ര. പുകഴ്ത്തിയാലും.. മതിവരില്ല. Ashraf. ഞങ്ങളുടെ. ചങ്കാണ്..🙏🙏🙏🙏🙏പെങ്ങളെ.. ഒത്തിരി. നന്ദിയുണ്ട് . കേട്ടോ. ഇങ്ങനെയൊരു. വീഡിയോ. നൽകിയതിന്.🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌. സുധി. എറണാകുളം..

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +2

    ഓ ബേലമ്മ എന്ന ഗാനം വല്ലാത്തൊരു നൊസ്റ്റാൾജിക്ക് ഫീൽ തരുന്ന ഒന്നാണ്. ഈ ഗാനം കേൾക്കൂ മ്പോൾ ഓല മേഞ്ഞ വീടുകളും ടാറിടാത്ത ചെമ്മൺ പാതയും പുന്നെല്ലിൻ മണമടിക്കുന്ന വയലുകളുമൊക്കെയുള്ള പണ്ടത്തെ കേരളമാണ് മനസ്സിൽ തെളിയുന്നത്.

  • @shabeerali4585
    @shabeerali4585 3 หลายเดือนก่อน +1

    നല്ലൊരു attempt ആണ് mr jalal നിങ്ങൾ നടത്തിയത് 👏👏👏💜💜

  • @ratheeshbhassy2063
    @ratheeshbhassy2063 2 ปีที่แล้ว +1

    ജലാൽ സൂപ്പർ..എല്ലാ ആശംസകളും നേരുന്നു.
    ഒരുപാട് കാലങ്ങൾക്ക് ശേഷം എന്റെ പ്രിയ സുഹൃത്തിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം

  • @abudulazeez1963
    @abudulazeez1963 2 ปีที่แล้ว +1

    Ee song route record Ashraf exal vazi njan arinju super song 🥰🥰🥰🥰👍👍👍👍

  • @musthafap7540
    @musthafap7540 ปีที่แล้ว

    എത്ര കേട്ടാലും മതി വരാത്ത പാട്ട്.... 👍👍👍👍

  • @firozken123
    @firozken123 2 ปีที่แล้ว +2

    Ashraf excel vazhi ketta song 💯💯

  • @Alisa-pi7yz
    @Alisa-pi7yz 2 ปีที่แล้ว +3

    💕💕💕

  • @nikhus
    @nikhus 2 ปีที่แล้ว +1

    ഹരങ്ങുണ്ട് ❤️❤️❤️❤️

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว +2

    Iniyum ithupolathe songs upload cheyyuka koodeyundavum

  • @abooandroth4972
    @abooandroth4972 2 ปีที่แล้ว +3

    ഓബെലമ്മാ 🤩🤩🤩

  • @thaju7641
    @thaju7641 2 ปีที่แล้ว +1

    Nice 👍👍👍👍

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 ปีที่แล้ว +1

    Good one

  • @kamaruneza7315
    @kamaruneza7315 2 ปีที่แล้ว +2

    👏🏻👏🏻🙌🏻🙌🏻❣️

  • @nafisajaffer125
    @nafisajaffer125 9 หลายเดือนก่อน +1

  • @nabzhmnabzhm1819
    @nabzhmnabzhm1819 2 ปีที่แล้ว +4

    ❤️❤️💥

  • @love78645
    @love78645 ปีที่แล้ว +1

    അറബികടൽ തിരകൾ കൊണ്ട് എന്നുള്ള ആ പാട്ട് അപ്‌ലോഡ് ചെയ്യാമോ...??

  • @sadiquepp3531
    @sadiquepp3531 2 ปีที่แล้ว +2

    👍👍👍

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 ปีที่แล้ว +1

    Subscribed

  • @raezaal84
    @raezaal84 2 ปีที่แล้ว +2

    Part 2 irakk

  • @SadiqBayya
    @SadiqBayya 2 ปีที่แล้ว +2

    🔥🔥🔥

  • @rahmathmv6752
    @rahmathmv6752 2 ปีที่แล้ว +1

    Lyrics kittooo.. Last paattinte👍

  • @Rubayya786
    @Rubayya786 11 หลายเดือนก่อน +1

    Ithinte aalankarikatha,thaalathmakadha okke onn paranj tharumo

  • @smplysabiying
    @smplysabiying 2 ปีที่แล้ว +4

    ഇത് റെക്കോർഡ് ശീത് ഇട്ട് കാലം എത്ര ആയിപ്പം,, റിലീസ് ആക്ക്... ഇതെപ്പ സേറേ... സങ്കടം കൊണ്ട് ഫറഞ്ഞതേ

  • @ലീഗ്
    @ലീഗ് ปีที่แล้ว

    ഓബെലമാ എന്താണ് അർത്ഥം

  • @jocelinjohnston3091
    @jocelinjohnston3091 2 ปีที่แล้ว +1

    😩 ᑭᖇOᗰOᔕᗰ

  • @MujeebRahman-dh9wn
    @MujeebRahman-dh9wn 2 ปีที่แล้ว +1

    ♥️♥️♥️