ഫംഗൽ രോഗങ്ങൾക്കുള്ള പരിഹാരങ്ങൾ..??

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 132

  • @kgkrishna1967
    @kgkrishna1967 4 ปีที่แล้ว +7

    വളരെ വിലയേറിയതും ഗുണപ്രദവും ആയ നിർദ്ദേശങ്ങൾ നൽകിയ സാറിന് വളരെ നന്ദി

  • @subiththottingal4870
    @subiththottingal4870 4 ปีที่แล้ว +13

    മത്സ്യ കർഷകർക്കും എന്നെപ്പോലുള്ള തുടക്കക്കാർക്കും വളരെ ഉപകാരപ്രദമായ വീഡിയോ .. വളരെ ഉപകാരം ചേട്ടാ ...

  • @girishraj1976
    @girishraj1976 3 ปีที่แล้ว

    Very Good , Informations....thanks

  • @balakrishnanmc9101
    @balakrishnanmc9101 4 ปีที่แล้ว

    താങ്കള്‍ വളരെ വിശദമായി കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ശരിക്കും മനസിലാവുന്നു. നന്ദിയുണ്ട്

  • @riderss9884
    @riderss9884 4 ปีที่แล้ว +1

    Superb video best video I seen from TH-cam regarding fish farming ♥️♥️♥️♥️

  • @vishnurajr7738
    @vishnurajr7738 4 ปีที่แล้ว +3

    Good information

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +13

    ഈ വീഡിയോയിൽ ചേട്ടൻ നല്ല രീതിയിലുള്ള അവതരണം ആണ് നടത്തിയത് പക്ഷേ നല്ല രീതിയിലുള്ള മത്സ്യക്കുഞ്ഞുങ്ങളെ മത്സ്യം വളർത്തുന്നവർക്ക് കിട്ടുന്നില്ല അതാണ് ഏറ്റവും വലിയ പ്രശ്നം

  • @babuzionbabuzion2639
    @babuzionbabuzion2639 4 ปีที่แล้ว +1

    Thank you so much sir, l got so many methods of treatment for fish, always I am watching your videos.

  • @roshnivs7786
    @roshnivs7786 4 ปีที่แล้ว +1

    Such a nice video sir

  • @riyamelvin3283
    @riyamelvin3283 4 ปีที่แล้ว +2

    Good information.....

  • @dipukanaka
    @dipukanaka 4 ปีที่แล้ว +2

    Informative

  • @busybee2148
    @busybee2148 4 ปีที่แล้ว +2

    Very informative video thanks

  • @anasmanathanath6948
    @anasmanathanath6948 4 ปีที่แล้ว

    വീഡിയോ നന്നായിറ്റു ഉണ്ട് 👍👍👍

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +5

    ചേട്ടൻറെ ഈ വീഡിയോയിലൂടെ പറഞ്ഞിരിക്കുന്ന ഓരോ വിവരങ്ങളും fish വളർത്തുന്നവർക്ക് വളരെയേറെ പ്രയോജനം ഉള്ളതാണ് ഇതിൽ കാണിച്ചിരിക്കുന്ന submersible pump എയർ പമ്പ് തുടങ്ങിയവയുടെ price അതിൻറെ watts മറ്റു വിവരങ്ങളും കൂടി പറയുകയായിരുന്നു എങ്കിൽ വളരെ ഏറെ നന്നായിരുന്നു

  • @AnilKumar-gg9et
    @AnilKumar-gg9et 4 ปีที่แล้ว +1

    Very good

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +2

    🙏Thank you very much sir

  • @josephkarry1020
    @josephkarry1020 4 ปีที่แล้ว +1

    Thanks for the rare information joseph Karry kaduthuruthy

  • @vcvlogvilayil3797
    @vcvlogvilayil3797 4 ปีที่แล้ว +1

    Super

  • @mohanmo9478
    @mohanmo9478 4 ปีที่แล้ว +3

    Thank..you....sir.....

  • @sayathsayanthk9196
    @sayathsayanthk9196 3 ปีที่แล้ว

    Sir vaalayum nutter um urumich valarthan pattuo

  • @josejedavoor
    @josejedavoor 4 ปีที่แล้ว

    Thank you Sir, for your valuable class

  • @johnym.t8542
    @johnym.t8542 4 ปีที่แล้ว +1

    Very good message chetta

  • @subair7686
    @subair7686 4 ปีที่แล้ว +1

    Orupaaad video kandu idhupole vyakthamayi aarum parayunnadh kandillla orupaad upakaaram

  • @vipinvijayp
    @vipinvijayp 4 ปีที่แล้ว +3

    Thank you for giving such a wonderful episode sir

  • @abythomas9774
    @abythomas9774 4 ปีที่แล้ว

    12 അടി നീളം 6 അടി വീതി 4 അടി ആഴം ഉള്ള പടുതാകുളത്തിൽ കട്ടള, രോഹു, തിലോപ്പി എന്നിത്യാദി എത്ര മീനെ വളർത്താം ? ഏതു തരത്തിലുളള പമ്പ് വെളളം ശുദ്ധീകരിക്കാൻ ഉയോഗിക്കണം

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว

    Valuable Advice.. thank you Sir ..

  • @gokul3156
    @gokul3156 4 ปีที่แล้ว +2

    Enteth cement tank aanu tipaliakunjungalanu ettirikkunnath eppo mazha peyyth tank el vellam kurach kerunnund eth fish nu dosham aano ph regulate cheyyan kummayam use cheyyarund enthenkilim munkaruthal edukkano eni mazha koodan ulla sadhyathakal ullath kond nthelum precaution edukkano ?

  • @masterprasul
    @masterprasul 4 ปีที่แล้ว

    Sir realy great your all videos contain very good informations

  • @narasimhamannadiyar8951
    @narasimhamannadiyar8951 4 ปีที่แล้ว

    Sir, മത്സ്യത്തിന്റെ seed stage മുതൽ harvesting വരെ ഉള്ള feeding നെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യാമോ...

  • @beyondtheborderslife
    @beyondtheborderslife 4 ปีที่แล้ว +1

    ഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... th-cam.com/video/Sl5njdk-vKM/w-d-xo.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. th-cam.com/video/5PSuiIcIm2I/w-d-xo.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ th-cam.com/video/zjIAKYiGXkA/w-d-xo.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

  • @VRocksAshinAlphy
    @VRocksAshinAlphy 3 ปีที่แล้ว

    👌😍

  • @wilsonvarghese97
    @wilsonvarghese97 3 ปีที่แล้ว

    ചേട്ടാ ഏത് പാറത്തോട്ടാണ്

  • @abdulla5957
    @abdulla5957 4 ปีที่แล้ว

    Chetta sobo de 4000 thinte pumpin enthra rate??

  • @arjunjithvk672
    @arjunjithvk672 4 ปีที่แล้ว

    Sir ee tablet use cheyyumbo vellam idaykkidaykk change cheyythu kodukkano?

  • @kannank1823
    @kannank1823 4 ปีที่แล้ว

    പടുതാ കുളത്തിൽ കാളാഞ്ചി മത്സ്യം കൃഷി ചെയ്യാൻ പറ്റുമോ
    ലൈഫ് ഫീഡ് കൊടുത്താണ് വളർത്താൻ വിചാരിക്കുന്നത്

  • @shafeernmshafeernm7268
    @shafeernmshafeernm7268 4 ปีที่แล้ว

    Sr നേഴ്സറിപോണ്ട് ഉണ്ടാകുമ്പോൾ എന്ത്‌ എല്ലാം ചെയ്യണം ഒരു വീഡിയോ ചെയ്യുമോ

  • @sasidharangovindan
    @sasidharangovindan 4 ปีที่แล้ว

    I was referring about the harvesting of your first bio flock pond, if it’s done

  • @dhanyarabbitfarm2112
    @dhanyarabbitfarm2112 4 ปีที่แล้ว

    Hi sir eante kulam neelam.8adi, azham 5adi, veethi 5adi aqafinic system Anu cheyyan pokunnathu eatra meen edam athil samarsibl pum eangane ullathu ayirikkanam.

  • @yasi940
    @yasi940 4 ปีที่แล้ว

    Karimeen and thilapia orumich idamo?

  • @midhunvishak7722
    @midhunvishak7722 4 ปีที่แล้ว

    Osacr fish edh chyan pattuo

  • @athulputhussery3176
    @athulputhussery3176 4 ปีที่แล้ว

    Tablet evideya kittuka

  • @shimjithkumar957
    @shimjithkumar957 4 ปีที่แล้ว +2

    Tetracycline 4 no’s ethra MG ? 500 or 250?

  • @skimmerpond1468
    @skimmerpond1468 3 ปีที่แล้ว +1

    അറിവ് അത് പകരുവാനുള്ളതാണ്
    ഞാൻ ബഹുമാനിക്കുന്നു സർ🙏🙏🙏🙏

  • @ratheeshs5929
    @ratheeshs5929 4 ปีที่แล้ว

    ചേട്ടാ... ഉപ്പ് കലക്കി ഒഴിക്കണോ? അതെ വിതറിയാൽ മതിയോ?

  • @reshitalks1570
    @reshitalks1570 4 ปีที่แล้ว +2

    ഉപ്പും പൊട്ടാസിയം ഒരുമിച്ച് ആണോ ഉപയോഗിക്കേണ്ടത് ??

  • @solomona4691
    @solomona4691 3 ปีที่แล้ว

    Chetta veed evideya?

  • @amalep2208
    @amalep2208 4 ปีที่แล้ว +1

    Biofloc I’ll treatment cheyan pattumo?????

  • @Shibipalot
    @Shibipalot 4 ปีที่แล้ว

    കരിമീനും തിലോപിയായും ഒന്നിച്ചു ഇടാൻ പറ്റുമോ

  • @shibuv3320
    @shibuv3320 4 ปีที่แล้ว

    ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ ഒക്കെ കൊള്ളാം.. പക്ഷെ എന്തെങ്കിലും സാദനങ്ങൾ ഇയ്യാളിൽ നിന്നും വാങ്ങുന്നവർ മറ്റുള്ളസ്ഥലത് തിരക്കിയിട്ടു വാങ്ങണം.. ഭയങ്കര വിലയാണ് എല്ലാത്തിനും ഈടാക്കുന്നത്.. സൂക്ഷിച്ചു ഇടപാട് നടത്തുക..

  • @vishnusuresh335
    @vishnusuresh335 4 ปีที่แล้ว

    Badam leaves use cheythal vellam acidic aville?

  • @tomjames4769
    @tomjames4769 4 ปีที่แล้ว

    Paduthaaayukku adiyil urava vannaaal entha chayende

  • @sasidharangovindan
    @sasidharangovindan 4 ปีที่แล้ว

    Can you please update with your bio flock farming. Would like to know the final result. e.g. Did you catch them, if yes, how many kilos you could get from your pond. As it was your first trial in bio flock.
    Eagerly waiting for your response.

    • @fishhunterAtparathode
      @fishhunterAtparathode  4 ปีที่แล้ว

      I already showed the growth of fish by my channel

    • @sasidharangovindan
      @sasidharangovindan 4 ปีที่แล้ว

      I was referring to the harvest of fishes from the pond, If it’s done

    • @sasidharangovindan
      @sasidharangovindan 4 ปีที่แล้ว

      I have seen the update video of growth of the fishes

  • @sarithakumaran5516
    @sarithakumaran5516 4 ปีที่แล้ว +1

    ടെട്രാസൈക്ലിൻ 500, 250 എംജി ഉണ്ട്. ഇതിൽ ഏത് യൂസ് cheyum.

  • @unnirs2385
    @unnirs2385 4 ปีที่แล้ว +2

    അക്വാപോണിക്സിൽ 4 ഗുളിക ഗ്ലാസിൽ കലക്കി ഫീഡ് കൊടുക്കുന്നതിന്നതിന്റെ കൂടെ കൊടുക്കാമോ?

  • @aneeshappu2195
    @aneeshappu2195 3 ปีที่แล้ว

    ഡാർ പ്പോളിൽ എത്ര gsm ആണ് നല്ലക്ക്

  • @maijoc.s845
    @maijoc.s845 4 ปีที่แล้ว

    13 meter നീളം 6
    അടി വീതി 5
    അടി പൊക്കം. കോൺക്രീറ്റ് ടാങ്ക് ഏത് ഫിൽറ്റർ പമ്പ് ഉപയോഗിക്കണം
    എത്ര മീൻ കുഞ്ഞുങ്ങളെ ഇടാം?

  • @abooaboobakker9349
    @abooaboobakker9349 3 ปีที่แล้ว +1

    4 മീറ്റർ നീളവും, 2 മീറ്റർ വീതിയും,1.5 മീറ്റർ ഉയരവും ഉളള സിമൻ്റ് കുളത്തിൽ ഒരു മീറ്റർ വെള്ളം നിർത്തിയാൽ മതിയോ ?എയറെറ്ററാണോ? അല്ലങ്കിൽ കമ്പർ സർ ആണോ? വേണ്ടത് പുതിയതായി പണിതതാണ്

    • @fishhunterAtparathode
      @fishhunterAtparathode  3 ปีที่แล้ว +1

      4 feet water level

    • @fishhunterAtparathode
      @fishhunterAtparathode  3 ปีที่แล้ว +1

      35 lpm air compressor

    • @abooaboobakker9349
      @abooaboobakker9349 3 ปีที่แล้ว

      35 lpm Air compressor എത്രയാണ് റൈറ്റ് ???
      കൊറിയർ സർവ്വീസ് ഉണ്ടോ ?

  • @yogeshps4349
    @yogeshps4349 4 ปีที่แล้ว

    10 അടി നീളം 5 അടി വീതി പൊക്കം 1 മീറ്റർ ഈ ടാങ്കിൽ എത്ര പിലോപ്പിയേ വളർത്താം

  • @jinojoy9931
    @jinojoy9931 4 ปีที่แล้ว

    എയറേഷൻ ദിവസം മുഴുവൻ പ്രവർത്തിപ്പിക്കണോ അതോ രാത്രി മുതൽ രാവിലെ വരെ വെച്ചാൽ മതിയോ?

  • @vishnugopi7603
    @vishnugopi7603 4 ปีที่แล้ว

    Rasil etha use cheyyane air compressor /aerator +

  • @bennyvarghese1204
    @bennyvarghese1204 3 ปีที่แล้ว

    Indian almond real name

  • @shibupaulose1951
    @shibupaulose1951 4 ปีที่แล้ว +4

    ഉപ്പ് ഇടുമ്പോൾ പി എച്ച് വ്യത്യാസം വരുമോ വന്നാൽ എന്ത് ചെയ്യണം

    • @fishhunterAtparathode
      @fishhunterAtparathode  4 ปีที่แล้ว

      No

    • @abhilashep3688
      @abhilashep3688 3 ปีที่แล้ว

      ഇല്ല എയർ റേഷൻ കൊടുത്താൽ മതി വെള്ളം കുറിച്ചിട്ട് വേണം കല്ലുപ്പ് ഇടാൻ

  • @vishnuthankachen8945
    @vishnuthankachen8945 4 ปีที่แล้ว +1

    ജയന്റ് ഗൗരാമിക് ഈ മെഡിസിൻ ചെയ്താൽ മതിയോ

  • @anjukrishana9423
    @anjukrishana9423 4 ปีที่แล้ว

    5മീറ്റർ നീളം 4മീറ്റർ വീതി 1/1/2 മീറ്റർ ആഴം ഇതിൽ എത്ര തിലോപിപ്പിയെ ഇടാം??

    • @santoshnair8470
      @santoshnair8470 4 ปีที่แล้ว +1

      Aeration or filteration okke kodukkunundo

    • @anjukrishana9423
      @anjukrishana9423 4 ปีที่แล้ว

      @@santoshnair8470 ഇല്ല

    • @santoshnair8470
      @santoshnair8470 4 ปีที่แล้ว

      @@anjukrishana9423 engil fish density kurach ittal mathy...100okke...filteration okke undengil maathram density add cheyyuka

    • @subramanianpn3128
      @subramanianpn3128 4 ปีที่แล้ว

      സർ, എന്റെ ബയോ ഫ്ലോക്ക് ടാങ്കിൽ തിലോപ്പിയ മീനിന്റെ കാഷ്ടം നൂൽപോലെ നീണ്ട് കിടക്കുന്നു എന്താണ് പ്രതിവിധി ദയവായി അറിയിക്കുക.

  • @josejoseph4171
    @josejoseph4171 4 ปีที่แล้ว

    Imhoff cone undo?

  • @mrtech2271
    @mrtech2271 4 ปีที่แล้ว

    എയറേറ്റർ എയറോക്സി ട്യൂബ് ടെസ്റ്റ് കിറ്റ്, ബയോ 'ഫ്ലോക്കിന് :എത്രയാവും

  • @rsfarm7219
    @rsfarm7219 4 ปีที่แล้ว

    അക്വാപോണിക്‌സ് സിസ്റ്റത്തിൽ വെള്ളത്തിൽ ഉപ്പ് ഉപയോഗിക്കാമോ

  • @praveengeorge1862
    @praveengeorge1862 4 ปีที่แล้ว +8

    ഇതിന്റെ വില കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

    • @fishhunterAtparathode
      @fishhunterAtparathode  4 ปีที่แล้ว

      Call 9446666350

    • @arjuns4706
      @arjuns4706 4 ปีที่แล้ว +4

      Nte ponnu chetta e ammavante kayinnu vangale....vere evidelum noku loka kathya....10 roopade t joint eyal 150 roopaka vilkunnee

    • @peringulam1
      @peringulam1 4 ปีที่แล้ว

      @@arjuns4706 ചുമ്മാ പറയല്ലേ.... ഞാൻ വാങ്ങിച്ചതാണ്

    • @arjuns4706
      @arjuns4706 4 ปีที่แล้ว

      @@peringulam1 Hap120*2=17000+airoxcy tube 6 m1800+T joint 105+ aircomprssor 1900+airoxcy 1m 300+T 20+sub pump 3m 2200 +Tarpoulin 5 dia 15200+ph 250+total 54975

    • @arjuns4706
      @arjuns4706 4 ปีที่แล้ว

      @@peringulam1 engarde rate kando...hap 120 enna modelinte vila 8500...njn vangicha rate 7300...ethu pole ellaam 1000 vechu kooduthala🤦exploit cheyuva e oru mekhala

  • @askarsaidu3353
    @askarsaidu3353 4 ปีที่แล้ว

    Tetracyclin 250 mg aano vende atho 500 mg

  • @vinummathew6916
    @vinummathew6916 4 ปีที่แล้ว +2

    ആനബാസ്‌, വാള , തിലോപ്പിയ, കാരി ജയന്റ് ഗോരാമി കോയി കർപ്പ് നട്ടെർ എല്ലാം ഒന്നിച്ചു വളരുന്നു ഒരുകുഴപ്പവും ഇല്ല

  • @nithinkp6463
    @nithinkp6463 4 ปีที่แล้ว

    Sir ഫിഷറീസുകാർ പറയുന്നു 15 ദിവസം കൂടുംബോൾ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കരുത് എന്ന് പറയുന്നുണ്ടല്ലോ?

  • @hariss688
    @hariss688 3 ปีที่แล้ว

    Hailea 120 hw much

  • @lijolijo5873
    @lijolijo5873 4 ปีที่แล้ว

    Velichl kettatha number yannna kanana kodukunna

  • @satheesh115
    @satheesh115 4 ปีที่แล้ว

    ഇങ്ങേർ കൊള്ള വിലയാണ് ഈടാക്കുന്നതെന്ന് ഒരു face book post കണ്ടു...

  • @ഉല്ലാസ്കൊല്ലയിൽഇരിങ്ങാലക്കുട

    സാറിന്റെ വാട്സാപ്പ് നമ്പർ തരുമോ

  • @varunkumar6161
    @varunkumar6161 4 ปีที่แล้ว

    Mobile num ethrayanu sir

  • @vishnuanilkumar6815
    @vishnuanilkumar6815 4 ปีที่แล้ว

    Sir whatspp no ayakko

  • @hibankminnn7767
    @hibankminnn7767 4 ปีที่แล้ว

    Mobile No ? , എയറേറ്റർ. വില ?

  • @shinushinu3636
    @shinushinu3636 4 ปีที่แล้ว +1

    4 മീറ്റർ നീളം 2.1/2മീറ്റർ വീതി 1.1/4മീറ്റർ ആഴം എത്ര തിലോപ്പിയ വളർത്താം?

    • @abhilashabilashpb6570
      @abhilashabilashpb6570 4 ปีที่แล้ว

      ഒരു ആയിരം മീനിനെ ഇടാമെന്നു തോനുന്നു

  • @shajisaleena6224
    @shajisaleena6224 4 ปีที่แล้ว +1

    Sir number tharavooo