ഖുറാ തങ്ങളുടെ പേരിൽ കള്ളക്കഥകൾ പ്രചരിപ്പിക്കരുത്: പേരോട്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഖുറാ തങ്ങളുടെ പേരിൽ കള്ളക്കഥകൾ പ്രചരിപ്പിക്കരുത്: പേരോട്
    #reactingvideos #mansoormannarkkad #malayalam #thallumala #perodusthad

ความคิดเห็น • 486

  • @SaheeuK-pe7bl
    @SaheeuK-pe7bl 6 หลายเดือนก่อน +28

    ഇൻഷാ അല്ലാഹ് കുറ തങ്ങളുടെ സിയാറത്തിന് പോവണം

    • @Kabeerfinland77
      @Kabeerfinland77 6 หลายเดือนก่อน +2

      @@SaheeuK-pe7bl തീർച്ചയായും

    • @ummertk1560
      @ummertk1560 6 หลายเดือนก่อน

      ജാറം, കള്ള ഔലിയാക്കൾ, ശിർക്ക് ,റാതീബ്, മൻഖൂസ്... ഇങ്ങനെ പ്രവാചകനും സഹാബികളും പഠിപ്പിക്കാത്തതും ചെയ്യാത്തതും ആയ കുഫ്റിൻ്റെ ഭണ്ടാരക്കെട്ടുമായിട്ടാണ് ഈ 'തലേക്കെട്ടുകാർ' പാവം വിശ്വാസികളെ പറഞ്ഞ് പറ്റിച്ച് ആത്മീയ ചൂഷണം ചെയ്ത്, പച്ചക്കള്ളവും പറഞ്ഞ് നടക്കുന്നത്!

    • @AbduRaheem-lg4xg
      @AbduRaheem-lg4xg 6 หลายเดือนก่อน

      😂❤

    • @shafimuhammed6998
      @shafimuhammed6998 22 วันที่ผ่านมา

      എന്തിനു? നിന്നെപ്പോലത്തെ ജീവികളെ ആണ് നൂഹ് നബി കാഫിർ എന്ന് വിളിച്ചത്

  • @mamadanivlog3620
    @mamadanivlog3620 6 หลายเดือนก่อน +19

    ഈ കപടൻ്റെ വാക്കുകൾ കേട്ടവർ അവന് അനുകൂലമായ പറഞ്ഞവർ അവൻ്റെ കൂടെ നരകത്തിലാണ് തീർച്ച

  • @labeebach4270
    @labeebach4270 6 หลายเดือนก่อน +3

    പണ്ഡിതൻമാരേ തലയാട്ടി കളിയിക്കുന്നോ.. ഇത് മുജാഹിദിൽപെട്ട ആളാണ് ഇങ്ങൾക്ക് വേറ പണിയില്ലല്ലേ പേരോട് ഉസ്താദ് പറഞ്ഞത് ഞങ്ങൾക്ക് തിരിയും നിങ്ങള പോലുള്ള ഇബ്‌ലീസിന് തിരിയില്ലാ

  • @basheersaqafi2294
    @basheersaqafi2294 6 หลายเดือนก่อน +9

    കുറ്റപ്പെടുത്തുന്നവർ അനുഭവിക്കുക തന്നെ ചെയ്യും

    • @jaffergaf5159
      @jaffergaf5159 6 หลายเดือนก่อน

      അങ്ങനെയെൻകിൽ ആദ്യം അനുഭവിക്കേണ്ടത് അള്ളാഹുവിന്റെ പ്രവാചകന്മാരും, സഹാപത്തും അല്ലെ

  • @ZainabiZainabi-d7n
    @ZainabiZainabi-d7n 6 หลายเดือนก่อน +5

    Koorath thangale ❤️‍🔥😘

  • @Kabeerfinland77
    @Kabeerfinland77 6 หลายเดือนก่อน +9

    ഏതാ ഈ കുണാപ്പൻ ഈ പൊട്ടന് വല്ല ദീനും അറിയോ 😄

  • @afzalak756
    @afzalak756 6 หลายเดือนก่อน +3

    താനാണോ ഇതൊക്കെ വിശദീകരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് വല്ലം മാറി പിടിക്ക്

  • @madeenakavumpady6740
    @madeenakavumpady6740 6 หลายเดือนก่อน +20

    അഹ് ലു ബൈത്തിനെ ഇങ്ങനെ പറയരുതേ നാശം വരും സൂക്ഷിച്ചോ കരിന്നു പോകും

  • @laialhazan7605
    @laialhazan7605 6 หลายเดือนก่อน +2

    എടോ. യഥാർത്ഥ മുഅ്മിനീങ്ങൾക്ക് നിങ്ങൾക്ക് മറുപടി പറയാൻ അർഹതയില്ല.... കൂറാത്തങ്ങളുടെ മഹത്വങ്ങൾ ഏറെ ഞങ്ങൾക്കറിയാം... മഹാന്മാർക്ക് മരണവേദന ഇല്ല.. അതുകൊണ്ടാണ് മഹാനവർകൾ.. നല്ല മരണം കിട്ടിയത്... നിങ്ങൾ ആദ്യം പോയി ദീൻ പഠിക്ക്... അബൂജഹലും ഹാമനും ചത്തുപോയി. ആ കൂട്ടത്തിൽ ഉള്ളതായിരിക്കും നിങ്ങൾ

  • @jamshivp874
    @jamshivp874 6 หลายเดือนก่อน +2

    ചെക്കന് ബാപ്പാക്ക് ഏറുമാടം കെട്ടി പണിയെടുക്കാതെ നക്കണം.അയ്‌നാണ് ബാപ്പാൻ്റെ പേരും പറഞ്ഞ് ബഡായി അടിക്കുന്നത് കഴുവേറി.

  • @saifuizzath
    @saifuizzath 6 หลายเดือนก่อน +5

    നിനക്ക് അറിയാത്തതുകൊണ്ടാണ് നീ അനുഭവിക്കും ദുനിയാവിൽ നിന്ന് തന്നെ

  • @AbdulRazak-h3u
    @AbdulRazak-h3u 6 หลายเดือนก่อน +31

    മോനേ കൂടുതൽ നീട്ടണ്ട കരയണ്ട എന്തിനാ കരയുന്നത് അവിടെ പണ്ടാരം റെടിയാണ് താക്കോൽ ഒന്ന് നഷ്ട പെടാതെ സൂക്ഷിച്ചാൽ മതി ഈ കരച്ചിലിൽ . സൊന്തം ലഗേജ് മോൻ മറക്കരുതേ

  • @smrknr
    @smrknr 6 หลายเดือนก่อน +20

    8:01 കയ്യിന്ന് പോയി പേരോടെ .തലയിൽ കെട്ടിയ ശെെതാ൯മാ൪ കാര്യങ്ങൾ ഏറ്റെടുത്തു

  • @PonnuAnu-gv4lv
    @PonnuAnu-gv4lv 6 หลายเดือนก่อน +11

    ആദ്യം ദീന് എന്താ എന്ന് മുഴുവൻ പഠിക്ക്.. ഇജ്ജാതി പുത്തന ശായക്കാരുടെ ഫിത്നയിൽ അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ

  • @mparahmanpullaloor
    @mparahmanpullaloor 6 หลายเดือนก่อน +4

    തിരിയാത്തവർക്ക് തിരിയില്ല. നീ വട്ടം തിരിയും

  • @issacaami3560
    @issacaami3560 6 หลายเดือนก่อน +10

    Nammal povum Kanan. Nammalk visvasamaan

  • @haneefkodanga9486
    @haneefkodanga9486 6 หลายเดือนก่อน +6

    Ellavarum ziyarat cheyyanm

  • @MaharoofBinAli-td2pi
    @MaharoofBinAli-td2pi 6 หลายเดือนก่อน +1

    വായിട്ടടിക്കൽ ദുനിയാവിൽ മാത്രം ഖബറിൽ യൂട്യൂബ് ചാനലില്ല നിനക്ക് നീ മാത്രം സൂക്ഷിച്ചാൽ നീ ദുഃഖിക്കേണ്ട.

  • @RaziMohammed-e1h
    @RaziMohammed-e1h 6 หลายเดือนก่อน +5

    Kuara tangalude barkath kond allahu ningalk hidayath nalkatte
    Eniyangilu. Sadateengaleyum aalimeengaleyum kuttam parayathirikan allahu baghyam nalakatte

    • @nachinachi88
      @nachinachi88 6 หลายเดือนก่อน

      Aaraan kuttam paranjad. Sathyam paranjaal ad nigalk kuttam 🙊🙈🙉

  • @mamadanivlog3620
    @mamadanivlog3620 6 หลายเดือนก่อน +3

    നുണയാണെന്ന് നിനക്ക് എങ്ങറിയാം നീയാണ് ദീനിനെ പൊളിക്കുന്നത് കാശിന് വേണ്ടി ഓലിയാക്കളെ നിസാരപ്പെടുത്തല്ല

    • @shtla7970
      @shtla7970 6 หลายเดือนก่อน

      ഔലിയാക്കളെ നിശ്ചയിക്കുന്നത് ഞാനോ നീയോ സമസ്തക്കാരോ അല്ല.. സർവ ശക്തനായ റബ്ബ് ആണ്.... ഔലിയാക്കൾ ആണെന്നും പറഞ്ഞ് അവർ മരിച്ചു കഴിഞ്ഞാൽ അവരെ ഖബർ കെട്ടി. പൊക്കി ഖബർ വ്യവസായം നടത്താൻ സമസ്തക്കാരോട് ആരാണ് കല്പിച്ചത് അള്ളാഹുവോ അതോ റസൂലോ???

    • @shtla7970
      @shtla7970 6 หลายเดือนก่อน

      @@mamadanivlog3620 വലിയ്യിനെ നിശ്ചക്കുന്നവൻ അള്ളാഹു മാത്രമാണ്.. സമസ്തക്കാർ അല്ല

    • @shtla7970
      @shtla7970 6 หลายเดือนก่อน

      @@mamadanivlog3620 പുണ്ണ്യ മക്കയിലും മദീനയിലും നബി തങ്ങൾ അടക്കം നിരവധി പേർ അന്ത്യ വിശ്രമം ചെയ്യുന്നുണ്ട്‌... അവിടെ ഒരു ഖബറും കെട്ടി പൊക്കിയിട്ടില്ല അലങ്കരിച്ചിട്ടില്ല... അവിടെ നേർച്ചപ്പെട്ടികൾ വെച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നുമില്ല.... തലേ കെട്ടുകാരെ പിന്തുടർന്ന് ജീവിക്കാതെ ഖുർആനും സുന്നത്തും പിന്തുടർന്ന് ജീവിക്കാൻ നോക്ക് അത് മാത്രമാണ് രക്ഷ

  • @RukyaR-er4vh
    @RukyaR-er4vh 6 หลายเดือนก่อน +2

    തീ കൊള്ളിയോട് തല ചൊറിയണ്ടാ. ശ്യാട്ട്. മാരെ pryaarud

  • @shareefmk2882
    @shareefmk2882 6 หลายเดือนก่อน +8

    പലതരം ബുദ്ധിമുട്ടുകൾ രോഗങ്ങളും കൊണ്ട് വിഷമിക്കുന്നവർ മാസത്തിലെ അവസാന വ്യാഴാഴ്ച എട്ടിക്കുളത്ത് പോയി കുറ തങ്ങളെ കണ്ടു അവരുടെ മുന്നാകെ അവതരിപ്പിക്കുവാൻ ഉണ്ടായിരുന്നു ഇന്ന് ഖുറാ തങ്ങൾ ഇല്ല അതുകൊണ്ട് ഇങ്ങനെയുള്ള ആവശ്യക്കാർ ഖുറാത്ത് അവരുടെ മഖാമിൽ പോയി ആവശ്യങ്ങൾ പറയൂ അവിടെ നിന്ന് തീർച്ചയായും പരിഹാരം ഉണ്ടായിരിക്കും ഖുറാതങ്ങൾ അല്ലാഹുവിന്റെ വലിയാണ്.

    • @SaheeuK-pe7bl
      @SaheeuK-pe7bl 6 หลายเดือนก่อน

      ഇൻശാഅല്ലാഹ്‌ പോകണം

    • @basherrk2072
      @basherrk2072 6 หลายเดือนก่อน

      @@shareefmk2882 ആക്കിയതാണോ?

  • @MuhammedMuhammed-zz6iz
    @MuhammedMuhammed-zz6iz 6 หลายเดือนก่อน +3

    perod usthad parayunnath ningaleppoke ullavare udheshichanu

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 6 หลายเดือนก่อน +2

    ഇവൻ ഏത് മരം ആണ് എന്ന് എനിക്ക് അറിയില്ല...
    എന്നാല് കൂറ തങ്ങൾ (Q S) ആരാണ് എന്ന് ...എല്ലാവര്ക്കും അറിയാം..
    എടാ ...ഇത്രയും ജനം ....ഒരാള് vafaath ആയാൽ...കാണാൻ വരണം എങ്കിൽ...അപ്പോ തന്നെ ആളജിച്ചാൽ പോരേ ..അദ്ദേഹം നിസാര കാരൻ അല്ല..
    അല്ലാഹ് ഒരാളെ ഇഷ്ടപെട്ടാൽ ....അവർക്ക് അല്ലാഹ് കൊടുക്കുന്ന സ്തനങ്ങൾ ഒരിക്കലും എണ്ണI തീർക്കാൻ പറ്റില്ല.
    എടോ ..അല്ലാഹുവിലേക്ക് കൂടുതൽ അടുത്ത് ...സൂക്ഷമതിയോടെ ജീവിച്ച മഹാന്മാർ ...അല്ലാഹ് വിളിക്കുമ്പോൾ ...അവർക്ക് അറിയാതെ അവരെ കൊണ്ട് പോകുമോ ...എടോ അല്ലാഹുവിന് ഇഷ്ടം ഉള്ളവരെ അങ്ങനെ ആണ് ..അവൻ വിളിക്കുമ്പോൾ....അവർക്ക് അറിയാൻ സാധിക്കും...🥺.
    ഒന്നും വേണ്ട് ...നിനക്ക് ഇഷ്ടം ഉള്ള ഒരാള് ..അതുപോലെ നിന്നെ ഇഷ്ടം ഉള്ള ഒരാള് ..നിന്നെ നീ അറിയാതെ ...വലിച്ചു കൊണ്ട് പോകുമോ?
    നിന്നെ വിളിക്കും ..എന്നിട്ട് സന്തോഷത്തോടെ പോകും അല്ലെ..അതു തന്നെ..
    അല്ലാഹ് ഇഷ്ഠാമുള്ളവരെ അവൻ ...അവസാനം വിളിക്കുമ്പോൾ ...അവൻ അറീക്കും...
    അത് എങ്ങനെ ആണ് എന്ന് അവനും ....മഹാന്മാർക്കും അറിയാം...❤.
    പിന്നെ നീ നിനക്ക് ഒരു ചുക്കും അറിയില്ല...എന്നുള്ളത് വീഡിയോ കണ്ടപ്പോൾ മനസ്സിലായി..
    പിന്നെ ജനങ്ങൾ വരാൻ ഉണ്ടുവെന്നു പറഞ്ഞു.നീ കണ്ടില്ലേ ജനങ്ങളുടെ കണക്ക് ...നിനക്ക് കണ്ണില്ലേ ...
    എടോ സാധാരണ ഒരാള് ..മരിച്ചാൽ .....ഏറി പോയാൽ ....കുറച്ച് പേര് വരും..മയ്യത്ത് നിസ്‌കരിക്കും പോകും...
    എന്നാല് ഇവിടെ വന്ന ജനം ..അവർക്ക് അറിയാം..തങ്ങളെ കാണാൻ പോലും സാധിക്കില്ല ..എന്നാലും ജങ്ങൾ ..പല ദിക്കിൽ നിന്നും വന്നത്....അത്രക്ക് സങ്കടം ഉള്ളത് കൊണ്ട് തന്നെ ആണ്...ഒരിക്കൽ കൂടി കാണാൻ സാധിച്ചിരുന്നു എങ്കിൽ 😢....
    എടോ തീരാ നഷ്ടം ആണ് തങ്ങൾ ..ഞങ്ങൾക്ക് ..നിനക്ക് ....ഒന്നും ഇല്ല ...
    അതിനു വിശ്വാസികളോട് ആണ് .മുത്ത് നബി(സ) പറഞ്ഞത് അഹ്‌ലു ബൈത്ത് ഇനെ സ്നേഹിക്കണം എന്ന് പറഞ്ഞത് വിശ്വാസികളോട് ആണ്...അല്ലാത്തവർ പറഞ്ഞിട്ട് കാര്യം ഇല്ല😢...
    പലതും പറഞ്ഞു കുത്തി ഇരികും....നീ ആരാണോ എന്ന് അറിയില്ല ...
    നിൻ്റെ വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടും ഇല്ല...എന്നാണ് എൻ്റെ ഓർമ
    ഇതു നീ view കൂട്ടാൻ വേണ്ടി ....ഓരോരോന്ന് പറയുന്നത് എന്ന് കണ്ടപ്പോൾ മനസ്സിലായി നിൻ്റെ നില വാരം ....അടിപൊളി അവസ്ഥ
    എന്തു ആയാലും ...മുത്ത് നബി(സ) പേര്കുട്ടിയെ സ്നേഹിക്കാൻ പറഞ്ഞു...വിശ്വാസികൾ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു... അത്ര അറിഞ്ഞ മതി..
    ഒരു ചോദ്യം ജീവിധത്തിൽ ഒരിക്കൽ എങ്കിലും തങ്ങളെ കണ്ടിട്ടുണ്ട് എന്ന് നിനക്ക് പറയാൻ പറ്റ്വോ?
    അതുപോലെ മന്ത്രിച്ചു ...ചികിത്സ നടത്തുന്നു..നീ ഒരിക്കൽ എങ്കിലും ...തങ്ങളുടെ വെള്ളം കുടിച്ചിട്ടുണ്ടു എന്ന് പറയാൻ പറ്റ്വോ?
    അങ്ങനെ ഫലം കണ്ടവർ ഉണ്ടോ എന്ന് അന്നേശ്വിക്ക്..
    മന്ത്രിച്ചു ഊതിയത്ത് ..തുപ്പി എന്നും പറഞ്ഞും.തങ്ങളെ ഒരുപാട് പേര് ..പലതും പറഞ്ഞു..പല പല ന്യൂസ് ചർച്ചകളും വന്നു..എന്നാല് ....തങ്ങൾ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ...അതിനു തെളിവ് ആയി ..കാണിച്ചു തരും ആയിരുന്നു..തുപ്പിയത്ത് അല്ല ഊതിയാത് ആയിരുന്നു എന്ന്.
    എന്നാല് തങ്ങൾ ..ആരാണ് എന്ന് താങ്കൾ ആദ്യം പഠിക്ക്...
    എടോ ...അല്ലാഹ് എന്ന ചിന്തയിൽ ,ഖുർആൻ ,തസ്ബീഹ് ,ഇതൊക്കെ ആണ് നാവിൽ ... എപ്പോഴും എന്നേക്കും..അപ്പോ പിന്നെ മ്‌ന്ദ്രിക്കാൻ ആയിട്ട് വേറെ ഒന്നു പ്രതേകം ..പറയണ്ട കാര്യം ഇല്ല...ഊതിയാ മാത്രം മതി.
    ജിന്ന് ,ചെകുത്താൻ sherru ഒക്കെ ....ശേരിയാകുന്ന ഒരു മരുന്നിൻ്റെ പേര് പറയാമോ .. please 😂.
    എടോ ,ചിലത് മരുന്ന് കൊണ്ട് മാറ്റാൻ പറ്റില്ല... ജിന്ന് പോലെ ഉള്ള ...അമാനുഷിക കയുവുകളെ ....വകവരുത്താൻ മന്ത്രം കൊണ്ട് മാത്രമേ പറ്റൂ...
    അതുകൊണ്ട് തന്നെ ഖുർആനിൽ നീ വിശ്വസിക്കുന്നില്ല....കാരണം പറയാം..
    ജിന്ന് എന്നൊരു സൂറത്ത് തന്നെ ഉണ്ട് എന്തിനാണ് ...അങ്ങനെ ഒരു അദ്ധ്യായം ...
    അങ്ങനെ ഒന്നു ഈ ലോകത്ത് ഇല്ല എങ്കിൽ എന്തിനാണ് ആയ അദ്ധ്യായം ..
    സൂറത്ത് ജിന്ന്?
    നീ ചിന്തിക്കൂ നിനക്ക് ചിന്തിക്കാൻ ഒരു പാട് സമയം ഉണ്ടു..
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
    -വി.ഖുർആൻ
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ☝️
    Desclaimer :Copy വച്ചിട്ടുണ്ട്...ഡിലീറ്റ് ആകണ്ട..

  • @MaharoofBinAli-td2pi
    @MaharoofBinAli-td2pi 6 หลายเดือนก่อน +1

    നിന്റെ അവസാനം നീ സൂക്ഷിച്ചോ ചത്തു പോകേണ്ട ഗതികേട് വരാതെ....

  • @shamsim9545
    @shamsim9545 6 หลายเดือนก่อน +3

    തങ്ങൾ പറഞ്ഞത് സുന്നികൾക്ക് അറിയും

  • @JameelaN-f3p
    @JameelaN-f3p 6 หลายเดือนก่อน +6

    Allahu ninakk Idhayath nalgatt

    • @AshrafAchu-pi4wk
      @AshrafAchu-pi4wk 4 หลายเดือนก่อน

      أمين يارب العالمين

  • @abujunaid8835
    @abujunaid8835 6 หลายเดือนก่อน +2

    ഞാൻ മൂഹിയാദ്ദീൻ ശൈഖ് ന്റെ അടുത്തേക് പോകുകയാണ് എന്ന് പറഞ്ഞാൽ. വിളിച്ചത് കൊണ്ടല്ലേ പോകുന്നത്. ഉദാഹരണത്തിന് ഞാൻ കല്യാണത്തിന് പോകുകയാണ് എന്ന് പറഞ്ഞാൽ. കല്യാണം വിളിച്ചിട്ടല്ലേ പോകുന്നത്. വിളിക്കാത്ത കല്യാണത്തിന് മാന്യൻ മാർ പോകുമോ.? 😅

  • @Bismillahimedia
    @Bismillahimedia 6 หลายเดือนก่อน +1

    Ni poyit taghalodu kalikaan tudaghiyo ninde avasanam etti mone. Subuhaanallah 😔😔😔😔

  • @moosalameensaqafi1923
    @moosalameensaqafi1923 6 หลายเดือนก่อน +3

    നീ ഏതാടാ കുരിപ്പേ.....

  • @hnssiraj5493
    @hnssiraj5493 6 หลายเดือนก่อน +3

    Ninde bacround supper editt potta. Background. Alla vendadh. Kanatha kalb ni. Nannak

  • @khadeejakhadeeja2219
    @khadeejakhadeeja2219 6 หลายเดือนก่อน +2

    എടാ മുജാഹിദ് കോ ന്താ നീ തങ്ങളെ എടുത്ത് പോവണ്ട. ഞങ്ങൾ പോവും നീ പണി നോക്ക്

    • @shtla7970
      @shtla7970 6 หลายเดือนก่อน

      കുറാഫികൾ വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിച്ച് യഥാർത്ഥ ഇസ്ലാമിലേക്ക് മടങ്ങുക.. മരണം നിഴൽ പോലെ കൂടെയുണ്ട്

    • @shtla7970
      @shtla7970 6 หลายเดือนก่อน

      വിശുദ്ധ ഖുർആനിലേക്ക് മടങ്ങാൻ നോക്ക് കുറാഫി കദീജാ....

    • @shtla7970
      @shtla7970 6 หลายเดือนก่อน

      കുറാഫി ഖദീജാക്ക് അള്ളാഹുവിന്റെ കലാമിലേക്ക് മടങ്ങാൻ സമയമായില്ലേ????

  • @Bismillahimedia
    @Bismillahimedia 6 หลายเดือนก่อน +2

    Ninak asooya tonunundallo?? Mone 😄😄

  • @SabithMampattumoola-tn3lr
    @SabithMampattumoola-tn3lr 6 หลายเดือนก่อน +2

    ഇജ്ജ് വെയ്ക്കാതെ കാറ്റ് പോവും ട്ടോ.....
    കാത്ത് നിന്നോ
    ആളിമീങ്ങൾ അവരെ അനക് അറിയാഞ്ഞിട്ടാ

  • @sa-admon5330
    @sa-admon5330 6 หลายเดือนก่อน +8

    Niye toppi bekkata kallam

  • @basheervk5002
    @basheervk5002 6 หลายเดือนก่อน +1

    നീ കിയാമത്ത് നാൾ വരെ പറഞ്ഞിട്ട് കാര്യമില്ല നിനക്കൊരു വിവരവുമില്ല

  • @muhammad7215
    @muhammad7215 6 หลายเดือนก่อน +4

    എടാ മൻസൂർ നിന്നോട് ഞാൻ പല വട്ടം ചോദിച്ചു.. ദീൻ പറയാൻ നിന്റെ ക്വാളിഫിക്കേഷൻ എന്താ.. നീ പറഞ്ഞദ് ഞങ്ങൾ തള്ളി കളയും... ഞങ്ങളുടെ ഉസ്താദ് മാരുടെ ചെരുപ്പിന്റെ വില നിനക്ക് ഇല്ല da...

    • @shtla7970
      @shtla7970 6 หลายเดือนก่อน

      ആ വിശ്വാസം നീയൊക്കെ എന്ന് അള്ളാഹുവിന്റെ കലാം അർത്ഥ സഹിതം പഠിക്കുന്നുവോ അന്ന് ഖുർആൻ നിനക്കൊക്കെ വ്യക്തമാക്കി തരും

  • @AbdulrahmanAnas-vz4dq
    @AbdulrahmanAnas-vz4dq 6 หลายเดือนก่อน +1

    Thangammarod kalikkArud

  • @abdulrahman-ep6nr
    @abdulrahman-ep6nr 6 หลายเดือนก่อน +1

    നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മകൾ ഫാത്തിമ ബീവി റളിയള്ളാഹു അൻഹ നബി സല്ലല്ലാഹു അലൈഹിവസല്ലം വഫാത്താകുന്ന നേരത്ത് ഫാത്തിമ ബീവി അല്ലാഹു അൻഹയെ വിളിച്ചിട്ട് പറഞ്ഞത് എല്ലാ മുസ്ലിംങ്ങൾക്കും അറിയാം സമസ്ത മതക്കാർക്കും അറിയാം ഇവിടെ ഇയാൾ പറഞ്ഞത് നോക്കിയേ തങ്ങൾ മരിക്കാൻ നേരത്ത് ഇവരോട് പറഞ്ഞു പേടിക്കേണ്ട മഹസ്റയിലെ കാര്യം പേടിക്കേണ്ട എന്ന് പറയുമ്പോൾ ഇദ്ദേഹം ആരായിരിക്കണം തലച്ചോറ് പണയം വയ്ക്കാത്ത സമസ്ത മതക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹ തിന്റെ അരികിൽ നിന്ന് ഓടിക്കോ രക്ഷപ്പെടാം

  • @Ashraf-n2r
    @Ashraf-n2r 6 หลายเดือนก่อน +7

    Ni poda tammadi muju

  • @muhammedshibili4214
    @muhammedshibili4214 6 หลายเดือนก่อน +3

    ഇൻഷ അള്ള കാതങ്ങളുപ്പാപാൻ്റെ മക്ബറസിയാറത്ത് ചെയ്യാൻ പൊണം

    • @basherrk2072
      @basherrk2072 6 หลายเดือนก่อน

      @@muhammedshibili4214 പൊയ്ക്കോ

  • @mohamedshareef3361
    @mohamedshareef3361 6 หลายเดือนก่อน +18

    ജാറം ശക്തമായ വ്യവസായം ഉണ്ടാക്കാനുള്ളതാണ് ഈ സംസാരം.അപ്പോൾ പായസം അൽപം ചോറ് ആണ്ട്നേർച്ചയും ഉറപ്പാക്കി ജനതയെ വഴിതെറ്റിച്ചു ബിസ്നസ്

  • @mahmoodmoosam142
    @mahmoodmoosam142 6 หลายเดือนก่อน +1

    സുന്നികളായ ഞമ്മൾക്ക് തങ്ങളുടെ മോൻ പറഞ്ഞത് മനസ്സിലാവും മുജാഹിദായ നിങ്ങൾക്ക് മനസ്സിലാവില്ല

  • @basherrk2072
    @basherrk2072 6 หลายเดือนก่อน +7

    പേരോട് അല്ല ഒടെ തമ്പുരാൻ വന്നു പറഞ്ഞാലും നുമ്മ നിർത്തുല്ല.. ബോസ്സ് ആണ് നമ്മൾക്കു സപ്പോർട്...

    • @ahmadsaqafi
      @ahmadsaqafi 6 หลายเดือนก่อน

      ഇല്ല എന്ന് പറയാൻ 'നിങ്ങൾ ആരാണ് മുജാഹിദേ

    • @ahmadsaqafi
      @ahmadsaqafi 6 หลายเดือนก่อน

      നബി സ്വ പഠിപപിട്ടില്ല എന്ന് പറയാൻ നിങ്ങൾക്ക് എന്ത് വിവരമാണ് ഉള്ളത് മുജാഹിദേ

    • @basherrk2072
      @basherrk2072 6 หลายเดือนก่อน

      കുറാഫി ഞാൻ അല്ല പറയുന്നത് കുളൂസ് കരാമത്തു പറയരുത് എന്നു.. പേരോടാണ്.. പേരോട് മുജാഹിദ് ആണോ.. ഞാൻ മുജാഹിദ് ആണെന്ന് തന്നോട് ആര് പറഞ്ഞു കുറാഫി... റിപ്ലൈ തരണം കുറാഫി...

    • @basherrk2072
      @basherrk2072 6 หลายเดือนก่อน

      @@ahmadsaqafi കുറാഫി സമസ്ത മതത്തിനെതിരെ ഇപ്പോൾ സംസാരിക്കുന്നത് മുജാഹിദ് മൗലവി അല്ല സുന്നി മൊല്ലാക്ക തന്നെയാണ്.. എന്തെങ്കിലും കാണു കേൾക്കു പൊട്ടക്കിണറിൽ നിന്ന് പുറത്തു വന്നിട്ട്... എന്നിട്ട് ചെലക്ക്...

    • @pkmedia6139
      @pkmedia6139 6 หลายเดือนก่อน

      സഫ്‌വാൻ ഉസ്താദിനെ കുറ്റം പറഞ്ഞു ചാനലിൽ നിന്ന് കിട്ടിയത് കഴിഞ്ഞിട്ട് ഉണ്ടാവും ഇനി ഇതുമ്മേ കൂടിയാൽ കുറച്ചു കാലത്തേക്ക് ആയി വേറെ പണി ഇല്ലല്ലോ ഹക്കും ബാത്തിലും അറിയാത്തവനോട് എന്ത് പറയാൻ

  • @BilalBilal-t3f8e
    @BilalBilal-t3f8e 6 หลายเดือนก่อน +6

    ഒന്നും വേണ്ട മൂന്നും വേണ്ട,,sathar കിഡ്നി karamath, എന്തുകൊണ്ട് പേരോട് എതിര്‍ക്കുന്നില,

    • @basherrk2072
      @basherrk2072 6 หลายเดือนก่อน +1

      @@BilalBilal-t3f8e അത് ഭായ് ഭായ് ആയതു കൊണ്ട് ടീമിലെ മെയിൻ മെമ്പർ ആണല്ലോ...

  • @nessii-i8u
    @nessii-i8u 6 หลายเดือนก่อน

    ഇത് സുന്നികളുടെ നിയമമാണ് ഷാഫി മദ്ഹബിന് പറഞ്ഞതാണ് അത് മുജാഹിദിന് വാതകം അല്ല

  • @AlatheefLathi
    @AlatheefLathi หลายเดือนก่อน

    പിന്നിൽ കബർ കച്ചവടം പണം മാത്രമാണ് ലക്ഷ്യം

  • @abdulkaderc2286
    @abdulkaderc2286 6 หลายเดือนก่อน +2

    ഇന്നാ ഈലൈഹി റാജി ഊ ൻ അല്ലാഹുവിലേക്ക് മടങ്ങുന്നു എന്ന സ്ഥാനത്ത് ഔസുൽ ആഅ ലമിലേക്ക് മടങ്ങുന്നു!!!!

    • @MuhammedsharafKvr
      @MuhammedsharafKvr 6 หลายเดือนก่อน

      Theere oruthalachorle thalayil.😢. Enthor kashttam

  • @ashiquep-ro9ep
    @ashiquep-ro9ep 6 หลายเดือนก่อน +2

    ഇവൻ ഒരു കാലത്തും നന്നാവു ല

  • @sharafudheenl291
    @sharafudheenl291 6 หลายเดือนก่อน +10

    ഈ കൗമു നേരെ ആകണമെങ്കിൽ മരിച്ച ഈ പറയുന്ന ഇവരുടെ ഏതെങ്കിലും ഒരു മുരിതിന് അല്ലാഹു ഇഹലോകത്തേക്ക് വിട്ടയക്കണം. മരണ വേദനയെ പറ്റിയും കബറിലുള്ള അദാബിനെ പറ്റിയും ഇവരോട് വിശദീകരിച്ചാൽ മാത്രമേ ഇവർ നന്നാവുകയുള്ളൂ. ഏക ഇലാഹായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയുമുള്ളൂ. 😔.

  • @HishuHishu-jy7yo
    @HishuHishu-jy7yo 6 หลายเดือนก่อน +1

    Nee enthina mansoore ithra vepralam kolunnath انشاء الله..nee ithinoke anubavikum

  • @mohammedrafirafi4031
    @mohammedrafirafi4031 6 หลายเดือนก่อน +10

    കിയാമത് വന്നാലും ഇ കൗമു ഇതിൽ നിന്ന് പിന്മാറില്ല ജനകളെ പറ്റിച്ചു ജീവിച്ചു പഠിച്ചു പോയി ..കൗമിന് അള്ളാഹു ഹിദായത് കൊടുക്കട്ടെ

    • @basherrk2072
      @basherrk2072 6 หลายเดือนก่อน

      @@mohammedrafirafi4031 കൗമു ചോറല്ലേ തിന്നുന്നത്..

  • @nessii-i8u
    @nessii-i8u 6 หลายเดือนก่อน +1

    അവനെ കുറ്റം പറയേണ്ട അല്ലാഹുവിന്റെ അതിഥികളാണ് അതെന്ത് പറഞ്ഞാലും ഞങ്ങളത് വിശ്വസിച്ച് നടക്കും സുന്നികൾ വെറുതെ കുരുത്തക്കേട് വാങ്ങിക്കേണ്ട

  • @AhmedMiqthad-fb6ih
    @AhmedMiqthad-fb6ih 6 หลายเดือนก่อน +1

    പരിശോധിക്കാൻ നിയാരി ഡോക്റ്റർ ആണോ 😊

  • @shafimuhammed6998
    @shafimuhammed6998 22 วันที่ผ่านมา

    മൻസൂർ ഭായ് ഇവനെ ഒന്നും വിടരുത്

  • @mohamadkunhiabdulla9132
    @mohamadkunhiabdulla9132 6 หลายเดือนก่อน +4

    Maricchavare peril annadanam cheyyanam, avarkk vendy duva cheyyanam, Adh eeman ullavare lakshanamanh.

  • @AbdulAzeez-g2s
    @AbdulAzeez-g2s 6 หลายเดือนก่อน

    വഹാബികൾ മറ്റ് ഒരാളെയും (ജീവിച്ചിരിക്കുന്ന) ഒരാളോടും ഒരു സഹായവും ചോദിക്കരുത്:

    • @basherrk2072
      @basherrk2072 6 หลายเดือนก่อน

      @@AbdulAzeez-g2s ലോക പൊട്ടനാണെന്നു വിളിച്ചു പറയുന്നത് എന്തിനാ..

    • @fusiongaming753
      @fusiongaming753 6 หลายเดือนก่อน

      ജീവിച്ചു ഇരിക്കുന്നവരോട് വേണം എങ്കിൽ സഹായം ചോദിച്ചാൽ അത് തെറ്റ് അല്ല മരിച്ചഅവരോട് ചോദിക്കുബോൾ ആണ് പ്രശ്നം തെറ്റ് പ്രാർത്തിക്കുബോൾ ഇടായളി എന്റെ ആവശ്യം ഇല്ല
      ഇത് ഓക്കേ ഷിയക്കളുടെ വിശ്വാസം കോപ്പിഅടിച്ചത് ആണ്
      പച്ചപട്ടു തിരി വിളക്കു ചൂല് വെച്ച് തലക്കു അടിക്കുന്നത് പിന്നെ ഉറുസ് ഇത് ഓക്കേ വ്യക്തികൾ പണം സബതിക്കൻ ഉണ്ടാക്കിയ അചാരം ആണ് മതം ആയോ അള്ളഹു റസ്സുലും ആയോ ഒരു ബന്ദം ഇല്ല

  • @THROUF-uf3bx
    @THROUF-uf3bx 6 หลายเดือนก่อน +1

    Edaa.mujahid.paatii.ni.araada😂😂😂😂

  • @shafeerkp2846
    @shafeerkp2846 6 หลายเดือนก่อน +1

    കാന്തപുരം ഉസ്താദ്..അദ്ദേഹം മരണപ്പെട്ടാൽ ചിലപ്പോൾ റസൂലിന്റെ സ്ഥാനം പോലും നഷ്ടപ്പെടും ആ രീതിയിലോട്ട് കാര്യങ്ങൾ കൊണ്ടെത്തിക്കും തക്ബീർ തൊഴിലാളികൾ പറഞ്ഞുണ്ടാകും അല്ലാഹു നേരിട്ട് കാന്തപുരത്തിന് വഹിയു കൊടുക്കാറുണ്ടായിരുന്നു എന്ന്..ഇപ്പളെ സ്ക്രീപ്റ്റ് റെഡിയാക്കി തുടങ്ങിയായിരിക്കും.....

    • @sainapb8477
      @sainapb8477 6 หลายเดือนก่อน +1

      ബുക്ക്‌ ഇറങ്ങി എന്ന് കേട്ടു 😂

    • @justice9863
      @justice9863 6 หลายเดือนก่อน

      Ningal eallavareyum Mushrik akit ningalude paralogam allhavu ahlam😢

  • @farookfarook3349
    @farookfarook3349 6 หลายเดือนก่อน +1

    patti

  • @basheersaqafi2294
    @basheersaqafi2294 6 หลายเดือนก่อน +1

    നമ്മുടെ ഈമാൻ നമുക്ക് ഉറപ്പിക്കാം

  • @AbdulsalamAbdulsalam-pe1pj
    @AbdulsalamAbdulsalam-pe1pj 6 หลายเดือนก่อน +1

    നീസ എടാ നീ സംഖ്യകൾ മോശമായി പോയല്ലോ പറഞ്ഞകാര്യം കുറത്തങ്ങളുടെ മകൻ പറഞ്ഞ കാര്യം നിനക്ക് നിനക്ക് തീരെ മനസ്സിലായി പോയില്ലല്ലോ സങ്കടം സങ്കടം സങ്കടം ഇനിയെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കും
    ആയിപ്പോയല്ലോ സങ്കടം

  • @ShakeerAripriyl
    @ShakeerAripriyl 2 หลายเดือนก่อน

    ഈ തട്ടിപ്പ് കേന്ദ്രം എന്നാണോ ഇല്ലാതാവുക

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 2 หลายเดือนก่อน

    പണി എടുത്ത് ജീവിച്ചുടോ ap ഷിയാ കുട്ടർ വിയർപ്പിന്റെ അസുഖം ഉണ്ടോ?????

  • @Hairin458
    @Hairin458 5 หลายเดือนก่อน

    കൂറ തങ്ങള് സിയാറത്തിന് ഇയ്യ് പോരുന്നുണ്ടോ മൗലവിയെ

  • @Kaula-wo2kq
    @Kaula-wo2kq 6 หลายเดือนก่อน +3

    Mansoorinte thanda illaymayum vivarakkedum thalak pidicha ohabisavum e vedioyil nannai kaanunnu

    • @shtla7970
      @shtla7970 6 หลายเดือนก่อน +1

      മരിക്കും മുമ്പ് വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിക്കുക.. കുറാഫി മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് ഉള്ള യഥാർത്ഥ വഴി ഖുർആൻ വ്യക്തമാക്കി തരും

  • @aboobacker5103
    @aboobacker5103 6 หลายเดือนก่อน +1

    കൂറ കുട്ടി പറയുന്നതും പേരോടൻ പറയുന്നതും ഒക്കെ ഒന്ന് തന്നെ ... അവരുടെ വിശ്വസവും ഒന്ന് തന്നെ .. കുളൂസ് കറാമത്ത് പാടി നടക്കുന്നതിൽ മാത്രമേ അഭിപ്രായ വ്യത്യാസം ഉള്ളു ....
    ആരേയും പറഞ്ഞിട്ട് കാര്യമില്ല ശവത്തിൽ നിന്നുള്ള വരുമാനം തിന്ന് ശീലിച്ചു പോയി ... ഒരു ചിലവും ഇല്ലാതെ സ്ഥിര വരുമാനം കിട്ടുന്ന ഒരു മാർഗ്ഗം ആർക്കെങ്കിലും പറയാമോ ???? പശു വളർത്താനും പട്ടി വളർത്താനും ഒക്കെ അതിൻറെതായ ചിലവുണ്ട് ....

  • @AshrafPPAAshrafPPA
    @AshrafPPAAshrafPPA 6 หลายเดือนก่อน +4

    Ninak yenda. Muja hide. Edil. Bandham

  • @shibu4331
    @shibu4331 6 หลายเดือนก่อน +2

    അടുത്ത പാറ്റ തങ്ങൾ 😂😂😂...

  • @raoofk1709
    @raoofk1709 6 หลายเดือนก่อน +1

    ഇനി വലുതൊന്നു വരാനുള്ളതുകൊണ്ട് അതിന് മുമ്പ് മറ്റു പല തും വന്നാൽ അതിന്റെ പ്രസക്തി കുറഞ്ഞു പോവാതിരിക്കാൻ ആണ് ഇനി വരുന്ന പുതിയതിനെ കുറച്ചു കാലത്തേക്ക് അപ്രസക്തമാക്കാൻ ശ്രമിക്കുന്നത്

  • @ashrafp2569
    @ashrafp2569 6 หลายเดือนก่อน

    ഡ്യൂപ്ലിക്കേറ്റുകൾ . ഇവർ വേറെ ലവലിലാ

  • @putth393
    @putth393 6 หลายเดือนก่อน +1

    💯💯👌👌👍

  • @Salampookayi
    @Salampookayi 6 หลายเดือนก่อน

    നിന്നെക്കാളും എന്തായാലും നല്ലവർ തന്നെ ആണ് സുന്നികൾ ഇവരെ മേക്കെട്ട് കേറുന്ന നേരം കൊണ്ട് ആ വഹാബികളെ നന്നാക്കിക്കൂടെ

  • @AyoobK-u7r
    @AyoobK-u7r 6 หลายเดือนก่อน +4

    ചോറ് ചാറ് മൗലൂദ് 😂

  • @munthas7863
    @munthas7863 6 หลายเดือนก่อน +3

    Mansoor oru neoro doctornne mustayitt kannannam

  • @saifunneesa9785
    @saifunneesa9785 6 หลายเดือนก่อน +2

    ഖുറാഫി തങ്ങൾ ആയിരിക്കും

  • @THROUF-uf3bx
    @THROUF-uf3bx 6 หลายเดือนก่อน

    Korathg.thangal❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasheedusman6018
    @rasheedusman6018 6 หลายเดือนก่อน

    ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه നോട് നബി صلي الله عليه وسلم തന്റെ അടുത്തേക്ക് വരുന്നോ എന്ന് ചോദിച്ചതായ ചരിതം ഓർമ്മ വന്നു. അത്രയും ഒകെ.

  • @MaharoofBinAli-td2pi
    @MaharoofBinAli-td2pi 6 หลายเดือนก่อน

    നിന്റെ പോക്ക് കണ്ടിട്ട് അത്ര ശരിയല്ല എന്ന് തോന്നിപ്പോയി അതുകൊണ്ട് പറഞ്ഞതാ.

  • @kmk6979
    @kmk6979 6 หลายเดือนก่อน +8

    ഇതൊക്കെ വരുമാനം കൂട്ടാൻ ഇനി കൈഉയർത്തി പ്രാർത്ഥിക്കുന്നത് ഇനി നേർച്ച പൈസ വാങ്ങാൻ പിന്നെ ap ഒന്നും എതിർത്ത് പറയില്ലല്ലോ കാരണം ഓഹരി മർക്കസിലേക്ക് ഉണ്ടാവുമോ. 😂

    • @shyym9183
      @shyym9183 6 หลายเดือนก่อน

      ഉസ്താദു മ്മാർ പൈസ കൊടുക്കില്ല സാധാരണക്കാരായ പാവപ്പെട്ടവർ ആണ് പൈസ അധികവും കൊടുക്കുന്നത്

  • @razakkolpe9045
    @razakkolpe9045 6 หลายเดือนก่อน +4

    Salfi video li paise undakonnu

  • @mohamadkunhiabdulla9132
    @mohamadkunhiabdulla9132 6 หลายเดือนก่อน +5

    Rasoolinde kudumba parambareyanh kura thangal, ayale kabar siyarath cheyyanam, po nee siyarath cheyyid BA,, Ninnde ibileeshinde choricchi marikittu

  • @AbdulJabbar-my4ci
    @AbdulJabbar-my4ci 6 หลายเดือนก่อน

    ഈ പഹയന് വേറെ പണി ഒന്നും ഇല്ലേ പണ്ടിതൻ മാരെ കുറ്റം പറഞ്ഞിട്ട് മതിയാകുന്നില്ലേ അവസാനം ഈമാനില്ലാണ്ട് മരിക്കണ്ട

  • @Hshsnthdka
    @Hshsnthdka 6 หลายเดือนก่อน +1

    Neeyum marikkum appo ninakk anubhavappedum apo ninakk sathyam manassilaavum

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 6 หลายเดือนก่อน +4

    ആ ഇരിക്കുന്ന ആൾക്കാർ എല്ലാം 100 രൂപ വെച്ച് ഇട്ടാൽ ആ ബ്രാൻഡ് അംബാസഡർക്ക് ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ പോക്കറ്റിൽ!!!എന്തൊരു കളക്ഷൻ

  • @thajuthajuddin2873
    @thajuthajuddin2873 6 หลายเดือนก่อน +1

    Olaka ni yed muslimanaddo
    Ninde chanale asthamikkum insha Allah

  • @SwalihkIringallure
    @SwalihkIringallure 6 หลายเดือนก่อน

    6:54

  • @haneefkodanga9486
    @haneefkodanga9486 6 หลายเดือนก่อน +2

    Ivanara pooran

  • @SwalihkIringallure
    @SwalihkIringallure 6 หลายเดือนก่อน

    ആനക്ക് എന്ത് മനസ്സിലാക്ണ്എന്ന് ആരോടാ പറയുന്നത് തലയിൽ തലച്ചോർ ഉണ്ടോ

  • @ismaelibrahim8401
    @ismaelibrahim8401 6 หลายเดือนก่อน

    Buissiness promotion😅😅😅

  • @mohamadkunhiabdulla9132
    @mohamadkunhiabdulla9132 6 หลายเดือนก่อน +4

    Thaleyil ORu Thoppi darikkada manda??

  • @moosa.onnutannap8439
    @moosa.onnutannap8439 6 หลายเดือนก่อน

    എല്ലാവർക്കും ഒരു ജീവിതമാർഗം എന്ന് മാത്രം കണ്ടാൽ മതി മൂലധനം മുടക്കാതെ കാശുണ്ടാക്കാൻ പറ്റുന്ന ഒരു ബിസിനസ് ആണിത് പല മുതഅല്ലിമീങ്ങളും ഈ മാർഗ്ഗമാണ് ഇപ്പോൾ അവലംബിക്കുന്നത്

  • @salahudheenmtp8566
    @salahudheenmtp8566 6 หลายเดือนก่อน

    വിമർശകരായ എല്ലാ അലവലാതികളും ക്ലിപ്പിട്ട് വരുമാനമുണ്ടാക്കാൻ തുടങ്ങി എന്നിട്ട് സുന്നികളെ കളിയാക്കുന്നു എന്തൊരു വിരോധാഭാസം നിങൾക്ക് മനുഷ്യന്ന് ഗുണമുള്ള വല്ല സംഗതികളും പറഞ്ഞു കൊടുത്തു കൂടെ കൂട്ടരെ നിങ്ങളുടെ ഉദ്ദേശം ജനങ്ങളെ ഉപദേശിക്കലല്ല ഉപദ്രവിക്കലാണ്, നിങ്ങൾക്ക് ഒരറ്റ ലക്ഷ്യമെയുള്ളൂ വഹാബിസം പ്രചരിപ്പിക്കാൻ മുജിസത്തും, ഖറാമത്തും നിഷേധിക്കുക.

  • @abdukdyabdu5662
    @abdukdyabdu5662 6 หลายเดือนก่อน

    നീ ആരിഫ് ഹുസൈന്റെ കൂടെ പോവേണ്ട ആളാണ്

  • @munnakld
    @munnakld 6 หลายเดือนก่อน

    ചോറ്റുപട്ടാളത്തിനു പുതിയ വയറ്റിപ്പിഴപ്പ്... ഖുറാ തങ്ങൾ 😆

  • @rasiqmajeed2690
    @rasiqmajeed2690 6 หลายเดือนก่อน

    🤣🤣🤣

  • @BmMuneer
    @BmMuneer 6 หลายเดือนก่อน +1

    Onnu. Pooodooooo. Adyam. Than. Nannavaodo

  • @muhammadali3330
    @muhammadali3330 6 หลายเดือนก่อน +1

    എന്ന് പറഞ്ഞാൽ പിന്നെ മുസ്ലിയാക്കൻമാർ എങ്ങിനെ ജീവിക്കും😊

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 6 หลายเดือนก่อน +3

    ഈള്ള കറാമത്ത് പറഞ്ഞകള്ള കറാമത്ത് പറഞ്ഞ ഈ മൗലവി മൗലവികള്ള കറാമത്ത് പറഞ്ഞ ഈ മൗലവി മൗലവിട്ടുകാരനെ പിടിച്ച് ചങ്ങലക്കിടാൻ നേതൃത്വങ്ങൾ ഇവിടത്തെ നേതൃത്വം ഇല്ലേ കഴിയുന്നില്ലേ

  • @sensefirst475
    @sensefirst475 6 หลายเดือนก่อน +5

    കാന്തപുരം മരിച്ചാൽ എത്ര വലിയ "ഔലിയ" ആകും? ആർക്കെങ്കിലും പറയാമോ?

    • @hussainkarippoor7337
      @hussainkarippoor7337 6 หลายเดือนก่อน

      ഇപ്പോഴും കാന്തപുരം ഉസ്താദ് വലിയ്യാണ് മരിച്ചതിനു ശേഷം മാത്രമല്ല 😅😅😅

    • @sensefirst475
      @sensefirst475 6 หลายเดือนก่อน

      @@hussainkarippoor7337 ആരുടെ വലിയ്യ് ആണാവോ?

    • @sensefirst475
      @sensefirst475 6 หลายเดือนก่อน

      @@hussainkarippoor7337 *അയാൾ ആരുടെ വലിയ്യ് ആണാവോ?*