Aliya cut kurti cutting and stitching

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 234

  • @Divyakjoshy
    @Divyakjoshy 4 หลายเดือนก่อน +8

    Parayunnath nannayit manasilakunnund. teacher polum ingane paranju thannitilla

    • @chinjudesign
      @chinjudesign  4 หลายเดือนก่อน +1

      Thank you so much dear🥰

  • @ashrafashraf9098
    @ashrafashraf9098 9 หลายเดือนก่อน +1

    Good presentation ❤

  • @rajanirajanip2882
    @rajanirajanip2882 ปีที่แล้ว +6

    നല്ല രീതിയിൽ പറഞ്ഞു തന്നു thank u...

  • @rashirashi1550
    @rashirashi1550 ปีที่แล้ว +75

    Boys' shart pants padyikkan talpryum undo

  • @aswaniammu5879
    @aswaniammu5879 ปีที่แล้ว +9

    Ennaleyanu njan e video kandath. Njan kurthi thaychu. Nannayi manassilayi. Thanku❤❤❤❤

  • @jinshiganesh7950
    @jinshiganesh7950 10 หลายเดือนก่อน +2

    Lining ethra metre cloth aanu eduthe
    Onn reply tharane

    • @chinjudesign
      @chinjudesign  10 หลายเดือนก่อน +1

      സാരിയിൽ നിന്ന് തന്നെ lining എടുത്തത്.

  • @Nancyfrancis-c2p
    @Nancyfrancis-c2p 18 วันที่ผ่านมา

    Super👍👍

    • @chinjudesign
      @chinjudesign  18 วันที่ผ่านมา

      Thanks dear🥰

  • @mumthazmumthaz9476
    @mumthazmumthaz9476 5 หลายเดือนก่อน +1

    Super 👏🏻👏🏻

  • @rajidinesh4031
    @rajidinesh4031 4 หลายเดือนก่อน

    Enike e video kanditte molke thayichu koduken patty thanku mam

    • @chinjudesign
      @chinjudesign  4 หลายเดือนก่อน

      Welcome dear🥰

  • @MalluFasi
    @MalluFasi 23 วันที่ผ่านมา

    Good presentation

  • @SafiyaFasi
    @SafiyaFasi 26 วันที่ผ่านมา

    Supper

  • @SaliKuriakose-p9n
    @SaliKuriakose-p9n 7 หลายเดือนก่อน

    അലിയാ ചെയ്തിട്ട് ശരിയാകാതിരുന്നപ്പോഴാണ് ഈ വിഡിയോ കണ്ടത് ഇനി തെറ്റാതെ ചെയ്യാൻ പറ്റും താങ്ക്യു ❤

    • @chinjudesign
      @chinjudesign  7 หลายเดือนก่อน

      Welcome dear

  • @ThahiraAp-v1g
    @ThahiraAp-v1g 2 หลายเดือนก่อน

    Adipoli nallath pole manasilki tharunnund 👍👍👍👍

    • @chinjudesign
      @chinjudesign  2 หลายเดือนก่อน

      Thanks dear🥰

  • @stitching1168
    @stitching1168 2 หลายเดือนก่อน

    നന്നായി മനസ്സിലാവുന്നുണ്ട് പറയുന്നത് tnks 🥰

    • @chinjudesign
      @chinjudesign  2 หลายเดือนก่อน

      Welcome dear 🥰

  • @SaranyaJinto
    @SaranyaJinto 8 วันที่ผ่านมา

    Oru samshayam. Ethil back portion and front lining Aline kurti model aanu pakshe front piece nalla material nte sides straight cut aan. So side kooti thaykkumbol kanaan problem undakumo,??

  • @manisha6084
    @manisha6084 ปีที่แล้ว

    Ethu sherikum iron cheythu varunille redimadil athu angine cheyunne atharyo atha kooduthal vangy kanan

    • @chinjudesign
      @chinjudesign  ปีที่แล้ว

      Pleats കൊടുക്കുമ്പോൾ തന്നെ iron ചെയ്തു stitch ചെയ്തു എടുക്കുക .കുർത്തിയുടെ ഏറ്റവും താഴെ ഭാഗത്തും pleats correct പിടിച്ചു വീണ്ടും വീണ്ടും iron ചെയ്തു എടുക്കണം . pleats correct stitch ചെയ്താൽ മാത്രമേ നല്ല ഭംഗിയിൽ kurti കിട്ടുള്ളു .

  • @bindhusnair1975
    @bindhusnair1975 ปีที่แล้ว +1

    ഞാനും തയ്ക്കും എന്റെ മോൾക്ക് താങ്ക്സ് നന്നായി പറഞ്ഞു തന്നു

  • @heidyclothing
    @heidyclothing 11 หลายเดือนก่อน

    Nice explanation ❤

    • @chinjudesign
      @chinjudesign  11 หลายเดือนก่อน +1

      Thanks dear😊

  • @leyapriya9323
    @leyapriya9323 ปีที่แล้ว +3

    Super aayitunde... But lace aa sareeyude border thanne kodukaamayrunnu.. Agane cheythirunegil onnu koodi super aayene..

    • @chinjudesign
      @chinjudesign  ปีที่แล้ว +3

      Thank you.Saree border kodukkumbol പാണ്ടി look

    • @leyapriya9323
      @leyapriya9323 ปีที่แล้ว +1

      @@chinjudesign 😜😜😂videoyil kandappol nallathayi thoni atha tto, any way super creation 👌😍

  • @SHEEBAM.S-p1s
    @SHEEBAM.S-p1s ปีที่แล้ว

    Best teaching nallonam manassilaayi

  • @siji9632
    @siji9632 ปีที่แล้ว

    👍👍 njan thayichu ethu pole super ❤

  • @thankappanthankamani5078
    @thankappanthankamani5078 ปีที่แล้ว

    Front prtinte lining piece cut cheyyunnathu manasilayilla. Yok bhagam ozhivakkan paranju mam 15 inchu kurachilalo.

    • @chinjudesign
      @chinjudesign  ปีที่แล้ว

      Video വീണ്ടും കണ്ടു നോക്കൂ

    • @ss_designsbyshemi
      @ss_designsbyshemi 26 วันที่ผ่านมา

      ഫ്രണ്ട് പാർട്ടിന്റെ ലൈനിങ് ബാക്ക് പാർട്ടും ഫ്രണ്ട് ന്റെ yoke പാർട്ടും വെച്ച് നേരെ cut ചെയ്തു പോരല്ലേ ചെയ്തെ. But sttch ചെയ്യാൻ നേരം ലൈനിങ്ൽ cut വന്നിട്ടുണ്ടല്ലോ. Frnt main cloth ന്റെ പോലെ തന്നെ അത് കാണിച്ചില്ല വീഡിയോ യിൽ

  • @rajalekshmi4391
    @rajalekshmi4391 11 หลายเดือนก่อน

    Ethu xl measurement il anno stitch cheythirikunath

    • @chinjudesign
      @chinjudesign  11 หลายเดือนก่อน

      Chest size 40

  • @joisyvincent
    @joisyvincent 6 หลายเดือนก่อน

    Frontle yokallatha partnte veettile ethrayennu parnjutharumo

    • @chinjudesign
      @chinjudesign  6 หลายเดือนก่อน

      Q clear alla

  • @parusartncraft7769
    @parusartncraft7769 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു.... Thank u.... 👍🏼👍🏼❤️❤️❤️

  • @Sabr895
    @Sabr895 ปีที่แล้ว

    shoulder im arm hole um same alle varaa... ivide endha kudiyath??? plz reply

    • @chinjudesign
      @chinjudesign  ปีที่แล้ว

      Shoulder slop 1/2 inch mark cheyyunnathu kondu

  • @Amis529
    @Amis529 12 วันที่ผ่านมา

    Idh 2xl size anno

    • @chinjudesign
      @chinjudesign  12 วันที่ผ่านมา

      Chest size 40"

  • @praminiraveendran4968
    @praminiraveendran4968 ปีที่แล้ว +1

    Super

  • @gomathiswaminathan3862
    @gomathiswaminathan3862 ปีที่แล้ว

    Super Mam

  • @redrosemedia8588
    @redrosemedia8588 ปีที่แล้ว

    Superb ayidudu

  • @Nishakrishna-wr8hq
    @Nishakrishna-wr8hq ปีที่แล้ว

    Ithile ella measurum 4divide akno. Njn biginer anu

    • @chinjudesign
      @chinjudesign  ปีที่แล้ว

      Chest ,waist ÷4
      Shoulder ,armhole ,neck width ÷2

  • @anushkasanjuvlogs1147
    @anushkasanjuvlogs1147 ปีที่แล้ว

    Super video 👍🏻👍🏻

  • @Vrindaanoop-wo5nm
    @Vrindaanoop-wo5nm ปีที่แล้ว

    Nice presentation👌👌👌

  • @mahamoodmahamood4843
    @mahamoodmahamood4843 5 หลายเดือนก่อน

    Nikk inn eevideo nokki stich cheyyan am

  • @smithajackson1657
    @smithajackson1657 ปีที่แล้ว

    അവതരണം 👌👌👌👌

  • @honeyantony7750
    @honeyantony7750 ปีที่แล้ว

    Aliyacut kurtik ethra meter cloth venam

  • @naslak5902
    @naslak5902 ปีที่แล้ว

    Eth cloth edukkunathayirukkum alia cut n nallath.?

    • @chinjudesign
      @chinjudesign  ปีที่แล้ว

      Stitch cheyyan easy cotton cloth .

  • @mahamoodmahamood4843
    @mahamoodmahamood4843 5 หลายเดือนก่อน

    Nallavannam manassilavunnund

  • @manojsheeja8934
    @manojsheeja8934 2 หลายเดือนก่อน

  • @easyguideinbasociology
    @easyguideinbasociology ปีที่แล้ว +1

    Adipoli👍👍

  • @Sistersworld-y2e
    @Sistersworld-y2e ปีที่แล้ว

    അടിപൊളി

  • @dr.shalisomaraj6935
    @dr.shalisomaraj6935 ปีที่แล้ว

    Good class ❤

  • @riyaprasanth3968
    @riyaprasanth3968 10 หลายเดือนก่อน

    13-14 age കുട്ടിക്ക് എത്ര meter തുണി വേണം,

    • @chinjudesign
      @chinjudesign  10 หลายเดือนก่อน

      കുട്ടിയുടെ height അനുസരിച്ച് cloth എടുക്കുന്നത് .2 5 meter മതിയാവും

  • @lakshmiravindran4572
    @lakshmiravindran4572 ปีที่แล้ว

    Material??

  • @prabha450
    @prabha450 ปีที่แล้ว +1

    സൂപ്പർ 😍😍

  • @shareefshareef4045
    @shareefshareef4045 10 หลายเดือนก่อน

    Eallavarkum 7 inch aano eadukendathu

    • @chinjudesign
      @chinjudesign  10 หลายเดือนก่อน

      Yokeൻറെ മുകൾഭാഗത്ത് pleates 7inch എടുത്താൽ നല്ലവണ്ണം കയറി നിൽക്കും .5 inch എടുത്താൽ കുറച്ച് കയറി നിൽക്കുകയുള്ളു.

  • @Am--al
    @Am--al ปีที่แล้ว

    Super ayi paranjuthannu thanku

  • @user-agni387gh1o
    @user-agni387gh1o ปีที่แล้ว

    സൂപ്പർ

  • @linothomas9684
    @linothomas9684 ปีที่แล้ว

    Good 👍

  • @thomasksander7766
    @thomasksander7766 ปีที่แล้ว

    Good

  • @geethageethakrishnan9093
    @geethageethakrishnan9093 11 หลายเดือนก่อน

    Chiffon sari vachu
    Stich cheymbo
    Athe thanne lining
    Cheyyao
    Good video❤❤❤❤

    • @chinjudesign
      @chinjudesign  11 หลายเดือนก่อน +1

      Lining crepe material ആണ് നല്ലത് . Chiffon sari lining വച്ച് stitch ചെയ്തപ്പോൾ നിഴലടിക്കുന്നുണ്ട് .

    • @geethageethakrishnan9093
      @geethageethakrishnan9093 11 หลายเดือนก่อน

      @@chinjudesign ❤

  • @hamdanazra8428
    @hamdanazra8428 ปีที่แล้ว

    Gòd

  • @sirajthanatif4274
    @sirajthanatif4274 ปีที่แล้ว +3

    Aliya cat kids ന്റെ kanikumo 12 വയസ്സ് എത്ര മീറ്റർ തുണി വോണം

    • @chinjudesign
      @chinjudesign  ปีที่แล้ว

      Sure. Kids size അനുസരിച്ച് cloth എടുക്കുക .ഏകദേശം 2.5 meter.

  • @priyakuttan7011
    @priyakuttan7011 4 หลายเดือนก่อน +1

    ഞൊറി ഇടാൻ എത്ര ഇരട്ടി തുണി എടുക്കണം

    • @chinjudesign
      @chinjudesign  4 หลายเดือนก่อน

      തുണിയുടെ width അനുസരിച്ച് ആണ് നമുക്ക് ഈ മോഡലില് ഞെറി കിട്ടുന്നത്. നല്ല width കൂടിയ തുണി എടുക്കുക

    • @priyakuttan7011
      @priyakuttan7011 4 หลายเดือนก่อน

      @@chinjudesign ഒരു മൂന്നിരാട്ടി ഒക്കെ എടുത്താൽ ബോറാവുമോ. അതോ രണ്ട് മതിയോ.

    • @chinjudesign
      @chinjudesign  4 หลายเดือนก่อน

      രണ്ട്

    • @priyakuttan7011
      @priyakuttan7011 4 หลายเดือนก่อน

      @@chinjudesign 🙏🏻🙏🏻❤️❤️🥰🥰🥰

  • @ramsanalimansoor9334
    @ramsanalimansoor9334 หลายเดือนก่อน

    അലിയാ കട്ട് ചുരിദാർ തിരക്കി നടക്കുകയായിരുന്നു താങ്സ് ഡിയർ ഫ്രണ്ട് വശം സംശയം ആയിരുന്നു അത് നന്നായി മനസിലായി

    • @chinjudesign
      @chinjudesign  หลายเดือนก่อน

      Welcome dear🥰

  • @sreejayashaji1653
    @sreejayashaji1653 ปีที่แล้ว

    👌🏻👌🏻👌🏻

  • @Artistaadhi
    @Artistaadhi 9 หลายเดือนก่อน

    ലൈനിങ്ങിൽ പ്ലീറ്റ്സ് ഇടേണ്ട മാഡം പ്ലീസ് റിപ്ലൈ

    • @chinjudesign
      @chinjudesign  9 หลายเดือนก่อน

      Linning pleates ചെയ്യാം .വണ്ണം കൂടുതൽ തോന്നും

  • @sunilkumarg6854
    @sunilkumarg6854 ปีที่แล้ว

    Readymade straight cut kurthi cutting and stiching onnu vedio cheyyamo defferance und please onnu vegam cheyyamo

  • @dario872
    @dario872 ปีที่แล้ว

    Thanku

  • @ellisspicykitchen2862
    @ellisspicykitchen2862 ปีที่แล้ว

    ലൈനിങ് ചേർത്ത് ആണോ ചുരുക് ഇടേണ്ടത്

  • @AnnaangelRobin
    @AnnaangelRobin 6 หลายเดือนก่อน

    Lace n ethra roopayan 1 m

  • @rainashajeer5429
    @rainashajeer5429 ปีที่แล้ว

    ഇതിൻ്റെ size പറയുമോ

  • @hamzahamzahamza9496
    @hamzahamzahamza9496 8 หลายเดือนก่อน +1

    5 അല്ലെങ്കിൽ 5,5 അത്ര നല്ലതു്

  • @mahendrankm4423
    @mahendrankm4423 ปีที่แล้ว

    Lininginu pleats idante

  • @shaheedasalim4010
    @shaheedasalim4010 11 หลายเดือนก่อน

    Und

  • @nkworld8615
    @nkworld8615 ปีที่แล้ว +9

    Sherik മനസിലാകും വിധം അവതരണം 🥰

    • @chinjudesign
      @chinjudesign  ปีที่แล้ว

      Thank you ☺️

    • @nkworld8615
      @nkworld8615 ปีที่แล้ว +1

      Ethra meter vendi varum sheela. Valiyavark

  • @zainizaini9098
    @zainizaini9098 ปีที่แล้ว

    Yes

  • @SheejaBasheer-q3m
    @SheejaBasheer-q3m 7 หลายเดือนก่อน

    Padikkan thalparym und

  • @Angelcreations1995
    @Angelcreations1995 ปีที่แล้ว +9

    എന്റെ കൈയിൽ ഉണ്ട്. ഇത് പോലെയുള്ള ഒരു സാരി ഇതേ കളർ, ഡിസൈൻ ഒക്കെ ആണ്. ഞാൻ വാങ്ങിയത് തൊലായിരം യിരം രൂപയ്ക്കു ആണ് 😂😂😂😂😂

  • @jas-creations
    @jas-creations ปีที่แล้ว

    Thayyal rate parayo

    • @chinjudesign
      @chinjudesign  ปีที่แล้ว

      തയ്യിച്ചു കൊടുക്കാറില്ല.ഒരോ സ്ഥലത്ത് Different rate ആയിരിക്കും .

    • @jas-creations
      @jas-creations ปีที่แล้ว

      @@chinjudesign ennalum ethrayavum parayo

    • @chinjudesign
      @chinjudesign  ปีที่แล้ว

      500

    • @jas-creations
      @jas-creations ปีที่แล้ว

      @@chinjudesign thanks

  • @afeeeed
    @afeeeed ปีที่แล้ว

    ഈ സ്കെയിൽ എവിടുന്നാ കിട്ടാ. ഇതിന്റെ പേരെന്താ. ഒന്നു കമെന്റ് ചെയ്യണേ

    • @chinjudesign
      @chinjudesign  ปีที่แล้ว

      L Scale .Stitching accessories ulla shopil kittum . Amazon kittum rate kuduthal aanu.

  • @ZONU_IBRAHIM
    @ZONU_IBRAHIM ปีที่แล้ว +1

    തുണി എത്ര എടുക്കണം

  • @divyagr718
    @divyagr718 ปีที่แล้ว

    സ്‌കർട്ട്, ടോപ്‌,കോട്ട് സെറ്റ്
    കാണിക്കാമോ

  • @megha_mittu1282
    @megha_mittu1282 ปีที่แล้ว +1

    ഈ സാരിmaterial എവിടെ നിന്ന് വാങ്ങി.

    • @chinjudesign
      @chinjudesign  ปีที่แล้ว

      വീടിന്റെ Next shop

    • @megha_mittu1282
      @megha_mittu1282 ปีที่แล้ว

      Reasonable price ആയതുകൊണ്ട് ചോദിച്ചതാ, red colour material വേണ്ടിയിരുന്നു .

    • @chinjudesign
      @chinjudesign  ปีที่แล้ว

      Clearance sale ആയിരുന്നു .ഇനി കിട്ടില്ല.

    • @megha_mittu1282
      @megha_mittu1282 ปีที่แล้ว

      ​@@chinjudesignok

  • @bilu1787
    @bilu1787 ปีที่แล้ว

    S

  • @SaleenaMuhammedali
    @SaleenaMuhammedali ปีที่แล้ว

    ഇതിൽ ഞെറിവ് കുറവാണ് നല്ല തിക്കായിട്ട് ഇട്ടാലാണ് പൊന്തി നിക്കാണ്ട് ഇരിക്കുകയുള്ളൂ കുറച്ചുഞെറിവ് ആയാൽ അത് പൊന്തി നിൽക്കും

  • @Salini-t6t
    @Salini-t6t ปีที่แล้ว

    5ഇഞ്ച് തന്നെ ആയിരുന്നു നല്ലത്, ഇതു വല്ലാതെ കയറി പോയി

    • @chinjudesign
      @chinjudesign  ปีที่แล้ว

      Ok .5 inch എടുത്താൽ front lengthil 5 inch add ചെയ്യണം

  • @prameelamathew9877
    @prameelamathew9877 11 หลายเดือนก่อน

    Oru bhagiyum illa.

  • @najmarasaal9633
    @najmarasaal9633 ปีที่แล้ว

    Soopar👍 new sub aane thirichum support cheyyane

  • @shalusworld1639
    @shalusworld1639 11 หลายเดือนก่อน +1

    Super

  • @shanshizasworld4756
    @shanshizasworld4756 ปีที่แล้ว +2

    Adipoli👌

  • @wayofminebyshifna7264
    @wayofminebyshifna7264 11 หลายเดือนก่อน

    അടിപൊളി

    • @chinjudesign
      @chinjudesign  11 หลายเดือนก่อน +1

      Thank you

  • @sujithrajan6726
    @sujithrajan6726 ปีที่แล้ว

    Good 👍