അതെ എന്ത് രസം ആയിട്ടാണ് പാടുന്നത് ഈ വേദിയിൽ തന്നെ വന്നിട്ട് ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ പലരും പാടിയ കാട്ടിയും നല്ലതായി എനിക്ക് ഫീൽ ചെയ്തു എന്നിട്ടും അവർ പറയുന്നു അവർക്ക് ഹിറ്റ് പാട്ടുകൾ ഒന്നും ഇല്ല എന്ന്.. ഇനിയെങ്കിലും നല്ല അവസരങ്ങൾ കിട്ടട്ടെ
പ്രദീപ് സാർ,അങ്ങ് ജോ ആൻ്റണി സാറിനെ കുറിച്ച് വ്യക്തിപരം ആയി പല പ്രാവശ്യം പറഞ്ഞെങ്കിലും,അനീഷ എന്ന കുട്ടിയെയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.ആകുട്ടിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
ഇന്ന് week end അല്ലെ ഞങ്ങൾ ഗൾഫ്‌കാർക്ക്. പതിവുപോലെ വൈകിട്ട് അശ്വമേധം കണ്ടു കഴിഞ്ഞു കുറച്ചു വാർത്തകളൊക്കെ update ചെയ്ത ശേഷം ഒരു സിനിമ കാണാം എന്ന് കരുതി യുട്യൂബിൽ പരതിയപ്പോൾ ഒ 3:28 രു coinsidece പോലെ മേതിൽ ദേവികയുടെ കഥ ഇന്നുവരെ എന്ന പടം. അ ശ്വമേധത്തിലെ പതിനാലാമത്തെ ചോദ്യത്തിൽ ഞാനും ആ പേരിൽ എത്തിയിരുന്നു.... ❤️❤️❤️
ചേച്ചീ എന്ത് മനോഹര ശബ്ദം... അടിപൊളി❤️❤️❤️❤️
Idea Star Singer ൽ ശ്രദ്ധിച്ച ഗായിക. അന്ന് കാഴ്ച്ച പരിമിതിയുള്ള കുട്ടിയുമായി പെർഫോമൻസ് ചെയ്തത് ഒരുപാട് ബഹുമാനം തോന്നിപ്പിച്ചു.
നല്ല ശബ്ദം... നല്ല അവസരങ്ങൾ തേടി വരട്ടെ
ഇത്ര നന്നായി പാടുന്ന പ്രിയ ഗായികെ..താങ്കൾ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു...
ഒർങ്ങ്യാ എത്ര നിഷ്കളങ്കമായ ചോദ്യം ❤❤
നല്ലൊരു പാട്ടുകാരി, നല്ലൊരു സ്ത്രീ.സാർ, ഒന്നും പറയാനില്ല.godblessyou
എന്ത് രസായിട്ടാണ് പാടുന്നത് ❤️
അതെ എന്ത് രസം ആയിട്ടാണ് പാടുന്നത് ഈ വേദിയിൽ തന്നെ വന്നിട്ട് ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ പലരും പാടിയ കാട്ടിയും നല്ലതായി എനിക്ക് ഫീൽ ചെയ്തു എന്നിട്ടും അവർ പറയുന്നു അവർക്ക് ഹിറ്റ് പാട്ടുകൾ ഒന്നും ഇല്ല എന്ന്.. ഇനിയെങ്കിലും നല്ല അവസരങ്ങൾ കിട്ടട്ടെ
സരിത നല്ല ഒരു പാട്ടു കാരിയാണീ ❤️❤️❤️👍
മനോഹരം 🙏
Ente Anadha Mounam..... Swantham Ethuvumille.... (Melodious Singing with 🎶 Pulses)
Amazing Singer... Saritha ഈ സഹോദരിക്ക് അർഹിച്ച അവസരങ്ങൾ കിട്ടിയിട്ടില്ലല്ലോ
കിളിമാനൂർ ചെമ്പകശ്ശേരി❤️ കാനറാ പറാ ❤️❤️❤️എന്റെ നാട്
Super super super❤❤❤❤❤👌👌👌👌👌👌👌👍👍👍👍
Oru Rathri Koode Vida Vanghave.... Ente Anadha Mounam.... Kavadi Nritham Aadunnu.... Soulful Episode
പതിനാലാമത്തെ ചോദ്യത്തിൽ ഞാൻ ഉത്തരത്തിൽ എത്തിയിരുന്നു ❤
Big salute Pradeep Sir, and Ashvametham program team. 🎉🎉🎉❤
പ്രദീപ് യു ഗോഡ്
Sarita madam sang well... Pradeep Sir🙏...nice program..keep it up..
Nostalgic Balya Kala Smaranakal in Brief.....
Nice voice
പ്രദീപ് സാർ,അങ്ങ് ജോ ആൻ്റണി സാറിനെ കുറിച്ച് വ്യക്തിപരം ആയി പല പ്രാവശ്യം പറഞ്ഞെങ്കിലും,അനീഷ എന്ന കുട്ടിയെയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.ആകുട്ടിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
Beautiful sound of saritha
👍🙋👌
👌❤
🎉🎉🎉🎉
Sir🙏
👍👍
❤❤
എന്റെ നാട്. ജി. എസ്. പ്രദീപ് കിളിമാനൂർ കാരനാണെന്നു ഇന്നാണ് അറിയുന്നത്
അല്ല, ഇത് ചോദ്യം ആണോ😊
ഒരു പാവം ❤❤
അനിഷ ഇന്ന് mood off ആണല്ലോ 😀 14:26
Hm
മലയാളി ആണോ എന്ന് ചോദിച്ചില്ലലോ
മലയാളി ആണെന്ന് എങ്ങിനെ മനസ്സിലായി,, ഒന്നും ചോദിച്ചില്ല,, അഡ്ജസ്റ്റ് ആണോ
Axis Axis.... Pulli Man... Mole Man
ഇന്ന് week end അല്ലെ ഞങ്ങൾ ഗൾഫ്‌കാർക്ക്. പതിവുപോലെ വൈകിട്ട് അശ്വമേധം കണ്ടു കഴിഞ്ഞു കുറച്ചു വാർത്തകളൊക്കെ update ചെയ്ത ശേഷം ഒരു സിനിമ കാണാം എന്ന് കരുതി യുട്യൂബിൽ പരതിയപ്പോൾ ഒ 3:28 രു coinsidece പോലെ മേതിൽ ദേവികയുടെ കഥ ഇന്നുവരെ എന്ന പടം. അ ശ്വമേധത്തിലെ പതിനാലാമത്തെ ചോദ്യത്തിൽ ഞാനും ആ പേരിൽ എത്തിയിരുന്നു.... ❤️❤️❤️
ശരിത ഗായിക ❤️👍
❤
❤️❤️❤️
❤❤❤