de-soldering ഇത്ര എളുപ്പമോ ! Electric desoldering pump

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 14

  • @logicm6365
    @logicm6365 9 หลายเดือนก่อน

    ഈ പമ്പ് പെട്ടെന്ന് കേടാകും..സോൾഡർ പമ്പിനുള്ളിൽ കുടുങ്ങി ഇടക്കിടക്ക് ബ്ലോക്കാവും.. സെപ്പറേറ്റ് പമ്പ് ആണ് നല്ലത്.. അല്ലെങ്കിൽ നല്ല ക്വാളിറ്റിയുള്ള ഇലക്ട്രിക് വാക്വം പമ്പ് ഉപയോഗിക്കണം..

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน +1

      ഇത് നല്ല ക്വാളിറ്റി ഉണ്ട് .IPM പോലെ ഉള്ളവ സാധാരണ പമ്പിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ്. ഞാൻ ഇത്
      അയോഗിക്കാൻ തുടങ്ങിയിട്ട് 3 മാസത്തോളം ആയി പ്രശ്നം ഒന്നും ഇല്ല. പിന്നെ ഓരോ desoldering കഴിഞ്ഞാലും അതിനുള്ളിലെ lead കളയണം ഇല്ലേൽ ഏത് ക്വാളിറ്റി ഉള്ളതും കേട് വന്നു പോകും

  • @sjsj346
    @sjsj346 9 หลายเดือนก่อน

    Super ❤️🙏👍

  • @srijinmonu9950
    @srijinmonu9950 9 หลายเดือนก่อน

    Nalla product anu

  • @watchofficial7069
    @watchofficial7069 9 หลายเดือนก่อน

    👍

  • @jaseerhussain2977
    @jaseerhussain2977 9 หลายเดือนก่อน

    Pcb design class

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      Pcb ഡിസൈൺ ഇല്ല
      സർവീസ് ക്ലാസ്സ്‌ ആണ് ഉള്ളത്

  • @dilipthampi7853
    @dilipthampi7853 9 หลายเดือนก่อน

    What's the price

  • @sivanct2004
    @sivanct2004 9 หลายเดือนก่อน

    ഇളക്കിയാൽ പ്രിന്റ് ഇളകി പോവില്ലെ

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      ഇല്ല. താഴേക്ക് ഫോഴ്സ് കൊടുക്കാതെ ഇളക്കിയാൽ മതി

    • @saigathambhoomi3046
      @saigathambhoomi3046 4 หลายเดือนก่อน

      പ്രിന്റ് ഇളകാതെ ഇളക്കണം 😀👍👍👍

  • @shamsupoopalam9808
    @shamsupoopalam9808 9 หลายเดือนก่อน

    ഇലക്ട്രോണിക് പമ്പ് ഉബായോകിച്ചിരുന്നൂ അതിൻ്റെ ഹീറ്റിങ് കുയൽ പെട്ടന്ന് കത്തിപോയി

    • @FELKITLearning
      @FELKITLearning  9 หลายเดือนก่อน

      മുൻപ് ഉണ്ടായിരുന്ന മോഡൽ ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നു ഇത് കുഴപ്പമില്ല