Kai Thudi Thalam Thatti Video Song | 4K Remastered | Kalyanaraman | Dileep | Navya |Kunchacko Boban

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 192

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 8 หลายเดือนก่อน +502

    പ്രണയിനിയുടെ ജീവൻ നഷ്പ്പെടാതിരിക്കൻ അവളിൽ നിന്ന് അകലാൻ ശ്രമിക്കുന്ന നായകനും 😢 . നായികയോട് ഉള്ള സ്നേഹം ഉള്ളിൽ ഒളിപ്പിച്ച് ആർത്ത് സന്തോഷിക്കുന്ന സഹ നായകനും അവരുടെ ഭാവങ്ങൾ ആണ് ഈ പാട്ടിനെ വേറൊരു തലത്തിൽ എത്തിക്കുന്നത് 😢

    • @rahulthenft
      @rahulthenft 5 หลายเดือนก่อน +11

      💯

    • @akshayachu6740
      @akshayachu6740 2 หลายเดือนก่อน +5

      100%

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 หลายเดือนก่อน +2

      @@akshayachu6740 ☺️

    • @AnnaHanna-q5j
      @AnnaHanna-q5j 19 วันที่ผ่านมา +7

      ഒരു മകളെ നഷ്ടപ്പെട്ട രണ്ടാമത്തെ മകളെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന ഒരു അച്ഛന്റെ വേദന കൂടി ഉണ്ട് ഇതിൽ 😢💯💔

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 19 วันที่ผ่านมา

      @AnnaHanna-q5j അതെ 😥❣️

  • @gokulpoly
    @gokulpoly 8 หลายเดือนก่อน +193

    Tension ക്രിയേറ്റ് ചെയ്യുന്ന ഒരു dance song😮
    ഇതുപോലെ തോന്നിയിട്ടുള്ള മറ്റൊരു പാട്ട് രാക്കിളിപ്പാട്ട് സിനിമയിലേതാണ്

    • @vaishnav1393
      @vaishnav1393 2 หลายเดือนก่อน +5

      സ്വപ്നകൂട് last song

  • @Sanoofer_Sanu
    @Sanoofer_Sanu 2 หลายเดือนก่อน +49

    അഫ്സൽ എന്ന ഗായകന്റെ തലവര തന്നെ മാറ്റിയ ഐറ്റം.. ഇന്നും വേദികൾതോറും ഈ ഫീലിനൊരു കോട്ടവും തട്ടാതെ ഇതേ ഫീലോടെ പാടി മ്മളെ ഹരം കൊള്ളിക്കുന്നുണ്ട് ❤️🔥🔥🔥💎 The masterpiece of Afsal💎

  • @BeHuman125
    @BeHuman125 8 หลายเดือนก่อน +452

    നേടിയവന്റെയല്ല സ്നേഹം വിട്ട് കൊടുക്കുന്നവരുടെ പാട്ട് 😍

    • @Ammukuttan-kc2pk
      @Ammukuttan-kc2pk 3 หลายเดือนก่อน +4

      Ys

    • @nithinnellikkal7508
      @nithinnellikkal7508 3 หลายเดือนก่อน +1

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @nithinnellikkal7508
      @nithinnellikkal7508 3 หลายเดือนก่อน +3

      😢😢😢😢😢😢😢❤❤❤❤❤

    • @allaboutuae3864
      @allaboutuae3864 2 หลายเดือนก่อน

      🥹🥹🥹🥹100%bro🥹🥹

  • @azadvt7269
    @azadvt7269 8 หลายเดือนก่อน +189

    "നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
    നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം
    ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
    തേന്‍ കുളിരണ പൂങ്കനവില്‍
    ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം"
    -കൈതപ്രം

    • @shafaft2517
      @shafaft2517 6 หลายเดือนก่อน +3

      👍👍

    • @sitharasithu5154
      @sitharasithu5154 หลายเดือนก่อน

      വേറെ ലെവൽ ❤️

  • @Elxaelizabeth
    @Elxaelizabeth 4 หลายเดือนก่อน +122

    3:05 നഷ്ടപ്പെടുത്തിയവന്റെ പാട്ടുമല്ല നേടിയെടുത്തവന്റ പാട്ടുമല്ല നേടിയെടുക്കാൻ കഴിയുമായിരുന്നിട്ടും നഷ്ടപ്പെടുത്തിയവന്റെ പാട്ട്

    • @saranyars8275
      @saranyars8275 3 หลายเดือนก่อน +4

      മറ്റൊരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന പെണ്ണിന്റെ മനസ് നേടിയെടുക്കാൻ കഴിയില്ല എന്നറിയുക

    • @MgMg-ms3sj
      @MgMg-ms3sj 3 หลายเดือนก่อน

      ​@@saranyars8275raman kuttye aan udeshichath. Raman kutty kalyanam kazhikan avumayirunnu pakshe vittu kodukkan thayarayi avalude jeevan orth

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +44

    അഫ്സലിക്കയുടെ അടിപ്പൻ വോയിസ്‌. വല്ലാത്തൊരു എനെർജിയാണ് ഈ പാട്ടിനു. ചാക്കോച്ചന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. അടുക്കുംതോറും പ്രേക്ഷകനിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞു. കാറ്റിന്റെ ഭീകരത ഈ പാട്ടിൽ നന്നായി ഉപയോഗിച്ചു.

    • @harikrishnank1996
      @harikrishnank1996 8 หลายเดือนก่อน +4

      ചാക്കോച്ചന്റെ ആ തലയിലെ ചുവന്ന തുണി കൊണ്ടുള്ള കെട്ടും super ആയിട്ടുണ്ട്❤️❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 หลายเดือนก่อน +43

    ഈ സിനിമ ഇപ്പോഴും അത്ഭുതം ആണ്. തുടക്കം തൊട്ട് കിടിലൻ കോമഡി, കുടുംബത്തിൽ ശക്തനായ മനുഷ്യ വില്ലൻ ഇല്ല, എന്തുകൊണ്ടും സുഖമായി ഹാപ്പി മൂഡിൽ പോയിരുന്ന പടം... അതേ സിനിയിലെ 25 മിനിറ്റ് ഇത്രയും ടെൻഷൻ അടിപ്പിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസം.

  • @Homesapiens.
    @Homesapiens. 8 หลายเดือนก่อน +84

    ഈ പാട്ടിന്റെ ക്ലൈമാക്സ്‌ എത്തുമ്പോ ഒരു നെഞ്ചിടിപ്പ് ആണ് അതുവരെ വളരെ രസം ആയി കൊണ്ട് പോയ കല്യാണരാമൻ ഒരുപാട് ഇമോഷണൽ ആവുന്ന സീൻസ് 🙏

  • @sujithv2521
    @sujithv2521 8 หลายเดือนก่อน +951

    കല്യാണ രാമൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍

    • @Ammukuttan-kc2pk
      @Ammukuttan-kc2pk 3 หลายเดือนก่อน +6

      🥰🥰

    • @sreekuttyvlog9879
      @sreekuttyvlog9879 3 หลายเดือนก่อน +1

      പിന്നല്ല ഈ മൂവി ഭയങ്കര ഇഷ്ടമാണ് ദിലീപേട്ടൻ ജീവനാണ്

    • @joshbeats2020
      @joshbeats2020 3 หลายเดือนก่อน +1

      ഇത് ഫാൻസ്‌ അല്ല വികാരമാണ് 😇

    • @nairshilpa53
      @nairshilpa53 2 หลายเดือนก่อน

      Manasila

    • @noufalishq
      @noufalishq หลายเดือนก่อน

      ❤❤❤❤

  • @syamchandran_melethil
    @syamchandran_melethil 7 หลายเดือนก่อน +298

    ഒരു ദിവസം വൈകുന്നേരം പതിവില്ലാത്ത നേരത്ത് അവളുടെ കാൾ... സംശയത്തോടെ കാൾ എടുത്തു... എന്തേലും അങ്ങട് പറയുന്നതിന് മുന്നേ " ചേട്ടായി... വീട്ടിൽ എല്ലാവരും അറിഞ്ഞു... അമ്മാവന്മാർ വന്നിട്ടുണ്ട്... ചേട്ടന്മാരും അഛനും ഒക്കെ ദേഷ്യത്തിലാ... പേടിക്കൊന്നും വേണ്ടാട്ടോ... ചാൻസ് കിട്ടിയപ്പോ വിളിച്ചതാ... ഇനി വിളിക്കാൻ പറ്റിയില്ലെങ്കിലോ... പേടിക്കൊന്നും വേണ്ടാട്ടോ... വിഷമിച്ചിരിക്കല്ലേ... നന്നായിട്ട് ....... I miss you"
    "കുഞ്ഞാ നിന്നെ അവർ എന്നേലും ചെയ്തോ..."
    "കുഞ്ഞായിട്ട് തല്ലി... വേറൊന്നും ഇല്ല... ഇനി അതോർത്ത് രണ്ടെണ്ണം കൂടുതൽ കുടിക്കാൻ നിക്കണ്ടട്ടോ..."
    മറുപടി ഒന്നും പറയാൻ പോലും പറ്റുന്നതിന് മുന്നേ കാൾ വച്ചു... എനിക്ക് വേണ്ടി സന്തോഷം അഭിനയിച്ചു പറയുന്ന പെണ്ണിനെ എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു...
    ഞാൻ ഇവിടെ കോട്ടയം.... അവൾ മലപ്പുറം... അവൾ ജന്മം കൊണ്ട് ഹിന്ദു ഞാൻ ക്രിസ്ത്യൻ... എനിക്കവളുടെ അവസ്ഥ ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...
    രണ്ടാഴ്ച്‌ച ആയിട്ടും വിളി ഒന്നും കണ്ടില്ല... അവളുടെ ഫ്രണ്ട് ന്റെ കസിൻ ആണ്... അവളെ വിളിച്ചു ചോദിച്ചപ്പോൾ അവൾക്ക് ഒരു വിവരവും അറിയില്ലെന്ന് പറഞ്ഞു...അവളും ഒരുപാട് തരത്തിൽ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു... എനിക്ക് അങ്ങോട്ട് വിളിക്കാൻ പേടി... ആരേലും എടുത്താൽ ഇനി വേറെ prblm ആകുമോ എന്ന്... എല്ലാം ന്റെ കൊച്ച് സഹിക്കണ്ടേ എന്നോർത്തു... ന്റെ ഫ്രണ്ടിന്റെ sis നെകൊണ്ട് അവൻ അവളുടെ num വിളിച്ചു... സ്വിച്ച് off... ഒടുവിൽ അപ്പനും അമ്മച്ചിയും അവളുടെ വീട്ടിൽ പോയി നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു...
    അങ്ങനെ എല്ലാരോടും പറഞ്ഞ് അവളുടെ ഫ്രണ്ട്സ് ലൊക്കേഷൻ ഒക്കെ തന്ന് പോകാൻ രണ്ടീസം ഉള്ളപ്പോ ആദ്യമായി വീടിനുള്ളിൽ വെള്ളം കയറി...പ്രളയം... എന്നാ ചെയ്യണം എങ്ങനെ ചെയ്യണം ഒന്നും അറിയാത്ത അവസ്ഥ... കറന്റ്റ് ഇല്ല... ഫോൺ off... അവൾ വിളിച്ചാലോ... എല്ലാം കൂടെ പ്രാന്തായി...2 month ലീവ് വന്ന എൻ്റെ ലീവ് കഴിയാറായി...ഇത്തവണ വന്നിട്ട് പെണ്ണിനെ ഒന്ന് കണ്ടത് പോലും ഇല്ല...
    എല്ലാം തകർന്നിരിക്കുന്ന എൻ്റെ മേലേക്ക് ദൈവം ഒരു ചുറ്റിക എടുത്തടിച്ചത് പോലെ ന്റെ അമ്മച്ചിക്ക് പനി... ഹോസ്‌പിറ്റലിൽ ഒക്കെ പോയെങ്കിലും കൂടി ന്യുമോണിയ ആയി... വീട്ടിൽ വെള്ളം ഇറങ്ങിയപ്പോ ൻ്റെ മമ്മിടെ മരണം ആയിരുന്നു ആദ്യം അവിടെ നടന്നത് ... പിന്നെ വയ്യാണ്ടായ പപ്പയെയും കൊണ്ട് ഞാൻ എങ്ങനെയോ കഴിഞ്ഞു... എനിക്ക് അന്നത്തെ അവസ്ഥ പറയാൻ ആവുന്നില്ല... പപ്പക്ക് വയ്യാണ്ടായി ഹോസ്‌പിറ്റലിൽ ഒരുവിധം തള്ളിനീക്കി... സഹായത്തിനു ബന്ധുക്കൾ കൂടെ ഉണ്ടെങ്കിലും പപ്പയെ എങ്ങനെ ഞാൻ ഒറ്റക്കവിടെ ആക്കും...!
    Leave extend chetythu... Leave kittiyillelum work from home kitty... Appan onnu ok aavunna vare njan appante koode ninnu...
    ഒരീസം ഒരു നമ്പറിൽ നിന്ന് നിക്ക് കാൾ വന്നു... എടുത്തപ്പോ ചേട്ടായി എന്നൊരു വിളി... ൻ്റെ രോമം ഇപ്പോഴും അതെഴുതുമ്പോൾ പോലും എണീറ്റു നിൽക്കുന്നു... നീണ്ട 4 മാസം കഴിഞ്ഞാ വിളി ഒന്ന് കേട്ടിട്ട്...
    പിന്നെല്ലാം പെട്ടന്നായിരുന്നു... അവളുടെ വീട്ടിൽ പോയി സംസാരിച്ചു... ആട്ടി ഇറക്കി വിട്ടെന്ന് തന്നെ പറയാം... അവരുടെ സ്ഥാനത്ത് നിന്ന് നോക്കുമ്പോ അതാവും ശരി... പെണ്ണിനെ പോലും ഒന്ന് കാണാൻ പറ്റിയില്ല...
    എനിക്കെന്നാ ചെയ്യണം എന്നൊരു പിടിയും ഇല്ലാണ്ടിരുന്നപ്പോ അവളുടെ അമ്മ വിളിച്ചു പറഞ്ഞ്... നീയവളെ ഇവിടുന്നു കൊണ്ടൊക്കോ എന്ന്...
    അന്നപ്പൻ തന്ന സപ്പോർട്ട് അത് മാത്രം ഉള്ളോണ്ട് ഞാനും അപ്പനും ൻ്റെ രണ്ട് ഫ്രണ്ട്സ് കൂടെ ചെന്നു അവളെ കൂട്ടിക്കൊണ്ട് വന്നു...ന്റെ കൊച്ചു തന്നെ ആണോ ഇതെന്ന് തോന്നിപ്പോയി... അത്രക്ക് തളർന്നു പോയ លេ...
    അന്നവളെ തള്ളിപ്പറഞ്ഞ അച്ഛനും ചേട്ടന്മാരും ഇപ്പൊ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണിന്റെ കളിപ്പാവ ആണ്... എന്റെ കൊച്ചിനെ ഇത്രേം വേദനിപ്പിച്ചതിനു ഞാൻ ൻ്റെ കുഞ്ഞിപ്പെണ്ണിനെ കൊണ്ട് പകരം വീട്ടുവാ...
    അത്പോലെ ന്റെ കൊച്ചിൻ്റെ ഡെലിവറി ടൈമിൽ അപ്പൻ അവൾക്ക് അമ്മച്ചിയുടെ വിടവ് നികത്താൻ കൊതി ഉള്ളതൊക്കെ ഉണ്ടാക്കി കൊടുത്ത് ആരും വേണ്ടടാ കൊച്ചിനെ നോക്കാൻ നമ്മൾ രണ്ടാളും മതിയെന്ന് പറഞ്ഞ് ധൈര്യം തന്നു...
    ഇതൊക്കെ ഞാൻ പറഞ്ഞത് കഥ കെട്ടിരിക്കാൻ മാത്രല്ല... ഓരോ വീടുകളിലും ഓരോ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അവസ്ഥ പലതാണ്... ചിലതൊക്കെ success ആവാത്തതും ആ അവസ്ഥകൾ കൊണ്ടാണ്... ഓപ്പോസിറ്റ് നിക്കുന്ന ആളും മനുഷ്യനാണ്... അവർക്ക് തീരെ പറ്റാതെ വരുമ്പോൾ ആവും അവരും മറ്റൊരാൾക്ക് ok പറയുന്നത്... അത് തേപ്പല്ല... ഇത്ര നാൾ സ്നേഹിച്ച ആൾ അത് മനസ്സിലാക്കിയില്ലെങ്കിൽ വേറെ ആരാ അത് ៣៣... So respect every relation...❤️

    • @fahminafami
      @fahminafami 6 หลายเดือนก่อน +20

      Sathyam.....ee patt kett ningade story vayikkan bayankara oru th....oru santhosham....life long randalum kunjippenn aayi happy aayi erikkattee😊🫂avasanam paranja pole ellarum karthanee life spr aayirikkum....

    • @Amii_fidhu
      @Amii_fidhu 5 หลายเดือนก่อน +1

      ❤❤

    • @anaghaajayakumar8839
      @anaghaajayakumar8839 5 หลายเดือนก่อน

      ❤️❤️❤️❤️

    • @a2a_creations
      @a2a_creations 4 หลายเดือนก่อน +8

      Your story with this song 🔥

    • @DEVA__kalakkaserry
      @DEVA__kalakkaserry 4 หลายเดือนก่อน +2

      Ithelldutham indallo vere etho video de adeel indu

  • @admusicvideos2301
    @admusicvideos2301 8 หลายเดือนก่อน +96

    ദിലീപേട്ടന്റെയും നമ്മുടെയും നല്ലൊരു കാലഘട്ടം 🥰❤️

  • @happyyyyyy1
    @happyyyyyy1 2 วันที่ผ่านมา +3

    1:34 🥶👌❤️

  • @Aparna_Remesan
    @Aparna_Remesan 8 หลายเดือนก่อน +59

    ചാക്കോച്ചൻ്റേ ഡാൻസ് അടിപൊളി ആണ്.♥️🫣

    • @harikrishnank1996
      @harikrishnank1996 8 หลายเดือนก่อน +5

      Athe. Pinne thalayile aa chuvanna thuni kendulla kettu super ayittund 😊

  • @pranavmc8090
    @pranavmc8090 หลายเดือนก่อน +5

    ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു സിനിമയും പാട്ടുകളും ❤🔥

  • @anasmuhammed371
    @anasmuhammed371 6 หลายเดือนก่อน +41

    കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
    വാ...പെണ്‍ കിളീ...
    കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
    മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
    തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
    മെയ് മലര്‍ ചെണ്ടും കൊണ്ടേ
    വാ ആണ്‍കിളീ
    കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
    മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
    കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
    മെയ് മലര്‍ ചെണ്ടും കൊണ്ടേ
    വാ ആണ്‍കിളീ
    താരണിഞ്ഞേ (2)
    തളിരണിഞ്ഞേ(2)
    താഴെ മുളം കാടുലഞ്ഞേ
    കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ്
    അന്തി വെയില്‍ ചന്തം മായാറായില്ലേ
    ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍
    നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും
    ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍
    നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...)
    കാറൊഴിഞ്ഞേ (2)
    കോളൊഴിഞ്ഞേ(2)
    കാറ്റൊഴിഞ്ഞേ കരയണഞ്ഞേ
    ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍
    നമുക്കുമുള്ളൊരില കൂട്ടില്‍
    ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ
    നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
    നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം
    ഇട നെഞ്ചിലേ നൊമ്പരചിന്തിലെ
    തേന്‍ കുളിരണ പൂങ്കനവില്‍
    ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം
    കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
    മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
    കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
    മെയ് മലര്‍ ചെണ്ടും കൊണ്ടേ
    വാ ആണ്‍കിളീ ഓ....ഓ...ഓ...
    കൈ തുടി താളം തട്ടി തെയ് തക മേളമിട്ട്
    മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ
    കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
    മെയ് മലര്‍ ചെണ്ടും കൊണ്ടേ
    വാ ആണ്‍കിളീ

    • @CF.-or7cw
      @CF.-or7cw 4 หลายเดือนก่อน +3

      Thanks

  • @poppysworld3400
    @poppysworld3400 4 หลายเดือนก่อน +17

    അവിടെ പാല് കാച്ചൽ ഇവിടെ കല്യാണം, പാല് കാച്ചൽ കല്യാണം 🤣 അത് പോലെ ആണ് ഈ paaatu🤣🤣🔥🔥 ഫുൾ tension🔥🔥

  • @syamaaswathy933
    @syamaaswathy933 2 หลายเดือนก่อน +32

    എനിക്ക് മനസിലാകാത്തത് കല്യാണ ചെറുക്കൻ പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ അവിടെ നിന്നിട്ടും ആരും ശ്രെദ്ധിക്കാത്തത് 🤪

    • @AjithKumarPR-hp3ff
      @AjithKumarPR-hp3ff หลายเดือนก่อน +1

      അയാൾ വരുന്നതേ ഉള്ളൂ

    • @nithyakrishna5565
      @nithyakrishna5565 11 วันที่ผ่านมา

      ​@@AjithKumarPR-hp3ffveruthe alla prashnam undakkan vannatha😅

  • @Alone-f1p
    @Alone-f1p 4 หลายเดือนก่อน +22

    നഷ്ട പ്രണയത്തിന്റെ, വിട്ടുകൊടുക്കലിന്റെ song🌝🌝

  • @muhammadajmalntr5978
    @muhammadajmalntr5978 8 หลายเดือนก่อน +59

    *അഫ്സൽ ഇക്ക പൊളിച്ചടുക്കിയ പാട്ട്* ❤❤

    • @mithunm.j6555
      @mithunm.j6555 7 หลายเดือนก่อน +1

      ഞമ്മന്റെ ആൾക്കാർ പിന്നെ എല്ലാരും പൊളിച്ചു അടുക്കും

    • @aravindup3288
      @aravindup3288 6 หลายเดือนก่อน

      🤭​@@mithunm.j6555

    • @shafaft2517
      @shafaft2517 6 หลายเดือนก่อน

      ​@@mithunm.j6555വർഗീയവാദി spotted.

    • @SCRUTNER
      @SCRUTNER 5 หลายเดือนก่อน

      ​@@mithunm.j6555choriyunnundel maanthikko.. vere vazhiyilledaa

    • @mubarishk5852
      @mubarishk5852 4 หลายเดือนก่อน

      Energy Level 👌

  • @JenuzzVlogs
    @JenuzzVlogs 3 หลายเดือนก่อน +7

    Lyrics 🥺❤️

  • @anjanaproductions8848
    @anjanaproductions8848 8 หลายเดือนก่อน +25

    കല്യാണരാമൻ hd ക്ക് വേണ്ടി waiting ♥️♥️

  • @sidheeqsidheeq261
    @sidheeqsidheeq261 4 หลายเดือนก่อน +10

    അവസാനാ ത്തെ 4 വരി അതാണ് ഇതിൻ്റെ ഹൈലൈറ്റ്

  • @sreelalborn2luv
    @sreelalborn2luv 4 หลายเดือนก่อน +21

    നീ ഒരു താലിയുമായി വന്നാൽ മാത്രം മതി....ഞാൻ നിൻ്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞ ആൾ തന്നെ സന്തോഷമായി ആടി പാടി ആരെയോ കല്യാണം കഴിച്ചു ഇപ്പോൾ സെറ്റിൽ ആയി സുഖമായി ജീവിക്കുന്നു! എന്തിനോ വേണ്ടി എനർജി കളഞ്ഞ ചാക്കോച്ചനെ പോലെ നാൾ ഇതുവരെ എല്ലാം കളഞ്ഞ് ഈ പാട്ടു കേട്ടുകൊണ്ട് ഇരുന്ന് ഞാൻ കമൻ്റ് ഇടുന്നു... അതാണ് ജീവിതം!

  • @ShafeeqHyzin
    @ShafeeqHyzin 4 หลายเดือนก่อน +74

    Reels kand vannavar undo...?
    First 50 like😇

    • @adarshp6985
      @adarshp6985 4 หลายเดือนก่อน +4

      Yaa

    • @Butterfly-xk9ij
      @Butterfly-xk9ij 4 หลายเดือนก่อน +1

      Ysss

    • @m4a1malayalam5
      @m4a1malayalam5 4 หลายเดือนก่อน +2

      എനിക്കറിയാരുന്നു ആരേലും കാണാതിരിക്കില്ല എന്ന്

    • @christeenajoy4979
      @christeenajoy4979 2 หลายเดือนก่อน +1

      Yes

    • @dream_girl211
      @dream_girl211 2 หลายเดือนก่อน +3

      ഇതൊക്കെ റീൽസ് കണ്ട് വരണോ.... എപ്പോഴും ഹിറ്റ്‌ ❤

  • @sanish.vijayan.9770
    @sanish.vijayan.9770 หลายเดือนก่อน +2

    Yesterday Afsalikka live aayi coventry UK il ee song paadi.. oru rakshem illatha song aarunnu

  • @kannansahajan
    @kannansahajan 8 หลายเดือนก่อน +12

    ഇന്നലെ സൂര്യയിൽ ഈ പാട്ട് കണ്ടപ്പോൾ തോന്നി HD യിൽ ഈ പാട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ.....❤❤❤❤

  • @blueeyes17
    @blueeyes17 หลายเดือนก่อน +3

    എല്ലാം നേടിയവന്റെ അല്ല...!
    എല്ലാം നഷ്ടപ്പെടുത്തിയവന്റെയും അല്ല.....!
    സ്വന്തമാക്കാൻ കഴിയും എന്നിട്ടു വിട്ടു കൊടുത്തവരുടെ പാട്ട്.... 🫰🏼

  • @pranavpc7403
    @pranavpc7403 3 หลายเดือนก่อน +5

    A mind-distrubing song that,I always watch

  • @tempfrag380
    @tempfrag380 8 หลายเดือนก่อน +9

    Ethilum mikacha lyrics eni ee situation ill kittanilla🔥🔥

  • @navya004
    @navya004 10 วันที่ผ่านมา +1

    ❤ innundayirunnu ee movie ravile ( jan 4 sat 2025 )

  • @ThvAkshaya
    @ThvAkshaya 3 หลายเดือนก่อน +4

    pinne adipoli movie ane❤❤❤❤☺😌

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +27

    *കല്ല്യാണരാമൻ പൊന്നാനി അലങ്കാർ പൗർണ്ണമി തിയേറ്റർ 2002 ക്രിസ്തുമസ് റിലീസ്✌️🤩💗*

    • @firentalk8671
      @firentalk8671 7 หลายเดือนก่อน +1

      പൗർണ്ണമി...

    • @IsmaThensi
      @IsmaThensi 4 หลายเดือนก่อน +1

      ഞാൻ 😂ജനിക്കുനേ 7വർഷം മുൻപ്😂

  • @asifkukku6482
    @asifkukku6482 4 หลายเดือนก่อน +8

    ഇ പാട്ട് മുതൽ 20 മിനിറ്റ് ദിലീപ് മാരക അഭിനയം പഴയ ദിലീപേട്ടൻ 😔 കൂട്ടികാലം കളറാക്കിയ സിനിമ

  • @Manjatti4342
    @Manjatti4342 3 หลายเดือนก่อน +10

    ഇതും പാണ്ടിപ്പട സിനിമയിലെ മയിലിൻ കൊണ്ടൽ പാട്ടും ഒരേ wavelength ആണ്

  • @Nikhii24
    @Nikhii24 2 หลายเดือนก่อน +2

    Afsal voice❤❤❤❤❤❤

  • @ShameelShameel-g3o
    @ShameelShameel-g3o 3 หลายเดือนก่อน +3

    Ishttapettavante pattumalla nashtta pettavante pattumalla🤍

  • @natureindian88
    @natureindian88 3 หลายเดือนก่อน +7

    Kunjako bobante koode dance cheyithu nilkan navya nalla padu pedunnu😂

  • @PK-hx6xl
    @PK-hx6xl 6 หลายเดือนก่อน +8

    Navya is state level dancer
    Even then her dance is nothing infront of chako🫀

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് 2 หลายเดือนก่อน +2

    Enik ettane eshttam king ettan

  • @ShafeeqHyzin
    @ShafeeqHyzin หลายเดือนก่อน +1

    Nedaamayirunnittum vittu koduthavante song❤

  • @nithinnellikkal7508
    @nithinnellikkal7508 4 วันที่ผ่านมา

    😢😢😢❤😢😢😢

  • @ajithc9622
    @ajithc9622 2 หลายเดือนก่อน +4

    വിട്ടുകൊടുത്തവന്റെ പാട്ട്💔

  • @ameerunnoony8407
    @ameerunnoony8407 3 หลายเดือนก่อน +1

    അഫ്സൽ 🔥🔥🔥

  • @keethuu
    @keethuu 8 หลายเดือนก่อน +4

    ദിലീപേട്ടൻ ❤️❤️❤️

  • @kingleo1763
    @kingleo1763 8 หลายเดือนก่อน +9

    Chakkochan Dance ❤️‍🔥

  • @vishnusasi6336
    @vishnusasi6336 8 หลายเดือนก่อน +7

    Ramankutty Gowri ❤

  • @bijins1468
    @bijins1468 8 หลายเดือนก่อน +1

    Kalakki bros 👌💝🤩😻🤣👍👍👍👍Ithanu Aavasyam 💓💕💕💕

  • @NiyasNiha
    @NiyasNiha 5 หลายเดือนก่อน +7

    Afsel ikka polichhu adukki 🔥💥🔥🔥💥💥💥💥

  • @Nikhila-vlog
    @Nikhila-vlog 4 หลายเดือนก่อน +1

    Nth രസം aa le❤❤❤

  • @sach_in3090
    @sach_in3090 3 หลายเดือนก่อน +2

    Kai thudithalam thatt aadhyam slow pinne medium pinne fast. Same lyrics. 🎧

  • @Spider-Mahn
    @Spider-Mahn 8 วันที่ผ่านมา

    2:48 ❤🔥

  • @mallumania7177
    @mallumania7177 4 หลายเดือนก่อน +14

    നഷ്ടപ്പെട്ടവന്റെ പാട്ടുമല്ല. നായകന്റെ പാട്ടുമല്ല.
    സ്വന്തം ആക്കാൻ കഴിയുമായിരുന്നിട്ടും വിട്ടു കൊടുത്തവന്റെ പാട്ട്

  • @MrMovie-ro3ud
    @MrMovie-ro3ud 8 หลายเดือนก่อน +1

    Entha song ❤ Njan 5il arunnu ithu irangumbol 🥰

  • @lavanyaprasad3832
    @lavanyaprasad3832 7 วันที่ผ่านมา +1

    3:20to 4:13

  • @Neethus.....
    @Neethus..... 4 หลายเดือนก่อน +4

    വിട്ട് കൊടുത്തവരുടെ പാട്ട്🤍💜🍁❤️‍🩹

  • @JabbarNushi
    @JabbarNushi หลายเดือนก่อน +1

    Afsal❤

  • @ganeshg6605
    @ganeshg6605 23 วันที่ผ่านมา +1

    🥰🥰🥰

  • @RamaniPr-ql3nc
    @RamaniPr-ql3nc หลายเดือนก่อน +1

    Poli
    💋

  • @JishnuVennugopal
    @JishnuVennugopal 2 หลายเดือนก่อน +2

    90's

  • @AchuArdra-k6b
    @AchuArdra-k6b 22 วันที่ผ่านมา

    3:47😢🥰

  • @nithinnellikkal7508
    @nithinnellikkal7508 19 วันที่ผ่านมา +1

    😢😢😢😢😢😢😢😢

  • @rahmathchulliyil9599
    @rahmathchulliyil9599 8 หลายเดือนก่อน +3

    ചാക്കോച്ചൻ നാവ്യ ചേച്ചി സൂപ്പർ ഡാൻസ് ❤️❤️❤️❤️❤️

    • @harikrishnank1996
      @harikrishnank1996 8 หลายเดือนก่อน +4

      ചാക്കോച്ചന്റെ ആ തലയിലെ ചുവന്ന തുണി കൊണ്ടുള്ള കെട്ടും super ആയിട്ടുണ്ട്❤️❤️

  • @PrajeeshK-i5u
    @PrajeeshK-i5u หลายเดือนก่อน

    Super song

  • @kelunayanar
    @kelunayanar 8 หลายเดือนก่อน +3

    തിളക്കത്തിലെ എനിക്കൊരു പെണ്ണുണ്ട് എന്ന പാട്ട് ഇതുപോലെ remaster ചെയ്യാൻ പറ്റുമോ... 🥰🥰🥰

  • @seneejn2721
    @seneejn2721 7 หลายเดือนก่อน +1

    3.05 - 3.20 🔥🔥🔥

  • @Rrboss234
    @Rrboss234 6 หลายเดือนก่อน +2

    ഫുച്ക് song

  • @anjanaproductions8848
    @anjanaproductions8848 8 หลายเดือนก่อน +4

    Kattirunnu.......

  • @AbhiramiAbhirami-r2q
    @AbhiramiAbhirami-r2q 7 วันที่ผ่านมา

    Yes😁

  • @aromal8977
    @aromal8977 8 หลายเดือนก่อน +1

    Full movie udan eganum 🤗❤️❤️

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep 8 หลายเดือนก่อน +4

    ബയങ്കരം കാറ്റ്

  • @musiccube3087
    @musiccube3087 8 หลายเดือนก่อน +2

    Please upload 'Lion' malayalam movie songs in HD

  • @user-zu1fb7gd7e
    @user-zu1fb7gd7e 2 หลายเดือนก่อน +2

    Chakochan💥

  • @rejaniraveendran3956
    @rejaniraveendran3956 2 หลายเดือนก่อน +8

    ഇതിൽ കുഞ്ചാക്കോ ബോബന് നവ്യ നായരേ ഇഷ്ടമാണോ

    • @blacklover3852
      @blacklover3852 หลายเดือนก่อน +4

      Athe.. Last lyrics sredhichal mathi.. നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം
      നമുക്ക് തമ്മിൽ ചേരാനില്ലൊരു പൂക്കാലം 💔

    • @GeorgeThomas-y8l
      @GeorgeThomas-y8l หลายเดือนก่อน +3

      അതെ അത് ദിലീപിനോട് ചാക്കോച്ചൻ പറയുന്ന സീൻ ഉണ്ട്

  • @omrsonu
    @omrsonu 8 หลายเดือนก่อน +2

  • @nishamah385
    @nishamah385 7 หลายเดือนก่อน +2

    ടെൻഷൻ വരുമ്പോൾ ഓടി വരും ഇങ്ങോട്ട് 🥹

  • @sandhyas6862
    @sandhyas6862 2 หลายเดือนก่อน +1

    Super. Movie. 👍👍❤️❤️❤️👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️👍👍👍👍

  • @pavithtc1259
    @pavithtc1259 หลายเดือนก่อน

    Athe eshttamanu

  • @Bindhuqueen
    @Bindhuqueen 8 หลายเดือนก่อน +1

    Supr❤❤❤❤❤

  • @Malayaliman.
    @Malayaliman. 25 วันที่ผ่านมา

    🎉❤

  • @bhagavathish02
    @bhagavathish02 5 หลายเดือนก่อน +3

    KANGUVA fire song kettittu similarity thooni vannavar undo??

  • @varun44v
    @varun44v 8 หลายเดือนก่อน +2

    മനു അങ്കിള്‍, താഴ്‌വാരം full movies അപ്‌ലോഡ് ചെയ്യൂ

  • @Drenbee
    @Drenbee 29 วันที่ผ่านมา

    💌💌💌

  • @nithinnellikkal7508
    @nithinnellikkal7508 4 วันที่ผ่านมา

    ❤😢😢😢😢😢🎉🎉🎉😢😢😮😮😮

  • @nithinnellikkal7508
    @nithinnellikkal7508 19 วันที่ผ่านมา

    😢😢😢😢😢

  • @hrishikesh4297
    @hrishikesh4297 4 หลายเดือนก่อน +1

    Rakkilipatu remaster cheyamo

  • @anjanaproductions8848
    @anjanaproductions8848 8 หลายเดือนก่อน +4

    എല്ലാ വീഡിയോക്കും താഴെ ഞാൻ ഓരെ ഒരു കാര്യം മാത്രമേ പറയാറുള്ളൂ ദേവരാഗം സിനിമ Remaster ♥️ നെഗറ്റീവ് ഇല്ലാത്ത കൊണ്ടാണോ ചെയ്യാത്തെ

  • @venurk1242
    @venurk1242 8 หลายเดือนก่อน +4

    Full movie yepo varum

  • @pranavpr5200
    @pranavpr5200 8 หลายเดือนก่อน +2

    എന്തിനെന്നറിയില്ല മൈ ബോസ്സ് സോങ് വേണം 4 k യിൽ

  • @dreamshore9
    @dreamshore9 8 หลายเดือนก่อน +3

    Remaster kalikkalam, chronic bachelor

  • @nitheeshmathew8044
    @nitheeshmathew8044 8 หลายเดือนก่อน

    Please remaster Namukku Parkkan Munthirithoppukal

  • @mce-34ranjithm77
    @mce-34ranjithm77 8 หลายเดือนก่อน

    Matine now please start remastered tamil movies and upload it on ur tamil channel please

  • @mujeebmuju1995
    @mujeebmuju1995 2 หลายเดือนก่อน +1

    Und

  • @rafeeqrafeek562
    @rafeeqrafeek562 8 หลายเดือนก่อน +1

    Full movei apload cheyumo 4k

  • @JayasreeSuresh-t3r
    @JayasreeSuresh-t3r หลายเดือนก่อน +1

    സ്വപ്നം ആണോ

  • @Nammastoriess
    @Nammastoriess 11 วันที่ผ่านมา

    2025🙋

  • @nimishavk9910
    @nimishavk9910 หลายเดือนก่อน

    4 ബി യിലെ സാഹിത്യ samajathinu ഞാനും മിറാന്റയും കളിച്ച dance

    • @nimishavk9910
      @nimishavk9910 หลายเดือนก่อน

      😢😢😢

    • @nimishavk9910
      @nimishavk9910 หลายเดือนก่อน

      👍👍👍👍

    • @nimishavk9910
      @nimishavk9910 หลายเดือนก่อน

      🙏🙏🙏🙏

  • @ganeshreghu3393
    @ganeshreghu3393 4 หลายเดือนก่อน +1

    🎉😅😢😢🎉🎉🎉🎉😢😮😮😅😅

  • @nikhilshaji6347
    @nikhilshaji6347 2 หลายเดือนก่อน

    Answara rajante dance kandu vannavr undo

  • @ekru6717
    @ekru6717 8 หลายเดือนก่อน +13

    Dileep 's emotional performance
    Kunjacko 's dance
    🔥❤