പായൽ എടുത്ത് നേരിട്ട് മണ്ണിൽ മിറ്റ് ചെയ്ത് നടാ മോ? ഈ മഴക്കാലത്ത് ഉണക്കിയെടുക്കാൻ പ്രയാസമല്ലേ കുമ്മായം കലക്കിയ വെള്ളത്തിൽ മുക്കുമ്പോൾ ഗുണകരമായ ജീവാണുക്കൾ നശിക്കില്ലേ. pls reply
പായല്‍ നല്ല രീതിയില്‍ acidic ആണ് athu neutralize ചെയ്യാനാണ് കുമ്മായം കലക്കിയ വെള്ളത്തിൽ ഇടുന്നത് പായലിന്റെ nutrients കിട്ടുകയും aeration ഉം drainage ഉം ഉണ്ടാകുകയും ചെയ്യും
ന്റട്ത് ഒരുപാട് ബോൾസം ഉണ്ടായിരുന്നു പുഴു വന്നു കുറേ പോയി പുതിയ ചെടി വരുന്നതിൽ പോലും പുഴു കുടു കുട്ടി നശിപ്പിക്കുന്നു അതിനു ന്തുമരുന്ന് അടിച്ചു കൊടുക്കണം ഒന്ന് parayo😊
തീർച്ചയായും ചെയ്ത് നോക്കാം
Thank you 😊 💓
എല്ലാം നല്ല വീഡിയോകളാണ് താങ്ക്സ്
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി❤️❤️❤️
👌👌
😊
Super idea
Thank you 😊
പായൽ എടുത്ത് നേരിട്ട് മണ്ണിൽ മിറ്റ് ചെയ്ത് നടാ മോ? ഈ മഴക്കാലത്ത് ഉണക്കിയെടുക്കാൻ പ്രയാസമല്ലേ
കുമ്മായം കലക്കിയ വെള്ളത്തിൽ മുക്കുമ്പോൾ ഗുണകരമായ ജീവാണുക്കൾ നശിക്കില്ലേ. pls reply
പായല്‍ നല്ല രീതിയില്‍ acidic ആണ് athu neutralize ചെയ്യാനാണ് കുമ്മായം കലക്കിയ വെള്ളത്തിൽ ഇടുന്നത്
പായലിന്റെ nutrients കിട്ടുകയും aeration ഉം drainage ഉം ഉണ്ടാകുകയും ചെയ്യും
Hi nalla video❤❤❤
🥰🥰🥰🥰
Super correct time il ആണ് വീഡിയോ കണ്ടത്❤❤
❤Thanks for your information
Thank you for your support🥰🥰🥰🥰
ന്റട്ത് ഒരുപാട് ബോൾസം ഉണ്ടായിരുന്നു പുഴു വന്നു കുറേ പോയി പുതിയ ചെടി വരുന്നതിൽ പോലും പുഴു കുടു കുട്ടി നശിപ്പിക്കുന്നു അതിനു ന്തുമരുന്ന് അടിച്ചു കൊടുക്കണം ഒന്ന് parayo😊
വീഡിയോ cheyyam 😊
balsam plants or cuttings Sale undo
ആയിട്ടില്ല
Soopper
🥰🥰🥰
Chechi gift plant kitty illa ayacharunno❤❤
ബുധനാഴ്ചയാണ് അയക്കുന്നത്
@@alchemyofpetals ok Thank you ❤
വളം പറയണേ 🥰
Yes 🥰
Evedy place
കോട്ടയം
@@alchemyofpetals Kottayam climate eganaya. Njan Thrissur same anno
ഏകദേശം തുല്യമാണ്
@@alchemyofpetals balsom plant orupad udoo
👌👌👌
🥰