Glass Bridge ഉം ഒരു Off Road ഉം താണ്ടി യാത്ര || Beautiful Off Road Travel || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 483

  • @sajithasreekumar2458
    @sajithasreekumar2458 3 ปีที่แล้ว +1

    ചേച്ചിയ്ക് ഏറ്റവും ചേരുന്ന കളർ മഞ്ഞയാണ്.....ആറ്റുകാൽ പൊങ്കാല.... മുതൽഞാൻ ശദ്ധിച്ചു...മഞ്ഞ സൂപ്പർ... വയനാടിൻറെ ഭംഗി.. ഞാൻ ചേച്ചിയിലൂടെകാണുന്നുണ്ട്....ഇടയ്കൽ.ഗുഹകാണിക്കണം..തിരുനെല്ലി യും...്‌

  • @-90s56
    @-90s56 3 ปีที่แล้ว +15

    എന്ത് മനോഹരമായ സ്ഥലമാണല്ലേ ആ കിളികളുടെ ശബ്ദവും വെള്ളച്ചാട്ടത്തിന്റെ ശബ്ദവും എല്ലാം കൂടി ഒരു പ്രകൃതിദത്തമായ അന്തരീക്ഷം അതോടൊപ്പം മനസ്സിന് ആശ്വാസമേകുന്ന കാഴ്ചകളും 🥰😍

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +9

    Hi ചേച്ചി
    ഇത്രയും മനോഹരങ്ങളായ സ്ഥലങ്ങളും നമുക്കുണ്ട് ....
    എല്ലാം ഒപ്പിയെടുത്തു കാണിച്ചു
    തന്ന ചേച്ചിക്ക് ഒരായിരം നന്ദി....
    വയനാട് എല്ലാം. കൊണ്ടും
    മനോഹരം

  • @pradeepvalathara371
    @pradeepvalathara371 3 ปีที่แล้ว

    വയനാട് യാത്ര ഒരു രക്ഷയില്ല അടിപൊളി നേരിൽ കാണുന്ന ഒരു പ്രേതീതി ഇത്രയും നല്ല കാഴ്ചകൾ സമ്മാനിച്ച maminu ഒരു പാട് ഒരു പാട് നന്ദി

  • @sobhal3935
    @sobhal3935 3 ปีที่แล้ว +1

    Oh എന്തൊരു ഭംഗിയാണ് മാം താമസിച്ച room ൽ നിന്നുള്ള ആ കാഴ്ച.കിളികളുടെ ശബ്ദം നന്നായി കേൾക്കാം.lands end പേര് കൊള്ളാം.tree house,glass bridge,ഒക്കെ വർണനാതീതം. Enjoy 😊👍

  • @saibindia9080
    @saibindia9080 3 ปีที่แล้ว +1

    ചേച്ചി 😍😍❤❤, എന്താ ഒരു കാഴ്ച, കണ്ടിട്ട് മതിയായില്ല, അപ്പൊ അതൊക്കെ നേരിട്ട് കണ്ട ചേച്ചിക്ക് എങ്ങനെയുണ്ടാകും, പോരാൻ തോന്നികാണില്ല അല്ലേ ചേച്ചി 😄, വാക്കുകൾ ഇല്ല ചേച്ചി പറയാൻ, അത്രയും മനോഹരം. Thank u very much 👌👌👌👌🌹🌹🌹❤❤❤😍😍

  • @girijaa9328
    @girijaa9328 3 ปีที่แล้ว +1

    How beautiful thollayiram kandi. Tree house. Amme athi manoharam. I am also with you.manasukondu. orikkal pokanam.vayanade aaswathikkan. Thank you for showing theese seens to us.

  • @shanthinishanthini8157
    @shanthinishanthini8157 3 ปีที่แล้ว +1

    ജീപ്പിൽ കയറി യാത്ര ചെയ്യാൻ ചേച്ചിക്കി പേടി തോന്നിലേ ചേച്ചി പോയ എല്ലാ സ്ഥലങ്ങളിലും അദി മനോഹരമാണ്

  • @theredcomet8385
    @theredcomet8385 3 ปีที่แล้ว +1

    Such a beautiful place... Super
    thank you😍😍😘😘

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +2

    ആയിരകണക്കിന് റിസോർട്ട് ഉണ്ട്‌... ശരിയാണ് ഉണ്ട്‌.. അങ്ങനെ അനധികൃതമായി ഇടിച്ചു മലകൾ നിരത്തിയപ്പോഴാണല്ലോ വയനാടിന്റെ കശ്മീർ എന്ന് ഞങ്ങൾ വയനാട്ടുകാർ വിശേഷിപ്പിച്ചിരുന്ന പുത്തുമല ശവപ്പറമ്പ് ആക്കി മാറ്റിയത്..

  • @_nishabinoy._
    @_nishabinoy._ 3 ปีที่แล้ว

    ചേച്ചി ഈ സ്ഥലം കണ്ടപ്പോൾ അവിടെ പോയി താമസിക്കാൻ തോന്നുന്നു .സൂപ്പർ .എന്തു ഭംഗിയാണ് അവിടം കാണാൻ

  • @babumuthottu4676
    @babumuthottu4676 3 ปีที่แล้ว

    അടിപൊളി. വാക്കുകൾ.ഇങ്ങനെ. പറയണം.സൂപ്പർ

  • @sindhusen4524
    @sindhusen4524 3 ปีที่แล้ว +4

    It is good that you visit all beautiful places that we also can enjoy even if we can't go right now. Thank you mam..

  • @jovnavnoy8396
    @jovnavnoy8396 3 ปีที่แล้ว

    വയനാടിനെ കുറിച്ച് ആസ്വദിച്ചു തൊട്ട് അറിഞ്ഞ് വിവരിക്കുന്നത് വളരെ ആകാംക്ഷയോടെ ഇസ്രയേലിൽ ഇരുന്നു കാണുന്ന വയനാട് കാരിയായ ഞാൻ... ഇനി നാട്ടിൽ പോയിട്ട് ഇവിടെ ഒക്കെ ഒന്ന് പോണം...such an amazing place...

  • @vimalachandran8159
    @vimalachandran8159 3 ปีที่แล้ว +5

    ഹായ് ചേച്ചി വളരെ മനോഹരമായിരിക്കുന്നു.വയനാടിൻ്റെ സൗന്ദര്യം കാണിച്ചു തന്നതിന് ഒരു പാട് നന്ദി.

  • @remyaravindran4846
    @remyaravindran4846 3 ปีที่แล้ว

    വയനാടിന്റെ ഭംഗി അതിമനോഹരം Thankyou mam

  • @georgemarathonthara4975
    @georgemarathonthara4975 3 ปีที่แล้ว +1

    My Dear Lekshmi Chechy,
    Wayanad is a palace of natural beauty! Guests with some adventurous streak will love to stay in Tree houses that are built with wood around the canopy of the trees. Indeed, it was amazing to watch you all trekking through the jungle. Thank you so much and God bless.. 💋❤

  • @anusreeanoop
    @anusreeanoop 3 ปีที่แล้ว

    Innale njagalum poyi vanne ullu 900 kandi glass bridge and all..it was very beautiful sight to see.❤❤

  • @achugiri1914
    @achugiri1914 3 ปีที่แล้ว +1

    Hai mam, Adipoli പോകാൻ പറ്റിയില്ലെങ്കിൽ എന്താ ഇങ്ങനെ കാണാൻ പറ്റിയല്ലോ. Thank you mam. ടോപ് super ആണ് കെട്ടോ

  • @saudaaskitchen4051
    @saudaaskitchen4051 3 ปีที่แล้ว

    Woww..😮kanditt kurey chirichu😆mam tree housinte mukalil kerunnath njan aanel paathi kayariyitt irangiyene kithachitt.great mam👍♥️😍

  • @shinibinoy6807
    @shinibinoy6807 3 ปีที่แล้ว +1

    Halloooo moly chechiii super ketto. Pinne flavorsnte shoot thudagarayille.

  • @rajijineesh1946
    @rajijineesh1946 3 ปีที่แล้ว +1

    wayanad aduthayittupolum njan ivide onnum poyittilla eni povanam. super chechi

  • @lathanair5078
    @lathanair5078 3 ปีที่แล้ว +1

    Lekshmiedathy fantastic..presentation

  • @ajmaali7625
    @ajmaali7625 3 ปีที่แล้ว +1

    Amazing.njanum oru yaathra snehi aanu.but after mrg there is no support from my hus n fmly.avarku veetil othunki koodaana istam😪😪😪

  • @nikhilasajeesh8498
    @nikhilasajeesh8498 3 ปีที่แล้ว +1

    Njn poittund wayanad.edakkalguha,pookkott thadakam, churam angane Kure sthalath.maam nammale kannurekkum varane 😍😍😍. Ella vlogum sprr aanu,lve uu mam 😘😘

  • @Karthikaammu421
    @Karthikaammu421 3 ปีที่แล้ว +3

    Thank you for showing my wayanad its full beauty.greatful to you Madam.This viedio is a great support for wayanad tourism.

  • @shanips9620
    @shanips9620 3 ปีที่แล้ว +14

    My wayanad ....Beautiful chechi

  • @binukb3440
    @binukb3440 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് ചേച്ചി നല്ല സ്ഥലം എന്നാലും നെഞ്ചിടിപ്പ് കൂടി പോയി എന്തിനാണ് ക്ലാസ്സിൽ കൂടി ഒക്കെ നടക്കുന്നത് ചേച്ചിയെ കാളും പേടിയാണ് ഇത് കാണുന്ന ഞങ്ങൾക്ക്

  • @German_mallu143
    @German_mallu143 3 ปีที่แล้ว +3

    Hai mam . Sukamennu veshvasikkunnu. Njan Lm familyile oru member annu oru 2 weekayi njan jobumsyi kurach bcyayi .enik kurach videos misssayi ennannu kandu thirthathu. Any way thanku u so much njan give way contactstil winner ayathil. Sry mam enik mamine contact cheyan pattiyilla. Am very happy enik athil winner akkan pattiyathil. Thank u so much mam 🌹🌹🌹🌹

  • @evass8633
    @evass8633 3 ปีที่แล้ว +1

    Njan alojikuvaayirunnu ethanavo resort ennu,appozhekkum ente chechi paranju

  • @maryammacherian8259
    @maryammacherian8259 3 ปีที่แล้ว +4

    Beautiful... Wynad... thanks for the Travel Vlog Teacher

  • @sharydileep520
    @sharydileep520 3 ปีที่แล้ว

    ഇതൊക്കെ ഞങ്ങളെ കാണിച്ച് തരുന്ന മാമിന് പ്രത്യേക നന്ദി ഇത്തവണ കൂടുതൽ നന്ദി ക്യാമറമാൻ നോടാണ് അത്ര മനോഹര മാക്കിയിരിക്കുന്നു അത്ര ഭംഗിയായി അവിടെ ഒപ്പി ഇടു ത്തിരിക്കുന്നു

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว +1

    കുരങ്ങന്മാർ ജീവിക്കുന്ന പോലെ.. അടിപൊളി ഡയലോഗ്.. 😁😀😀😀

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Ante dyvee Valla puliyo matto kanuvo🤔annalum njan poyittudu ttoo Suchippara .. Super Anu👌👌kalppatta Chirapunji yil poyo (Lakkidi)othiri ishamanu traveling Wow👌gambhiram ,andhu rasamane🤗🤗ho❤️❤️thank you so much👏👏👏

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +1

    Mam ആ step iloode height kayarunna kanditt ഞാനാണ് കിതകുന്നത്.. Bt കയറി കഴിഞ്ഞപ്പോൾ ഉള്ള ഫീൽ ജസ്റ്റ്‌ amazing alle Mam😍😍😍

  • @jasminesaif8254
    @jasminesaif8254 3 ปีที่แล้ว

    അതിമനോഹരമായ കാഴ്ചകള്‍. Glass bridge ഇല്‍ കൂടി cool ആയി mam നടന്നു. പേടി തോന്നി യോ. Tree top view അടിപൊളി. 😍😍😘😘

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Beautiful place. Njagal ium kooday aswthichu thanney anu travel. Oru padu aswadhikkan kaziunnudu tto. Ee chanal start cheyan thonniyathu njagaluday um luck ennu thanney prayam.njettikkunna anbavam thanne.arium thorum njittikkunna anubhavam thanne

  • @sunithasharan3306
    @sunithasharan3306 3 ปีที่แล้ว

    Truly Amazing Place.... Lakshmi Chechi.... I was amazed to see the tree house.... So beautiful.... Superb Video.... Lakshmi Chechi

  • @leilakamaluddinl9881
    @leilakamaluddinl9881 3 ปีที่แล้ว +1

    What a lovely location, Wynad Yathra, what a strange name Land’s End.
    Glass Bridge looks nice as well as slightly scary. Thanks Madam for taking us through this beautiful, picturesque journey.All the best for more such journeys.

  • @jobymathew3611
    @jobymathew3611 3 ปีที่แล้ว +1

    I enjoyed this video very much👍👍
    Amazing video 👌👌

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +3

    എന്തൊരു ഭംഗി വയനാട് കാണാൻ 😍♥️♥️

  • @vishnuunni6726
    @vishnuunni6726 3 ปีที่แล้ว

    Really enjoyed video... Maminte koode njangalum avideyethiya pole our feel throughout....

  • @jinujinushibu2489
    @jinujinushibu2489 3 ปีที่แล้ว

    Chachi super ഇപ്പോൾ തന്നെ അവിടെ എത്താൻ മനസ്‌ തുടിക്കുന്നു 👍

  • @sreelusree
    @sreelusree 3 ปีที่แล้ว

    Really enjoyed ur travel vlogs...hats off to ur effort behind each video...take care mam...Nd hearty welcome to Kozhikode fr exploring more amazing vlogs

  • @sujapeter7811
    @sujapeter7811 3 ปีที่แล้ว

    Hai, Lakshmi, Thank U very much for sharing waynad's beauty. So....... Cute and Amazing to see 👍🎉🎉🎉😍

  • @souminim4642
    @souminim4642 3 ปีที่แล้ว +1

    Wow കാണാന്‍ എന്താ ഒരു രസം Suuuuuper

  • @sreenasudeep1154
    @sreenasudeep1154 3 ปีที่แล้ว

    Our Wayanad Super aanu Mam🥰😍....Mam nte vlog lude our Wayanad nte Soundaryam ellavarkum enjoy cheyyan pattunnu 👌🥰👌....Njangalude Wayanad AthiSundariyanu🤩🥰😘. I love my beautiful native place 😍🥰.

  • @ArMiNi_kids
    @ArMiNi_kids 3 ปีที่แล้ว +3

    Annammachedathi ayittoru video cheyyumo mam

  • @deepaprasanth2201
    @deepaprasanth2201 3 ปีที่แล้ว

    Wow..beautiful place.Thank you Lekshmi chechi

  • @nishamurali5091
    @nishamurali5091 3 ปีที่แล้ว

    Chechi ഇത്രയും നേരം ചേച്ചിയുടെ koode യാത്രയിൽ ആയിരുന്നു. കഴിഞ്ഞപ്പോൾ വിഷമം തോന്നി. യാത്രയിൽ ലയിച്ചിരുന്നുപോയി... njangal jan. Month planning undu

  • @vaheedapm2569
    @vaheedapm2569 3 ปีที่แล้ว

    Kandittum kandittum mathiayilla Mam, wonderful!! Adventure trip Mam. Ksheenicho love you Mam

  • @snehamohan7937
    @snehamohan7937 3 ปีที่แล้ว

    Woow adipol ❤️❤️ ee video othere enjoy cheythu I am missing Kerala place so much I am so happy to see the places through u r wonderful travel vlog videos also I am enjoying u r food recipes video day by day with different healthy recipes ☺️ love u a lot mam 😍😍😍😍😘😘😘 and thank you for showing each and every single things I enjoyed a lot 🤗🤗❤️❤️❤️

  • @beenasamuel9195
    @beenasamuel9195 3 ปีที่แล้ว

    Real good feel with ur descriptions. Treat to our eyes. Thanks dear

  • @nisha960
    @nisha960 3 ปีที่แล้ว +1

    Chechi endaan climaxi kondu udheshikunath

  • @ദശമൂലം-ച6ജ
    @ദശമൂലം-ച6ജ 3 ปีที่แล้ว +2

    ഹായ് ചേച്ചീ സുഖമാണോ എല്ലാ പ്രോഗാമുകളും നന്നാകുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @sandhyasajikumarsandhyasaj9668
    @sandhyasajikumarsandhyasaj9668 3 ปีที่แล้ว

    Tree house beautiful, vayanadu so beautiful, thanks mam beautiful vlog thannathinu

  • @sudham5649
    @sudham5649 3 ปีที่แล้ว

    ഹായ് മാം. എന്തൊരു ഭംഗിയാ കാണാൻ. സൂപ്പർ.😍💓💓💓💓

  • @santhoshcr5787
    @santhoshcr5787 3 ปีที่แล้ว

    Fist of all prayendathu maminte ee effort anu beautiful fbeautiifull 👍👍👌👌thank uuuuu mam

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    Hi mam, വയനാടിന് ഇത്രയും സൗന്ദര്യമോ. ശരിക്കും enjoy ചെയ്തു 👌 thanks mam 😍💙

  • @nishamolbalu2477
    @nishamolbalu2477 3 ปีที่แล้ว

    Such a beautiful place... can't wait to go there.. want to stay in tent House.. really thankful to you for sharing your travelling experience

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว

    Mam adipoli ketto , pokan pattullangilum kanan pattiyallo thank u mam , love you so much

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว

    അതിമനോഹരം....... കൂടുതൽ എന്താ പറയുക 👌👌👌😘❣️

  • @resmips989
    @resmips989 3 ปีที่แล้ว

    Wow... Superb... Very thanks to share these.. Mam..💕💕🥰🥰

  • @thasni1900
    @thasni1900 3 ปีที่แล้ว

    Lands end resort January yil njaan ivde poyirunnu nice resort

  • @maryaugustine6246
    @maryaugustine6246 3 ปีที่แล้ว

    Beautiful place... really adventurous..... Hat's off to you for sharing this beautiful place with us all.

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว

    Soooo beautiful 👌👌👌👌... Theercha aayttum ponam orikkal....🙏

  • @geethuvishnu4972
    @geethuvishnu4972 3 ปีที่แล้ว

    അടിപൊളി ചേച്ചി എനിക്ക് വയനാട്ടിൽ പോയതുപോലെ തോന്നി എനിക്ക് ഒരു പാട് ഇഷ്ടമായി

  • @deepthisarath9102
    @deepthisarath9102 3 ปีที่แล้ว

    Mam, I am loving your handbag .Which brand is it /Where did your gt it from ?

  • @shakeelakayyum7272
    @shakeelakayyum7272 3 ปีที่แล้ว

    God's own country.super.next week vayanad trip pokunnud

  • @sujasara6900
    @sujasara6900 2 ปีที่แล้ว

    Amazing view of wayanad.Thankyou madam, for sharing this video

  • @jijithomas5580
    @jijithomas5580 3 ปีที่แล้ว

    നല്ല രസമുണ്ട്. കാട് അല്ലെ മൃഗങ്ങൾ ശല്യം ആക്കുമോ എന്തായാലും മനോഹരം 👌

  • @kumarimenon1458
    @kumarimenon1458 3 ปีที่แล้ว

    My what a beautiful vlog. I was really excited to see the excellent vlog. Thank you once again. Keep going.

  • @prasannakumari6654
    @prasannakumari6654 3 ปีที่แล้ว

    Beautiful aanu tto.. wayanadu ..nice to see the video..thank u dear..😀👍👍♥️♥️

  • @beenamm9709
    @beenamm9709 3 ปีที่แล้ว

    Is there places like this in our own Kerala! Fantastic! Mam sammathichu....did youfeelll accilaration due to gravity while on the tree house...love you thanks......really god's own country

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +8

    എന്തു മനോഹരമാണ്, കിളികളുടെ ശബ്തവും മനോഹരമായ പ്രകൃതിയും.

  • @mrudulaanandavally9650
    @mrudulaanandavally9650 3 ปีที่แล้ว

    ഹായ്🙋 നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ കാണിച്ചതിന് നന്ദി🙏
    കൂടെ സഞ്ചരിച്ചതു പോലെ തോന്നി👌😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว

    Oh Mam polichu... Wyanad is beautiful ennu kanichu thannu

  • @sujaharrison2231
    @sujaharrison2231 3 ปีที่แล้ว

    So beautiful. Thxs dear for this lovely video

  • @remyaratheesh8422
    @remyaratheesh8422 3 ปีที่แล้ว

    Beautiful mam iniyum pratheekshikkunnu ith pole ulla videos

  • @munapnazer9025
    @munapnazer9025 3 ปีที่แล้ว

    Tree house step keriyathe Njan anno ennu doubt Enik shvasam muttunnu 🤩🤩nice nice 👍🏻

  • @lasithasadanandan965
    @lasithasadanandan965 3 ปีที่แล้ว

    I really enjoyed watching vayanadu🥰
    I live in London
    Next time when I come to Kerala , definitely visit vayanadu.
    Thank you Xx

  • @naseebanaseebashaji7803
    @naseebanaseebashaji7803 3 ปีที่แล้ว +1

    Mam dress adipoli evide ninnanu eduthad

  • @kuttiescorner8414
    @kuttiescorner8414 3 ปีที่แล้ว

    ഒരുപാട് ആഗ്രഹം ഉണ്ട് ഇതുപോലെ വയനാടിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചു ഒരു stay 2021 ഇൽ എങ്കിലും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു..😍😍😍😍✌️

  • @salinas7828
    @salinas7828 3 ปีที่แล้ว

    Thanku mam ... For this quality filled vlog... Thanku...

  • @sshamsudheen9834
    @sshamsudheen9834 3 ปีที่แล้ว +1

    Madam എന്തൊരു എനർജി ആണ്. ഞാനാണെങ്കിൽ കിതച്ചു ചത്തേനെ. സമ്മതിച്ചിരിക്കുന്നു. God bless you

  • @vasanthakumari3617
    @vasanthakumari3617 3 ปีที่แล้ว

    ഒരു രക്ഷയുമില്ല സൊ ബ്യൂട്ടിഫുൾ താങ്ക്സ് മാം

  • @jessyjose5324
    @jessyjose5324 3 ปีที่แล้ว

    Hi mam....superb...excellent job...thanks...😍🙏🏻🙌

  • @chelseafc9806
    @chelseafc9806 3 ปีที่แล้ว +8

    29 th comment ഞാൻ
    302 th vew ഞാൻ
    49th like ഞാൻ

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว

    ഹലോ മാം അടിപൊളി ആ ജീപ്പിൽ പോയപ്പോൾ ഒരു പാട്ട് കൂടി ആകാമായിരുന്നു 👍👍👍🥰🥰🥰

  • @vanuprakash282
    @vanuprakash282 3 ปีที่แล้ว +3

    ഈ സ്ഥല്ത് ഞാൻ ഉണ്ടായിരുന്നു ചേച്ചിയെ കാണാൻ പറ്റിയില്ല കഷ്ടമായി🥲🥲🥲

  • @geethajayan5300
    @geethajayan5300 3 ปีที่แล้ว +3

    പോകാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. Thank you ചേച്ചി 😍

  • @premavathykolari6709
    @premavathykolari6709 3 ปีที่แล้ว

    Wayanadan kazhakal kandu valare ishttamayi thank you very much.

  • @shahanaarafath9986
    @shahanaarafath9986 3 ปีที่แล้ว

    Vecation njangal nattil verumpozhellam wayanad nu pokannu ekkachi parayum nk madiyanu nte ear infection aavum , nnalum mam engine kothippikkunna kazchakal kanichu thannal engineya pidichu nilkkunne insha allah eni verumpol urappayum pokum

  • @wayanad1145
    @wayanad1145 3 ปีที่แล้ว

    Hi mam ....... Love u dear♥️♥️♥️♥️♥️♥️ഇനിയും വയനാട് വരണോട്ടോ ♥️♥️♥️♥️dress എല്ലാം അടിപൊളി 🔥🔥🔥🔥🔥

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    Tree house???? ഏറുമാടം....Am I right????

  • @suruthirameshkumaresan
    @suruthirameshkumaresan 3 ปีที่แล้ว

    Hai mam😍😍 beautiful glass bridge 👌👌trip is super and interesting✌️✌️

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว

    Hi mam വളരെ മനോഹരമായിരിക്കുന്നു സുന്ദരി വയനാട് 👍👍👍🥰🥰🎁

  • @ajithchandran8797
    @ajithchandran8797 3 ปีที่แล้ว

    Chechi pattukayanel Thirunnelly Temple area poyi nokku........heavy place aanu.....

  • @feemamejo5501
    @feemamejo5501 3 ปีที่แล้ว

    Resort name plz

  • @revathyajith5249
    @revathyajith5249 3 ปีที่แล้ว +3

    WOW BEAUTIFUL PLACE ADIPOLY ❤️🤩😜🔥♥️