ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൻ്റെ വോളിയം കൂടിപ്പോയതു മൂലം ചെവി അടിച്ചു പോയവർക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരും ഉടൻ തന്നെ www.cheviadichupoyi.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. -Mishtar Baiju N Nair
Tata owns six dams - Valvan, Mulshi, Maval, Lonavala, Thokalwadi and shirota. The Tatas built dams during the British era. The company produces electricity with these dams.
പ്രതിബദ്ധതയുള്ള, ആശയ ദാരിദ്ര്യം ഒട്ടുമില്ലാത്ത, content ഇല്ലാത്ത ഒറ്റ വീഡിയോ പോലും ഇടാത്ത ഒരു മികച്ച ചാനൽ...സുബ്സ്ക്രൈബർസിന് ചാകര ആണ് നമ്മുടെ ബൈജുവേട്ടൻ നൽകുന്നത്... നന്ദി ബൈജുവേട്ടാ ഒരായിരം നന്ദി👍
എന്ത് കൊണ്ടും വിശ്വസിച്ചു വാങ്ങാവുന്ന വണ്ടി. സേഫ്റ്റി ആയാലും ബിൽഡ് ക്വാളിറ്റി ആയാലും റൈഡ് കംഫർട്ട് ആയാലും സ്റ്റബിലിറ്റി ആയാലും സ്കോഡ ഉയർന്ന നിലവാരം പുലർത്തുന്നു ... ഇപ്പൊൾ മെൻ്റ്റൻസ് കൂടി കുറഞ്ഞപ്പോൾ ബെസ്റ്റ് ഓപ്ഷൻ
I don't think they can survive without Diesel variants ,atleast with an electric cars the product may be Good, but petrol prices is a big concern for normal public
Baiju Chetta, I am Satish Nair from Khopoli (near Lonavala towards Mumbai-Pune Old Highway) only 8 kms to Khopoli from Lonavala. You asked about Dams in Lonavala. There are 12 nos. of Dams constructed by TATA Group. All these Dams are interconnected. Water of all these Dams goes to Valvan Dam which is biggest in Lonavala. From this Dam there are Pipelines goes underground to Khopoli Hydro Electricity Power where they produce Electricity and supplies to in and around Mumbai City.
ഇന്നലെ അൽക്കാസർ ൻറെ വീഡിയോ കാണണം എന്ന് വിചാരിച്ച് അപ്പോൾ തന്നെ ബൈജു അണ്ണൻ എത്തി... ഇന്ന് കുശാക് ൻറെ വീഡിയോ കാണണം എന്ന് വിചാരിച്ചപ്പോൾ തന്നെ ബൈജു അണ്ണൻ എത്തി അണ്ണാ നിങ്ങൾ വേറെ ലെവൽ ❤️😍
@@ബണ്ടിപെരാന്തൻ ningal mungana ulla categoryil ulla aal aano atho 45 plus aano Channelil vann second video kand noku. Mungana ulla category aano ariyan Ini allenkilum we can help tell us your issue
Dear Biju, Amazing video! In the future, could you please include music system sound quality review and isofix availability. If possible lighting reviews at night (only if possible) Thank You for everything you do 🙂 Regards, Anoop Kumarakom/Cayman Islands
This compact SUV is for Indian from VW and Skoda. In 2016 there was a Compact sedan (Volkswagen Ameo) It is come to compete with Suzuki Desire and Hyundai Xcent . After 3 years it is discontinued from India. Volkswagen's group does not consider Indian customers seriously. Still date they don't even solve the ABS issue.
Thanks a lot for the video. I Left Pune/Mumbai a Year ago.....missing Mumbai-Pune Expressway. Used to enjoy driving on the Express way a lot...Hoping to drive on Expressway again.
Front grill is good cute and and concised one. Why do you want to change it. If you have no point to mention don't hit the grill. Rear lamp lacks aesthetics.Dash board is not so good but features, are good.
Lot of mistakes in the video. 1) Nissan kicks has the longest wheelbase in the segment with 2673mm. Kushaq has 2651mm. 2) Kushaq has 385L bootspace and not 345L.
ബൈജു ചേട്ടാ... BGM ന്റെ ശബ്‍ദം കുറയ്ക്കണം,, താങ്കൾ സംസാരിക്കുന്നത് കേൾക്കാൻ വോളിയം കൂട്ടി വെയ്ക്കുകയും, BGM വരുമ്പോൾ ചെവി പൊട്ടിപ്പോവുന്നതു കൊണ്ട് പെട്ടന്ന് വോളിയം കുറയ്‌ക്കേണ്ടിയും വരുന്നു... (ഹെഡ്സെറ്റ് യൂസ് ചെയ്ത് വീഡിയോ കാണുന്നവർക്കു ഈ ബുദ്ധിമുട്ട് മനസിലാവും എന്ന് പ്രേതീക്ഷിക്കുന്നു...)
കാലങ്ങളായി നാട്ടുമൊഴിയിൽ ഉപയോഗിച്ചു പൊരുന്നതാണെങ്കിലും കണ്ണുപൊട്ടൻ എന്ന വാക്ക് അന്ധത അനുഭവിക്കുന്നവരെ ആക്ഷേപിക്കുന്ന ഒന്നല്ലേ.. കണ്ണുകാണാത്തവർ എന്ന് പറയാമായിരുന്നു... ആ BGM വളരെ അരോചകമാണ്. ബാക്കി എല്ലാം വളരെ മനോഹരം. Thank you.
ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൻ്റെ വോളിയം കൂടിപ്പോയതു മൂലം ചെവി അടിച്ചു പോയവർക്കുള്ള നഷ്ടപരിഹാര വിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരും ഉടൻ തന്നെ www.cheviadichupoyi.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
-Mishtar Baiju N Nair
Nyzayit pattikuvarnnalle😁
Is that a rickroll?
ആ bgm മിക്സ് ചെയ്തത് അഖിൽ അപ്പുക്കുട്ടനാണോ??? 😅
അത് ചെയ്തയാളെ വോളിയം മാക്സിമം സെറ്റ് ചെയ്ത ഹെഡ്സെറ്റ് കൊടുത്തിട്ട് വീഡിയോ ഫുൾ കാണിക്കണം! 🙏
😂😂
കോടയിലെ സ്കോട.... കൊള്ളാം...
ബൈജു ചേട്ടാ ഇടയ്ക്ക് കയറി വരുന്ന മ്യൂസിക് വളരെ ആരോചകമാണ്. അത് ഒഴിവാക്കുന്നതോ വോളിയം ലെവൽ കുറക്കുന്നതോ നല്ലതായിരിക്കും.
💯💯💯
Athu sariya
Athe sariya ear phone vakanenkil oro pravisyiam music varumbol bayankara buddimutane
Sathyam
Volume kurachu vachaaal mathiyaaarnuuu
Tata owns six dams - Valvan, Mulshi, Maval, Lonavala, Thokalwadi and shirota. The Tatas built dams during the British era. The company produces electricity with these dams.
Entonnadeey itu
സർ, ഡാമിനെ പറ്റി കൂടുതൽ അറിയുന്നവർ comment - ൽ എഴുതാൻ അദ്ദേഹം പറഞ്ഞു അതു കൊണ്ട് OK, Thank You
Tata power ltd
Aan company
@@jesussaves735 കുറച്ചു അറിവ് പകർന്നതിൽ എന്തേലും പ്രശ്നം ഉണ്ടൊ?
@@nithinsivadasan4925 ❤️
വാഹന റിവ്യൂ മലയാളികൾക്ക് താളത്തിനനുസരിച്ച് ഹരം പകരുന്നത് ബൈജു എൻ നായർ തന്നെയാണ് ❤️
👍.. ആ Music കുത്തി കേറ്റിയവനോട് ഞാൻ അങ്ങ് ക്ഷമിച്ചു 😁
Potte bro...imde appukuttan alle😂
@@ajithsuresh3704 😁😁
😂😂
Sathyam..
*വണ്ടി അടിപൊളി ലുക്ക് ആയിണ്ട്* ....💥😍🖤
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം jj
Skôdá allelum lookalle♥️
Skoda is Skoda. 🔥🔥🔥
ബൈജുഏട്ടാ,, വാഹനം വാങ്ങാൻ ഒന്നും പൈസ ഇല്ല,, എന്നാലും വീഡിയോ കാണുമ്പോൾ ഞാൻ ഓടിച്ച പോലെ ഫീൽ തരുന്നത് തന്നെ ആണ് ഓരോ വിഡിയോകളും thanks
ശരിയാ
ഭാവിയിൽ പണം കൈവരികയില്ല എന്നുണ്ടോ?
@@santhoshkumarp8024 സുഹൃത്തേ, താങ്കളുടെ വാക്കുകൾ പൊന്ന് ആകട്ടെ,
ബൈജു ചേട്ടൻ മുമ്പകെ സമർപ്പിക്കുന്നു ഒരു നിവേദനം 📝
ഞങ്ങളിൽ #577Kആളുകളും ബൈജു ചേട്ടന്റെ ആരാധകരായിരുന്നു... എന്നാൽ ഇപ്പോൾ ## അഖിൽ അപ്പുക്കുട്ടന്റെയും ആരാധകരാണ്.. ആയത്കൊണ്ട് # അഖിൽ അപ്പുകുട്ടനെ അടുത്ത വീഡിയോയിൽ തീർച്ചയായും കൊണ്ട് വരണമെന്ന് വിനിതമായി അറിയിക്കുന്നു.,.
അഖിൽ അപ്പുകുട്ടൻ ക്കി ജയ്❤ 💪💪
പ്രതിബദ്ധതയുള്ള, ആശയ ദാരിദ്ര്യം ഒട്ടുമില്ലാത്ത, content ഇല്ലാത്ത ഒറ്റ വീഡിയോ പോലും ഇടാത്ത ഒരു മികച്ച ചാനൽ...സുബ്സ്ക്രൈബർസിന് ചാകര ആണ് നമ്മുടെ ബൈജുവേട്ടൻ നൽകുന്നത്...
നന്ദി ബൈജുവേട്ടാ ഒരായിരം നന്ദി👍
Skodaയുടെ രാജാവ് എത്തിക്കഴിഞ്ഞു 👍❣️
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം .
ഇന്നത്തെ background ഓകെ അടിപൊളി അയിടുണ്ട്....lonavala കിടിലൻ place അണ്.
_കാത്തിരുന്ന റിവ്യൂ ബുക്കിങ് ആരംഭിച്ച സ്ഥിതിക്ക് ആദ്യമായി സ്വന്തം പണം ഉപയോഗിച്ച് വാങ്ങുന്ന സ്വന്തം കാർ Thanks chetta 🥰_
Booking aarambhicho?
വിലയെന്താ ?
On road price plss
vila arinju 10.5 L to 17.6 L
ഇന്നലെ ആൽകാസർ,
ഇന്ന് കുശാഖ്
ആഹാ അന്തസ്സ്...
BNN ♥️♥️♥️
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
Hh
@@easyhacks1583 kittui
@@easyhacks1583 എനക്ക് കിട്ടിയില്ല☹️
@@blossom7928 age? comorbidities ?
Channelil vann second video yil paranjittund
Ath kanditt doubt undel. Comment boxil chodikku
@@easyhacks1583
ഞാൻ പ്രവാസി ആണ്, ഫസ്റ്റ് ഡോസ് കിട്ടി
BGM ഇത്ര തീവ്രത ഇല്ലാതിരുന്നാൽ നന്നായിരിക്കും എന്നു തോന്നുന്നു
yes
@@hrsh3329 🙋
Potta bgm
Ith akandit ath mattiya mathiyarnnnn.... Aduth videoyil same bgm annenkil mattan vendi phone vilikendi varum pulliye
Yeahh
Chetta my birth place lonavla byju chetta lonavla chikki vangathe varalle 😎
വശക്കാഴ്ച BMW X1 പോലെ ഉണ്ടോ എന്നൊരു 🤔
എന്ത് കൊണ്ടും വിശ്വസിച്ചു വാങ്ങാവുന്ന വണ്ടി. സേഫ്റ്റി ആയാലും ബിൽഡ് ക്വാളിറ്റി ആയാലും റൈഡ് കംഫർട്ട് ആയാലും സ്റ്റബിലിറ്റി ആയാലും സ്കോഡ ഉയർന്ന നിലവാരം പുലർത്തുന്നു ... ഇപ്പൊൾ മെൻ്റ്റൻസ് കൂടി കുറഞ്ഞപ്പോൾ ബെസ്റ്റ് ഓപ്ഷൻ
സർവീസ്, പാർട്സ് ആണ് പ്രോബ്ലം
I don't think they can survive without Diesel variants ,atleast with an electric cars the product may be Good, but petrol prices is a big concern for normal public
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
H
Yes..there shud b diesel variant.
Innatte pricil petrol engines good option in India for light motor vehicles .
ഫ്രണ്ട്ഭാഗം കണ്ടിട്ട് BMW X1 പോലെ തോന്നി,എന്തായാലും ഒരുപാട് ഇഷ്ട്ടപെട്ടു 🤍 പ്രീമിയും കാർ പോലെ ഉള്ള ഫീൽ
Chetta daewoo cielo review cheyavo chetta pls vandi ishtama edukkana
എൻ്റെ കൈയ്യിൽ ഉണ്ട്
Petrol anno
@@sarur4137 പെട്രോൾ
Athe കൊടുക്കുന്നുണ്ടെഗിൽ അറിയിക്കുക
@@sarur4137 എവിടെയാ സ്ഥലം
Tail lamp പെട്ടന്ന് കാണുമ്പോ എവിടയോ ഒരു volvo ചായ കാച്ചൽ.. 😁
Exactly
💯
Volvo ude ayit thoniyilla, volvo ude mika item vaum kopy adikunath enik thonanne maruti Suzuki anethan,
Volvo V90 estate vs ms ertiga, tail lamp
അപ്പോൾ വോൾവോ എന് പറഞ്ഞു കണ്ട വണ്ടി Thriber, ആയിരിക്കും...
Skodede tail lamps okke ingane thanne aanu... Kamiq, karoq, kodiaq, octavia, siperb okke
മുടങ്ങാതെ വീഡിയോസ് ഒക്കെ കാണും സൂപ്പർ ആയിട്ടുണ്ട് 🎉🎉✨️🎉🎉💓💓💓🎉🎉💓💓🎉🎉💓💓🎉🎉💓💓🎉
കോട യിൽ നിന്ന് കൊണ്ട് സ്കോട റിവ്യൂ ... ആഹാ .. അന്തസ്സ് ❤️❤️❤️👌👌👌
Look വച്ച്.. രാജാവ് തന്നെ 🔥🔥🔥
Baiju sir💕
ground clearance and boot space is larger in creta and seltos than kushaq-
GC-190mm, Boot space-433 L in seltos, 430 L in creta
Baiju chetta editing nannakanam. Idayil high bgm ketti ulla erpaddu 10 kollam munp ullathanu.
Ellaam nalla humor sense odu koodi edukkunna Baiju chettanu nanni!!!!!!!!!!!
ബൈജു ചേട്ടാ നിങ്ങൾ ഒരു പുലി ആണ് 💪💪
Valare sheriyanu. Korchude soft ayitulla music mathiyayirunu.
Skoda Kushaq.. Simply Superb 🔥🔥🔥❣️
Baiju chetta....oru suggestion ind.... Next time review cheyyumboo vandikalude headlight control system koodathe wiper control system, fuel filling area open cheythum (not the cap), bonet thurannum okke onnu kaanikkaamoo...oro vandikkum oro reethi aayathu kond allam onn arinj erikkaanullaa kouthukam kond aahn chodikkunnath .....ann swanthan kottayam karan 😁🥳
Making india🔥🔥
Hello sir sughamano? Nte peru adwaith. Kollam anu place. njnoru kwid kazhja month vagi.anu muthle vandyil tembreture light kathy kidkaunu. yellow colur anu 201 km odi.agne kathikidakunth nthkond? Ntelum problm ullthukondano agne kathikidakunth? Oru reply tharumenu pratheeshikunu🙏
വില കൂടി താങ്ങാവ്വുന്നതാണേൽ പൊളിക്കും 🔥skoda ഗംഭീര തിരിച്ചുവരവ് നടത്തട്ടെ 🌹🤩🙏🏻
Base 12.50 on road
Top 20.50 on road
@@ashex0911 tq brw
20lakh kodukam pakshea e petrol engine vachu Skoda e vandi irakiyath kond pottie pokum flop annu .. Hyundai creta diesel option und
@@Meera-23342 diesel nte kadha theeran aayi bro coz govt diesel vandikale promote cheyilla athkond thannayan cmpny kalum diesel engines underpowered aayi erakunnath.
@@Meera-23342 and of course Skoda yude do or die model aan kushaq athra petten tholkula and Skoda s releability Hyundai kk kitoola
ബിജു എൻ നായരുടെ " സമത്വം സ്വാതന്ത്ര്യ " ത്തിലേക്ക് പ്രവേശിക്കാൻ ഞാനും 90% തീരുമാനിച്ചു.
I would buy this over a creta or seltos anyday . I prefer more stability and build quality except I don't like the maintenance on long term
VOICE OF MOTO , MR :BAIJU ..👍👍poliiii ... anu aa talking style...
Ee segment thanny Premium look vandi 👌🏼but Vandi cheruthaya feel, Volkswagen & JEEP koodey Ee segment aduthu irakkum ennu soochana indu, competition gonna tight soon 💯👌🏼👌🏼❤️
Baiju chettan Ippol New Carsinte Review Super ayitunde.
Scoda Octavia combi koodi vannal naatile road il ee vandikal kanan Nalla bhangi ayrkum , specially nammude natil.
Appukkuttanu dronum kurach cinematography okke padippikkoo
Neram kalayanda , avanikkum tangalkum upakarikkum
Baiju chettan first🥰
Expecting a feed back on 1 litre AT
Video quality, perfect ok 🔥🔥🔥
Trending 🔥Baiju N Nair 😎
സണ്‌റൂഫ് മുൻഭാഗത്തു മാത്രമേയുള്ളു.. സാരമില്ല, ക്ഷമിച്ചേക്കാം 🤣🤣
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
ഇനി ഫുൾ ഗ്ലാസ്സ് കൊണ്ട് വണ്ടികൾ ഉണ്ടാക്കണം എന്നാ എൻ്റെ ഒരു ഇത്
@@jyothikarnavar ആഹാ.. എന്നാൽ നമുക്ക് tempered glass വാങ്ങാനേ സമയം കാണൂ.
@@anandkrishna660 😛
Kidu , ക്യാഷ് ഉണ്ടെങ്കിൽ ബുക്ക് ചെയ്യാമായിരുന്നു 😍
Cretta seltos adikodukkumo biju chtta
Biju ettaaa. Carum poli ningalum kiddu👍👍..but aa edakk kayari varunna music ..sho oru maaryaatha vendeedeyyy.,😆😆
Sir chevrolet cruze patte oru video cheayamoo
ys
Avaru nadu vittupoyit varshangal ayi... ippazhayo ezhunettu vannea
Kodiaq lite 💥
Baiju Chetta, I am Satish Nair from Khopoli (near Lonavala towards Mumbai-Pune Old Highway) only 8 kms to Khopoli from Lonavala. You asked about Dams in Lonavala. There are 12 nos. of Dams constructed by TATA Group. All these Dams are interconnected. Water of all these Dams goes to Valvan Dam which is biggest in Lonavala. From this Dam there are Pipelines goes underground to Khopoli Hydro Electricity Power where they produce Electricity and supplies to in and around Mumbai City.
കൊള്ളാം ഇഷ്ടായി ❤😍
Chetta nice presentation.... 👍👍👍👌👌👌
You missed many things like cooled glow box , dummy buttons etc etc ,
Also reviews in alcazar too
hi mr.Biju N Nair Thank you for your display.im also a Skoda honor. And your music high sound >But your Audio very poor please improve audio sound
Chetta, Esc segment il vereyum vandikalilundennan ariv🤔like seltos gt line and creta sx o .
CHETTA , SUZUKI KIZASHI ONNU REVIEW CHEYYAMO😄😄😄😄
Ath oru 14 kollam munp irangi Maruti Suzuki ude vandi alle
Kidu sadhanam Anu👌
@@dennyjoy 14 alla 10 kollam alle aayollu..
@@Abhishek_Jyothish Njan 6am class il padikumbol ann irangiya fast track kandathait enik orama varunne chilapom vallo auto expo aaayirikum
Faisal khan nte chanel il und
ഇന്നലെ അൽക്കാസർ ൻറെ വീഡിയോ കാണണം എന്ന് വിചാരിച്ച് അപ്പോൾ തന്നെ ബൈജു അണ്ണൻ എത്തി... ഇന്ന് കുശാക് ൻറെ വീഡിയോ കാണണം എന്ന് വിചാരിച്ചപ്പോൾ തന്നെ ബൈജു അണ്ണൻ എത്തി അണ്ണാ നിങ്ങൾ വേറെ ലെവൽ ❤️😍
സൂപ്പർ ഡിസൈൻ👌👌😍
ഒരു ഒതുങ്ങിയ നല്ല ഫാമിലി എസ്‌യുവി കാർ
Skoda I like it 👍😍
Ithoke eduthal family oru trip pokan... bank koodi kadam edukkanm
Moodal manjil moodi nilkuna pune-yile lonavallyil ninum Baiju chetann. Intro pwoli..❤❤
ത്വാത്തീകമായ ഒരു അവലോകന വർണ്ണനയുള്ള review❤️🥵😁🤗
ഇനിയും Vaccination slot ലഭിച്ചിട്ടില്ലെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കൂ
ഞങ്ങൾ നിങ്ങളെ സഹായിക്കാം
Vv
@@easyhacks1583 kittiyitilla
@@ബണ്ടിപെരാന്തൻ ningal mungana ulla categoryil ulla aal aano atho 45 plus aano
Channelil vann second video kand noku. Mungana ulla category aano ariyan
Ini allenkilum we can help tell us your issue
11:37 നൈസ് ആയിട്ട് അങ്ങ് ഊഞ്ഞാൽ ആട്ടി😂.... Super Review 😉❤️
Aare🤔
@@vaishakhkp199 skodaye thanne 😄😄😄😄
Backil ninnu oru Volvo feel!!
baiju chettantte comedy ishttam 😊😊😊
Baiju cheta work cheyunnathinte edayila chettante Ella videosum kanunnathu appol headset vachalle pattuu. Appol inganathe music kelkumbol chevi vedhana edukunnu. Edaykku volume decrease/increase not possible. Ithu chettan consider cheyum ennu vicharikunnuu.
Review wait cheyyukayarunn... 👍
Baiju ചേട്ടാ, വണ്ടിയുടെ പല angle ൽ നിന്നും എടുടിട്ടു അതിൽ BGM mix ചെയ്മ്പോൾ അതിന്റെ sound കുറച്ച് കുറച്ചാൽ നന്നായിരിക്കും
Tiguan nde okke pole ulla chasis ahno , back seat ile passengers nn nalla comfort kittumo?
Baiju atta super
Dear Biju,
Amazing video!
In the future, could you please include music system sound quality review and isofix availability.
If possible lighting reviews at night (only if possible)
Thank You for everything you do 🙂
Regards,
Anoop
Kumarakom/Cayman Islands
This compact SUV is for Indian from VW and Skoda.
In 2016 there was a Compact sedan (Volkswagen Ameo) It is come to compete with Suzuki Desire and Hyundai Xcent . After 3 years it is discontinued from India. Volkswagen's group does not consider Indian customers seriously.
Still date they don't even solve the ABS issue.
ബായങ്കര soundeeeeee.........ok mmda ബൈജു annanallee....
Baiju chetta segmentil eettavum ground clearance nissan kicks inalle.kicksinu 210mm ground clearanceum 400ltr boot space um undallo.
Thanks a lot for the video. I Left Pune/Mumbai a Year ago.....missing Mumbai-Pune Expressway. Used to enjoy driving on the Express way a lot...Hoping to drive on Expressway again.
Hi Baiju chetta..can u suggest me a mid size suv in the budget 15-17 lakhs…kushaq vs creta vs seltos..which one is better?
മ്യൂസിക് ആരോചകം.....സൗണ്ട് കുറക്കൂ.അല്ലേൽ ഏതെങ്കിലും വയലിൻ കവർ ഇടൂ...
Yes
Baiju ചേട്ടാ നിങ്ങളുടെ പ്രെസന്റ്റേഷൻ അടിപൊളി 😘
Front grill is good cute and and concised one. Why do you want to change it. If you have no point to mention don't hit the grill. Rear lamp lacks aesthetics.Dash board is not so good but features, are good.
Baijuvetta skodayude pazhaya vandikal eduthal pads ellam kittumo
മലയാളത്തിൽ എല്ലാരും ഒരുമിച് റിവ്യൂ ഇട്ടാൽ ഏറ്റവും കൂടുതൽ views ബൈജു ചേട്ടന് തന്നെ 🤘🤘
@baiju chetta Skoda badging inside, if incase we forget what car we are driving... Athu polichu...
നാടൻ ശൈലിയിലുള്ള ബൈജു ചേട്ടൻറെ അവതരണം അതാണ് എല്ലാ വീഡിയോ കാണാനുള്ള പ്രചോദനം അടിപൊളി ആണ് ഇടക്കിടക്കുള്ള കോമടി 😃👍🏻😍
Yes, But bonnet onnu turannu kanikkamayirunnu . Just to confirm engine is there 😂
" ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഏതു വണ്ടി ആണ് ഓടിക്കുന്നത് എന്നാ സംശയം" പൊന്നു ബൈജു അണ്ണാ... ഇമ്മാതിരി ഡയലോഗ് ആണ്... ഈ ചാനൽ uniqueness..... 👍👍👍👍🤣😂😂
*Skoda* *Simply* *Clever* 🍀
1.5xspeed e videokku Pwoliya 😍
Great review super car👏👏👌 tunnelil kude drive cheythal onnu lights inte effectum kanamayirunu
ലൊക്കേഷൻ pwoli 🔥👌🏽
My pune
വണ്ടി എന്ത് സിംപിൾ ആണ്..cute look
baiju sarey.. earphone vech video onnu ketu noku... ningalude voice low ayakondu kelkaan njangal volume kooti vekkukayum, music thudangumbo our ears r.i.p avukayum cheyyunnu... please keep this in mind when doing future videos..
Lot of mistakes in the video.
1) Nissan kicks has the longest wheelbase in the segment with 2673mm. Kushaq has 2651mm.
2) Kushaq has 385L bootspace and not 345L.
Baiju sir Kicks or Kushaq?..on suspension and driveability criteria only
Lada , volga carukale kurich oru video cheyyamo
Visuals kidu
ബൈജു ചേട്ടാ...
BGM ന്റെ ശബ്‍ദം കുറയ്ക്കണം,, താങ്കൾ സംസാരിക്കുന്നത് കേൾക്കാൻ വോളിയം കൂട്ടി വെയ്ക്കുകയും, BGM വരുമ്പോൾ ചെവി പൊട്ടിപ്പോവുന്നതു കൊണ്ട് പെട്ടന്ന് വോളിയം കുറയ്‌ക്കേണ്ടിയും വരുന്നു... (ഹെഡ്സെറ്റ് യൂസ് ചെയ്ത് വീഡിയോ കാണുന്നവർക്കു ഈ ബുദ്ധിമുട്ട് മനസിലാവും എന്ന് പ്രേതീക്ഷിക്കുന്നു...)
Baiju chetta what about rear brake , is that disc?
creta ,seltos, tiguan, kushaq, which one is best, can you please sujjest
കാലങ്ങളായി നാട്ടുമൊഴിയിൽ ഉപയോഗിച്ചു പൊരുന്നതാണെങ്കിലും കണ്ണുപൊട്ടൻ എന്ന വാക്ക് അന്ധത അനുഭവിക്കുന്നവരെ ആക്ഷേപിക്കുന്ന ഒന്നല്ലേ.. കണ്ണുകാണാത്തവർ എന്ന് പറയാമായിരുന്നു... ആ BGM വളരെ അരോചകമാണ്. ബാക്കി എല്ലാം വളരെ മനോഹരം. Thank you.
Humour sense improved👌
Well explained. It's a pleasure to listen to you introducing cars
🔥🔥🔥 ya mone... Class look