അച്യുതമേനോൻ പ്രതിമ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 245

  • @ksk1
    @ksk1 2 หลายเดือนก่อน +11

    അച്യുതമേനോനെ ഞങ്ങൾ മധ്യവയസ്കരായ തൃശൂരുകാർ ധാരാളം കണ്ടിട്ടുണ്ട് സർ. സാഹിത്യ അക്കാദമിയിൽ ഗഹനമായ പ്രസംഗങ്ങൾ ചെയ്യുന്ന ആളായി കണ്ടിട്ടുണ്ട്. തൃശൂർ സ്വരാജ് റൗണ്ടിൽ കൂടി ഏകനായി ഒരു കാലൻ കുടയും പിടിച്ച് എന്തൊക്കെയോ ചിന്തിച്ച് നടക്കുന്നതും കണ്ടിട്ടുണ്ട്. ഞങ്ങളാരും അദ്ദേഹത്തിൻറെ അടുത്ത് പോവാറില്ല. We used to keep a respectable distance from him.

  • @georgeninan7551
    @georgeninan7551 2 หลายเดือนก่อน +3

    ഇത് എത്ര നാൾ മുമ്പേ ചെയ്യേണ്ടിയതായിരുന്നു. ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയില്ല. എന്നാലും ശ്രീ അച്ചയ്ത മേനോൻ
    എന്നും എനിക്കഭിമാനമാണ്. ഇത്രയും നല്ല ഒരു ഭരണാധികാരി ഉണ്ടായിട്ടുണ്ടോ മുൻപും പിൻപും?

  • @pbalagopal7169
    @pbalagopal7169 2 หลายเดือนก่อน +3

    കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ..ഇതുപോലെ ഒരാള് കേരളം ഭരിച്ചിരുന്നു എന്ന് ഭാവിയില് ജനം അത്ഭുതപ്പെടും🙏🙏

  • @ABM257
    @ABM257 2 หลายเดือนก่อน +46

    പാർട്ടി തന്നെ ഓർമ്മയായി മാറാൻ ഇനി അധികകാലമില്ല പിന്നെയെന്തിനാണ് ഇനി പ്രതിമ

    • @IKEA16
      @IKEA16 2 หลายเดือนก่อน +5

      ഇങ്ങനെ ഒരു പാർട്ടി ഉണ്ടായിരുന്നു എന്ന് ഓർമിക്കാൻ

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน +1

      അപ്പോഴല്ലേ പ്രതിമയ്ക്ക് കൂടുതൽ പ്രാധാന്യം സഹോദരാ

    • @abdudu8967
      @abdudu8967 2 หลายเดือนก่อน

      1

    • @muralipk1959
      @muralipk1959 2 หลายเดือนก่อน +2

      @@IKEA16 എല്ലാ പ്രതിമൾക്കും മുകളിൽ ഒരു ചട്ടി കൂടെ വാർത്ത്‌ വെക്കണം ; കാഷ്ടിക്കാൻ വരുന്ന കാക്കക്ക്‌ വെള്ളം കുടിക്കാൻ. ഇനി വരുന്ന പ്രതിമകളെ ഓർക്കുമ്പൊ രോമാഞ്ചം വരുന്നു. ( ലുട്ടാപ്പി , വാഴക്കുല ഡോക്ടർ , മരുമോൻ ,കാരണഫൂതൻ )

    • @999kpr
      @999kpr 2 หลายเดือนก่อน

      😂​@@IKEA16

  • @paramesweranpillai4924
    @paramesweranpillai4924 2 หลายเดือนก่อน

    Correct...

  • @IndShabal
    @IndShabal 2 หลายเดือนก่อน +8

    പ്ലാണ് വക്കീൽ വക്കീലായത്!!!
    മാക്രികളുടെ പെരടിക്കിട്ടു കൃത്യം കൊടുത്തു!
    ശ്രീ അച്യുതമേനോൻ. ❤️❤️❤️ 🙏🙏🙏

  • @jishnuvasudev5655
    @jishnuvasudev5655 2 หลายเดือนก่อน +4

    ആധുനിക കേരളത്തിന്റെ ശില്പിയ്ക്ക് താമസിച്ചാണെങ്കിലും ഒരു പ്രതിമ സ്ഥാപിച്ചത് നല്ല കാര്യം തന്നെ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 หลายเดือนก่อน +2

    Sir ,
    Feel very happy to hear about the Cultured Civilized social reformer of Kerala .
    Thank you .

  • @Kishorq8
    @Kishorq8 2 หลายเดือนก่อน +3

    പ്രതിമ നല്ലതാണ്.
    ഇങ്ങനെ ഒരു പാർട്ടിയും നേതാവും ഉണ്ടായിരുന്നെന്നും ഓർക്കാമാല്ലോ !

  • @purushothamanthekkan3777
    @purushothamanthekkan3777 2 หลายเดือนก่อน +20

    പിണറായിയുടെ ജീവനുള്ള പ്രതിമ തിരുവനന്തപുരം സ്ഥാപിക്കണം

    • @GNN64
      @GNN64 2 หลายเดือนก่อน +3

      😂😂😂😂

    • @jayaramvaliaveetil
      @jayaramvaliaveetil 2 หลายเดือนก่อน +1

      😂😂😂

    • @sebastianpx9683
      @sebastianpx9683 2 หลายเดือนก่อน +1

      😅😅😅

    • @AnilKumar-di8ci
      @AnilKumar-di8ci 2 หลายเดือนก่อน +1

      ഇപ്പോൾ തന്നെ സ്ഥാപിച്ചാൽ നന്നായിരിക്കും'. മരണശേഷം അതിനു വേണ്ടി ആരും തയ്യാറാവുമെന്നു കരുതുന്നില്ല..

    • @jayanpblm
      @jayanpblm 2 หลายเดือนก่อน

      ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ടത് വേണോ..... രാമസിംഹനോട് തേടിയാല്‍ മറ്റെ മാന്‍ഡ്രേക്കിന്‍റെ പ്രതിമ കിട്ടിയേക്കും....

  • @philiposep.s8087
    @philiposep.s8087 2 หลายเดือนก่อน +18

    പ്രതിമ മുല്ലപ്പെരിയാറിൽ വെയ്ക്കുകയായിരിക്കും നല്ലത്..........

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน

      എന്തരിന് ഡാമിൽ ഇറക്കി കുളുപ്പിക്കാനോ

  • @frjobv
    @frjobv 2 หลายเดือนก่อน +3

    വേലുത്തമ്പി ഉടവാളുമായി നിൽക്കുന്നതിൻ്റെ അടുത്ത് കാരണഭൂതൻ വടിവാളുമായി നിൽക്കട്ടെ....
    അതല്ലേ ഹീറോയിസം?

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน +2

    എന്തു കൊണ്ടും 🎉 സ്വപ്നങ്ങളിൽ മാത്രം 🎉ഇതുപോലെ ഒരാൾ ❤
    ചെലാട്ട് നിന്ന് 🎉

  • @VideoCounterOnline
    @VideoCounterOnline 2 หลายเดือนก่อน +2

    ക്ലിഫ് ഹൌസ് കാലി തൊഴുത്ത് വലുതാക്കി അതിനുള്ളിൽ ദാസപ്പൻറെ പ്രതിമ വെച്ചാൽ മഴ കൊള്ളത്തില്ല ... ഇടയ്ക്കു പാലഭിഷേകം നടത്തി തീർത്ഥം അനുയായികൾക്ക് കുടിക്കാൻ കൊടുക്കാം .....

  • @haridasv261
    @haridasv261 2 หลายเดือนก่อน +10

    മൂന്നോ നാലോ ജോഡി ഖദർ മുണ്ടും ഷർട്ടും അതിൻ്റെ അടിവസ്ത്രങ്ങളും മാത്രം ഒരു VIP suit case ൽ വീട്ടിൽ നിന്നും കൊണ്ടുപോയി സാദാ ട്രെയിനിലും ksrtc ബസ്സിലും യാത്രചെതിരുന്ന ഒരു കേരള മുഖ്യമന്ത്രി ആയിരുന്നു ശ്രീ സി അച്യുതമേനോൻ. മുഖ്യ മന്ത്രി പദം ഒഴിഞ്ഞ് വീട്ടിൽ തിരിച്ച് പൊന്നതും അതേ ബ്രീഫ് കേസും പഴയ വസ്ത്രങ്ങളും മാത്രം കൊണ്ടാണ്. പിന്നീട് നാട്ടിലെ സാദാരണ ജനത്തിൻ്റെ സർക്കാരിൽ നിന്നും സാധിച്ച് കിട്ടേണ്ട കൊച്ച് കൊച്ച് ആവശ്യങ്ങൾക്ക് അവരുടെ അപേക്ഷയുമായി സെക്രട്ടറിയേറ്റിലെ അതാത് സെക്ഷനിൽ അദ്ദേഹം നേരിട്ട് ചെന്ന് ബന്ധപ്പെട്ട് നാട്ടുകാരെ സഹായിച്ച വിശാല മനസ്ക്കനായ ഒരു വലിയ മനുഷ്യൻ അതാണ് ശ്രീ സി അച്ചുത മേനോൻ. അദ്ദേഹത്തെക്കുറിച്ച് ആകെയുള്ള അപവാദം അടിയന്തിരാവസ്ഥക്കാലത്ത് കേരള മുഖ്യന്ത്രിയായിരുന്നു എന്നത് മാത്രമാണ്. കൂടാതെ അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന കെ. കരുണാകരൻ ചെയ്ത കൊള്ളരുതായമകളും അതിന് അന്നത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം കേൾക്കേണ്ടി വന്ന അപാവാദങ്ങളുമാണ്.

    • @maneshkumarc786
      @maneshkumarc786 2 หลายเดือนก่อน

      അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് മുല്ലപ്പെരിയാർ കരാർ പുതുക്കി 999വർഷകുത്തേക്കുകൂടി കൊടുത്തത് പുള്ളിയുടെ കാലത്ത് ആയിരുന്നില്ലേ?

    • @lekhaps489
      @lekhaps489 2 หลายเดือนก่อน +1

      ശ്രീ സി. അച്യുതമേനോനെ പോലെയുള്ളവരുടെ ഓർമ്മകൾക്കും ഉണ്ട് ഒരു സുഗന്ധം!!!

    • @haridasv261
      @haridasv261 2 หลายเดือนก่อน

      @@maneshkumarc786 കരാർ പുതുക്കി നൽകിയത് ശരിയാണ്. പക്ഷേ, മുല്ലപ്പെരിയാറിലെ വെള്ളംകൂടി നമുക്ക് കിട്ടിയിട്ട് എന്താണ് പ്രയോജനം. നമ്മൾ ക്കേരളീയർ പണിയെടുക്കാതെ എങ്ങനെ ജീവിക്കാൻ കഴിയും എന്ന് ഗവേഷണം നടത്തി ജീവിക്കുന്നവരാണ്. മുല്ലപ്പെരിയാറിലെ വെള്ളം വേണ്ടരീതിയിൽ തമിഴ്നാട് പ്രയോജനപ്പെടുത്തി ഉപയോഗിക്കുന്നു. ഒരാഴ്ച്ച മഴ പെയ്താൽ കേരളം വെള്ളത്തിലാകും. 90 % ജലവും നമ്മൾ അറബിക്കടലിലേക്ക് നിർബാദം ഒഴുക്കിവിടുകയാണ്. തമിഴൻ്റെ വിഷമടിച്ച പച്ചക്കറിയും പഴങ്ങളും തേങ്ങയും ക്ഷേത്രങ്ങൾക്ക് വേണ്ട വിവിധയിനം പൂക്കൾ പോലും നമ്മൾ ഉപയോഗിക്കുന്നില്ലേ ? ഒരു ദിവസം തമിഴൻ്റെ വണ്ടി mm മാർക്കറ്റിൽ എത്തിയില്ലെങ്കിൽ കേരളത്തിലെ കമ്പോളങ്ങൾ അടച്ചിടും. ദേശീയ ജല ഉപയോഗ നിയമം നിലവിൽ വരണം. ഏത് സംസ്ഥാനത്തെയും വെള്ളം ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ടതാണ്. മുല്ലപ്പെരിയാർ ഇതുവരെ പൊട്ടിയില്ലല്ലോ ? അത് പൊട്ടും എങ്കിൽ അതിന് വേണ്ട പരിഹാരം നിലവിലുളള കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് നോക്കേണ്ടത്. ജലം ഉപയോഗിക്കുന്നവർ ഉപയോഗിക്കട്ടെ, അതല്ലേ വേണ്ടത് ?

  • @pauljoseph2811
    @pauljoseph2811 2 หลายเดือนก่อน +12

    കാരണഭൂതം മുൻകൈ എടുത്ത് സ്വന്തം പ്രതിമ ഉണ്ടാക്കി അതിന്റെ കമ്മീഷൻ അടിച്ചു മാറ്റി, സ്ഥാപിക്കണം. ഭൂതം ചത്താൽ പിന്നെ ആരും തന്നെ ആ വൃത്തികെട്ട രൂപം ഉണ്ടാക്കും എന്ന് തോന്നുന്നില്ല.

    • @serinjacob9366
      @serinjacob9366 2 หลายเดือนก่อน +1

      😂😂😂😂

    • @muralipk1959
      @muralipk1959 2 หลายเดือนก่อน

      എല്ലാ പ്രതിമൾക്കും മുകളിൽ ഒരു ചട്ടി കൂടെ വാർത്ത്‌ വെക്കണം ; കാഷ്ടിക്കാൻ വരുന്ന കാക്കക്ക്‌ വെള്ളം കുടിക്കാൻ. ഇനി വരുന്ന പ്രതിമകളെ ഓർക്കുമ്പൊ രോമാഞ്ചം വരുന്നു. ( ലുട്ടാപ്പി , വാഴക്കുല ഡോക്ടർ , മരുമോൻ ,കാരണഫൂതൻ )

    • @somsundar1774
      @somsundar1774 2 หลายเดือนก่อน

      athu mandrake prathima pole aakum

  • @ABM257
    @ABM257 2 หลายเดือนก่อน +13

    മലയാ ള ഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ പ്രതിമ വർഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്നു ഈ മതേതര നേതാക്കൾക്ക് ആർക്കെങ്കിലും അത് സ്ഥാപിക്കാൻ പറ്റുമോ

    • @Indian1992
      @Indian1992 2 หลายเดือนก่อน +5

      ധൈര്യമില്ല കാക്കമാർ പിണങ്ങും 😂

    • @BhadraSnair-e7o
      @BhadraSnair-e7o 2 หลายเดือนก่อน +2

      ബിജെപി കേരളം ഭരിക്കുമ്പോൾ നടന്നേക്കും

    • @KRKKBHASKAR
      @KRKKBHASKAR 2 หลายเดือนก่อน +1

      💯%

    • @jayanpblm
      @jayanpblm 2 หลายเดือนก่อน

      @@Indian1992 പിണങ്ങുകയല്ല,​ പിണുവിനെ വരെ കാക്കകള്‍ കൊത്തിക്കീറും... അതോണ്ടാ....

  • @pbharshan7690
    @pbharshan7690 2 หลายเดือนก่อน +3

    ഈ പ്രതിമയ്ക്ക് നല്ല രൂപസാദൃശ്യം ഉണ്ട്. നായനാർ പ്രതിമയുടെ മുന്നിൽ നല്ല വലുപ്പത്തിൽ പേരെഴുതി വയ്ക്കുന്നതാണ് തിരിച്ചറിയാൻ നല്ലത്.

  • @sivadaspc3015
    @sivadaspc3015 2 หลายเดือนก่อน +1

    C.Achutha Menon is the architect of Science and Technology development in Kerala by inviting Scientists like Dr.Valiyathan, Dr.N Sreenivasan. During his tenure he established a dozen CSIR pattern Institutions like Sreechitra Institute of Medical Science, Rajeev Gandhi Centre for Biotechnology,CESS,TBGRI, KFRI, CWRDM, NATPAC etc. Most of these Instructions are now under Government of India.❤

  • @ajithmathew6836
    @ajithmathew6836 2 หลายเดือนก่อน +2

    വേലുത്തമ്പി ദളവയുടെ തൊട്ടടുത്ത് K-ഭൂതന്റെ പ്രതിമയല്ല, ആളെത്തന്നെ കൊണ്ടു നിർത്തണം. പ്രതിമാവസ്ഥയിലാണെങ്കിലും ദളവ വാളുയർത്തി ഒരു പ്രത്യേക ഏക്ഷൻ കാണിക്കാൻ സാധ്യതയുണ്ട് !!

  • @vijayakrishnanp5536
    @vijayakrishnanp5536 2 หลายเดือนก่อน +4

    എന്തു വെക്കാണെങ്കിലും അതു തിരുവനന്തപുരത്തു മതി. 😄.. മറ്റു സ്ഥലങ്ങൾ അശുദ്ധമാക്കേണ്ടല്ലോ.... 🤣🤣🤣

  • @PavithranA.H
    @PavithranA.H 2 หลายเดือนก่อน +3

    അങ്ങനെ പ്രതിമാ വിപ്ലവം ജയിക്കട്ടെ!

  • @omanaroy1635
    @omanaroy1635 2 หลายเดือนก่อน +8

    Thankyou sir . രാവിലെ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ നല്ല സന്തോഷം തന്നെ.

  • @renjithc2991
    @renjithc2991 2 หลายเดือนก่อน +2

    അല്പം എങ്കിലും ഓർമ്മ ഉണ്ടായിരുന്നതിനെ ഒരു പ്രതിമയാക്കി മാറ്റി അത്ര തന്നെ😢

  • @mohanma6947
    @mohanma6947 2 หลายเดือนก่อน +2

    ഈ പ്രതിമയ്ക്ക് ബിനോയ് വിശ്വത്തിൻ്റെ ഛായയുണ്ടെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?

  • @jsankar7968
    @jsankar7968 2 หลายเดือนก่อน +5

    ഈ ഗഡികൾ ഒന്നും തുടങ്ങിയതായി തോനുന്നുന്നില്ല...

  • @ANANDGOPALAKRISHNAN-nz8jd
    @ANANDGOPALAKRISHNAN-nz8jd 2 หลายเดือนก่อน

    Sir..He was my childhood hero..He was an epitome of simplicity ..Able ruler and though not in favour of emergency he ruled by and large efficiently during that period without much trouble to public..barring political people or opponents..The following election results was the proof

  • @antonypa8469
    @antonypa8469 2 หลายเดือนก่อน +2

    കേരളത്തിൽ പ്രതിമ വയ്ക്കണമെങ്കിയിൽ അത് അച്ചുത മേനോന്റെ തന്നെ ആവണം മറ്റൊരു നേതാവും അത്രത്തോളം അർഹതയില്ല. ഇപ്പോഴെങ്കിലും വ്ഹഓടോദയം ഉണ്ടായതിൽ ജനങൾ സന്തുഷ്ടരാണ്. സിപിഎം നു കീഴ്പെട്ടു 40 ത്തിൽ അധികം വർഷങ്ങൾ പിന്നിട്ടില്ലേ ഇനിയെങ്കിലും അവിടം വിട്ടു പൊയ്ക്കൂടേ.

  • @csatheesc1234
    @csatheesc1234 2 หลายเดือนก่อน +1

    തമിഴ് നാട്ടിൽ ഒരു പ്രതേക സ്ഥലത്ത് പ്രതിമകൾ ഒന്നിച്ചില്ല എന്നേയുള്ളു
    എല്ലാ ജംഗ്ഷനുകളിലും MGR, കരുണാനിധി, തിരുവുള്ളവർ, അണ്ണാദുരൈ J കുമാരിലളിത മാറിമാറി വയ്ച്ചിട്ടുണ്ട് ഇപ്പോൾ പരിസരം നിറയെ DMK യുടെ കൊടികളും ഉണ്ട്
    ഒരുമാതിരി CPM സമ്മേളനകാലത്ത് കേരളത്തിലെ അതെ അവസ്ഥയിൽ

  • @madhunalladat
    @madhunalladat 2 หลายเดือนก่อน +1

    ചരിത്രത്തിൽ നിന്നും തമസ്ക്കരിക്കില്ല, അടിയന്തരാവസ്ഥയുടെ ഓർമ്മകൾ നിലനിൽക്കുന്ന കാലത്തോളം

  • @prasanths2386
    @prasanths2386 2 หลายเดือนก่อน +3

    CPM കാര്‍ കേരളത്തില്‍ 1 യൂണിവേഴ്സ്റ്റിയെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ?

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 หลายเดือนก่อน +1

    Gg വേലുത്തമ്പിയുടെ അടുത്ത് കാരണഭൂതൻ്റെ പ്രതിമ വയ്ക്കാം പക്ഷേ അതിനു മുമ്പ് വേലുത്തമ്പിയുടെ കൈയ്യിലുള്ള വാൾ എടുത്തു മാറ്റണം

  • @bastianvellattanjur4214
    @bastianvellattanjur4214 2 หลายเดือนก่อน +20

    ഇയാളാണ് മുല്ലപെരിയാർ ഒപ്പ് ഇട്ടു തമിഴ്നാട്ന് കൂട്ടികൊടുത്ത്.

    • @samthekkeyil7410
      @samthekkeyil7410 2 หลายเดือนก่อน

      Yes, he did . Communist!

    • @pbalagopal7169
      @pbalagopal7169 2 หลายเดือนก่อน

      തമിഴ്നാട് ശത്രു രാജ്യം ആണോ..

  • @bastianvellattanjur4214
    @bastianvellattanjur4214 2 หลายเดือนก่อน +2

    മുല്ലപെരിയാർ ഡാമിൽ ദിവസവും 2 ലക്ഷം liter ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.
    139.85 അടി ആവുമ്പോൾ. 2014 സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്. ഇപ്പോൾ 2024 ആയി leak എത്രകണ്ടു കൂടികാണും.

  • @kishoranand6276
    @kishoranand6276 2 หลายเดือนก่อน

    🎉

  • @PspPs-d9r
    @PspPs-d9r 2 หลายเดือนก่อน +2

    ചേട്ടാ പ്രതിമകൾ പരമാവതി ഒഴിവാക്കണം

  • @ragnerlothbrock4768
    @ragnerlothbrock4768 2 หลายเดือนก่อน

    വക്കീൽ ...മുവാറ്റുപുഴ സംഭവത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @Oberoy248
    @Oberoy248 2 หลายเดือนก่อน +25

    അച്യുതമേനോൻ സർക്കാർ ആണ് 999 വർഷത്തേക്ക് മുല്ലപ്പെരിയാർ കരാർ പുതുക്കി കൊടുത്തത്. എന്തിനാണ് ഇത്തരക്കാരെ വാഴ്ത്തിപ്പാടുന്നത്

    • @muhammadkuttymuhammadkutty3126
      @muhammadkuttymuhammadkutty3126 2 หลายเดือนก่อน +3

      അദ്ദേഹം മുല്ലപ്പെരിയാർ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാധിപ്പിക്കാനുള്ള അനുവാദമാണ് നൽകിയത്

    • @somandivakarannair3003
      @somandivakarannair3003 2 หลายเดือนก่อน

      😂​@@muhammadkuttymuhammadkutty3126

    • @VideoCounterOnline
      @VideoCounterOnline 2 หลายเดือนก่อน

      ആ ഉടമ്പടി രാജ ഭരണ കാലത്തു ഉണ്ടായതു അല്ലെ? അന്ന് മുല്ലപ്പെരിയാർ ഉൾപ്പെടെ മദ്രാസ് എല്ലാം ഒന്നായിരുന്നു കാണും

    • @vishnusuresh1821
      @vishnusuresh1821 2 หลายเดือนก่อน +1

      99 alle

    • @csatheesc1234
      @csatheesc1234 2 หลายเดือนก่อน +1

      999 കൊല്ലത്തെ രാജഭരണകാലത്തേ കേരളദ്രോഹ കരാർ സ്വതന്ത്ര ഇന്ത്യയിൽ റദ്ദായ കരാർ ഒരു മാറ്റവും വരുത്താതെ പുതുക്കി കൊടുത്തത് C. അച്യുതമേനോൻ ഗവണ്മെന്റെ ആണ്
      അതിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല അടിയന്തിരാവസ്ഥ ഭരണം നടത്തിയതും ഇതേ അച്യുതമേനോൻ ന്റെ കാലത്ത് തന്നെയാണ്

  • @sreekumart3390
    @sreekumart3390 2 หลายเดือนก่อน +2

    Cpi Cpminte adimakalayi പോയല്ലോ കഷ്ടം പിണറായിയെ പേടിച്ച് ജീവിക്കുന്ന ഒരു സമൂഹം 😂😂😂😂😂😂😂😂😂😂😂😂

  • @vivinmahesh4879
    @vivinmahesh4879 2 หลายเดือนก่อน

    ഗംഭീര അവതരണം

  • @thomasca3017
    @thomasca3017 2 หลายเดือนก่อน

    മെഴുകുപ്രതിമകൾ കൃത്യമായ രൂപഭാവങ്ങൾ നൽകുന്നുണ്ട്.

  • @santhosh.eledath6384
    @santhosh.eledath6384 2 หลายเดือนก่อน

    ഇത്തരം കാര്യങ്ങൾ ചെയ്യും പോൾ എങ്കിലും ഇഷ്ടക്കാരെ ഏല്പിക്കാതെ കഴിവ് ഉള്ളവരെ ഏൽപ്പിക്കണം. അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും ☹️

  • @geethagogu8733
    @geethagogu8733 2 หลายเดือนก่อน

    SK യുടെ പ്രതിമ വളരെ നന്നായിട്ടുണ്ട് മിഠായി തെരുവിൽ വരുന്നവരെ നോക്കി പുഞ്ചരിക്കുന്ന ആ രൂപം ചേതോഹരം🙏

  • @ManojManojTM-j5j
    @ManojManojTM-j5j 2 หลายเดือนก่อน

    ഇതാകുമ്പോൾ പട്ടിണി മാറുമല്ലോ അതാ ഒരു സമാദാനം 😂😂😂

  • @kvs2014
    @kvs2014 2 หลายเดือนก่อน

    ...മുമ്പൊരിക്കൽ മഹാകവി കുമാരനാശൻ്റെ പ്രതിമ ഉണ്ടാക്കിയപ്പോൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടേതായി...😉

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน +1

    മേദി സ്ഥാപിച്ച പ്രതിമയേക്കാൾ വലുതായി പിണറായിയുടെ ഒരെണ്ണം പണിത് വച്ചാൽ സ്ഥാപിക്കാം.

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน

    Good morning Sir

  • @unnikrishnanb1237
    @unnikrishnanb1237 2 หลายเดือนก่อน +1

    വക്കീലിന്റെ പ്രതിമ, ആലുവായിൽ വേണോ; എറണാകുളത്ത് വേണോ.??😅

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 หลายเดือนก่อน

    Best CM that Kerala has seen.

  • @JamesAlappat
    @JamesAlappat หลายเดือนก่อน

    മുല്ലപ്പെരിയാർ തമിഴ്നാടിന് അടിയറവ് വച്ച മുഖ്യമന്ത്രി എന്ന നിലയിൽ ആണ് അദ്ദേഹത്തെ ഞാൻ കാണുന്നത്.

  • @MohanKumar-io7fg
    @MohanKumar-io7fg 2 หลายเดือนก่อน +2

    അച്ചുതമേനോൻ്റെ പ്രതിമ വച്ചിട്ട് വേണ്ട അദ്ദേഹത്തെ ഓർമ്മിക്കാൻ. ആ കാലത്തെ ഭരണത്തേയും ജനജീവിതത്തേയും അറിയുന്നവർക്ക് അദ്ദേഹം എന്നും മനസിൽ ഉണ്ടാകും. ഒരു ജാടയും ഇല്ലാത്ത ഒരു സാധാരണ മനുഷ്യനായി ജീവിച്ചു മരിച്ച ഒരു വലിയ മനുഷ്യൻ ആണ്.🙏

  • @PkMed-v3u
    @PkMed-v3u 2 หลายเดือนก่อน

    ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത മുഘ്യമന്ത്രി ആണ് അദ്ദേഹം, പക്ഷെ പല നല്ല കാര്യങ്ങളും ചെയ്തത് ഏറ്റു എടുക്കുന്നത് മറ്റുള്ളവർ ആണ്

  • @girijannair8762
    @girijannair8762 2 หลายเดือนก่อน

    These are the same people (including Mr Binoy Bishwam) who have objected Patel statue

  • @JohnVarghese-k4w
    @JohnVarghese-k4w 2 หลายเดือนก่อน +2

    ഈ ശിൽപ്പിയെ ഇമ്പോസിഷൻ കൊടുത്തു പ്രതിമ നിർമാണം പഠിപ്പിക്കണം

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 2 หลายเดือนก่อน

    ഛായയില്ലാത്ത പ്രതിമ സ്ഥാപിക്കുന്നതിന് പകരം വെറുതെ കല്ല് വെച്ചാൽ മതിയായിരുന്നു. താഴെ അച്ചുതമേനോൻ എന്നെഴുതി വെക്കുക (അമ്പലത്തിലേത് പോലെ)

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 2 หลายเดือนก่อน

    'കാക്കയ്ക്ക് ' സന്തോഷമായി ഒരെണ്ണം കൂടി കിട്ടിയല്ലോ!!!!!!!

  • @gopalakrishnanmanjaparanar2936
    @gopalakrishnanmanjaparanar2936 2 หลายเดือนก่อน

    Why not in Trichur?

  • @arithottamneelakandan4364
    @arithottamneelakandan4364 2 หลายเดือนก่อน

    ❤❤❤❤❤

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 หลายเดือนก่อน

    കാക്കക്ക് ഇരിക്കാനും, കാഷ്ട്ടിക്കാനും കുറെ ഇടങ്ങൾ ഉണ്ടാക്കികൊടുക്കുക എന്നതിലൂടെ പ്രമുഖരെ അപമാനിക്കുകയും ചെയ്യുകയല്ലെ ഇതിലൂടെ ?
    പകരം ഇവർ സമൂഹത്തിനു ചെയ്ത സേവങ്ങൾ പുതിയ കാലക്കാർക്ക് പഠിപ്പിച്ചുകൊടുക്കുകയല്ലെ വേണ്ടത്.

  • @thegodxxxx
    @thegodxxxx 2 หลายเดือนก่อน

    നിർമല കോളിജിലെ പ്രശ്നങ്ങളെ പറ്റിയും ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

  • @sunnymathew8151
    @sunnymathew8151 2 หลายเดือนก่อน

    Kindly watch the statues of madam tussauds museum 😊

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 หลายเดือนก่อน

    ശങ്കര അണ്ണൻ ഇപ്പോഴും ഈ പാർട്ടിലാണോ അവർ എടുത്ത എറിഞ്ഞില്ലേ ?

  • @gopalakrishnanmanjaparanar2936
    @gopalakrishnanmanjaparanar2936 2 หลายเดือนก่อน

    The Prathima is not in comparison to what he looks in life. I have seen him personally.

  • @aryaar4731
    @aryaar4731 2 หลายเดือนก่อน

    Athinu
    Jeevan
    Undayirunnenkil
    Nannayirunnene
    By
    Bhasi
    A
    R

  • @kumarvasudevan3831
    @kumarvasudevan3831 2 หลายเดือนก่อน +2

    പ്രതിമ വച്ചാൽ പട്ടിണി മാറുമോ?

  • @ranipailo1574
    @ranipailo1574 2 หลายเดือนก่อน

    മുല്ലപ്പെരിയാർ ഒരു വഴിക്കാക്കി നമ്മെ ഭീതിയിൽ ആഴ്ത്തി...
    കാക്ക ഇരുന്നു 🤪

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 2 หลายเดือนก่อน +2

    ഒരു പ്രശ്നം ഉണ്ടല്ലോ വക്കീല്‍
    ഈ പ്രതിമ കാണുമ്പോള്‍ ഇയാള്‍
    അടിയന്തിരാവസ്ഥ യെ പിന്തുണച്ചു മുഖ്യമന്ത്രി ആയിരുന്ന കമ്യൂണിസ്റ്റ് അല്ലേ എന്ന് കൂടി ഓര്‍ക്കാന്‍ ഉപകരിക്കും

    • @jayasankara2906
      @jayasankara2906 2 หลายเดือนก่อน

      വേണ്ട. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് കാരണഭൂതൻറെ കാൽ തല്ലിയൊടിച്ചു എന്ന് ഓർക്കുക

  • @neerajeevtftf5354
    @neerajeevtftf5354 2 หลายเดือนก่อน +1

    എല്ലാ പ്രതിമയും തച്ചുടക്യണം

    • @sivadaspc3015
      @sivadaspc3015 2 หลายเดือนก่อน

      Only Paranari Pinarai Statue 👹

  • @viswalal5476
    @viswalal5476 2 หลายเดือนก่อน

    കേരള ജനതയോട് ഇത്രയും വലിയ ക്രൂരത ചെയ്ത ആളെന്ന നിലയിൽ പ്രതിമ വേണം. തിരുവനന്ത പുരതുതു തന്നെ വെനം. മുല്ലപ്പെരിയാർ തകർന്നാലും പ്രതിമ തകരില്ലല്ലോ? പ്പെരിയാർ

  • @avjayaraj9485
    @avjayaraj9485 2 หลายเดือนก่อน

    മുല്ലപ്പെരിയാർ ഡാമിന്റെ അരികിൽ വെച്ചാലും മതി.
    (നവകേരള ശില്പിയാണല്ലോ )

  • @pgknair1793
    @pgknair1793 2 หลายเดือนก่อน

    Sir
    Statues of R.Sankar(Palayam) & that of Leader (Museum) are also there at Tvm.

  • @MSatheeshan-my6eh
    @MSatheeshan-my6eh 2 หลายเดือนก่อน

    കാക്കയുടെ കക്കൂസിൻ്റെ എണ്ണം കൂടുന്നു ഇതിൽ കൂടുതല്ലോന്നും ഇവിടെ അദ്ദേഹത്തിൻ്റെ ഓർ മ്മയ്ക്ക് ' മുന്നിൽ കമ്മ്യൂണിസത്തിൻ്റെ കണ്ണുകൾ അടഞ്ഞു തന്നെയിരിക്കും🤐🤐🤐🤐👍

  • @ramachandranp3247
    @ramachandranp3247 2 หลายเดือนก่อน +1

    അച്യുതമേനോൻ മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ചടങ്ങിൽ മാക്രിസ്റ്റ് കളുടെ വലിയ നേതാവ് പറഞ്ഞത് അച്യുതമേനിൻ കരുണാകരന്റെ ശിപായി ആയിരുന്നു എന്നാണ്.

  • @ramks3282
    @ramks3282 2 หลายเดือนก่อน

    മാൻഡ്രേക് പ്രതിമയല്ലല്ലോ.... ഉറപ്പല്ലെ .......!!

  • @Mariyamma-zj7fo
    @Mariyamma-zj7fo 2 หลายเดือนก่อน

    പുള്ളി ജീവിച്ചിരുന്ന കാലത്ത് cpi കോൺഗ്രസ്‌ മന്ത്രി സഭ ഭരിച്ചിരുന്ന കാലത്ത് അച്ചുത മേനോൻ അറുകൊല മേനോൻ എന്ന് എതിർ പാർട്ടി വിളിച്ചിരുന്നത് ജീവിച്ചിരുന്നപ്പോൾ ആദരീച്ചില്ല ഇനി പ്രതിമ കൊണ്ട് എന്ത് ആദരം 😅😅😅

  • @jayaramvaliaveetil
    @jayaramvaliaveetil 2 หลายเดือนก่อน

    😂😂😂👏👏👏👏
    രാം കിങ്കർ ബൈജ് നല്ല ലഹരിയിൽ ആണ് ആ പ്രതിമ ഉണ്ടാക്കിയതെന്നു ഞാൻ വായിച്ചിട്ടുണ്ട്. കൂടെ ഋതിക്ക് ഘട്ടക്കും. രണ്ടു പേരും കൂടി ഡൽഹി യിൽ നിന്ന് പൈസ ഒക്കെ വാങ്ങി കൽക്കട്ട യിൽ വന്നു ശെരിക്കു ആഘോഷിച്ച് ഉണ്ടാക്കിയ പ്രതിമ ആണ് അത്.

  • @sajeevanpv6213
    @sajeevanpv6213 2 หลายเดือนก่อน

    CPI നിലപാടില്ലാത്ത പാർട്ടി എന്നാണ് കേരളക്കരയിലെ ജനം വിചാരിക്കുന്നത്. CPM പറയുന്നു. CPI അവിടെ ഒപ്പിടുന്നു.

  • @vijayakrishnanp5536
    @vijayakrishnanp5536 2 หลายเดือนก่อน

    നേതാക്കൾ മാത്രമുള്ള പാർട്ടി.. 😄😄😄

  • @lekhaps489
    @lekhaps489 2 หลายเดือนก่อน

    വേലുത്തമ്പി ദളവയുടെ പ്രതിമയുടെ അടുത്ത് സഖാവ് പിണറായി വിജയൻറെ പ്രതിമ സ്ഥാപിക്കുന്നത് നല്ലതാണ്. ചങ്കുറപ്പും കരളുറപ്പും അത്രമേൽ അദ്ദേഹത്തിന് ഉണ്ട്.
    ശ്രീ അച്യുതമേനോനെ കുറിച്ചുള്ള ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് മുഖ്യമന്ത്രിപദം ഒഴിയുമ്പോൾ സർക്കാർ ബസ്സിൽ തിരിച്ചുപോകുന്ന ആ അതുല്യ വ്യക്തിത്വമാണ്..
    പ്രതിമകൾ ഉണ്ടാക്കുമ്പോൾ സാദൃശ്യം ഉണ്ടായിരിക്കേണ്ടതാണ്.
    ബൗദ്ധികമായും സൈദ്ധാന്തികമായും ഉന്നതനിലവാരം പുലർത്തുന്ന നേതാക്കന്മാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്.
    വിപ്ലവാഭിവാദ്യങ്ങൾ! !!!!

  • @edamullasudhakaran7876
    @edamullasudhakaran7876 2 หลายเดือนก่อน

    Communism became Communalism and corruptionism in Kerala

  • @apradosh111
    @apradosh111 2 หลายเดือนก่อน

    വക്കീൽ ജി യുടെ നാവിൻ്റെ ഒരു ഫോട്ടോ എടുത്ത് വച്ചോ..ചത്താൽ വശ്യ സുന്ദരമായ അനർഗ്ള നിർഗ്ള തുഞ്ചനും കുഞ്ചനും തത്തി കളിക്കുന്ന് മഹത്തായ നാവിൻ്റെ 350 അടി വലിപ്പമുള്ള ഒരു പ്രതിമ മലയാള സാഹിത്യ ലോകം പിരിവ് എടുത്തെങ്കിലും സ്ഥാപിക്കണം...അതാണ് അതിൻ്റെ ഒരു നല്ല നമസ്കാരം...

  • @bahubali68
    @bahubali68 2 หลายเดือนก่อน +20

    കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി. 🙏

    • @lajeeshkg2643
      @lajeeshkg2643 2 หลายเดือนก่อน

      ഒരിക്കലുമല്ല. മുല്ലപെരിയാർ കരാർ പുതുക്കി നെൽകി കേരളത്തെ വഞ്ചിച്ചവൻ.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 หลายเดือนก่อน

    Sir
    Please name
    any one of the innovative steps
    taken by Pinu govt
    during the last 8.5 years...?

  • @radhesh72
    @radhesh72 2 หลายเดือนก่อน

    വെങ്കല ശില്പികളാൽ സമ്പന്നമായ ഒരു പട്ടണമാണ് പയ്യന്നൂർ.

  • @ranjankm5178
    @ranjankm5178 2 หลายเดือนก่อน

    നിർമല കോളേജ് പ്രശ്നങ്ങളെ സംബന്ധിച്ച വക്കീലിൻ്റെ വീഡിയോ കണ്ടില്ലല്ലോ?

  • @narayanankizhakkayil6475
    @narayanankizhakkayil6475 2 หลายเดือนก่อน

    ഈ പ്രതി മകൾ ക്കെല്ലാം കറുപ്പ് നിറങ്ങൾ kotukkunnath എന്ത് കൊണ്ടാണ്

  • @anamika02938
    @anamika02938 2 หลายเดือนก่อน +1

    ഭാവിയില്‍ വിജയന്റെ പ്രതിമ തിരുവനന്തപുരം കാണേണ്ടി വരുമോ

    • @sivadaspc3015
      @sivadaspc3015 2 หลายเดือนก่อน

      People will break it. Dharmadam is the suitable place. We don't need Fascist Statue in Trivandrum.

  • @Abdulla98627
    @Abdulla98627 2 หลายเดือนก่อน

    ജയശങ്കർ വക്കീലിനെയും ABC യിൽ ചേർത്തോ?

  • @madhusoodanannarayanannair2666
    @madhusoodanannarayanannair2666 2 หลายเดือนก่อน

    It should be installed in Thekkady as Achuthamenon gave life to Mullaperriyar Agreement which became dead on Aug 15 ,1947 on 29'th May 1979 for 999years

  • @ambily2940
    @ambily2940 2 หลายเดือนก่อน

    ദൈവത്തെ ഓർത്തു പിണറായിയുടെ ഒന്നും പ്രതിമ ഉണ്ടാക്കെരുതേ

  • @vijoyalex1228
    @vijoyalex1228 2 หลายเดือนก่อน

    Why you left keltron, CESS?

  • @venugobal8585
    @venugobal8585 2 หลายเดือนก่อน

    😂😂Vakkeel Sir, I am remembering on 1974..before the emergency period, daily basis, there was,, rally,,, by CPI. M. Their main slogan was,, Achutha Menon.. Arukola Menon,,,. Achutha Menon was,, alliance,,, with Congress party then... 😅😅

  • @jsankar7968
    @jsankar7968 2 หลายเดือนก่อน

    K,കരുണകാരന്റെ തൃശ്ശൂർ ടൌൺ ഹാളിലും,പടിഞ്ഞാറെ കോട്ടയിലും ഉള്ള പ്രതിമകൾ തരക്കേടില്ലാത്ത മുഖച്ഛയയുണ്ട് സാറെ..

  • @ukrisp0276
    @ukrisp0276 2 หลายเดือนก่อน

    trivandrum medical college

  • @Arayan-n1c
    @Arayan-n1c 2 หลายเดือนก่อน

    ഉടവാളുമായി നിൽക്കുന്ന വേലു തമ്പിയുടെ സമീപത്തു വടിവാളുമായി നിൽക്കുന്ന കാരണഭൂതന്റെ പ്രതിമ ആയാലോ വക്കീലെ.

  • @muralipk1959
    @muralipk1959 2 หลายเดือนก่อน

    എല്ലാ പ്രതിമൾക്കും മുകളിൽ ഒരു ചട്ടി കൂടെ വാർത്ത്‌ വെക്കണം ; കാഷ്ടിക്കാൻ വരുന്ന കാക്കക്ക്‌ വെള്ളം കുടിക്കാൻ. ഇനി വരുന്ന പ്രതിമകളെ ഓർക്കുമ്പൊ രോമാഞ്ചം വരുന്നു. ( ലുട്ടാപ്പി , വാഴക്കുല ഡോക്ടർ , മരുമോൻ ,കാരണഫൂതൻ )

  • @iwantmoreofthis
    @iwantmoreofthis 2 หลายเดือนก่อน

    സർദാർ പട്ടേലിൻ്റെ പ്രതിമ സ്വാപിച്ചത് ഒരു പാതകം. 😂😅

  • @baskaranc4223
    @baskaranc4223 2 หลายเดือนก่อน

    കമ്മ്യൂണിസം ഒരേ നാവുകൊണ്ട് ഒരേ മുഷ്ടി കൊണ്ട് ഇങ്ക് ലാബ് വിളിച്ചപ്പോൾ അന്ന് എങ്ങനെ ഇന്ന് എങ്ങനെ മുദ്രാവാക്യം കൊണ്ട് തമ്മിൽ എന്തൊക്കെ കഴിഞ്ഞു ചവുട്ടി ഒരച്ചവർ ഇനി അതിൽ വല്ലതും ഉണ്ട് 😄

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 2 หลายเดือนก่อน

    സുഭാസ് ചന്ദ്ര ബോസ് നെ... ബംഗാളികൾ ആഘോഷിക്കും പോലെ... വി കെ കൃഷ്ണ മേനോൻനു മലയാളം പരിഗണികേണ്ടത് അല്ലെ? അദ്ദേഹത്തിന്റെ പ്രതിമ കോഴിക്കോട് പന്നിയങ്കരയിൽ തന്നെ ഉണ്ടോ എന്ന് സംശയം 🤔 പട്ടേലിന്റെ 3000കോടിയുടെ പ്രതിമക്ക് സമിപം വപ്പാല പങ്കുണ്ണി മേനോൻന്റെ ഒരു പ്രതിമ സ്ഥാപിക്കേണ്ടത് അല്ലെ 🙄

  • @shajic.abraham3840
    @shajic.abraham3840 2 หลายเดือนก่อน

    മുക്കലും നക്കലും മാത്രം വശമുള്ള അന്തങ്ങളോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം.