മഹാഭാരതത്തിൽ കുന്തി യ മ ദേവനിൽ നിന്ന് കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ,യമരാജൻ അണിമാണ്ഡ വമഹർഷിയുടെ ശാപം മൂലം മനുഷ്യ ജന്മമെടുത്ത് വിദുരരായി ഹസ്തിനപുരിയിലാണ്.മഹാഭാരതം വായിച്ചാൽ മനസ്സിലാകും ഇതിന് എം ടി യെ തെറി പറയുന്നതെന്തിനാണ്
മഹാഭാരതത്തെയും രാമായണത്തെയും ഒക്കെ ദുർവ്യാഖ്യാനം ചെയ്തു ഇതുപോലെ സ്വതന്ത്രമായി ആർക്കും എന്തും എഴുതാം ഒരു കുഴപ്പവും സംഭവിക്കില്ല. എംടിയെ പോലെ ഒരു സാഹിത്യകാരന് ഇതേ ഇമാജിനേഷൻ വെച്ച് ഖുർആന്റെ കഥാപാത്രങ്ങളെ ചിത്രീകരിച്ച ഒരു നോവൽ എഴുതാനുള്ള ധൈര്യമുണ്ടാകുമോ?? അങ്ങനെ ചെയ്യുമ്പോൾ അറിയാം നിങ്ങൾ ഈ പറയുന്ന പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും എഴുതിയ സ്വാതന്ത്ര്യവും എന്താണെന്ന്😂😂
ശ്രീചിത്രൻ്റെ അഭിപ്രായം ശരിയാണ്. ശൂദ്രൻ എന്ന ശരിയായ അർത്ഥത്തിൽ എം.ടി ജീവിച്ചിരിക്കണം എന്ന് തോന്നുന്നു. അതിൻ്റെ നെടുവീർപ്പുകൾ സാഹിത്യ സൃഷ്ടികളിൽ കാണാം
This is a balanced and scholarly criticism
👍🏻
Sankha pariwar anubandha channel nu pattiya aalukal pothuve saahityam, kala, ennivayil kurava. Shudha sasthrathil kandekkam. ABC polulla Khakki channel "Basheer oothi veerppicha balloon' enna pole palareyum ikazhthi videos undu. Avarkku pattiyavan Radhakrishnan aavum. :)
ശാസ്ത്രമല്ല സ്യുഡോ സയൻസ്. സകല അന്ധവിശ്വാസങ്ങളുടെയും കൂമ്പാരമായ സംഘത്തിന് ശുദ്ധ ശാസ്ത്രവുമായി പുലബന്ധം പോലുമില്ല.

👍