സുഹൃത്തിന് കിട്ടിയ നല്ല വീട് 😱|housedriver|saudi
ฝัง
- เผยแพร่เมื่อ 8 พ.ย. 2024
- സുഹൃത്തിന് കിട്ടിയ നല്ല വീട് 😱housedriver|saudi #routinevlog #malayalam
#gulfjob
#baristalife
#jobsearch
#bakery
#indianchef
#search
#gulf
#barista
#oman
#chef
#saudiarabia
#dubai
#driverslicense
#fastfood
#qatar
#dailyvlog #video #today #saudi #housedriverlife #live #malayalamnews #keralanews
hi dears I'm Vishnu this a daily routine vlog
house driver job
house driver room
house driver Saudi Arabia
house driver Kuwait
gulf job
Malayalam daily routine vlog
House driver Malayalam vlog Malayalam daily routine driver Saudi Arabia house driver life
Malayalam daily routine vlog, Day in the life of a Malayalam student, Malayalam lifestyle vlog, A day in Kerala with family, Exploring the streets of Malayalam city, Traditional Malayalam food recipes, Daily routines of Malayalam celebrities, Vlogging Malayalam culture and traditions, A day in the life of a Malayalam housewife, Malayalam travel vlog
Hi
i am Vishnu welcome to our TH-cam channel
About this channel
ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം
നിങ്ങളുടെ സ്നേഹം നിങ്ങളുടെ സപ്പോർട്ട് മാത്രമാണ് എനിക്ക് ഇത്തരത്തിൽ വീഡിയോ ചെയ്യാൻ എനർജി നൽകുന്നത്
എല്ലാവർക്കും സ്നേഹത്തിൻറെ ഭാഷയിൽ നന്ദി ❤️♥️
www.instagram....
subscribe ചെയത് support ചെയ്യാൻ മറക്കരുത്
അൽഹംദുലില്ലാഹ് ഇവിടെ എന്റെ റൂം ചെറുത് ആണെങ്കിലും വീട്ടുകാർ നല്ല വീട്ടുകാർ ആണ്
❤️❤️
ബ്രോ ഞാൻ അബ്ഹയിൽ ഹൗസ് ഡ്രൈവർ ആണ്
Buatyfull place annu abha ❣️❣️
Paavam Ani annan ,Nalla funny aanu samsaaram😊
Athe 😊
Veedeos kanunnillallo
Udane varum ithàa 😊
Enda sugamille
@@ayisha250 pani ayirunnu epol kuranju
Anganeyullavarude kezhil ninnum vere joli kandethi marunnatan nallat. Nalla aalkarum evideyund.
correct bro 👍
കുമാറും മേടംവും നല്ല ചേർച്ച
😁😁
bro jedhayilevideya
Bro njan riyadhill AA ☺️
Eppo avidane
Riyadh 😊
Njan 3varsham anubhavichatha house driver pole oru joli vere evidyum kanathila mathiyaye🥵
epol avidaya
😃😂പക്ഷെ ചില വീടൊക്കെ കിട്ടിയാൽ രാജാവ് ആണ് ജിദ്ദയിൽ എന്റർ കഫീൽ പെങ്ങളുടെ വീട്ടിൽ സാലറി 3000 ഉള്ള ഇൻഡോണേഷ്യക്കാരൻ ആണ് രണ്ടു ദിവസം മുൻപ് കണ്ടപ്പോൾ പറഞ്ഞതാണ് നേരത്ത് 2500 ആയിരുന്നു സാലറി നാലു വർഷം മുൻപ് 20 മാസം കഴിയുമ്പോൾ ലീവ് 5000 റിയാൽ സംഭാവന ഇത് പോരെ
@@bathmamaas1588 ഒരു വിസ ശെരിയാക്കി തരുമോ 🙏
അവിടേ വല്ല driver vacancy ഉണ്ടോ
Varubol parayam
❤❤❤
❤️❤️❤️
Vishamam thonnunnu paavam❤
😔😔
Broo
Hi 😊
മച്ചാനെ മച്ചാനെ റിയാദിൽ എവിടെയാണ് എക്സിറ്റ് എത്രയിലാ
exit 34 bro
Exit enn vecha?@@skyMachan
Hai bro 👌👍👌👍😍😍😍❤
hai 🤗😍😍
വിസ ഉണ്ടോ ഫ്രണ്ട്സ് അരുടേങ്കിൽ അറിവിൽ പ്ലീസ് 🙏
Undagil ariyikkam 👍
Hai
Hi bro 😊
@@skyMachan Sugano
@@afafzal Sugam bro 😊
@@skyMachan 👍😊
സുഹൃത്തെ എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ എനിക്കുണ്ടായ പല അനുഭവങ്ങളിൽ ഒരനുഭവം ഞാൻ പറയാം ..
മദ്രസകൾക്ക് മുമ്പിലൊക്കെയുള്ള ഇരുമ്പിന്റെ മുള്ള് ഉണ്ടല്ലോ അതിന്റെ ഒറ്റവാക്ക് എനിക്ക് ഓർമ്മ കിട്ടുന്നില്ല.. അതിന്റെ ഓപ്പോസിറ്റ് കയറി ടയർ പൊട്ടി..100% എന്റെ തെറ്റ്,300 റിയാല് കൊടുത്ത് അവര് ടയർ മാറ്റി എന്റെ കയ്യിൽ നിന്ന് കാശൊന്നും ഈടാക്കിയില്ല..
ഈ സുഹൃത്ത് പറയുന്നതുപോലെ ആണ് കാര്യങ്ങൾ എങ്കിൽ അദ്ദേഹം പ്രതികരിക്കണം.. വണ്ടിയുടെ എൻജിൻ പണി വന്നാൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് എൻജിൻ വർക്കിന് വേണ്ടിയുള്ള കാശും അവർ ഈടാക്കുമോ...എനിക്ക്
വിശ്വാസക്കാനാവുന്നില്ല..
ആ സുഹൃത്തിന് ഭാഷ അറിയില്ല പിന്നെ അത് ഒരു ചൊറയുള്ള വീടാണ് അദ്ദേഹംഉടനെ exit pokum 😔
അങ്ങനെ ഉള്ള കുറെ അവന്മാർ ഉണ്ട് വണ്ടിക് പണി വന്നാൽ കാശ് പിടിക്കുന്ന ആളുകൾ ഒരു മര്യാദ ഇല്ലാത്ത ആളുകൾ 😬😬
ഞാൻ പത്തു വർഷം ആയി അബഹ ഇത് വരെ കണ്ടിട്ടില്ല നല്ല തണുപ്പ് ആണല്ലേ
Epol തണുപ്പ് കുറഞ്ഞു വരുന്നുണ്ട്
❤️❤️❤️
🥰