അൻവറിനെതിരായ കേസിന് പിന്നിൽ ഉന്നത ഇടപെടൽ; പരാതി കൈമാറിയത് അൻവർ ഇടഞ്ഞതോടെ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 55

  • @mastermaster6116
    @mastermaster6116 2 ชั่วโมงที่ผ่านมา +38

    ♦️ഫോൺ ചേർത്തി എന്ന ആരോപണം അൻവർ ഉന്നയിച്ച മറുനാടൻ ഷാജനെതിരെയുള്ള കേസ് എന്തായി....?❓

  • @nizarvv6560
    @nizarvv6560 ชั่วโมงที่ผ่านมา +21

    സാജൻ പോലിസ് വയർലസ് ചോർത്തിയാൽ പ്രശ്നം ഇല്ല.. അൻവറിന്റെ പേരാണ് പ്രശ്നം

  • @abdulsalampalliyali6467
    @abdulsalampalliyali6467 ชั่วโมงที่ผ่านมา +19

    സത്യം വിളിച്ചു പറഞ്ഞവനെതിരെ ഒരു ഭരണകൂടം ഒന്നിച്ച്.. ലേശം ഉളുപ്പ്.....😊

  • @kl10patth
    @kl10patth 2 ชั่วโมงที่ผ่านมา +27

    കൊള്ള സര്‍ക്കാര്‍ എല്ലാ മേഖലയിലും ജനങ്ങളെ കൊള്ള അടിക്കുന്നു

  • @onthesideoftruth5046
    @onthesideoftruth5046 2 ชั่วโมงที่ผ่านมา +28

    മറു നാടന്റെ ഇതേ വകുപ്പിൽ എടുത്ത കേസ് എന്തായി

    • @sijinsijin5166
      @sijinsijin5166 ชั่วโมงที่ผ่านมา +1

      സാജൻ കറിയ പിണറായി വിജയന്റെ രക്ഷകൻ

  • @ShajiAaa-y6t
    @ShajiAaa-y6t ชั่วโมงที่ผ่านมา +10

    പിവി അൻവർ. അൻവർ കോടതിയിൽ പോകുന്നതിനു മുമ്പ് അൻവറിനെ കുടക്കുക എന്നുള്ള ഉദ്ദേശം ആണ്. അവസാന വിജയം അൻവറിന് തന്നെ.

  • @moideenkuttycpy3569
    @moideenkuttycpy3569 ชั่วโมงที่ผ่านมา +8

    ആ പാവം യദു വിന്റെ കേസ്സ് എന്തായി...

  • @ashrafkajinas6085
    @ashrafkajinas6085 ชั่วโมงที่ผ่านมา +6

    മറുനാടന് എതിരെ എടുത്ത കേസിന് തുമ്പില്ല അൻവറിനെ കേസ് എടുത് മൂക്കിൽ വലിച്ച് കയറ്റും

  • @abhilashs9400
    @abhilashs9400 ชั่วโมงที่ผ่านมา +8

    😂😂😂 nalla sarkkar 😂

  • @AsnnaPalapatta
    @AsnnaPalapatta 2 ชั่วโมงที่ผ่านมา +5

    Ponanni sthree pidana FIR ???????

  • @kl10patth
    @kl10patth 2 ชั่วโมงที่ผ่านมา +19

    ഇച്ചിരി ഉളുപ്പ് പിണറായി വിജയന്‍

  • @sharfushanaaz4512
    @sharfushanaaz4512 ชั่วโมงที่ผ่านมา +3

    Very bad think paka pokkal next election no vote LDF

  • @shafeekmedia9763
    @shafeekmedia9763 ชั่วโมงที่ผ่านมา +2

    ഫോൺ റെക്കോർഡ് ചെയ്യുന്നതെങ്ങനെ ഫോൺ ചോർത്തലാകും....

  • @chirakkalrajeesh77
    @chirakkalrajeesh77 ชั่วโมงที่ผ่านมา +2

    Keralam kanda etavum mosham mukyamanthri Ak.Antony ayirunu.athine kadathi vety PINARAYI.

  • @anvat1519
    @anvat1519 19 นาทีที่ผ่านมา +2

    ഇവിടെ കോടതിയുണ്ട് കോടതിയിൽ കാണാൻ നമുക്ക് ആർഎസ്എസിന്റെ അജണ്ടയാണ് ഇപ്പോൾ സിപിഎം എന്ന പാതി നടക്കുന്നത് സ്വന്തമായ അഭിപ്രായങ്ങൾ പറയുന്നവരെ അടിച്ചെടുക്കുക ഒരിക്കലും സിപിഎമ്മിന് യോജിച്ചതല്ല.
    സിപിഐഎം സിന്ദാബാദ് സിപിഎം വന്ന പാർട്ടിയെ സംരക്ഷിക്കാൻ പാവപ്പെട്ട സഖാക്കൾ ഉണ്ട്❤❤❤

  • @abduljaleeljaleel5815
    @abduljaleeljaleel5815 ชั่วโมงที่ผ่านมา +2

    ആ മറുതയെ പൂട്ടാതെ അൻവറിൻ്റെ പുറകെ, ഒന്നര രണ്ട് കൊല്ലം എന്തല്ലാം എനി കാണണം😊

  • @askmajeed
    @askmajeed 57 นาทีที่ผ่านมา +2

    Anwar phone chothi. Sajan zakkariya b wireless chorthi. Case. Anvarin ethire. Sajn zacaria clean chit. Cpim. Naran thudangunnu. Bhai. No. One sangi budhhi. Cpim

  • @sajeemasalim5369
    @sajeemasalim5369 ชั่วโมงที่ผ่านมา +2

    Case Aduthittu Shave Cheyyumo Anwarine

  • @southindiankitchenmagic2295
    @southindiankitchenmagic2295 56 นาทีที่ผ่านมา +2

    ഇപ്പോൾ സിപിഎം മലർന്ന്കിടന്ന് തുപ്പുകയാണോ എന്ന് എനിക്ക് സംശയം നിങ്ങൾക്കോ❓😊

  • @Tasteofgoodness
    @Tasteofgoodness ชั่วโมงที่ผ่านมา +2

    Support to pv anvar 🔥 Marunadan ??????

  • @jsjs6691
    @jsjs6691 ชั่วโมงที่ผ่านมา +7

    അൻവർ നെ ഭയക്കുന്നു 😂😃😂

  • @oxygen7852
    @oxygen7852 ชั่วโมงที่ผ่านมา +1

    Yes രാഷ്ട്രീയ താൽപര്യം. ജനാധിപത്യമെന്ന് പേരല്ലേ ഉള്ളൂ, നടക്കുന്നത് ഒക്കെയും പാർട്ട്യാധിപത്യമല്ലേ ( ഗ്രൂപ് ഗുണ്ടായിസം)? അപ്പോ ഇങ്ങനെയൊക്കെയെ ഉണ്ടാകൂ!

  • @asharafthali
    @asharafthali ชั่วโมงที่ผ่านมา +1

    കേസ് കൊടുത്തത് കോൺഗ്രസ് കാരൻ മലരേ പറയുന്നില്ലേ😂

  • @abubakers.m9903
    @abubakers.m9903 ชั่วโมงที่ผ่านมา +1

    അൻവർ ഫോൺ ചോർത്തിട്ടിലല്ല. ഫോൺ റെക്കോഡ് ചെയ്യുകയാണ് ഉണ്ടായതു. കേരളത്തിലെ വൻ കാലപ ഗൂഢാലോചന ഇല്ലാത്തക്കാൻ സാധിച്ചു ഇല്ലങ്കിൽ ഈ വമ്പന്മാരുടെ ഗൂഡലോചനയിൽ മലബാറിൽ വർഗീയ കലാപം ഉണ്ടാക്കി ഈ സ്വർണ്ണം പൊട്ടിക്കൽ സംഘം കൊള്ളനടത്താനും പ്ലാൻ കണ്ടേനെ അതിലൂടെ ഇവർ തന്നെ രക്ഷ വേഷം കിട്ടി രാഷ്ട്രീയ നേട്ടവും ഉണ്ടാകാൻ ശ്രമിച്ചേനെയെന്നു വേണം കരുതാൻ. അജിത് rss നേതാവിനെ കാണാൻ പോയത് കേരളത്തിലെ ജനങ്ങളുടെ നന്മക്കല്ലെന്ന് ഉറപ്പാണ്.

  • @സ്രാങ്ക്
    @സ്രാങ്ക് 27 นาทีที่ผ่านมา

    വയർലെസ് ചോർത്തിയതിനു രാജ്യദ്രോഹകേസെടുത്തു അകത്തു കിടക്കുന്ന ഇടതുവിരുദ്ധൻ സാജൻ സക്കറിയ 😂😂😂😂😂😂😂😂

  • @SaifullaAshmitha
    @SaifullaAshmitha 41 นาทีที่ผ่านมา

    Kolla sarkar ithenth janathipathyam. Chodikkunnavare ullillakkuka. Aravind kejarivalinepoley

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 ชั่วโมงที่ผ่านมา +3

    Paavam enthe phone marunadan scaria aasanam vare chorthi ennitte enthaayi

  • @coastaltube4750
    @coastaltube4750 ชั่วโมงที่ผ่านมา +4

    പിവി അൻവർ എംഎൽഎ ഫുൾ സപ്പോർട്ട് ❤

  • @HamzaHamzu-z3m
    @HamzaHamzu-z3m ชั่วโมงที่ผ่านมา

    Kaala valu pokkumbol... Ariyam anthinanennu.... Anthakammikale....

  • @AbdulGafoor-el5iu
    @AbdulGafoor-el5iu ชั่วโมงที่ผ่านมา

    ഈ ലേഡിയെ പോലെ ദ്യൂസ് ഡെർമാർ മീഡിയാ വണ്ണിൽ ഇനിയും മരണം

  • @62342019
    @62342019 56 นาทีที่ผ่านมา +1

    ഷാജൻ സ്കറിയ പോലീസിന്റെ ഫോൺ ചോർത്തി. അതെന്തായി?
    നമ്മുടെ പൊലീസിന് എന്തൊരു ഉത്തരവാദിത്തം.
    പെട്ടെന്ന് തന്നെ കേസ് എടുത്തു fir ഇട്ടു

  • @mush8371
    @mush8371 ชั่วโมงที่ผ่านมา

    Marunaadan police wireless chorthi... case enthaayi....

  • @basheervk3785
    @basheervk3785 24 นาทีที่ผ่านมา

    ഉന്നത ഇടപെടല്‍ നടത്തിയ ( ഉന്നത വ്യക്തിത്വം) ആരാ 😮

  • @favasalungal12
    @favasalungal12 53 นาทีที่ผ่านมา

    Northindian style Kollam 🤣

  • @parissbound8535
    @parissbound8535 22 นาทีที่ผ่านมา

    *എല്ലാം രയാവിന്റെ ഉത്തരവ്*

  • @chemflies
    @chemflies 3 นาทีที่ผ่านมา

    RSS GOVERNMENT OF KERALA

  • @joydevu5151
    @joydevu5151 15 นาทีที่ผ่านมา

    Anver😅arrest 😅udan

  • @abdullatheef9405
    @abdullatheef9405 4 นาทีที่ผ่านมา

    സത്യം പറഞ്ഞാലും രക്ഷ ഇല്ലാത്ത ന്നാട് .
    പിണാറായി നാട് വാണിടു കാലം
    ന്യുന ഭക്ഷത്തി ൻ. രക്ഷയില്ല
    അതാൺ... ഇതിൽ നിന്ന് വായിച്ചാൽ

  • @Hrs686
    @Hrs686 48 นาทีที่ผ่านมา

    പിണറായി നയിക്കുന്ന കേരള RSS സർക്കാരിന് അഭിവാദ്യങ്ങൾ...ലാൽ സലാം...