കണ്ണന്റെ കുസൃതി അത് വളരെ ഇഷ്ട്ടമാണ് അത് കാണുമ്പോൾ എനിക്കും ഇതുപോലൊരു അനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകും കണ്ണന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കൂലിപണിക്കാരുടെ മകൻ എന്നത് നാണക്കേടായി കരുതേണ്ട കണ്ണാ ..... പല വലിയവൻമാരുടെ ഭാര്യമാർ ഉന്നതങ്ങളിൽ എത്താനും പദവിക്കും വേണ്ടി ഏതല്ലാം രീതിയിൽ ഉടു വസ്ത്രം അഴിക്കുന്നു. ഒപ്പം എത്രയെത്ര പദവിയിൽ ഇരിക്കുന്നവരോക്കേ പല രീതിയിൽ വേഷം കെട്ടിയവർ തന്നെ! കണ്ണൻ്റെ മാതാപിതാക്കൽ അത്തര കാരാ ല്ലാത്തതിനാൽ കണ്ണന് എന്നെന്നും ഭഗവാറൻ്റ അനുഗ്രഹവും എല്ലാത്തിനും ഉയർച്ചയും ഉണ്ടാകും സ്വന്തം മാതാപിതാക്കളെപ്പറ്റി അഭിനന്ദിക്കൂ കണ്ണാ
ഞങ്ങളുടെ സ്വന്തം കണ്ണൻ. ഇവിടെ എല്ലാരും കണ്ണന്റെ ഫാൻസ് ആണ്. കണ്ണന്റെ ചില ചമ്മൽ ഒക്കെ കാണുമ്പോ ദിലീപ്ചേട്ടനെ കണക്കു തോന്നും കണ്ണനെ പോലീസ് കൊണ്ട് പോയപ്പോ ഞാനും എന്റെ മക്കളും കരച്ചിൽ ആയിരുന്നു. എല്ലാവരും ഞങ്ങളെ കളിയാക്കി
കണ്ണാ നീ സൂപ്പർ. നീ തകർക്കും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
കണ്ണാ. മോനെ. ഇനിയും. ഉയരങ്ങളിൽ. എത്തും. ഈ. ചേച്ചി. യുടെ.. എല്ലാം. വിത. ആശംസകൾ 👍👍👌👌
Super kanna
മൊന്നീ നീ നക്ക് നല്ല ഭാവി ഉണ്ട് നല്ലത് വരട്ട്
ഈ അച്ഛന് നല്ലൊരു മകനെ തന്നെയാണ് കിട്ടിയത് നല്ല അഭിനയം ഒറിജിനാലിറ്റി ആണ്
കണ്ണന് നല്ലൊരു ഭാവി കിട്ടും ഉറപ്പ്. കളിയാക്കിയവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ സാധിക്കുo.njangade Katta support undu.😎❤️🔥
Yes
അച്ചു ഞങ്ങളുടെ പ്രിയപ്പെട്ട കണ്ണൻ അല്ലേ ഞങ്ങളുടെ ജൂനിയർ ദിലീപ് തീർച്ചയായും ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പ് ഞങ്ങൾ ഉണ്ട് കൂടെ
കണ്ണന്റെ കുസൃതി അത് വളരെ ഇഷ്ട്ടമാണ് അത് കാണുമ്പോൾ എനിക്കും ഇതുപോലൊരു അനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകും കണ്ണന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കണ്ണാ നി ഞ്ഞങ്ങളുടെ മുത്തല്ലേ നി ഒരു പാട് ഉയരങ്ങളിൽ എത്തു
ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല ഭാവി ഉണ്ടാകും നല്ല അഭിനയം കണ്ണനെ ഒരുപാട് ഇഷ്ടം ❤
കണ്ണാ നീയാടാ സൂപ്പർ താരം, നീ ഒത്തിരി ഉയരങ്ങളിലേക്ക് പോകും. തീർച്ച.
Kannan njangal ammamarude swantham
അച്ചു...
മോനേ നന്നായി വരും..
ഈ ചേച്ചിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും....
കണ്ണനെ സിനമയിൽ കാണാൻ ആഗ്രഹിക്കുന്നു..... 💕💕
ഒത്തിരി ആഗ്രഹിക്കുന്നു..........💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💞💞❣️❣️❣️❣️❣️❣️❣️❣️❣️
❤❤❤❤
@@girlsmind3417 🥀
കണ്ണനെ ഒരുപാട് ഇഷ്മാണ് കണ്ണന്റെ സംസാരാവും ഇഷ്ടമാണ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
കഷ്ടപ്പെടുന്നവർക്ക് ദൈവം തുണയാകും 🙏🙏.... കണ്ണൻ മിടുക്കൻ....
സീരിയലിൽ ശിവൻ കഴിഞ്ഞാൽ കണ്ണൻ തന്നെ അനിയൻ കുട്ടന് എല്ലാ വിധ ആശംസകൾ
Mi mi
കഷ്ടപെടുത്തിയവന് ദൈവം കൂലി കൊടുക്കും പിന്നെ കഷ്ടപെട്ടവന് ദൈവം നല്ല വഴി കാട്ടി തരും ഉറപ്പ് 👍
കണ്ണാ മോൻ നല്ല മിടുക്കനാണ്. നന്നായി വരും.
Best wishes കണ്ണാ... ഈശ്വരൻ അനുഗ്രഹിക്കട്ടെ..എനിക്കുമുണ്ട് അഭിനയമൊഹവുമായി നടക്കുന്ന ഒരു മകൻ.. 🥰
മോനെ നീ വിഷമിക്കേണ്ട, എല്ലാ വിജയവും നിനക്കു ഉണ്ടാകും
Happykanna.midukkan
Ff
Kannan fans undo😍😍❤️❤️
Yes
Pinneee
കണ്ണാ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് വലിയ ഉയരങ്ങളിൽ എത്താടെ ❤❤❤❤❤
മോനെ കണ്ണാ 🥰🥰🥰❤️❤️ നീ ഞങളുടെ വീട്ടിലെ ഒരു കുഞ്ഞനുജൻ മകൻ എല്ലാരുമാണ് കെട്ടോ ❤️❤️❤️❤️
കണ്ണാ നീ സൂപ്പറാ 👍🥰🥰🥰😘
ശിവൻ കഴിഞ്ഞാൽ നീയാണു മോനെ ഞങ്ങളുടെ ചങ്ക്
കണ്ണൻ ഇപ്പോൾ എല്ലാവരുടെയും വീട്ടീലെ അനിയൻ.
7 by
സാന്ത്വനം സീരിയൽ കാണുമ്പോൾ ,അതിലെ കണ്ണനെ കാണുമ്പോൾ,നടൻ ദിലീപിന്റെ ഓർമ്മ വരും.കണ്ണാ മോൻ സൂപ്പർ....
സ്വാന്ത്വനം അല്ല കൊച്ചേ,,,, സാന്ത്വനം
@@valsalageorgekutty9334 z
കൂലിപണിക്കാരുടെ മകൻ എന്നത് നാണക്കേടായി കരുതേണ്ട കണ്ണാ ..... പല വലിയവൻമാരുടെ ഭാര്യമാർ ഉന്നതങ്ങളിൽ എത്താനും പദവിക്കും വേണ്ടി ഏതല്ലാം രീതിയിൽ ഉടു വസ്ത്രം അഴിക്കുന്നു. ഒപ്പം എത്രയെത്ര പദവിയിൽ ഇരിക്കുന്നവരോക്കേ പല രീതിയിൽ വേഷം കെട്ടിയവർ തന്നെ! കണ്ണൻ്റെ മാതാപിതാക്കൽ അത്തര കാരാ ല്ലാത്തതിനാൽ കണ്ണന് എന്നെന്നും ഭഗവാറൻ്റ അനുഗ്രഹവും എല്ലാത്തിനും ഉയർച്ചയും ഉണ്ടാകും സ്വന്തം മാതാപിതാക്കളെപ്പറ്റി അഭിനന്ദിക്കൂ കണ്ണാ
👍
👍👍
👍
Well said 👍❤️
mv gu89
കണ്ണൻ fans എവിടെ???
Evida unde
Kanna nee superda
കണ്ണാ മോനേ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും... ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും... ഒരുപാട് ഇഷ്ടമാണ് സാന്ത്വന ത്തിലെ കണ്ണനെ...
ദൃതി കൂട്ടല്ലേ കണ്ണാ..., കുറച്ചു കൂടി വല്ല്യ അളാവുമ്പോ നല്ലൊരു നായകനാവും ❤️❤️❤️❤️❤️❤️❤️❤️
കണ്ണന്റെ അഭിനയം പഴയ ദിലീപിനെ ഓർമിപ്പിക്കും... കണ്ണന് നല്ല ഭാവി ഉണ്ടാവും
Koolipaniyalle
Allathe
Kakanpoyathallallo
👌👌👌
Ath correct
Crrct aanu... Enik palalozhum kannane kaanumbol dileepnethanneyaanu orma varunnath..
Athea
Achu, you are doing well .Kannan is fantastic. Real and natural action. Originally is there. Keep it up. Our full support.
കണ്ണനെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤❤❤❤
അച്ചു ചേട്ടൻ പൊളിയാ ❤❤❤❤❤❤❤❤❤❤❤❤❤
EEE chechiyum prarthiykam orupadu uyaragalil Ethan.orupadu ishtama.swanthanam serial.vallathey miss cheyyunnu.ethrayum pettennu varaney.
കണ്ണൻ പൊളിയാണ്
ഇത് എന്റെ അനിയൻ ഉമ്മ 🤗💋❤💘
Kanna Née Nammude muthalle...😍😍 God bless you... Kannappa🙏🙏🙏
കണ്ണാ നീസൂപ്പർ 👌👌👌👌👌🙏
Kanna you are really super.God Bless You
അച്ചൂസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Kannante comody വളരെ ഇഷ്ടമാണ്
കണ്ണൻ മോനെ, സൂപ്പറാണ് കേട്ടോ 👍
'കണ്ണാ.... നീ ഭാവിയിൽ ലാലേട്ടനോളം പ്രസക്തി ഉള്ള ഒരാളായ് മാറും ഈശ്വരാനുഗ്രഹമുള്ള കുട്ടിയാണു നീ.
കണ്ണാ ഈ അമ്മയുടെ എല്ലാ പ്രാർത്ഥനയും മോന് വേണ്ടിയും... 🙌🙌🙏🏻
Super aanu kanna.ninte afinayam.nigal rekshpedum.orupadu uyaragalil ethiykattey
കണ്ണാ നീ യാ ണ് സാക്ഷാൽ ഉണ്ണിക്കണ്ണൻ ഒരു പാട് ഇഷ്ടമാട കണ്ണാ
ഞങ്ങളുടെ സ്വന്തം കണ്ണൻ. ഇവിടെ എല്ലാരും കണ്ണന്റെ ഫാൻസ് ആണ്. കണ്ണന്റെ ചില ചമ്മൽ ഒക്കെ കാണുമ്പോ ദിലീപ്ചേട്ടനെ കണക്കു തോന്നും കണ്ണനെ പോലീസ് കൊണ്ട് പോയപ്പോ ഞാനും എന്റെ മക്കളും കരച്ചിൽ ആയിരുന്നു. എല്ലാവരും ഞങ്ങളെ കളിയാക്കി
God will open a big door.🙏
Ella daivanugrahavum undavate.ella tharathilum nalla family😍😍👨👩👧👦💪🤝🙌
മോൻ വിഷമിക്കേണ്ട ഈശ്വരൻ തുണ ഉണ്ട് 🙏🙏🙏🙏🙏
May, God bless you!
👍👍👍 all the best 👍👍👍
God bless you mone 🙏🙏🙏
God bless you kanna
👍
God bless you
Kannan adipoli nammal prihasikunvarku orikkal daivam avaruda mumbil nammal valiyavanum athu sthiyama kannaa ada anufam🙏👍💯❤️
നല്ലത് വരട്ടെ
God will do great things in ur life
കണ്ണന്റെ അഭിനയം സൂപ്പർ ആണ് ഈ ചേച്ചിയുടെ അഭിനന്ദനങ്ങൾ
കണ്ണൻ നല്ലൊരു നാനായി മാറട്ടെ
So cute bro god bles you uyarangalil ethum
ഞങ്ങളുടെ പ്രിയപ്പെട്ട ആക്ടർ കണ്ണൻ
Hi Kannan very nice boy.God bless u mon.
Kanna Nie Logham ariyappedunna. Oru supper star Aaghu Adil oru samshayavum Venda.
Kannan Super Acttig.👍
കണ്ണൻ സൂപ്പർ ആണ്
All the best Kannankutty
God bless you dear kannan
All the best Achu!
Kannan kalaki👍👍👍👍👍
Kannan😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Santhwanam thil enikkettavum ishtam kannaneyanu. Pnne ente nattukarananennarinjappol lurachukoodi santhosham.
Very good കണ്ണാ 👍👍
സൂപ്പർ .
കണ്ണാനീസൂപപറാണ്👍
God bless you mone
Kannaaa. Ellavarudeyum. Prarthana yundavum. All. The. Best
Sivanum kannanum supper
Kannan poli aan 😍😍😍😍😘😘😘😘
എല്ലാറ്റിനും ഒരു സമയം ഉണ്ട് കണ്ണാ ❤😍😍🙏🏽🙏🏽
Super God bless you
Kanna ur acting spr❤️❤️❤️. Acting aanennu parayilla
Hai kanna sughamalle god bless you
Kannan poliyaanee😘😘😘
Ellavìdha aasamsaķalum
Kannante supper abhinayam an
Suppar mone. Nannay varum. Afinayam suppar annu ceto.
Kannan super❤️❤️❤️❤️❤️
കണ്ണൻ സൂപ്പർ
നമ്മുടെ കണ്ണൻ സൂപ്പർ സുന്ദരകുട്ടപ്പനാണ് മോന് എല്ലാഭാവുകങ്ങളും നേരുന്നു മോനെ
Kannan Uyarangali ethum Thampuran 🙏Anugrahikate ❤️🙏👌👏👍
Chettan super❤
Kannane iswaren anugrahikkyatte kannane orupadishttamanu Monte aaghraham safalamabatte,,,,,😘 ❤️❤️❤️❤️
കട്ടപ്പനയിലെ കൃതിക്റോഷൻ സിനിമ പോലെ തുടങ്ങി ലെ
Kannan സൂപ്പർ ആണുട്ടോ 👍
കണ്ണാ നീ ജീവിതത്തിൽ മുന്നേറും ഉറപ്പ്
Kanna midukananuto all the best
Santhwanathil ....Kanna
Ne Annu super.....love you.....
Good talented boy
Kannan/junior Dileep super
നീ മുത്തല്ലേടാ കണ്ണാ 😍😍💞💞💞
Kannan❤️❤️❤️
Kannan super