ബ്രദർ ..... Buchholz relay യിൽ നിന്നും collect ചെയ്ത gas flame ടെസ്റ്റ് ചെയ്ത ശേഷം varnish enamel failure ആണേലും paper insulation failure ആണേലും transformer അഴിച്ചു maintenance ചെയ്യണം. അല്ലെ..?
ഓവർ ലോഡ് അല്ലെങ്കിൽ വൈൻഡിംഗ് ഷോർട് circuit എല്ലാം സംഭവിച്ചാൽ oil കൂടുതൽ expand ചെയ്യുകയും ബുക്കോൾസ് റിലേ ആക്ട് ചെയ്തു trippayalum ചൂട് മൂലം expand ആയ oil പുറത്തേക്കു പോകാൻ വഴിയില്ലാതെ മെയിൻ ടാങ്ക് explod ആവാതിരിക്കാൻ ഒരു എക്സ്പ്ലോഷൻ vent ഉണ്ട്. അതിൽ ഉള്ള മെമ്ബ്രെയിൻ പൊട്ടി കുറെ ഓയിൽ പുരയ്‌ത്തെക്കു പോകുന്നു. അതിന്റെ കൂടെ ജനറേറ്റ് ചെയ്ത ഗാസും പോകുന്നു. ബുക്കോൾസിനെ പറ്റി പറഞ്ഞ കൂട്ടത്തിൽ ഈ എക്സ്പ്ലോഷൻ വെന്റ് നെപ്പറ്റി പറയാൻ മറന്നു എന്നാണ് ഘോന്നുന്നത്. ഇങ്ങനെ സംഭവയ്ക്കുന്നതിനെ നമ്മൾ പണ്ട് തമാശക്ക് " ഹാർട് അറ്റാക്ക് ഛർദിച്ചു ബോധം പോയി " എന്ന് പറയുമായിരുന്നു.
Valare Valare ettavum prathanapetta arivanu Sir nalkiyathu very good explanation e Vilayeriya Arivu jananghalileyku ethikkan shramichavarku valare atjikam nathi Abhinathananghal
For smaller faults, the gas bubbles reach the Buchholz relay chamber and gets collected at the upper part of the chamber of the buchholz relay. Hence, as the amount of gas inside the buchholz relay's chamber increases further, it displaces oil from the top part of the chamber. Further accumulation of gas will finally result in the top bucket to tip due to the weight of oil inside itself, and that will close a mercury switch, which is wired to an alarm system.To answer your q, the gas accumulates at top and then accumulates further down the chamber as the gas gets collected.So only as the gas amount becomes high would it tip the bottom bucket.
ഈ വീഡിയോ കാണുമ്പോൾ ശ്രീനിവാസനെയാണ് ഓർമ്മ വരുന്നത് എല്ലാം എന്റെ തല എന്റെ ഉടൽ മാത്രം.ചെയ്യാൻ ശ്രമിച്ച ഭാഗം നല്ലതായിരുന്നു .റിലേയുടെ പേര് തന്നെ തെറ്റായാണ് ഉച്ചരിക്കുന്നത്.ട്രാൻസ്ഫോമറിന്റെ ഉൾവശത്ത് എന്തൊക്കെയുണ്ടെന്നൊ എങ്ങിനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നൊ സാധാരണകാർക് അറിയില്ലല്ലൊ .കുടുതൽ ചിത്രങ്ങൾ ഉൾപ്പെടെ വിശദീകരിച്ചിരുന്നു എങ്കിൽ കുറച്ചെങ്കിലും നീതിപൂർവ്വം ആകുമായിരുന്നു.
വളരെ നല്ല പ്രസന്റേഷൻ... 👏👏
പവർ transformar IR test, TAN DELTA test, PI,Polarity test... എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Cheyyam
Neatly explained. Thank you. Transformer preventive maintenance video cheyyan request cheyunnu.
Informative..kuduthal videos expect cheyyunnu
Sure..thank you
Very important information you passed. Thank you so much.
Welcome 🙏
You should do more videos in this channel sir.. Awesome explanation.. Thank u
Arc suppression coil grouding-നെ പറ്റി explain ചെയ്യാമോ?
Please explain conservator tank function tooo
Sure please wait for next video ,stay connected
@@TechCornerMalayalam 👍 I am a regular follower
Suhail Rahman thank you so much
Very good explanation....
Easily understandable....
Thank you 😊
Very good explanation
Thank You!
Very good presentation 👍
Please do a video about distribution transformer preventive maintenance
ബ്രദർ .....
Buchholz relay യിൽ നിന്നും collect ചെയ്ത gas flame ടെസ്റ്റ് ചെയ്ത ശേഷം varnish enamel failure ആണേലും paper insulation failure ആണേലും transformer അഴിച്ചു maintenance ചെയ്യണം. അല്ലെ..?
Athe
ഓവർ ലോഡ് അല്ലെങ്കിൽ വൈൻഡിംഗ് ഷോർട് circuit എല്ലാം സംഭവിച്ചാൽ oil കൂടുതൽ expand ചെയ്യുകയും ബുക്കോൾസ് റിലേ ആക്ട് ചെയ്തു trippayalum ചൂട് മൂലം expand ആയ oil പുറത്തേക്കു പോകാൻ വഴിയില്ലാതെ മെയിൻ ടാങ്ക് explod ആവാതിരിക്കാൻ ഒരു എക്സ്പ്ലോഷൻ vent ഉണ്ട്. അതിൽ ഉള്ള മെമ്ബ്രെയിൻ പൊട്ടി കുറെ ഓയിൽ പുരയ്‌ത്തെക്കു പോകുന്നു. അതിന്റെ കൂടെ ജനറേറ്റ് ചെയ്ത ഗാസും പോകുന്നു. ബുക്കോൾസിനെ പറ്റി പറഞ്ഞ കൂട്ടത്തിൽ ഈ എക്സ്പ്ലോഷൻ വെന്റ് നെപ്പറ്റി പറയാൻ മറന്നു എന്നാണ് ഘോന്നുന്നത്. ഇങ്ങനെ സംഭവയ്ക്കുന്നതിനെ നമ്മൾ പണ്ട് തമാശക്ക് " ഹാർട് അറ്റാക്ക് ഛർദിച്ചു ബോധം പോയി " എന്ന് പറയുമായിരുന്നു.
നല്ല അവതരണം 👍
Thank you 😊
കിടിലൻ explanation
Well explanation 💯
Glad it was helpful!
Presentation 👌
😊👍
Valare Valare ettavum prathanapetta arivanu Sir nalkiyathu very good explanation e Vilayeriya Arivu jananghalileyku ethikkan shramichavarku valare atjikam nathi Abhinathananghal
Differential protection of transformers & Ref protection oru video cheyyo.
Kseb vachittulla transformer egana trip aakunnathu
Good informatice video... very thanks❤❤🎉🎉🎉
So nice of you
Super video brother, thank you
Welcome
Pronounced as "Byookols" relay
Pronounced as ‘BOOcaults REElays’
@@TechCornerMalayalam Backoltz is the right pronunciation as per the name goes, however one can pronounce it as "Byukolz realay" as per phonetics..
Very very nice
Chelekkellada chinna
@@shigilt9423 chelakkallada
Transformer is a static device .so how to induce "Torque" inside.
നല്ല പ്രസന്റേഷൻ
Thank you 😊
Informative video..n presentation also very gud
Thank you 😊
Adyam endukondu thazhathe mercury switch on akunnilla ?
Athinte mechanical design angane aanu...cheriya fault okke aanel mukelilethe oil buckeen maatre oil release aaku ,high fault aanel maatrem trip switch activate aaku
For smaller faults, the gas bubbles reach the Buchholz relay chamber and gets collected at the upper part of the chamber of the buchholz relay. Hence, as the amount of gas inside the buchholz relay's chamber increases further, it displaces oil from the top part of the chamber. Further accumulation of gas will finally result in the top bucket to tip due to the weight of oil inside itself, and that will close a mercury switch, which is wired to an alarm system.To answer your q, the gas accumulates at top and then accumulates further down the chamber as the gas gets collected.So only as the gas amount becomes high would it tip the bottom bucket.
Well explained 👍👍
Good information 👍
Thank you
Really informative...thanks
Thank you 😊
@07:34 There are two gas vents atop Buchholz relay.. Onnu maathram porae?
Btw, nice presentation Devan!
Thank you devan chetta..😍
😊
Good presentation
Thank you 😊
Internal fault moolam trip aville apol?
Thk u very much
Welcome 🙏
Thank... U..good information
Thank you 😊
Thank you for this good information
😊
Well presentation 👍🥰🥰
Thank you
Good info. Thank you
Thank you 😊
യെസ് ഇഷ്ടപ്പെട്ടു, ഗുഡ് ടീച്ചിങ്, സ്പീച്,,,,
Thank you 😊
Good👍🏼👍🏼
Provide animation with your description
Good info...
Thank you 😊
Thanks bro
Good 👌
Thank you 😊
OK thanks
More video
Sure
ഈ വീഡിയോ കാണുമ്പോൾ ശ്രീനിവാസനെയാണ് ഓർമ്മ വരുന്നത് എല്ലാം എന്റെ തല എന്റെ ഉടൽ മാത്രം.ചെയ്യാൻ ശ്രമിച്ച ഭാഗം നല്ലതായിരുന്നു .റിലേയുടെ പേര് തന്നെ തെറ്റായാണ് ഉച്ചരിക്കുന്നത്.ട്രാൻസ്ഫോമറിന്റെ ഉൾവശത്ത് എന്തൊക്കെയുണ്ടെന്നൊ എങ്ങിനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നൊ സാധാരണകാർക് അറിയില്ലല്ലൊ .കുടുതൽ ചിത്രങ്ങൾ ഉൾപ്പെടെ വിശദീകരിച്ചിരുന്നു എങ്കിൽ കുറച്ചെങ്കിലും നീതിപൂർവ്വം ആകുമായിരുന്നു.
Good......👌
Thank you 😊
ബുക്കോൾസ് റിലേന്നാണോ പറയുന്നത്.അതൊ ബുച്ചോൾസ് എന്നാണോ.വിവരണം നന്നായി പക്ഷെ ഡ്രോയിങ്ങ്കാണീച്ചാണങ്കിൽ കൂടുതൽനന്നായേനേം.
BOOcaults REElay ennanu pronounciation ennan pala idethum ,still aalukel palathum parayunund
good keep going
Thank you 😊
We're u working
Kollam
Good
Thank you
👍👍
👍👍👍👍
😊
👍
അവതരണം 😢😢😢
😪
😍😍😍👌👌👌👌
Slow
Very good information bro,👌
Good
Good