Content monetisation വന്നപ്പോൾ കഴിഞ്ഞ നാലഞ്ചു മാസമായിയുള്ള സ്ഥിതിയിൽ നിന്നും ഒരു വ്യത്യാസവുമില്ല. പോസ്റ്റ് കൾക്ക് നല്ല views undu pakshe എല്ലാം കൂടി ഒരാഴ്ചയിൽ ഒരു ഡോളർ കിട്ടി. FB oru prayojanamillaatha updation ആണ് കൊണ്ട് വന്നിരിക്കുന്നത്.
ചേച്ചി payout just നോട്ടിഫിക്കേഷൻ പോലെ വന്നിരുന്ന പക്ഷേ അത് അങ്ങനെ എല്ലായ്പോഴും വന്നാലും അതിൽ ക്ലിക്ക് ചെയ്യുമ്പോ വേറെ സ്ക്രീൻ ഒന്നും കാണിക്കില്ല fill ചെയ്യാൻ ഒന്നും. Disable പോലെ കിടക്കും.
Content മോണിറ്റൈസേഷൻ എന്ന് എവിടെയാണ്.? എനിക്ക് പഴയപോലെ മോണിറ്റൈസേഷൻ എന്ന് മാത്രമേ കാണിക്കുന്നുള്ളൂ. പാർട്ണർഷിപ്പ് ad എന്ന് കാണുന്നുണ്ട്. അതെന്താണ്.? അത് എന്ത് ചെയ്യണം. എന്റെ പേജ് 6740 followers ആയതായിരുന്നു..പക്ഷേ അത് താനെ കുറഞ്ഞു പോകുന്നു. അതെന്താണ്? Rising ക്രിയേറ്റർ എന്ന ലേബൽ എനിക്ക് എപ്പോഴും കിട്ടുന്നുണ്ട്. അത് കൊണ്ട് എന്താണ് ഗുണം. റിപ്ലൈ തരണേ.. പ്ലീസ്
Thank you so......much ❤️😊 for this video
‼️പുതിയ യുട്യൂബേഴ്സ് ‼️come here ഫുൾ സപ്പോർട്ട് 💯
Anneum saport cheumo
❤
എന്റെ സംശയങ്ങൾ എല്ലാം തീർന്നു 🙏🏻❤️
🙏🙏🙏
അയ്യോ.. ഞാൻ ഇപ്പോൾ ചേച്ചിക്ക് മെസ്സേജ് ഇട്ടതെ ഉള്ളു. എന്നിട്ട് യൂട്യൂബിൽ വന്നപ്പോൾ അതിനെപ്പറ്റിയുള്ള വീഡിയോ 🫣
Content monetisation വന്നപ്പോൾ കഴിഞ്ഞ നാലഞ്ചു മാസമായിയുള്ള സ്ഥിതിയിൽ നിന്നും ഒരു വ്യത്യാസവുമില്ല. പോസ്റ്റ് കൾക്ക് നല്ല views undu pakshe എല്ലാം കൂടി ഒരാഴ്ചയിൽ ഒരു ഡോളർ കിട്ടി. FB oru prayojanamillaatha updation ആണ് കൊണ്ട് വന്നിരിക്കുന്നത്.
ഇപ്പോൾ amount കൂടുന്നില്ല നേരത്തെ ക്യാഷ് നല്ലപോലെ കൂടുന്നുണ്ടാരുന്നു. ഇത് വെറും പറ്റിക്കൽ ആയി പോയി 😱😐
എനിക്കെങ്ങാനും ഇങ്ങനെ ഒരു മാസത്തിൽ രണ്ട് പ്രാവശ്യം പൈസ കിട്ടിയാൽ ഞാനൊക്കെ പെട്ട് പോകുമല്ലോ..മെയിൽ അയച്ചുകൊണ്ട് 😢😵💫
😂
ചേച്ചി payout just നോട്ടിഫിക്കേഷൻ പോലെ വന്നിരുന്ന പക്ഷേ അത് അങ്ങനെ എല്ലായ്പോഴും വന്നാലും അതിൽ ക്ലിക്ക് ചെയ്യുമ്പോ വേറെ സ്ക്രീൻ ഒന്നും കാണിക്കില്ല fill ചെയ്യാൻ ഒന്നും. Disable പോലെ കിടക്കും.
സ്റ്റാർ
ബോണസ്
ഇൻസ്‌ട്രീം ആഡ്സ്
സപ്ക്രിപ്ഷൻ
കണ്ടന്റ് മോണിറ്റയ്സേഷൻ
ഇത്രയും എനിക്ക് ഇപ്പോഴും കാണിക്കുന്നുണ്ട്.
ആഡ്സ് ഓൺ റീൽസ് മാത്രം പോയി
@@VELMURUKANManeesh കണ്ടൻ്റ് മോണിറ്റൈസേഷൻ ആണോ പാർട്ണർ ആട്സ് എന്നാണ് എനിക്ക് കാണിക്കുന്നത്
@SamaTips എനിക്ക് കണ്ടന്റ് മോണിറ്റയ്സേഷൻ ആണ്
എൻ്റെയും കഴിഞ്ഞ മാസം ഹോൾഡ് ചെയ്തു ഈ മാസം രണ്ടും ഒരുമിച്ച് കാണിച്ചിട്ടുണ്ട് 👍 പിന്നെ പാർട്ണർ ആട്സ് കാണിക്കുന്നണ്ടല്ലോ അതെന്താണ്
adson reels എത്ര വീഡിയോ ഇടണം monitization ഓൺ ആയിക്കിട്ടാൻ ...എത്ര ദിവസത്തിനുള്ളിൽ വേണം..എത്ര വ്യൂസ് വേണം. ..details
അങ്ങനെ ഒരു കണക്കു ഇല്ല, continuos video post ചെയ്തോളൂ, reach അനുസരിച്ചു invitation കിട്ടും
@ താങ്ക്സ് മാം എത്ര റീച് വേണം എന്നുണ്ടോ
പാർട്ടൺഷിപ്പ് ആഡ് എന്താണ്?
@@sureshnair2845 എനിക്കും വന്നിട്ടുണ്ട് ചിലർക്ക് കണ്ടൻ്റ് മോണിറ്റൈസേഷൻ എന്നും എന്താന്ന് അറിയില്ല
Mole njan customize cheyan nokittu pattunnilla.. Home tab eduthu kazhiyumbo pinne invisible aanu.. Onnum pattunnilla.. Enthu cheyanam... Njan beginner aanu.. Pls
Payout setting ബിസിനസ് മാറ്റാൻ മാർഗം ഉണ്ടോ
എന്റെ problem ഇതു തന്നെയാണ്.
അക്കൗണ്ട് പേജിലും അല്ലാത്ത പേജിലും സെയിം വീഡിയോ ഇടാമോ
പറ്റില്ല
Taxഎങ്ങനെയാണ് ചെയ്യുന്നത്.
Content മോണിറ്റൈസേഷൻ എന്ന് എവിടെയാണ്.? എനിക്ക് പഴയപോലെ മോണിറ്റൈസേഷൻ എന്ന് മാത്രമേ കാണിക്കുന്നുള്ളൂ. പാർട്ണർഷിപ്പ് ad എന്ന് കാണുന്നുണ്ട്. അതെന്താണ്.? അത് എന്ത് ചെയ്യണം.
എന്റെ പേജ് 6740 followers ആയതായിരുന്നു..പക്ഷേ അത് താനെ കുറഞ്ഞു പോകുന്നു. അതെന്താണ്?
Rising ക്രിയേറ്റർ എന്ന ലേബൽ എനിക്ക് എപ്പോഴും കിട്ടുന്നുണ്ട്. അത് കൊണ്ട്
എന്താണ് ഗുണം.
റിപ്ലൈ തരണേ.. പ്ലീസ്
@@creativemomentswithme1485 ചിലർക്കെ അത് കാണിക്കുന്നുള്ളു എനിക്കും പാർട്ണർ ആട്സ് എന്നാണ്