Amazing beauty of knowing the hidden truths in gospel. Brother, thank you for revealing your wisdom..please preech more and more. Very unique and eye opening.
Your explanation is very clear to the people who believe . Through the incidents we can see that the prophesy before 2000 yrs is getting fulfilled these days .
ഈ പറഞ്ഞ പ്രദേശങ്ങൾ മുഴുവൻ യേശു വരുന്നതിന് മുമ്പ് മുസ്ലിംകൾക്ക് നഷ്ടപ്പെടുമെന്നും ഹർമജ് ദൂൻ യുദ്ധത്തിലൂടെ മുസ്ലിം കൾ തിരിച്ച് പിടിക്കുമെന്നും പ്രവാജകൻ പറഞ്ഞിട്ടുണ്ട്
ആദം -മുതൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി വരെ -കപടനായ ദജാലിന്റെ - ഫിത്ത് നയിൽ നിന്ന് അല്ലാഹു വിനോട് 'രക്ഷ തേടി - നിങ്ങൾ ദ ജാലിനെ - യേശു വാക്കി'ബൈബിളിൽ കെ-കടത്തലുകൾ നടന്നിറ്റുണ്ട് എന്നതിനു ഇതിലും വലിയ സത്യം വേണം
yeshuvine vimarshikunnavarodu oru Chodhyam yeshuvinde pole oru nalla persone onnu kanichu tharamo plsssssss mathavum mathapurohithanmarum kayak kanu but jesus..?
Therefore, I said to you that you will die in your sins. For if you do not believe that I AM, you will die in your sins Yochanan 8:24. Who is Y’shua (YAHWEH is Salvation) is stating by Y’shua Himself in 8:58, Yahshua said to them, Truly, truly, I say to you, Before Abraham existed, I AM1! By hearing this statement from Y’shua, Yehudis (Jews) try to kill Him. Because of this, they took up stones that they might throw them on Him. But Yahshua was hidden, and went forth out of the sanctuary, going through the midst of them, and so passed by.(Yochanan 8:59). What does I AM. I AM signifies Exodus 3:14. And Elohim said to Moses, EHYAH ASHER EHYAH (I AM THAT I AM); and He said, You shall say this to the sons of Israel, EHYAH (I AM) has sent me to you. Y’shua is EHYAH. In Philippians 2:11 clearly stating that, and "every tongue should confess" that Yahshua Messiah is YAHWEH, (the Son) to the glory of YAHWEH His Father. YAHWEH is Father YAHWEH is Son YAHWEH is Ha Kathosh Ruach. This clearly indicating in Yshayahu 48, Numbers 6:24,25 and 26 and II Corinthians 13:14. Y’shua clearly affirmed that He is YAHWEH the Son. That is why His name is Y’shua. Angel GabriEL informed to Yoseph that Yoseph should call Him Y’shua which means YAHWEH is Salvation. The name of the Saviour is stated in Tanach 113 places. Please don’t follow Greek translation of New Testament. New Testament is scribed in Hebrew and Aramaic. The mother tongue of all New Testament writers are Aramaic and well thorough in Hebrew not Greek.
Worship has to go to Yahweh, the Father of Jesus Christ in the name of Son, Jesus Christ, filled with Holy Spirit. Ephesians 5:18-21. Also John 4:24-25.
എന്റെ രാജ്യം ഐയ്ഹിഹികം അല്ല. ക്രിസ്തു സർവശക്തനായ ദൈവം ആണ്, ഭൂമിയയിലെ രാജ്യങ്ങോളോട് യുദ്ധം ചെയ്യാലല്ല ക്രിസ്തു വിന്റ പരിപാടി, അബദ്ധ പഠനങ്ങൾ സഹോദര നിർത്തു. 🙏 ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏
Injured beast and wrong prophet, this sacrificing animals may or may not do wonders in world of Gentiles, Don't believe them because they are not from heaven.
നിയമാവര്‍ത്തനം 18 ആം അദ്ധ്യായം 15 മുതല്‍ 19 വരെ വായിച്ചു നോക്ക് ,,,,,,,,,യേശുവിനെക്കുറിചണ് അതില്‍ പറയുന്നത്. യേശു ആരാണെന്നു പിതാവായ ദൈവം വെളിപ്പെടുത്തുന്നു
The proper name Jesus /ˈdʒiːzəs/ used in the English language originates from the Latin form of the Greek name Ἰησοῦς ("Iēsous"), a rendition of the Hebrew Yeshua (ישוע), also having the variants Joshua or Jeshua. In a religious context the name refers to Jesus, the central figure of Christianity.
ഇതു മനുഷ്യക്ക് എതിരെയുള്ള യുദ്ധമല്ല പിശാചിന്റെ തലതകർക്കാൻ വരുന്ന യുദ്ധമാണ് ഇതു അവസാനകാലത്തു ഉള്ളതാണ് അതു മനുഷ്യർ മനസിലാക്കാൻ കൂടിയാണ്. ദൈവത്തിനു ഒരു നിമിഷം മതി എല്ലാത്തകൻ പക്ഷെ ആദ്യമായി അവസാനമായി ദൈവം ആരാണെന്നു മനുഷ്യൻ മനസിലാക്കാൻ വേണ്ടിയാണു
താങ്കൾ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണോ? യേശുവാണ് ദജ്ജാൽ എന്ന് മുസ്‌ലിംകൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ദജ്ജാൽ ഒരു യഹൂദനാണ് എന്നും യേശു വന്ന ഉടനെ ചെയ്യുന്നത് അവനെ കൊല്ലലാണെന്നുമാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. ശേഷം യേശു ലോകത്ത് നാൽപത് വർഷങ്ങൾ ഇസ്‌ലാമിക ഭരണം നടത്തും. കാരണം, തോറയുടെ കാലാവധി തീർന്നതിനാൽ, പാറാനിൽ നിന്ന് വന്ന പരിശുദ്ധൻ മുഹമ്മദ് (സ)ന് ദൈവത്താൽ നൽകപ്പെട്ട അഗ്നിമയമായ പ്രമാണമായ ഖുർആൻ അനുസരിക്കുകയല്ലാതെ യേശുവിന് മറ്റൊന്നും ചെയ്യാനാകില്ല. ക്രിസ്തു മതം യേശു ഉണ്ടാക്കിയതല്ലല്ലോ. തെറ്റായ വ്യാഖ്യാനം നൽകുക വഴി നിങ്ങൾ സ്വയം ചെറുതാവരുത് എന്ന് അഭ്യർത്ഥിക്കുന്നു. മഹാനായ യേശുവിനെ നിങ്ങൾ ദജ്ജാലാക്കരുത്. എതിർ ക്രിസ്തുവാണ് ദജ്ജാൽ. മിശിഹയാണെന്ന് അവകാശപ്പെട്ട് തന്നെയാണ് ദജ്ജാൽ വരുക. ഇസ്‌ലാമിനെതിരെ അന്ന് ദജ്ജാലിനെ ക്രിസ്ത്യാനികളും പിന്തുണക്കും. യേശു വന്നാൽ ക്രിസ്ത്യാനികൾ ഇസ്‌ലാം സ്വീകരിക്കും. Pmh.
ഇസാ നബി വരുമ്പോൾ ഇന്ത്യയിലെ കാഫിറുകളോട് യുദ്ധം ചെയ്തു രാജാവിനെ ചങ്ങലക്കു ഇട്ടു കൊണ്ട് പോകുന്നില്ലേ അപ്പോൾ ഇസാക്ക് യുദ്ധം ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ ?? അതോ ബൈബിളിലെ യേശുവിനു മാത്രം യുദ്ധം പാടില്ല എന്നുണ്ടോ ??
Great work ..lot of reading and research
You ., man of wisdom
God Bless you
Your Hard works be rewarded
Very useful and beautiful teaching. Easy to understand, God bless you brother. We need more such teaching.
Jesus I trust in you. ..
Amazing beauty of knowing the hidden truths in gospel. Brother, thank you for revealing your wisdom..please preech more and more. Very unique and eye opening.
Beautyfully explained brother 🙏🙏🙏
മതമില്ലത്ത സത്യ ദൈവം യേശു. കരയുന്നവന്റെ കണ്ണുനീരൊപ്പുന്ന ദൈവം. വന്നവനും വരാനിരിക്കുന്നവനും. യേശുവേ......................
സത്യമാണ് മുത്തേ
@@jibingeorge1398 ❤️
Amen
@@jibingeorge1398❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വന്നവനും. വരാനിരിക്കുന്നവനും. കർത്താവായ. യേശു. വാണ്.
God bless abundantly brother.
Hallelujah Amen .True words I
Believe This.
Pl share the meaning of parables of jesis
Very informative. Thanks
here am a question ,This zion where and when calling
Good.message.Thank.you.paster
There is a problem in literal interpretation of prophetical passages
Your explanation is very clear to the people who believe . Through the incidents we can see that the prophesy before 2000 yrs is getting fulfilled these days .
Excellent br
ഈ പറഞ്ഞ പ്രദേശങ്ങൾ മുഴുവൻ യേശു വരുന്നതിന് മുമ്പ് മുസ്ലിംകൾക്ക് നഷ്ടപ്പെടുമെന്നും ഹർമജ് ദൂൻ യുദ്ധത്തിലൂടെ മുസ്ലിം കൾ തിരിച്ച് പിടിക്കുമെന്നും പ്രവാജകൻ പറഞ്ഞിട്ടുണ്ട്
Good speech brother
Genuine study ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
The Good News of Gospel says do not Fear.Rejoice that the Day is near,The Redemption is near.
Glory Hallelujah
Jesus is love ❤
യേശു ദൈവമാണോ
അതോ ദൈവ പുത്രനാണോ
Please reply
ദൈവത്തിന്റെ അസ്തിത്വം വചനമായി ഭൂമിയിൽ അവതരിച്ച മിശിഹാതമ്പുരാൻ 🙏ആയിരുന്നവനും, ആയിരിക്കുന്നവനും വരുവാനിരിക്കുന്നവനുമായ ദൈവമായ കർത്താവ് 🙏
അള്ളാഹു നിന്റെ ഒക്കെ ദൈവത്തിന്റെ പേര് ആണോ? അതോ ദൈവം എന്ന് അർത്ഥം വരുന്ന അറബി പദം ആണോ?
@@stellasunny3691ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹ ത്വവും ബഹുമാനവും ശക്‌തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്‌ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്‌ക്ക് അസ്‌തിത്വം ലഭിക്കുകയും അവ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു.
വെളിപാട് 4 : 11
What abt gog and magog
ആദം -മുതൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി വരെ -കപടനായ ദജാലിന്റെ - ഫിത്ത് നയിൽ നിന്ന് അല്ലാഹു വിനോട് 'രക്ഷ തേടി - നിങ്ങൾ ദ ജാലിനെ - യേശു വാക്കി'ബൈബിളിൽ കെ-കടത്തലുകൾ നടന്നിറ്റുണ്ട് എന്നതിനു ഇതിലും വലിയ സത്യം വേണം
But even if we or an angel from heaven should preach a gospel other than the one we preached to you, let them be under God's curse!
Galatians 1:8
Anyone seeing now?????
Praise God 🙏
യേശു വേ
yeshuvine vimarshikunnavarodu oru Chodhyam yeshuvinde pole oru nalla persone onnu kanichu tharamo plsssssss mathavum mathapurohithanmarum kayak kanu but jesus..?
Amen🙏
Praise the Lord
YHWH my God
In the name of Jesus Christ
Yeshu innu jeevikkunna daivathinte puthran ayaa kristhu anuuu .
ആമേൻ
yeshuvil jivikunnavanu sishavithi ella
Amen
amen
Amen
🎉🎉🎉🎉🎉🙏❤
True God of Israel is Yahweh
Therefore, I said to you that you will die in your sins. For if you do not believe that I AM, you will die in your sins Yochanan 8:24. Who is Y’shua (YAHWEH is Salvation) is stating by Y’shua Himself in 8:58, Yahshua said to them, Truly, truly, I say to you, Before Abraham existed, I AM1! By hearing this statement from Y’shua, Yehudis (Jews) try to kill Him. Because of this, they took up stones that they might throw them on Him. But Yahshua was hidden, and went forth out of the sanctuary, going through the midst of them, and so passed by.(Yochanan 8:59). What does I AM. I AM signifies Exodus 3:14. And Elohim said to Moses, EHYAH ASHER EHYAH (I AM THAT I AM); and He said, You shall say this to the sons of Israel, EHYAH (I AM) has sent me to you. Y’shua is EHYAH. In Philippians 2:11 clearly stating that, and "every tongue should confess" that Yahshua Messiah is YAHWEH, (the Son) to the glory of YAHWEH His Father.
YAHWEH is Father
YAHWEH is Son
YAHWEH is Ha Kathosh Ruach. This clearly indicating in Yshayahu 48, Numbers 6:24,25 and 26 and II Corinthians 13:14.
Y’shua clearly affirmed that He is YAHWEH the Son. That is why His name is Y’shua. Angel GabriEL informed to Yoseph that Yoseph should call Him Y’shua which means YAHWEH is Salvation. The name of the Saviour is stated in Tanach 113 places. Please don’t follow Greek translation of New Testament. New Testament is scribed in Hebrew and Aramaic. The mother tongue of all New Testament writers are Aramaic and well thorough in Hebrew not Greek.
ഒരു സംശയം ചോദിച്ചോട്ടേ യോശുവിനെ ആരാധിക്കാവോ?
യഹോവ തന്നെയാണ് കർത്താവായ യേശുക്രിസ്തു
ആരാധിക്കാം
Study and pray . ,,May God lead you !
Worship has to go to Yahweh, the Father of Jesus Christ in the name of Son, Jesus Christ, filled with Holy Spirit. Ephesians 5:18-21. Also John 4:24-25.
ബൈബിൾ വായിക്കു, നിങ്ങളുടെ സംശയങ്ങൾ എല്ലാം മാറും
3rd world war russia analoo apo russiane thakarkumnu unduu..gog mogog(Ezekiel: 38)
Jesus blood only forgives sin
Loka rashakan yeshuvallathe vere arum ella, verearilum rasha ella, ellathinum melaya namam yeshu mathram
ISRAELIL POYAPPOL * HARMAGEDDHON THAZHVARA* GUIDE NJANGALE KAANICHU THANNU!
Shama Israel
Praise. The. Lord🙏🙏
എന്റെ രാജ്യം ഐയ്ഹിഹികം അല്ല. ക്രിസ്തു സർവശക്തനായ ദൈവം ആണ്, ഭൂമിയയിലെ രാജ്യങ്ങോളോട് യുദ്ധം ചെയ്യാലല്ല ക്രിസ്തു വിന്റ പരിപാടി, അബദ്ധ പഠനങ്ങൾ സഹോദര നിർത്തു. 🙏 ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏
Harmagadhon war by jesus or yehova only.one day war.
Injured beast and wrong prophet, this sacrificing animals may or may not do wonders in world of Gentiles, Don't believe them because they are not from heaven.
Jagan
OLD 0lpsa
🌹🙏🏻🔥🇮🇱🔥🙏🏻👍🏻
jesus is not god,,,,,,,,,,,,,,,he is beloved son of father god
നിയമാവര്‍ത്തനം 18 ആം അദ്ധ്യായം 15 മുതല്‍ 19 വരെ വായിച്ചു നോക്ക് ,,,,,,,,,യേശുവിനെക്കുറിചണ് അതില്‍ പറയുന്നത്. യേശു ആരാണെന്നു പിതാവായ ദൈവം വെളിപ്പെടുത്തുന്നു
miser_hitch b
miser_hitch
Yeshu is son of god Yahweh... Of Israel Allahu have no son because he false moon god of Arabia.
Mr hitch king of king is Jesus Christ after your death u will be agree Jesus Christ is a god but what to do it Will be late for you .
ദജ്ജാൽ അല്ല് ഈസ നബി
ഈസ അല്ല യേശു
proof und
Mariyam itta pere yeshua ennane yeshua mean Yahweh save god save ....... Isa enna pere alla
യേശു എന്നാണോ യേശുവാ എന്നാണോ യാസൂഅ എന്നാണോ ജീസസ് എന്നാണോ ..ഓരോ ഭാഷയിലും വ്യത്യസ്ത നാമങ്ങൾ .. പ്രൂഫ് ഉണ്ടോ ..ഈസ എന്നതിന് ഖുറാനിൽ പ്രൂഫ് ഉണ്ട്
The proper name Jesus /ˈdʒiːzəs/ used in the English language originates from the Latin form of the Greek name Ἰησοῦς ("Iēsous"), a rendition of the Hebrew Yeshua (ישוע), also having the variants Joshua or Jeshua. In a religious context the name refers to Jesus, the central figure of Christianity.
ക്രിസ്തു ദ്യവം ആണേൽ യുദ്ധo ചെയിതു വേണമോ മനുഷനെ തോല്പിക്കാൻ കൊള്ളാം ഈ ലോകം സൃഷ്ട്ടിച്ച യേശുന്നു യൂതം ചെയിതു വേണമോ ജയ്ക്കാൻ 😂😂😂
ഇതു മനുഷ്യക്ക് എതിരെയുള്ള യുദ്ധമല്ല പിശാചിന്റെ തലതകർക്കാൻ വരുന്ന യുദ്ധമാണ് ഇതു അവസാനകാലത്തു ഉള്ളതാണ് അതു മനുഷ്യർ മനസിലാക്കാൻ കൂടിയാണ്. ദൈവത്തിനു ഒരു നിമിഷം മതി എല്ലാത്തകൻ പക്ഷെ ആദ്യമായി അവസാനമായി ദൈവം ആരാണെന്നു മനുഷ്യൻ മനസിലാക്കാൻ വേണ്ടിയാണു
ജ്ഞാനം ലവലേശം ഇല്ല .... ബിരിയാണി അടിമയാണ് അല്ലേ ?
വിവരമില്ലായിമ കീരിടം ആയി കൊണ്ട് നടക്കുന്ന മുഹമ്മതിന്റെ അനുയായി 😂😂😂
താങ്കൾ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണോ? യേശുവാണ് ദജ്ജാൽ എന്ന് മുസ്‌ലിംകൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ദജ്ജാൽ ഒരു യഹൂദനാണ് എന്നും യേശു വന്ന ഉടനെ ചെയ്യുന്നത് അവനെ കൊല്ലലാണെന്നുമാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. ശേഷം യേശു ലോകത്ത് നാൽപത് വർഷങ്ങൾ ഇസ്‌ലാമിക ഭരണം നടത്തും. കാരണം, തോറയുടെ കാലാവധി തീർന്നതിനാൽ, പാറാനിൽ നിന്ന് വന്ന പരിശുദ്ധൻ മുഹമ്മദ് (സ)ന് ദൈവത്താൽ നൽകപ്പെട്ട അഗ്നിമയമായ പ്രമാണമായ ഖുർആൻ അനുസരിക്കുകയല്ലാതെ യേശുവിന് മറ്റൊന്നും ചെയ്യാനാകില്ല. ക്രിസ്തു മതം യേശു ഉണ്ടാക്കിയതല്ലല്ലോ. തെറ്റായ വ്യാഖ്യാനം നൽകുക വഴി നിങ്ങൾ സ്വയം ചെറുതാവരുത് എന്ന് അഭ്യർത്ഥിക്കുന്നു. മഹാനായ യേശുവിനെ നിങ്ങൾ ദജ്ജാലാക്കരുത്. എതിർ ക്രിസ്തുവാണ് ദജ്ജാൽ. മിശിഹയാണെന്ന് അവകാശപ്പെട്ട് തന്നെയാണ് ദജ്ജാൽ വരുക. ഇസ്‌ലാമിനെതിരെ അന്ന് ദജ്ജാലിനെ ക്രിസ്ത്യാനികളും പിന്തുണക്കും. യേശു വന്നാൽ ക്രിസ്ത്യാനികൾ ഇസ്‌ലാം സ്വീകരിക്കും. Pmh.
ദൈവത്തിനു മതമില്ല അത് ആദ്യം മനസ്സിലാക്ക്
Ethra manoharamaya nadakkatha swapnam mathram
Yeanalum yeasu veanam Muslimintea vittu kali yilla yeantea koya
പഴയ, പുതിയ നിയമ ഗ്രന്ഥങ്ങൾക്കു മുൻപേ ഖുർആൻ എഴുതപ്പെട്ടു എന്നും താങ്കൾ പറയുമോ?
വിശുദ്ധ സ്ഥലങ്ങളെ ഖാഫിറുകളിൽനിന്നുംഅള്ളാഹുസംരക്ഷിക്കും
സാത്താൻ നിന്നെയൊക്കെ ചതിചു 😂
സാത്താൻ ചതിച്ചു എന്നത് ശരി തന്നെ എന്നാൽ ഒരിക്കൽ സാത്താനെ ദൈവം ബന്‌ധിച്ചു വധിക്കും.
എന്തൊരു പൊട്ടത്തരം ദൈവം യുദ്ധം ചെയ്യുകയോ?
അള്ളാഹു പിരടി വെട്ടുന്നത് ഓക്കേ ആണോ ?
സഹോദരൻ എവിടെയാ കണ്ടത് അള്ളാഹു പിരടി വെട്ടുന്നത്?
സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക. 8 :12
കാഫറിങ്ങളെ കഴുത്തു വെട്ടാൻ തക്കവണ്ണം ഭയം ആരാണ് ഇട്ടു കൊടുക്കുന്നത് ??
ഇസാ നബി വരുമ്പോൾ ഇന്ത്യയിലെ കാഫിറുകളോട് യുദ്ധം ചെയ്തു രാജാവിനെ ചങ്ങലക്കു ഇട്ടു കൊണ്ട് പോകുന്നില്ലേ അപ്പോൾ ഇസാക്ക് യുദ്ധം ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ ?? അതോ ബൈബിളിലെ യേശുവിനു മാത്രം യുദ്ധം പാടില്ല എന്നുണ്ടോ ??
ഇങ്ങനെ ഇല്ലാത്ത കഥകൾ കെട്ടിച്ചമക്കേണ്ട
Amen
Amen
Amen