Chakkappazham 2│Comedy Series│EP# 361

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @Anandhan37
    @Anandhan37 10 หลายเดือนก่อน +1600

    ചക്കപ്പഴത്തിൽ അരുണേഷ് എന്ന കഥാപാത്രം ചെയ്യാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട് എന്നെപ്പോലുള്ള കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദിയുണ്ട്🙏🥰😍

    • @Anandhan37
      @Anandhan37 10 หลายเดือนก่อน

      ബ്രോ അത് എനിക്ക് തന്നിരിക്കുന്ന കഥാപാത്രമാണ് ❤️​@RJ-kx8pz

    • @shanishaji4910
      @shanishaji4910 10 หลายเดือนก่อน +55

      Good selection ... arunesh kollam.. udayip sumesh nte friend aayit nallapole match ആണ് 😊... keep going ...👌👌👌👍

    • @lidiyabjossy3782
      @lidiyabjossy3782 10 หลายเดือนก่อน +9

      👌👏

    • @Saravanan-w7o
      @Saravanan-w7o 10 หลายเดือนก่อน

      Correct 💯 ​@RJ-kx8pz

    • @chameleon6120
      @chameleon6120 10 หลายเดือนก่อน +17

      Arunesh super❤❤

  • @sreejanair4357
    @sreejanair4357 9 หลายเดือนก่อน +5

    സാറെ എന്നെ ആരോ ഓടിച്ചു... ആഹാ നിങ്ങളാരുന്നോ 😅.. അരുണേഷ് ചേട്ടൻ്റ dialogue Super😂

  • @rijas2703
    @rijas2703 10 หลายเดือนก่อน +53

    ഉത്തമൻ, പൈങ്കിളി, സുമേഷ് എല്ലാരും ടൂറിലാ.
    ആശ ചേച്ചി ഫിലിം ഷൂട്ട്‌ലു.
    അടുത്ത ആഴ്ച എല്ലാരും കാണുമെന്നു പ്രതീക്ഷിക്കാം.

  • @EminAyzal
    @EminAyzal 10 หลายเดือนก่อน +116

    കുഞ്ഞുണ്ണിടെ ചിരി കണ്ടിട്ട് ഞാനും ചിരിച്ചു കുറെ 😂😂😂

  • @prasad7116
    @prasad7116 10 หลายเดือนก่อน +40

    അരുണേഷ് നന്നായിട്ടുണ്ട്. ആശ, ശംഭു, സുമേഷ്, അച്ചമ്മ, ഉത്തമൻ തുടങ്ങിയവരെല്ലാം എത്രയും പെട്ടെന്ന് തിരികെ വരിക.

  • @samfathima1148
    @samfathima1148 10 หลายเดือนก่อน +20

    അരണേഷ് എന്ന കഥാപാത്രത്തിന്റെ ഡയലോഗ് പ്രസന്റേഷൻ ശരിക്കും, ആ ക്യാരക്റ്ററിനു യോജിച്ചതാണ്. കൂടുതൽ അവസരങ്ങൾ നൽകിയാൽ നല്ല ഒരു കലാകാരനായി ഉയരാൻ കഴിയും

  • @arjithmubin7074
    @arjithmubin7074 10 หลายเดือนก่อน +17

    ശിവന് മറ്റുള്ളവരെ കളിയാക്കൽ കുറച്ചു കൂടുതലാ... ഭാര്യ വീട്ടിൽ ഓസ്സിന് തിന്നും കുടിച്ചും ജീവിക്കുന്നതും പോരാ എന്നിട്ട് എല്ലാവരെയും കളിയാക്കലും പരിഹാസവും😬😏

  • @gitanair8480
    @gitanair8480 10 หลายเดือนก่อน +61

    അച്ഛൻ്റെ last ചിരിയും ശിവൻ്റെ അഭിനയവും super.But എല്ലാ പേരും കൂടിയുള്ള ഒരു episode എന്നെങ്കിലും ഉണ്ടാകുമോ? എന്നെങ്കിലും?😀

    • @aswathykrishna7987
      @aswathykrishna7987 10 หลายเดือนก่อน

      First season pole ororutharayi pokukayanallo.

  • @RaheenaNasrin
    @RaheenaNasrin 10 หลายเดือนก่อน +16

    മൃഗബാലൻ ഡോക്ടറെ കണ്ടു. അരുണേശിനെ കണ്ടു. ഇനി സിന്ദുചേച്ചിയേയും, കോമൾ കുൽ കർണിയേയും കാണണം എന്നുള്ളവർ ഉണ്ടോ

    • @aminazainulabid4834
      @aminazainulabid4834 10 หลายเดือนก่อน

      മക്കള് കുട്ടി ഗുണ്ടാ 😂😂
      P c ഷിബു 😂
      കണ്ണകി 😂😂

    • @nishathulasi4598
      @nishathulasi4598 10 หลายเดือนก่อน +2

      Kannaki 😊

  • @robinkoshy1460
    @robinkoshy1460 10 หลายเดือนก่อน +55

    ആശ ചേച്ചിയേ മിസ് ചെയ്യുന്നവർ Like

  • @sreejeshsree.g4771
    @sreejeshsree.g4771 10 หลายเดือนก่อน +9

    അവസാനം ചിരിപ്പിച്ചു വയ്യാണ്ടാക്കി😂😂😂😂😂

  • @Dreams-jm7hl
    @Dreams-jm7hl 10 หลายเดือนก่อน +1

    പാവം പൊട്ടൻ ഷിബുനെ ഇങ്ങനെ ഇടിക്കണ്ടായിരുന്നു ആ പാവത്തിന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി...
    അല്ലേലും ഈ പോലീസുകാരുടെ സ്വഭാവം ഇങ്ങനെ തന്നെ കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കും...
    ഷിബു അരുണേഷായിട്ട് വിലസുന്നു😅 അടിപൊളി 👍👍👍 സുമ വരുമ്പോൾ പുറത്താക്കാതെ രണ്ടു പേരും ഉള്ള എപ്പിസോഡ് കാണിക്കണം...
    ശിവൻ അന്വേഷിച്ച ഐറ്റം വക്കോലിൽ ഉണ്ടാകുമെന്ന് ആദ്യം തന്നെ തോന്നി 😅
    ക്ലൈമാക്സ്‌ പൊളിച്ച് 😂😂😂

  • @jyothilekshmi8987
    @jyothilekshmi8987 10 หลายเดือนก่อน +4

    Arunesh kunjunniye പോലെ ഉണ്ട് കാണാന്‍ 😊😊

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +1

    *no one can replace sumesh's acting💯🔥*

  • @adwaithb
    @adwaithb 10 หลายเดือนก่อน +24

    ചേട്ടത്തിയെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ

    • @muhammednasudheen9473
      @muhammednasudheen9473 10 หลายเดือนก่อน +3

      Asha chechi varum wait cheyou ❤️❤️❤️

  • @ShihabUdheen-fx9sl
    @ShihabUdheen-fx9sl 10 หลายเดือนก่อน +5

    സുമ ഇല്ലാത്തത് കൊണ്ട് ചക്കപ്പഴം ഒരു goom ഇല്ലാ 🥲

  • @abhilashkerala2.0
    @abhilashkerala2.0 10 หลายเดือนก่อน +4

    Sumesh friend 😂😂😂❤
    Shivan vs grandpa 😂😂😂😂❤

  • @surajsubhash286
    @surajsubhash286 10 หลายเดือนก่อน +1

    കുഞ്ഞുണ്ണി അപ്പുപ്പന്റെ ചിരി😂😂

  • @krishnaprasanth123
    @krishnaprasanth123 10 หลายเดือนก่อน +14

    കുഞ്ഞുണി ചേട്ടൻ (അരുൺ ) hair graft ചെയ്തിട്ടുണ്ടെന് തോന്നുന്നു.. അടിപൊളി 👌🏻❤️

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +17

    Shivan dialogue polichu

  • @muhammedshakir3287
    @muhammedshakir3287 10 หลายเดือนก่อน +1

    'വലിച്ചതല്ല കൂട്ടിയിട്ട് കത്തിച്ചതാ' എന്ന് കേട്ടിട്ടേ ഉള്ളൂ 😂

  • @sweettimes4951
    @sweettimes4951 10 หลายเดือนก่อน +14

    Episode super പക്ഷേ നമ്മുടെ ചക്കപ്പഴം ഫാമിലിയിലെ അംഗങ്ങൾ ഓരോന്നായി കുറഞ്ഞു കാണാതായപ്പോൾ മനസ്സിൽ ഒരു നിറവ് ഇല്ല.Love you CHAKKAPPAZHAM family ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +2

    *chettathi+sumesh=best combo ever💯🔥*
    *no one can replace this combo😻*

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +7

    *no one can replace pallavi💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @kashisaran1054
    @kashisaran1054 10 หลายเดือนก่อน +23

    സുമേഷ് ഭാര്യ സമേതം കശ്മീരിൽ അടിച്ചു പൊളിക്കുന്നു, പൈങ്കിളിയും ഉത്തമനും ഫാമിലി ഏതോ അമ്പലത്തിൽ പോയി അടിച്ചു പൊളിക്കുന്നു 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 വേഗം തിരിച്ചു വായോ എല്ലാവരും 😌🔥

  • @ameeraammi6901
    @ameeraammi6901 10 หลายเดือนก่อน +11

    Adipoli chakkappazham females 👍🏼

  • @Factsagainstpropoganda
    @Factsagainstpropoganda 10 หลายเดือนก่อน +4

    Bharya veetil kazhiyan nanamille siva…

  • @beenaanish7160
    @beenaanish7160 10 หลายเดือนก่อน +7

    കുഞ്ഞുണ്ണി ദുഷ്ടൻ
    ആരുനേഷിന് ആഹാരം കൊടുക്കുന്നില്ല

    • @noushadjabbar4119
      @noushadjabbar4119 10 หลายเดือนก่อน

      ദുഷ്ടൻ കുഞ്ഞുണ്ണി

  • @krishnekumar1781
    @krishnekumar1781 10 หลายเดือนก่อน +5

    കുഞ്ഞുണ്ണി മാഷ് കലക്കി😂😂😂😂😂😂😂

  • @AJB-2255
    @AJB-2255 10 หลายเดือนก่อน +31

    പാവങ്ങൾ ഓടുള്ള പെരുമാറ്റം VALARE MOSHAM
    കണ്ടിട്ട് സഹിക്കുന്നില്ല COMEDY ആണേലും 😢😢😢😢😢😢😢😢😢

    • @jerrinj9746
      @jerrinj9746 10 หลายเดือนก่อน +10

      Climax നൈസ് ആയിരുന്നേലും ആ പാവത്തിനെ പൊട്ടനെ പോലെ ട്രീറ്റ് ചെയുന്ന കണ്ടപ്പോ ഞാനും ആലോചിച്ചു ഇത്...

    • @kadeejavk5251
      @kadeejavk5251 10 หลายเดือนก่อน

      ​@@jerrinj9746a

  • @KrishnaKumar-or6ss
    @KrishnaKumar-or6ss 10 หลายเดือนก่อน +1

    അരുണേഷ് sooperr

  • @beenaanish7160
    @beenaanish7160 10 หลายเดือนก่อน +7

    ശിവൻ അലസനും പിന്തിരിപ്പനും

  • @beenaanish7160
    @beenaanish7160 10 หลายเดือนก่อน +28

    കുഞ്ഞുണ്ണി =ഏഷണി +പിശുക്കൻ +പൊങ്ങച്ചം

  • @kripakt4723
    @kripakt4723 10 หลายเดือนก่อน +7

    Uttaman sumeesh Pinki fan's like ❤❤😂🎉🎉😂😂❤😂🎉😂❤

    • @AJB-2255
      @AJB-2255 10 หลายเดือนก่อน +1

      ഉത്തമൻ ❤

  • @NaseeraNasar-v9i
    @NaseeraNasar-v9i 10 หลายเดือนก่อน +47

    പ്ലാവില വീടിനെയു൦ കുടുംബത്തെയും ഇഷ്ട൦ ഉള്ളവർ ആരൊക്കെ

  • @RaviPuthooraan
    @RaviPuthooraan 10 หลายเดือนก่อน +1

    ലഹരി പോലെ ഒരു Serious issue/problem ഇങ്ങനെ Comedy ആക്കിയത് അത്ര നല്ലതായി തോന്നിയില്ല.....

  • @AJB-2255
    @AJB-2255 10 หลายเดือนก่อน +6

    ആരനേഷ് ചുമ്മാ 💥💥💥💥💥💥💥💥

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +7

    Adipoli episode

  • @beenajohn5017
    @beenajohn5017 10 หลายเดือนก่อน +6

    വീണ്ടും പഴയ പോലെ ആയോ എല്ലാവരും എവിടെ പോയി എല്ലാവരും ഉണ്ടെങ്കിലേ ചക്കപ്പഴം കാണാൻ രസമുള്ളൂ

  • @Hanashorts8325
    @Hanashorts8325 10 หลายเดือนก่อน +5

    Super Episode ❤❤❤❤❤

  • @Abhijith268P
    @Abhijith268P 10 หลายเดือนก่อน +4

    Super eppisode👍

  • @_fidx._a
    @_fidx._a 10 หลายเดือนก่อน +3

    18:26 😂😂 seen

  • @sunithakrishan8131
    @sunithakrishan8131 10 หลายเดือนก่อน +10

    Adipoli 😂😂😂😂

  • @muhammadnadir2041
    @muhammadnadir2041 10 หลายเดือนก่อน +4

    Sumash illatha chakkapazham upp illaatha kanji polayaan

  • @sajithat9812
    @sajithat9812 10 หลายเดือนก่อน +2

    Ghostinte oru episode veenam ennullavar like adikki😌

  • @mubeenashamnad1863
    @mubeenashamnad1863 10 หลายเดือนก่อน +11

    Super ep

  • @Isha-fathima-pp
    @Isha-fathima-pp 10 หลายเดือนก่อน

    Ashayeyum shambuveyum pallaviyeyum achammayeyum miss cheyyunnavarundo😢

  • @adiladilklr5112
    @adiladilklr5112 10 หลายเดือนก่อน +2

    Poli suma udthu ilaa vana epsud chirri illasuma vanam

  • @Nichuuuz
    @Nichuuuz 10 หลายเดือนก่อน +7

    TH-cam ൽ മാത്രം ചക്കപ്പഴം കാണുന്നവർ ഉണ്ടോ എന്നെപോലെ 😂😂😂

  • @rahulreji8531
    @rahulreji8531 10 หลายเดือนก่อน +16

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @aslam2263
      @aslam2263 10 หลายเดือนก่อน +3

      20 minit ulla video 4 minit kond kandittaano comment idunne

    • @habeebakp12
      @habeebakp12 10 หลายเดือนก่อน

      @@aslam2263😂

    • @mallumasala8245
      @mallumasala8245 10 หลายเดือนก่อน +1

      സമ്മതിക്കണം 6മിനിറ്റ് ആയെ ഉളളൂ അപ്‌ലോഡ് ചെയ്തിട്ട്..😂😂

  • @_Na.hlah_
    @_Na.hlah_ 10 หลายเดือนก่อน +4

    Hlo സുഹൃത്തുക്കളെ ഈ ചക്കപ്പഴം 😅എത്രമണിക്ക ടീവിൽ എന്നറിയോ ആർക്കൊക്കെ അറിയാം 😮😅❤

  • @munnerem8126
    @munnerem8126 10 หลายเดือนก่อน +6

    Rafi 👍👍🌹🌹❤️❤️

  • @kurumbankootalis19
    @kurumbankootalis19 10 หลายเดือนก่อน +1

    #JusticeforArnesh

  • @Isha-fathima-pp
    @Isha-fathima-pp 10 หลายเดือนก่อน

    16:52 aruneashintey thattipp swabhavam

  • @rainorshinehereisavailable4350
    @rainorshinehereisavailable4350 10 หลายเดือนก่อน +1

    ❤️💕

  • @muhammedmammu6827
    @muhammedmammu6827 10 หลายเดือนก่อน +10

    super episode🥰🥰🥰🥰

  • @SarfasMp-m1f
    @SarfasMp-m1f 10 หลายเดือนก่อน +6

    Chakkappazam faans like🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +5

    *chettathi+sumesh=best combo ever💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @GeethaJaya-zo4gt
    @GeethaJaya-zo4gt 10 หลายเดือนก่อน +4

    sivanu Pinnem Suspension Kodukarnn verthe vtliruthya mathy

  • @shantiiyer1011
    @shantiiyer1011 10 หลายเดือนก่อน

    Nalla tamasha chirichu chirichu😂😂😂😂😢😢😢

  • @saranyas5122
    @saranyas5122 10 หลายเดือนก่อน

    Suma illatha chakkappazham madhuram illatha payasam poleyanu😊 but not bad..

  • @mallumasala8245
    @mallumasala8245 10 หลายเดือนก่อน +4

    പൊട്ടൻ ഷിബു..❤❤ അനു..

  • @Kalipaanl
    @Kalipaanl 10 หลายเดือนก่อน +2

    സിന്ധു ചേച്ചിയെ കൂടെ കാണിക് ആ ചേച്ചിയുടെ സൗണ്ട് മാത്രമേ കേട്ടുള്ളൂ

  • @KrishnaKumar-or6ss
    @KrishnaKumar-or6ss 10 หลายเดือนก่อน

    എന്തിനു വെറുതെ സുമേഷും, ഉത്തമനും, കിളിലും, ആശയും.... ഇവര് മതി....

  • @nivimol
    @nivimol 10 หลายเดือนก่อน +2

    ആശചേച്ചി, ഉത്തമൻചേട്ടൻ സുമേഷ് evide poi😒😒

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 10 หลายเดือนก่อน +5

    Hi chakkappazham fans come on

  • @sruthyar4506
    @sruthyar4506 10 หลายเดือนก่อน +1

    😂😂

  • @AffectionateMusicalDrum-cf3he
    @AffectionateMusicalDrum-cf3he 10 หลายเดือนก่อน +1

    Plzz asha chechi uthaman chettan compo venam plzz

  • @ambikadevi5819
    @ambikadevi5819 10 หลายเดือนก่อน +2

    Kannan ❤❤❤❤❤❤

  • @fahimfahu430
    @fahimfahu430 10 หลายเดือนก่อน +3

    Raffi ikka🔥❤️

  • @noufallaila938
    @noufallaila938 10 หลายเดือนก่อน

    രണ്ട് എപ്പിസോഡ് കൊണ്ട് ശിവൻ പോലീസ് പണി ചെയ്യുന്നത് കണ്ട് അന്തം വിട്ട് 😂😂😂 ഞാന് 😂😂😂😂 നിങ്ങൾക്കോ 😅😅😅

  • @ajithcr-qn7ex
    @ajithcr-qn7ex 10 หลายเดือนก่อน

    pavam abinayikkan aalilla ellavarum 4 vazhikk Aswathi chechiye location onnu ethikkan ithinte Director kore padupedum..ippo poyitt oru masam ayii..

  • @jubijubairiyya7981
    @jubijubairiyya7981 10 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @skid_x_999_
    @skid_x_999_ 10 หลายเดือนก่อน +8

    247 like tharuvo🥺

  • @mohdubais2020
    @mohdubais2020 10 หลายเดือนก่อน

    Arneshine kanumbo mumbathe shivan aliyante lookum athupoleyulla samsara reethiyum actingum..-personal opinion

  • @ckzainn4293
    @ckzainn4293 10 หลายเดือนก่อน +7

    Pottan shibu wow
    Eni daily kananam🎉😢❤

  • @Amani_Rose
    @Amani_Rose 10 หลายเดือนก่อน

    18:36 Ohhh athukondanalle “Aran”esh anna peru

  • @bijuvettiyar9282
    @bijuvettiyar9282 10 หลายเดือนก่อน +2

    അച്ഛൻ ❤️അമ്മ ഫാൻസ്‌ ഓടിവായോ 🥰❤️❤️

  • @samjadps871
    @samjadps871 10 หลายเดือนก่อน +2

    Arunesh❤❤❤

  • @Noopuradwanischoolofdance
    @Noopuradwanischoolofdance 10 หลายเดือนก่อน +3

    വിഷയ ദാരിദ്ര്യം. ആരും ഇല്ലാത്തഎപ്പിസോഡ്

  • @salman-cg9kk3zx2s
    @salman-cg9kk3zx2s 10 หลายเดือนก่อน

    Chakkappazham 2│Comedy Series│EP# 361

  • @abinjoy4135
    @abinjoy4135 10 หลายเดือนก่อน +1

    Sumesh poyo ellavarum pokuvano☹️

  • @rghesebennyav
    @rghesebennyav 10 หลายเดือนก่อน

    ഇന്ന് ആരൊക്കെയാ ലീവ്.... പകുതി പേരും...?

  • @chameleon6120
    @chameleon6120 10 หลายเดือนก่อน +1

    Paavam arunesh

  • @habeebkoyaki3282
    @habeebkoyaki3282 10 หลายเดือนก่อน

    😂😂😂❤❤❤

  • @sajijp7067
    @sajijp7067 10 หลายเดือนก่อน

    സുമേഷ്.വേണ്ട.ആരാണേഷ്മതി..

  • @suneshpc960
    @suneshpc960 10 หลายเดือนก่อน +1

    Perinod athmarththa 🔥🔥🔥

  • @shantythomas1628
    @shantythomas1628 10 หลายเดือนก่อน

    Aa pavathinu food kodukkathath kashtam kunjunni 😡

  • @allinall4625
    @allinall4625 10 หลายเดือนก่อน +3

    ഈ മണ്ണുമാന്തി ഭൂതം ശിവനെ പ്ലാവില വീട്ടിൽനിന്ന് പുറത്താക്കണം

  • @Mallusreelsmalayalam
    @Mallusreelsmalayalam 10 หลายเดือนก่อน +5

    Sumesh fans undo???

  • @Alludevi198
    @Alludevi198 10 หลายเดือนก่อน +1

    കുഞ്ഞുണ്ണിടെ പിശുക്ക് ഇത്തിരി കൂടുതൽ ആണ്, വന്നു വന്നു bore ആകുന്നു

  • @GeethaJaya-zo4gt
    @GeethaJaya-zo4gt 10 หลายเดือนก่อน +3

    Shambu evday

  • @ushaushafranics3557
    @ushaushafranics3557 10 หลายเดือนก่อน +1

    Super❤❤❤❤❤❤🎉 1:33

  • @missjan3268
    @missjan3268 10 หลายเดือนก่อน

    Missing Sumesh 😢

  • @JP-wc6gi
    @JP-wc6gi 10 หลายเดือนก่อน

    ഒരു മകൻ ഹണിമൂൺഒരു മകളെ മകൻറെ ഒപ്പം പോയി മരുമകളും പുസ്തക പ്രകാശനം

  • @kuriakoseansa5713
    @kuriakoseansa5713 10 หลายเดือนก่อน +1

    Thiruvankulam panchayathalla munsipaliti annu director sir.

  • @sreelekhasanil7454
    @sreelekhasanil7454 10 หลายเดือนก่อน

    Asha ഇതുവരെ വന്നില്ലേ

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg 10 หลายเดือนก่อน

    അരനേഷ് വേണ്ട ശിഭു മതി

  • @abhijithkuttu2070
    @abhijithkuttu2070 10 หลายเดือนก่อน +1

    Next episode 362

  • @MohmmedsabiqSabiq
    @MohmmedsabiqSabiq 7 หลายเดือนก่อน

    Shiva Pani yedukunnille pinneyennini