ഫാക്ടറി റീസെറ്റ് ചെയ്താൽ മതി ശരിയാകും. എൻ്റെ ഫോണിൽ വാട്ട്സ്ആപ്പ് കുറേ പ്രാവശ്യം ബാൻ ആയിട്ടുണ്ട്. പുതിയ ഫോൺ വാങ്ങാനാണ് പലരും പറഞ്ഞത്. ഞാൻ ഫാക്ടറി റീസൈറ്റ് ചെയ്തപ്പോൾ ശരിയായി. Redmi note 5 ആണ് എൻ്റെ ഫോൺ.5 വർഷത്തിലധികം പഴക്ക മുണ്ട്. റിസെറ്റ് ചെയ്തിട്ട് 2 വർഷത്തിലധികമായി ഇപ്പോഴൊരു പ്രശ്നവുമില്ല. '
എല്ലാം buisness... ആളുകൾ പുതിയ മൊബൈൽ വാങ്ങിക്കണം അതിന് വേണ്ടി ഉള്ള നാടകങ്ങൾ
എന്റെ ഫോൺ infinix aan. Ente watsapp ban ayitt 4 day aayi enth cheyum😢
Ban aayal cheyyenda video chanal playlistil kaanam..
Do a factory reset. Most probably your problems will be solved.
Redmi list എവിടെ
Redmi kittumo?
കാലാവധി കഴിഞ്ഞ ഫോൺ ഉപയോഗിക്കുന്നത് അപകടമാണ്
ഫോൺ വാങ്ങുംമ്പോൾ അതിൽ എക്സ്പയറി ഡേറ്റ് കൂടി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കണം. ഇതുവരെ അത്തരമൊരു കാര്യം കാണാൻ കഴിഞ്ഞിട്ടില്ല.
@@vijayanaalaap678 അഞ്ചുവർഷത്തിൽ കൂടുതൽ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാൻ പാടില്ല ചില ഫോണുകൾ ഏഴുവർഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തരുന്നുണ്ട്
Useful 🎉
ഇതാണ് ഞാൻ i ഫോൺ വാങ്ങാത്തത് 🫣😅
പൈസക്കാർക്ക് എന്തും ആവാലോ 😄
ഏട്ടാ ... ജ്ഞാൻ ഉപയോഗിക്കുന്നത് google pixel 4a ആണ് ... ഇതിൽ ഈ പണി കിട്ടുമോ ??? ഒന്ന് പറഞ്ഞു തരുമോ ??? എന്ത് ചെയ്യും???
4G alle
Updates undu..
@MuthuShiha
🥰🥰🥰 എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നു ചെയ്യണം എന്നൊക്കെ പറഞ്ഞു തരുമോ ??? അനിയൻ ഗിഫ്റ്റ് തന്ന ഫോൺ ആണ് ...
മെറ്റയുടെ വാട്സ്ആപ് പതുക്കെ പതുക്കെ നിർത്തുകയാണ് ബുദ്ധി...
Honour holley 3
Pazhaya phone ullavar pettu😮
ഇന്നലെ എന്റെ 3 ഫോൺ വാട്സാപ്പ് കട്ട് ആയി
എന്തായിരുന്നു ഫോൺ?
ഫാക്ടറി റീസെറ്റ് ചെയ്താൽ മതി ശരിയാകും. എൻ്റെ ഫോണിൽ വാട്ട്സ്ആപ്പ് കുറേ പ്രാവശ്യം ബാൻ ആയിട്ടുണ്ട്. പുതിയ ഫോൺ വാങ്ങാനാണ് പലരും പറഞ്ഞത്. ഞാൻ ഫാക്ടറി റീസൈറ്റ് ചെയ്തപ്പോൾ ശരിയായി. Redmi note 5 ആണ് എൻ്റെ ഫോൺ.5 വർഷത്തിലധികം പഴക്ക മുണ്ട്. റിസെറ്റ് ചെയ്തിട്ട് 2 വർഷത്തിലധികമായി ഇപ്പോഴൊരു പ്രശ്നവുമില്ല. '
@vijayanaalaap678 ban ആകുന്നതും കാട്ടാവുന്നതും വേറെയാണ്..