ความคิดเห็น •

  • @aaliyasulthanas.s1674
    @aaliyasulthanas.s1674 2 ปีที่แล้ว +2253

    ആർത്തവം അശുദ്ധിയായി കാണുന്ന ഈ സമൂഹത്തിനു ഇങ്ങനുള്ള വിലയേറിയ സന്ദേശം നൽകിയ SKJ talks സിന് അഭിനന്ദനങ്ങൾ. ഈ വീഡിയോ പലർക്കും ഒരു തിരിച്ചറിവാകട്ടെ👏👏👏👍👍👍

    • @skjtalks
      @skjtalks 2 ปีที่แล้ว +137

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @fathimafarhana7522
      @fathimafarhana7522 2 ปีที่แล้ว +10

      @@skjtalks sure

    • @nasihanasi8403
      @nasihanasi8403 2 ปีที่แล้ว +5

      Ok

    • @yousafyousaf3321
      @yousafyousaf3321 2 ปีที่แล้ว +4

      @@skjtalks m

    • @user-vl3yj1kh3e
      @user-vl3yj1kh3e 2 ปีที่แล้ว +3

      @@skjtalks 👍🤗

  • @hehuaheye
    @hehuaheye 2 ปีที่แล้ว +909

    Great message ❤️❤️😊
    ആ പയ്യന് അത് വിവരിച്ചു കൊടുത്ത രീതി.. No words..മനോഹരം..

    • @skjtalks
      @skjtalks 2 ปีที่แล้ว +38

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @user-il3mm4pi3q
      @user-il3mm4pi3q 2 ปีที่แล้ว +5

      Yes❤️❤️

    • @noushila_noushi
      @noushila_noushi 2 ปีที่แล้ว +1

      Yes 🥰

    • @chris84j25
      @chris84j25 ปีที่แล้ว

      😘❤️

    • @craftysphere._fs
      @craftysphere._fs 9 หลายเดือนก่อน

      Yes🙌🏼

  • @jiya-07
    @jiya-07 2 ปีที่แล้ว +330

    അഭിയെ പോലെ ഉള്ള ആൺകുട്ടികളെയാണ് സമൂഹത്തിന് ആവശ്യം.
    ഓരോ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടാവും എന്ന് പറയുന്നത് പോലെ ഒരു നല്ല പുരുഷനെ വാർത്തെടുക്കാനും ഒരു സ്ത്രീക്ക് കഴിയട്ടെ 👍
    SKJ Talks, you have done a great work 👏
    #BreakTheTaboo

    • @Ragedabhix
      @Ragedabhix 2 ปีที่แล้ว +4

      Exactly....😌😎❤

    • @jiya-07
      @jiya-07 2 ปีที่แล้ว +4

      @@Ragedabhix 🤠❣️

    • @skjtalks
      @skjtalks 2 ปีที่แล้ว +5

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @jiya-07
      @jiya-07 2 ปีที่แล้ว +3

      @@skjtalks Sure 👍

    • @sarin1898
      @sarin1898 2 ปีที่แล้ว +1

      Do you study in ket public school

  • @sureshbabup7579
    @sureshbabup7579 2 ปีที่แล้ว +329

    ഇപ്പോഴും പിരീഡ്സ് സമത്ത് സ്ത്രീകളെ തൊടാതെയും, നാല് ദിവസം വരെ പുറത്ത് നിർത്തുകയും ചെയ്യുന്ന ഒരു ജന സമൂഹത്തെ എനിക്ക് നേരിട്ട് അറിയാം 🙏🙏നിങ്ങളുടെ വീഡിയോ ഒന്നിനൊന്നു മെച്ചം 🙏🙏🙏🙏❤❤❤താങ്ക്സ്

    • @skjtalks
      @skjtalks 2 ปีที่แล้ว +13

      Ellavarum maari chindikkatte, ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @sureshbabup7579
      @sureshbabup7579 2 ปีที่แล้ว +2

      തീർച്ചയായും ഷെയർ ചെയ്യും 🙏

  • @Golden4309
    @Golden4309 2 ปีที่แล้ว +348

    Periods / Menses Concept awesome ആണ്... സ്ത്രീകളെ അഥവാ പെൺകുട്ടികളെ മാത്രം പഠിപ്പിക്കേണ്ട ഒന്നല്ല periods ഓരോ ആൺകുട്ടിയും ചെറുപ്പം മുതലേ അറിഞ്ഞിരിക്കേണ്ട ഒന്നാണ് periods

    • @skjtalks
      @skjtalks 2 ปีที่แล้ว +10

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @aleenaaji8286
      @aleenaaji8286 ปีที่แล้ว +1

      Some

  • @Positivevibesoflife
    @Positivevibesoflife 2 ปีที่แล้ว +350

    ഈ ഒരു വിഷയം ഇത്ര നന്നായി ബോധവൽക്കരിക്കാൻ SKJ talks നൊപ്പം ചേരാൻ എന്റെ മകൻ അഭിനന്ദിനും എനിയ്ക്കും കഴിഞ്ഞതിൽ അഭിമാനിക്കുന്നു. എല്ലാവരുടെയും അഭിനന്ദനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി ഞാനും മകൻ അഭിനന്ദും അറിയിക്കുന്നു🙏🙏❤️

    • @skjtalks
      @skjtalks 2 ปีที่แล้ว +15

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @papiyachakraborty1762
    @papiyachakraborty1762 2 ปีที่แล้ว +97

    As a girl, I'm glad that you guys talked about such an important issue

    • @skjtalks
      @skjtalks 2 ปีที่แล้ว +4

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @bloodmoon8361
    @bloodmoon8361 8 หลายเดือนก่อน +8

    5:23 That's when you know you cultivated a gentle man..💜
    Proud of him and his sister.

  • @shanilkumar
    @shanilkumar 2 ปีที่แล้ว +68

    ഇന്നും ആർത്തവം മാറ്റി നിർത്തുകയും അവഗണിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ആണ് ഇന്നും നമ്മൾ.... അപ്പൊൾ കൊടുക്കുന്ന സ്നേഹവും പരിഗണനയും കരുതലും മറ്റ് എപ്പോൾ കൊടുത്താലും കൂടുതൽ ആവില്ല.....👍👍👍👍

    • @skjtalks
      @skjtalks 2 ปีที่แล้ว

      Well said, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jennyjacob7615
    @jennyjacob7615 2 ปีที่แล้ว +488

    Such a good topic.... the little boy had acted so well... we sadly live in a society that discriminates women saying they are unclean on periods... Its important for every mother to teach their sons about Menstruation... so they grow up to be responsible men in the society who treat women with respect.... Kudos to the Team.... Keep up the good work 👏

    • @skjtalks
      @skjtalks 2 ปีที่แล้ว +25

      Well said, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @priyarajan5748
      @priyarajan5748 ปีที่แล้ว

      All stupid men should respect women.

  • @aswathyj4141
    @aswathyj4141 2 ปีที่แล้ว +59

    ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ എനിക്കും pads out of stock ആവുനത് സംഭവിയകാറുണ്ട് .ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് എൻ്റെ ബ്രദറിനോട് കൂടുതൽ ഇഷ്ടം തോന്നിയത്. അവൻ ചെറുപ്പം തൊട്ടേ കടയിൽ പോയി pad ഒക്കെ വാങ്ങി തരും ( around 10 yrs). അതും ഏതാണോ എനിക്ക് വേണ്ടത്, അത് തന്നെ തേടിപ്പിടിച്ച് വാങ്ങി തരും. വേണ്ട ബ്രാൻഡ് കിട്ടാൻ ഇല്ലെങ്കിൽ മാത്രമേ മറ്റെന്തും വാങ്ങൂ. അവനു എല്ലാ pad ബ്രാൻഡും അറിയാം. അവൻ എന്നെക്കാളും രണ്ട് വയസിനു ഇളയത്താണ്, പക്ഷേ എന്നെക്കാളും maturity അവനു ഉണ്ട്. 😁😅. ഇപ്പൊൾ 19 years ഉണ്ട്, ഇപ്പോഴും pad വാങ്ങാൻ പോവാൻ ഒന്നും ഒരു മടിയും ഇല്ല.
    ഞങ്ങൾ തമ്മിൽ ഇടയ്ക്ക് അടിയൊക്കെ കൂടാറുണ്ട്, but he always stood with me when ever I needs him . വഴക്ക് ആണെങ്കിൽ പോലും പറഞാൽ pad ഒക്കെ വാങ്ങി തരും.💙❤️💙❤️

    • @bincysam2216
      @bincysam2216 2 ปีที่แล้ว +2

      U are lucky

    • @aswathyj4141
      @aswathyj4141 2 ปีที่แล้ว

      @@bincysam2216 Ya, I feel really lucky to have him. 🥰

    • @bincysam2216
      @bincysam2216 2 ปีที่แล้ว +3

      @@aswathyj4141 I don't have brother,but my husband is always careing that time

    • @aswathyj4141
      @aswathyj4141 2 ปีที่แล้ว +1

      @@bincysam2216 Happy to hear 😍

    • @bincysam2216
      @bincysam2216 2 ปีที่แล้ว +2

      @@aswathyj4141 thanks ❤️

  • @jothishjose5214
    @jothishjose5214 2 ปีที่แล้ว +22

    കണ്ടിരുന്നപ്പോൾ അറിയാതെ ഒരു നനവ്..... എന്റെ മിഴികളിൽ 🥰 🙋🏻‍♂️
    This video and message is outstanding 💫💫👍🏻👍🏻

    • @bencymolbabu2292
      @bencymolbabu2292 ปีที่แล้ว +4

      അങ്ങനെ ഒരു നനവ് നിങ്ങളുടെ മിഴികളിൽ വന്നെങ്കിൽ നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കയും സ്നേഹഹിക്കുകയു൦ ചെയ്യുന്നു എന്നതിൻ്റെ തെളിവാണ് Keep it up

  • @rinisamuel3882
    @rinisamuel3882 2 ปีที่แล้ว +153

    Menstruation is normal in girls there is nothing for hesitation... menstruation is a natural process in girls body... And also a starting stage which shows she is capable to bring new life to earth...so no one should feel hesitate while talking about periods

    • @skjtalks
      @skjtalks 2 ปีที่แล้ว +6

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @aswathipp8501
    @aswathipp8501 2 ปีที่แล้ว +75

    എന്റെ മകന് 7 വയസ്സാണ്. അവന് ആർത്തവത്തെ കുറിച്ച് അറിയാം. Pad നെ പറ്റിയും അറിയാം എനിക്ക് ഈ സമയത്ത് ഭയങ്കര ദേഷ്യം വരും നിസ്സാര കാര്യങ്ങളിൽ പോലും അതു കൊണ്ട് ഞാൻ മകനോട് പറയും അമ്മയ്ക്ക് Periods ആണു. അത് കൊണ്ടു തന്നെ പെട്ടെന്ന് ദേഷ്യം വരും. കുറുമ്പ് കാട്ടരുത് എന്ന്. അവൻ അത് അനുസരിക്കും.

    • @imusic2335
      @imusic2335 2 ปีที่แล้ว +1

      Women should know to control their anger

    • @aswathipp8501
      @aswathipp8501 2 ปีที่แล้ว +3

      @@imusic2335 some times she can't control.Especially in periods time.

    • @imusic2335
      @imusic2335 2 ปีที่แล้ว +1

      @@aswathipp8501 alla ..... Purushanmaarod ellarum palathum control cheyyaan parayalund. Ath polee sthreekalod control cheyyaan parayan nokiyatha. 😂😂 Ipo manassilayi

    • @NIZAR-qf2br
      @NIZAR-qf2br 2 ปีที่แล้ว +3

      Same.... Ente mon 7 vayass.. Njanum paranj koduthittund ellam... Avan aanu husinekal enne care cheyyunnat

  • @riyamathew9571
    @riyamathew9571 2 ปีที่แล้ว +59

    ഇന്നും ഉണ്ട് pad വാങ്ങാൻ മടിയുള്ളവർ, എനിക്ക് ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. നല്ല വീഡിയോ. ഈ കഴിഞ്ഞ ആഴ്ച്ച എനിക്ക് periods aayi,pad ഉണ്ടെന്ന് വിചാരിച്ചു പക്ഷേ രണ്ടു എണ്ണം ഉണ്ടായിരുന്നുള്ളൂ, അടുത്ത കടയിൽ kuranja pad ഉള്ളൂ അത് വെച്ചാൽ അലർജി ഉണ്ടാകും,അതുകൊണ്ട് എൻ്റെ husband nodu ഒരെണ്ണം വാങ്ങി തരാമോ എന്ന് ചോദിച്ചപ്പോൾ വാങ്ങി തന്നുമില്ല, കുറെ ചീത്ത പറഞ്ഞു,ethokke നിനക്ക് ariyille വാങ്ങി വെക്കാൻ പാടില്ലേ എന്ന് പറഞ്ഞു,serikum സങ്കടം വന്നു അവസാനം ഞാൻ aa Vila kuranja pad വാങ്ങി ഉപയോഗിച്ച്, ദൈവം സഹായിച്ച് കുഴപ്പം ഒന്നും ഉണ്ടായില്ല.

    • @busybees6862
      @busybees6862 2 ปีที่แล้ว

      ആദ്യമൊക്കെ, എന്റെ husband അങ്ങനെ അർന്നു... But ഇപ്പോൾ മേടിക്കും 🙂, 2.5 years ആയ്യി marriage കഴിന്നിട്. Corona അയ്യിട്ടു നാട്ടിൽ പോയി നിന്നപ്പോൾ ആണ് കാരിയം മനസ്സിൽ അയ്യത്, MIL എനിക്ക് പറഞ്ഞു തന്നു, പീരിയഡ്‌സ്ന്റെ കാരിയം പോലും ആണുങ്ങളോട് പറയാൻ പാടില്ല എന്ന് 🙂

  • @safvansafu5408
    @safvansafu5408 ปีที่แล้ว +9

    1:30 ആ പേഡ് വാങ്ങാൻ വന്ന ചേട്ടൻ nice ആയി ഡയലോഗ് അടിച്ച് ക്യാഷ് കൊടുക്കാതെ പോയി 😌😌😌

    • @shajigeorge4988
      @shajigeorge4988 หลายเดือนก่อน

      sound illatha google pay ayirikkum

  • @saiabhinavkolli1046
    @saiabhinavkolli1046 2 ปีที่แล้ว +107

    Revathy didi is like Abhi's mother...
    Such a great acting..
    Spreading ot of awareness and life lessons..
    Keep it up revathy didi
    Hugeee fannn from Hyderabad

    • @skjtalks
      @skjtalks 2 ปีที่แล้ว +6

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vijisaji4143
    @vijisaji4143 2 ปีที่แล้ว +40

    Skj ടോക്ക്സിലെ ഏറ്റവും മികച്ച വീഡിയോ ആണിത്... Wonderful... And brilliant.... Keep rocking..... All.....

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @bizarrebenevolent6536
    @bizarrebenevolent6536 2 ปีที่แล้ว +46

    Very true....
    Nammude society othiri maarendathund....
    Well said!!
    Periods timil ith kaanunna njn ✨️

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jithins3189
    @jithins3189 2 ปีที่แล้ว +47

    നല്ലൊരു ബോധവത്കരണം. നല്ല സന്ദേശം SKJ Talks 🔥

    • @skjtalks
      @skjtalks 2 ปีที่แล้ว +3

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gpparama
    @gpparama 2 ปีที่แล้ว +22

    This episode is a standing testimony that "Behind Great men there are Great women"The boy becomes a compassionate man when he is raised well by women,My sister and mother are very similar to the boys sister in this episode,they raised me with rationale and I am forever indebted to my sister and mother.

  • @remya8296
    @remya8296 2 ปีที่แล้ว +81

    Periods നോർമൽ ആണ്. മോശം കാര്യം പറയുന്നത് പോലെ ഒളിച്ചു പറയേണ്ട കാര്യം അല്ല. എല്ലാരും അറിഞ്ഞിരിക്കണം. പക്ഷ pain ആണ് moodswings ആണ്, ഇതൊന്നും പറഞ്ഞാൽ ആർക്കും മനസിലാവില്ല. വയർ വേദനയോ bodypaino മനസിലാക്കിയാലും ആർക്കും moodswings മനസിലാകില്ല

    • @jau____4313
      @jau____4313 2 ปีที่แล้ว +12

      വളരെ ശെരിയാണ്...
      എന്തിന് പറയുന്നു, ചില സ്ത്രീകൾക്ക് തന്നെ മനസ്സിലാവില്ല

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Yes, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @itsmepriyanka-or3if
      @itsmepriyanka-or3if 2 ปีที่แล้ว +2

      @@jau____4313 sathyam 😭

  • @aswathy830
    @aswathy830 2 ปีที่แล้ว +28

    നല്ലൊരു content ആണ്‌ കൊണ്ടുവന്നത്......... സമൂഹത്തിനു ഇതാവശ്യമാണ്...... 👍👍👍👍

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shahlack2119
    @shahlack2119 2 ปีที่แล้ว +83

    എന്ത് പറഞ്ഞ് അഭിനന്ദിക്കണം എന്നറിയില്ല. അത്രയും മനോഹരമായി ഇങ്ങനെ ഒരു വിഷയം അവതരിപ്പിച്ചു. Thankyou skj talks. ഇന്നത്തെ കാലത്ത് എല്ലാ ആൺകുട്ടികളും തീർച്ചയായും കാണേണ്ട വീഡിയോ

    • @skjtalks
      @skjtalks 2 ปีที่แล้ว +5

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @manikgautam5111
    @manikgautam5111 ปีที่แล้ว +6

    This should be taught specifically at Indian homes and schools to make kids more aware and respectful about this natural process of Menstruation.

  • @laksmisjayan2297
    @laksmisjayan2297 2 ปีที่แล้ว +242

    Most relevant topic in today's society... Hats off to the whole team who worked behind this.. Nanduttan and Chitra aunty, really happy to see you both in this😍

    • @skjtalks
      @skjtalks 2 ปีที่แล้ว +7

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @Positivevibesoflife
      @Positivevibesoflife 2 ปีที่แล้ว +2

      Thank you ❤️❤️

    • @Positivevibesoflife
      @Positivevibesoflife 2 ปีที่แล้ว +2

      ❤️

    • @ramshifathima8507
      @ramshifathima8507 2 ปีที่แล้ว +2

      Gd msg👍🏻👍🏻👍🏻

  • @thesymmetry6854
    @thesymmetry6854 2 ปีที่แล้ว +10

    Gotta admit each and every Girl/Woman suffering from the pain....Early this morning,,, I had constipation and i almost had a bad day along....Even such small tolerable diseases can bring you irritation and mood swings ..Respect every Women 👍

  • @surabhimadhavan0831
    @surabhimadhavan0831 2 ปีที่แล้ว +109

    I still remember when I got my periods for the first time, more than my mom my father was explaining the whole process to me and trying to calm me down by saying its a universal thing which happens to every girl on this earth.. There's nothing to worry about. Was very proud that my father had so much knowledge about this topic.. Now after getting married I realised that my husband was seriously unaware of the whole menstruation concept.. He only knew a little bit of things from internet or biology classes because nobody openly talked to him about this issue.. So I had to explain him every thing..
    Concept is handled Very nicely in your video.. Good work

    • @skjtalks
      @skjtalks 2 ปีที่แล้ว +4

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @4_4_4..
    @4_4_4.. 2 ปีที่แล้ว +29

    I used to ask my younger brothers, they didn't know what it is...once they opened the package they thought I can't hold urine ..I had to explain, they sympathised more. Please teach your children. Thanks for raising awareness.

    • @skjtalks
      @skjtalks 2 ปีที่แล้ว +4

      yes have to break the stigma and taboo around periods
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @r.d.v4860
    @r.d.v4860 2 ปีที่แล้ว +193

    Most anticipated video of all times! This should be a perfect slap for those who's against sex.ed, and shamelessly commenting 'practical ondo' and other stupid questions..
    Well done sujit bhai...full on💯💯💯👍👍👍

    • @asapeinlovingscience6650
      @asapeinlovingscience6650 2 ปีที่แล้ว +3

      Yess

    • @vavakutty182
      @vavakutty182 2 ปีที่แล้ว +2

      👌👌👌

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @muhammadisaac07
    @muhammadisaac07 2 ปีที่แล้ว +25

    I really love this type of social awarening contents 🥰🥰
    But I want to make a point...
    Menstrual cup is far more better than sanitary napkin both in economically and environmentally!!!
    Media will not tell a lot about this to you because billion dollars business is running with it.
    So I'll suggest to all sisters please research a little bit about it and use it atleast for the sake of environment.

  • @ashifanazar1281
    @ashifanazar1281 2 ปีที่แล้ว +46

    Great. There are still people around us who do not know this and know that periods are seen as something wrong. Those who are ashamed to buy a pad, dedicate a video for them. And for some as a boys gets older, he or she will outgrow this.
    Really hatsoff team skj ..
    Thank you for such super and informative video

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @SKRILLX_YT
    @SKRILLX_YT 2 ปีที่แล้ว +15

    5:00 All Boys Must Teach From That boy ♥️

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vishnu_kb_
    @vishnu_kb_ ปีที่แล้ว +8

    സത്യത്തിൽ എനിക്കും periods എന്താണെന്ന് അറിയില്ലാരുന്നു.... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി.... Thank you skj talks for the great information❤️ഇനിയും ഇതുപോലുള്ള useful videos ഞാൻ ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നു...❤️Well Done❤️

  • @hasmathhasmath8319
    @hasmathhasmath8319 2 ปีที่แล้ว +19

    Got happy tears🥺
    Important concept to this world😊
    That boy acting was really nice and natural👌👌.......
    Me to thought my brother about periods
    He is studying 6 th std and he know what is periods He took care of me when i am in periods🥺😊i am realy lucky to have my brother😁🥺😁

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Happy to hear, Thanks a lot ❤️.
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @DermDocTalks
    @DermDocTalks 2 ปีที่แล้ว +27

    Wonderful video👍🏻 എന്റെ മകന് 6 വയസ്സായി. ഞാൻ periods നെ പറ്റി അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്. Normal ആയ ഈ പ്രക്രിയയെ പറ്റി എല്ലാവരും ആൺ പെൺ ഭേദമന്യേ അറിഞ്ഞിരിക്കണം.

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @bittybiju6303
    @bittybiju6303 2 ปีที่แล้ว +26

    Oru teenager enn nilayil enik ith valare santhosham undakiyitund . good message .ikalth ith pole oru video cheyan polum elarkum bhayankra madiya . thanks for this video ♥️

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shivaparvathy375
    @shivaparvathy375 2 ปีที่แล้ว +5

    പെണ്ണിനെ പെണ്ണാക്കിയ പരിശുദ്ധി ആണ് ആർത്തവം....♥️💯😌
    ആശുദ്ധമാക്കിയ സാമൂഹത്തിന് മുന്നിൽ ഇങ്ങനത്തെ സന്ദേശം ഉൾകൊള്ളുന്ന ഇതുപോലുള്ള shortfilms n ഒരുപക്ഷെ അടുത്ത തലമുറയെങ്കിലും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കട്ടെ.... 💯👏👏 hats off you💯💯👏👏👏😍

    • @skjtalks
      @skjtalks 2 ปีที่แล้ว

      Yes, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @shivaparvathy375
      @shivaparvathy375 2 ปีที่แล้ว

      @@skjtalks sure👍🏻 and u got a new subscriber.... ♥️😌

  • @camarritaalex8883
    @camarritaalex8883 2 ปีที่แล้ว +69

    Best from your collection of videos!! Proud of you to create awareness on this topic .
    I started talking about this to my son since he was 3 years old keeping it age appropriate.. he understands it in the way he can at his age . We both openly speak about the pain and discomforts during this time..and he understands it better as he is growing up
    Kudos to the team 👌

    • @skjtalks
      @skjtalks 2 ปีที่แล้ว +3

      Well done, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shahnashaji1873
    @shahnashaji1873 2 ปีที่แล้ว +52

    Good message ✨ it’s necessary for this generations ✨ Good Work 👌🏻

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @NjanorupavamMalayali
    @NjanorupavamMalayali 2 ปีที่แล้ว +13

    *ഇതൊക്കെ എല്ലാ സ്ത്രീകൾക്കും വരുന്നതല്ലേ എന്നൊരു ചോദ്യം ഉണ്ടല്ലോ അതാണ് ഏറ്റവും ദേഷ്യം വരുന്നത്.*

    • @aswathyj4141
      @aswathyj4141 2 ปีที่แล้ว +2

      💯💯

    • @skjtalks
      @skjtalks 2 ปีที่แล้ว

      Yes, ellavarum maari chindikkatte. Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @reehayusra3578
    @reehayusra3578 ปีที่แล้ว +8

    Bro as a Boy Director you've understood and took the concept and story very well hats off to you bro 👏👏

  • @wtface69
    @wtface69 2 ปีที่แล้ว +40

    The best clip seen in TH-cam after a while... Hats off team...❤️

    • @skjtalks
      @skjtalks 2 ปีที่แล้ว +3

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sreelakshmyabesh112
    @sreelakshmyabesh112 2 ปีที่แล้ว +36

    Great effort..hats off to the entire team for ur social commitment.This knowledge should be provided to the whole society to get rid of their misconceptions about periods.Yes this is a natural process happening to every girl when they get mature.we shouldn't hide this as a secret, but should inform our kids about the same irrespective of their gender. Especially boys should understand about this.Once again thanks to the whole team of SKJ talks for your effort.

    • @skjtalks
      @skjtalks 2 ปีที่แล้ว

      yes, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @asharajeev2780
    @asharajeev2780 ปีที่แล้ว +3

    SKJ talks ന്റെ topics elllam വളരെ informative ആണ്. പെങ്ങൾ ആങ്ങളക്ക് periods ne കുറിച്ച് പറഞ്ഞു കൊടുത്തത് ohh പറയാൻ വാക്കുകളില്ല 👍👍👍👍👏👏

  • @lintasubin6086
    @lintasubin6086 2 ปีที่แล้ว +14

    എനിക്ക് വല്ലാത്ത സന്തോഷം തോന്നി ഇത് കണ്ടപ്പോ ❤️❤️❤️good topic... ഇത് മാത്രം അല്ല നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ ടോപിക്സും അടിപൊളിയാണ്... Keep it up ❤️👍🏻👍🏻

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @powereshtrolls8091
    @powereshtrolls8091 2 ปีที่แล้ว +2

    ഇതുപോലുള്ള ഷോർട്ഫിലിംസ് ആണ് സമൂഹത്തിൽ ആവശ്യം എല്ലാരുടേം തെറ്റിദ്ധാരണ മാറട്ടെ

  • @shamsi-shamseena2124
    @shamsi-shamseena2124 2 ปีที่แล้ว +11

    👍👌Thanks ഇങ്ങനൊരു നല്ല message എല്ലാവർക്കും നൽകിയതിന് ☺️skj talks ഇനിയും മുന്നേറട്ടെ all the best👍

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @pradeepakarunakaran8834
    @pradeepakarunakaran8834 2 ปีที่แล้ว +52

    Congratulations for 1lakh above subscribers..U deserve more ♥️
    Please make a video about irregular periods and their state of mind while facing struggles against a baby...Like IVF, treatment for a baby for years...There has to be some education towards it..Love from Tamilnadu ♥️

    • @skjtalks
      @skjtalks 2 ปีที่แล้ว +5

      ok will try in future,
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dangerqueen3407
    @dangerqueen3407 ปีที่แล้ว +8

    I was literally searching for easy ways to tell my little brother about periods...
    Thanks, You gave me quite a nice idea about how to explain him about periods...😊😊

  • @rajeshkrishnan7119
    @rajeshkrishnan7119 2 ปีที่แล้ว +71

    Excellent short film. Kudos to the whole crew🙂🙂🙂🙂🙂⚘⚘⚘⚘⚘👏👏👏👏👏👏👏👏👏

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 2 ปีที่แล้ว +8

    ഞാൻ എന്റെ മകന് അവന്റെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ പിരീഡ്സിനെ കുറിച്ച് പറഞ്ഞു കൊടുത്തിട്ടുണ്ട്.. അതു normal ആയ സംഗതിയായി കണ്ട് ആ സമയത്തെ ബുദ്ദിമുട്ടുകൾ മനസ്സിലാക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഭയങ്കര സന്തോഷമാണ്.. അവനും അനിയത്തിക്കും ജന്മം നൽകിയത് കൊണ്ട് എല്ലാ മാസവും periods ആവുന്നതാണെന്നാണ് അവന്റെ ഇപ്പോഴുള്ള ധാരണ.. കുറച്ചു വലുതായാൽ വ്യക്തമായി പറഞ്ഞു കൊടുക്കണം..😊
    ഇതു പോലുള്ള നല്ല നല്ല topics ഇനിയും ചെയ്യണം.. ഒരു പാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ..

    • @skjtalks
      @skjtalks 2 ปีที่แล้ว

      Well done, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jobyalenbaby362
    @jobyalenbaby362 2 ปีที่แล้ว +48

    Very well presented. Thank you for choosing this topic. The generations should know all about this. When a man gets married, he will learn how to care and respect the woman.

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Well said, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rbraa14
    @rbraa14 2 ปีที่แล้ว +16

    Very nice topic which has to be discussed in public..👍 Then the little boy's acting was superb.. He deserves spl claps👏🏻👏🏻

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @SA-ty3fo
    @SA-ty3fo 2 ปีที่แล้ว +9

    Amazing video....being a woman im quite uncomfortable buying pads....unless in supermarket along with ration items....highly appreciable if it happens like "break the taboo"..... and change in society.....

    • @skjtalks
      @skjtalks 2 ปีที่แล้ว

      yes this should change , Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sijisanthosh2275
    @sijisanthosh2275 7 หลายเดือนก่อน +1

    Such a topic.... the little boy had acted so well... we sadly live in a society that discriminates woman saying they are unclean on periods... Its important for every mother to teach their sons about Menstruation... so they grow up to responsible men in the society who treat women with respect.... Kudos to the Team.... Keep up the good work 👏

  • @devi1445
    @devi1445 2 ปีที่แล้ว +28

    Wow...emerging with awesome concepts.....I guess these kind of messages can abolish the evil concepts existing even in this century...atleast we can make changes in the upcoming generations..good job..moreover your artists are just superb....

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @narutouzamaki1653
    @narutouzamaki1653 2 ปีที่แล้ว +33

    Great concept 👏👏👏
    Hats off to the whole crew....
    Proud of you abhi🤝🤝🤝
    Beautifully conveyed...
    No words👍👍👍👍👍

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @angelrosemathew1568
    @angelrosemathew1568 2 ปีที่แล้ว +27

    A good message to the society...

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sruthimohandas9830
    @sruthimohandas9830 7 หลายเดือนก่อน +2

    Arthavatheypaty ithra manoharamayi paranju koduthathin inna pidicha oru❤😍

  • @devikarathish5952
    @devikarathish5952 2 ปีที่แล้ว +4

    നല്ല ഒരു ടോപ്പിക്ക് ആണ്. പലർക്കും periods ennu പറഞ്ഞാൽ ആശുധിയായിട്ടാണ് ഇന്നും നമ്മുടെ സമൂഹം കാണുന്നത്. ഈ ഒരു നിലപാട് മാറേണ്ടത് തന്നെയാണ്.... Such a good topic...... Weldone skj talkss🎊🎊🎊🎊🥰🥰

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +6

    ഒന്നും പറയാനില്ല. എല്ലാം കൊണ്ടും മികച്ച വീഡിയോ. ആർത്തവത്തെ പറ്റിയുള്ള ടാബൂ ചിന്തകൾ മാറി വേദനകളെ മനസിലാക്കുന്ന ഒരു നല്ല തലമുറ ഉണ്ടാകട്ടെ ❤️

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vidyalakshmi843
    @vidyalakshmi843 ปีที่แล้ว +2

    Every boys should watch this, and need to understand girls situation, hatsoff to the person who have made this video, because it was explained in a very neat and decent way, a great applause to them👍👍

  • @yamunark6055
    @yamunark6055 2 ปีที่แล้ว +16

    Just salute to u.. this education is must for every son.. great concept.. 👍

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️.
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sureshpillai7731
    @sureshpillai7731 2 ปีที่แล้ว +22

    Hats off to the entire team for bringing out such a great message.

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dhanyaajay3413
    @dhanyaajay3413 2 ปีที่แล้ว +5

    I am lucky that I did not face such issues..my bro, dad and hubby have helped me all time.

    • @skjtalks
      @skjtalks 2 ปีที่แล้ว

      Great, everyone should be like that, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @girikumar.7883
    @girikumar.7883 2 ปีที่แล้ว +2

    🙏🌹ഇന്നത്തെ യുവ തലമുറയ്ക്കു കാര്യങ്ങൾ മനസ്സിലാക്കാനും നേരിന്റെ പാദയിലേക്ക് സഞ്ചരിക്കാനും ഉള്ള ഒരു പ്രചോദനം ആകട്ടെ ഈ വീഡിയോ.. ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
    🙏🙏🙏 👍👍👍💐💐💐

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dhanyageorge9415
    @dhanyageorge9415 2 ปีที่แล้ว +2

    Oru like mathrame cheyyan pattu ennullathkond mathram oru like cheyyunnu but 1000 like adichunnu vijaricho 👍👍👍 great

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️.
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +14

    Good message ❤️❤️❤️❤️❤️
    Excellent script 👌👌👍👍👌👌👌
    Clear aaayitu Ellam explain cheydhu,,,,,👌👌👌👌👌

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @nikhilaravind8871
      @nikhilaravind8871 2 ปีที่แล้ว +1

      @@skjtalks sure 👍
      All the best

  • @viewofvikkii9559
    @viewofvikkii9559 2 ปีที่แล้ว +18

    Great 👍🏻,Yes and no one told me about it until my teens, I first recognized it from the same condition from my +2 classmate dress. And the last day Also i helped bring my colleague pads on time, it's anyone's thing, Male or female, need to understand for the better personality

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @kalakala1748
      @kalakala1748 ปีที่แล้ว

      Great message 👍👍👍

  • @gayathriraj274
    @gayathriraj274 2 ปีที่แล้ว +2

    Good topic... നമ്മൾ എന്ത് തന്നെ പറഞ്ഞാലും മുഴുവനായി മനസ്സിലാക്കാന്‍ ഈ സമൂഹത്തില്‍ ellarkum പറ്റില്ല.. എന്തിന് വീട്ടില്‍ പോലും അങ്ങനെ തന്നെ...

    • @skjtalks
      @skjtalks 2 ปีที่แล้ว

      Ellavarum maari chindikkatte. Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @minnasworld5003
    @minnasworld5003 2 ปีที่แล้ว +3

    നല്ല ഒരു അറിവ് പൊളിച്ച് മക്കളെ പുതിയ തലമുറകൾക്ക് അഭിനന്ദനം

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @athirabenison5820
    @athirabenison5820 2 ปีที่แล้ว +26

    Hatts of to you for bringing such a wonderful message to the society...👏👏

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anjimaanjimaajayan9169
    @anjimaanjimaajayan9169 2 ปีที่แล้ว +16

    As a girl,I am proud of u bro for this vedio .A big salute ❤️

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @janrech76
    @janrech76 2 ปีที่แล้ว +2

    ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം, മാസമുറ അഥവാ മെൻസസ്. ഇംഗ്ലീഷിൽ മെൻസ്‌ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്.
    മനുഷ്യ സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങള്‍ ഓവറികളും ഗര്‍ഭ പാത്രവുമാണ്. പ്രായപൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നു ഗര്‍ഭപാത്രത്തിലേക്ക് ഉള്ള ഒരു യാത്രയിലാണ്.
    ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭപാത്രത്തില്‍ കുറച്ചു മാറ്റങ്ങള്‍ നടക്കും. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും.
    ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാന്‍ പതുപതുത്ത ഒരു മെത്തയൊരുക്കുകയാണ് ഓരോ സ്ത്രീയും. ഗര്‍ഭധാരണം നടന്നില്ല എങ്കില്‍, പ്രോജസ്റ്ററോണിന്‍റെ അളവ് പതിയെ കുറയും. എന്നിട്ട് ആ മാസം വന്ന അണ്ഡവും, അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും. ഈ പ്രക്രിയയാണ്‌ ആര്‍ത്തവം. ഇത് വീണ്ടും വീണ്ടും നടക്കുന്നതായത് കൊണ്ട് ഈ പ്രക്രിയകളെ വിളിക്കുന്ന പേരാണ് ആര്‍ത്തവ ചക്രം എന്നത്. ഇത് ഒരിക്കലും അയെ എന്ന് പറഞ്ഞു പുറം തള്ള പെടേണ്ട ആവശ്യം ഇല്ല 😊

    • @skjtalks
      @skjtalks 2 ปีที่แล้ว

      yes true, very well said, Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hanihere1270
    @hanihere1270 2 ปีที่แล้ว +4

    it absoultely right... males have misunderstandings beacuse most of the females keep avoiding talking about these issues to them... still some of the females are there who are open but majority of mother ,sister becomes conservative regarding period... we should be the first one to tell them about this topic .. to tell that it's a natural process and there's nothing to hide about it , there's nothing to be ashamed about it...
    fellow females please start it from your home .. tell your brother , son , or male friend so that in future they can help u , they can actually understand the pain we bear during our periods .

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Yes very well said ,
      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dhanalakshmipc6781
    @dhanalakshmipc6781 2 ปีที่แล้ว +15

    Wow.... It's really a relevant topic and all of you delivered it in a beautiful way. Keep going dears....Expecting a world at least houses handling this topic in this way. All the best to the entire team 😍😍

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @oooooohhhh585
      @oooooohhhh585 2 ปีที่แล้ว

      Polichu good message ❤️👍

  • @thulasivijayakumar3349
    @thulasivijayakumar3349 2 ปีที่แล้ว +5

    Good message 👌

  • @sameerasaleem798
    @sameerasaleem798 2 ปีที่แล้ว +3

    Njan oru boy aahn entha sambhavam enn enikkariyillarnnu pinne ammayodum mattu women's/girl sinod choithikkan Madi aarnnu avar enth vicharikkum enn aalochichitt but ee video kandappo Ellam manassilayi and also the way u guys expressed it oh my goodness now words to say...❤️

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️.
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @gpparama
    @gpparama 2 ปีที่แล้ว +3

    Brilliant, SKJ channel is a channel committed to social issues and also resolutions

  • @anitaantony9786
    @anitaantony9786 2 ปีที่แล้ว +15

    Hatsoff to the team...You people are not telling stories, but changing lives...Keep it up

    • @skjtalks
      @skjtalks 2 ปีที่แล้ว +2

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ashithaanil9890
    @ashithaanil9890 2 ปีที่แล้ว +7

    One of the most needed msg for this society 🙌💯 really worth one

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shajilandthalapathyvijay251
    @shajilandthalapathyvijay251 2 ปีที่แล้ว +1

    ഈ സമൂഹത്തിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് തരുന്നത് നല്ലൊരു കാര്യമാണ്

  • @lakshmisairam5857
    @lakshmisairam5857 ปีที่แล้ว +1

    എന്റെ twins ന് 14 years ആയി .Boys ആണ് .അവര്‍ക്ക് 11 വയസ്സില്‍ ഞാന്‍ അവര്‍ക്ക് ഇതിനെ കുറിച്ച് പറഞ്ഞു കൊടുത്തു . എന്റെ മക്കള്‍ ഒരിക്കലും ഒരു പെണ്‍കുട്ടിയെയും ഇത് പറഞ്ഞ്‌ കളി ആക്കരുത് .സഹായിക്കുക ആണ്‌ ചെയ്യേണ്ടത് എന്ന് എനിക്ക് നിര്‍ബന്ധം ആണ് .

  • @VarunKumar-zl7ev
    @VarunKumar-zl7ev 2 ปีที่แล้ว +19

    Chekkan adipoli acting I was eagerly waiting for this episode very very good message to society

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sweetyh__
    @sweetyh__ 2 ปีที่แล้ว +8

    ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു.🤩✨️ ഇങ്ങനെ ഒരു content എടുത്തതിന് SKJ talks ന് ഒരുപാട് അഭിനന്ദനങ്ങൾ .👏👏👏 എല്ലാവരുടെയും acting നന്നായിട്ടുണ്ട്.💯expecial അനിയൻ ആയി അഭിനയിച്ച ആ കുട്ടി........... 💓💓
    ഞാൻ like👍,share ചെയ്തിട്ടുണ്ട്

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @sweetyh__
      @sweetyh__ 2 ปีที่แล้ว

      @@skjtalks തീർച്ചയായും 👍👍👍

    • @Positivevibesoflife
      @Positivevibesoflife 2 ปีที่แล้ว

      Thanks from abhinand too

    • @sweetyh__
      @sweetyh__ 2 ปีที่แล้ว

      @@Positivevibesoflife 🤩😊

  • @Meoww104
    @Meoww104 ปีที่แล้ว +2

    ഒത്തിരി സന്തോഷം തോന്നി 💕
    5:00 കണ്ണുകൾ നിറഞ്ഞു 🔥
    എല്ലാ ബോയ്സും ഇങ്ങനെ ആയിരുന്നെങ്കിൽ ✨️

  • @nithinshakthi1080
    @nithinshakthi1080 2 ปีที่แล้ว +2

    Mattulla same topic videos ൽ നിന്ന് ഇത് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു... Great msg

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jayasivanandan9356
    @jayasivanandan9356 2 ปีที่แล้ว +13

    Good message for our society. Hatts of SKJ talks teams. 👌🏻👌🏻👌🏻

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @chandanasanthosh8482
    @chandanasanthosh8482 2 ปีที่แล้ว +6

    Excellent short film…
    Hats off to the whole team 👏👏👏

  • @flyingbirds4194
    @flyingbirds4194 2 ปีที่แล้ว

    പല ബോധവത്കരണ videos കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി പറഞ്ഞു പോയത് e വീഡിയോയിലാണ് 👍🏽👍🏽👍🏽

  • @foodtruths2010
    @foodtruths2010 2 ปีที่แล้ว +4

    Hatsoff to you... Wonderfully presented... Watched full video with tears... I dont know what to say... Great job... Go ahead..... All the best for your channel...

  • @abhiramiraveendran
    @abhiramiraveendran 2 ปีที่แล้ว +15

    Best video you have done ✨ Really appreciate your team efforts 💯
    Keep going SKJ Talks🥰

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rahizubair8567
    @rahizubair8567 2 ปีที่แล้ว +12

    അഭിനയ മികവ് കൊണ്ടാണോ എന്തോ അറിയില്ല പലരും അവതരിപ്പിച്ച വിഷയം ആയിട്ടു പോലും നിങ്ങൾ ഇത് ചെയ്തപ്പോൾ ഇത്രമാത്രം ഫീൽ തോന്നിയത്
    Suprb❤️

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Positiveviber9025
    @Positiveviber9025 2 ปีที่แล้ว +1

    എനിക്കും ഇതിനെപ്പറ്റി അറിയില്ലായിരുന്നു, ഇ ഷോർട്ഫില്മ കണ്ടപ്പോൾ ആണ് എനിക്ക് മനസിലായത്, നല്ലൊരു ഇൻഫർമേഷനു നന്ദി 👌👌

  • @anittajohnson8557
    @anittajohnson8557 2 ปีที่แล้ว +1

    quality content .
    Aa boy character sprr acting.

    • @skjtalks
      @skjtalks 2 ปีที่แล้ว +1

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @SA-ty3fo
    @SA-ty3fo 2 ปีที่แล้ว +8

    Highly appreciable if it happens as said "break the taboo".... amazing video....once again....

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ranjulawijewardhana6296
    @ranjulawijewardhana6296 2 ปีที่แล้ว +10

    So glad to see such a great video and thank you so much for giving such a valuable message to the society.❤️❤️
    From 🇱🇰

    • @skjtalks
      @skjtalks 2 ปีที่แล้ว

      Thanks a lot ❤️
      നമ്മുടെ സമൂഹത്തിൽ ആർത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകളും Stigma യും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @minimurali621
    @minimurali621 2 ปีที่แล้ว +2

    That's like real men. Hats off 👏👏👏👏👏👏👏👏👏

  • @kartik6587
    @kartik6587 ปีที่แล้ว +1

    Good job brother this is actually a serious problem menstrual women are considered Impure mostly in villages and treated badly during their difficult times where she needs most help