Thank you Dr. നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നൂ. ഞാൻ എന്നും Dr. കുഞ്ഞിൻറ്റെ വീഡിയോ കാണാറുണ്ട്. May God bless you. പിന്നെ തക്കാളി എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞില്ല.
Dr orupad simple akki manassilakki tharan try cheyyunnundu... but still we need to hear part by part for complete understanding.... your earlier videos I was enjoying too much.. I am diabetic too
ഒരുപാട് ഡോക്ടർമാർ ഒരു കാര്യo പറയും പറഞ്ഞ കാര്യം ഓർത്ത് തൊള്ളയിൽ വെള്ളം നിറച്ച് കാത്ത് ഇരിക്കും പക്ഷേ പറഞ്ഞ കാര്യം അവർക്ക് മറന്ന് പോകും തക്കാളി വിജാരിച്ച് ഞാൻ ഇരുന്നു അവസാനം ജ്ജ്സു അടിച്ച് കുടിച്ച്
എനിക്ക് ഈ ഡോക്ടറെ വലിയ ഇഷ്ടാ വളരെ ആത്മാർത്ഥതയുള്ള ഡോക്ടറാണ് നന്ദി ഡോക്ടർ നമസ്കാരം
ഒരുപാട് കാര്യങ്ങൾ മനസിലായി. Thanks.
Very apt explanation for diabetics. Thank you Dr. With love and prayers Mathew Varghese Alintethekethil Anandhabhavanam
Intermittant ഫാസ്റ്റിംഗ് നല്ലതാണൊ ഷുഗർ treatmentinu...
Pls advise ഡോക്ടർ...
Please Dr one video about triglycerides edukkamo
Njan innathote Utube vedio kand samayam kalay al nirthi. ororuruthsrute kuthanthrangalamnennu manassilayi
നല്ല ഒരു വീഡിയോ ആണ് ❤👍
Very good information thanq dr
Good suggestion 👍
Thank you Dr. നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നൂ. ഞാൻ എന്നും Dr. കുഞ്ഞിൻറ്റെ വീഡിയോ കാണാറുണ്ട്. May God bless you. പിന്നെ തക്കാളി എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞില്ല.
Chumma samayam poyi thakkalikka kondu enthupayohamennu paranjilla
@@saraswathinambiar3162 ആളുകളെ പറ്റിക്കാൻ ക്യാപ്ഷൻ കൊടുക്കുന്നു. കഷ്ടം തന്നെ.
Thakkaliyude karyam msrsnnupoyo sit
Sir aa randu ugulikakallum ezhuthi tharamo
Njangalku ningaluda pandutyavum
Medicine claasinum onnum time Ilya
Shariyaaya karyangal churukki patayu
What about THAKKALI"??
Tomato😂
Paranju vannappo thakkaliyute karyam marannu poyo ?
െ വറുതെ സമയം കളഞ്ഞു. തക്കാളിയുടെ ഉപയോഗം പറയു . െമന്നു കരുതി. കണ്ടില്ല.
Dr orupad simple akki manassilakki tharan try cheyyunnundu... but still we need to hear part by part for complete understanding.... your earlier videos I was enjoying too much.. I am diabetic too
@@razakpni1029 The very best explanation… you Should be attentive …
@@razakpni1029 you jealousy bump…what else you want to hear.
തക്കാളി, രസ൦ ഉണ്ടാക്കി കുടിക്കുക.
ഇനി എല്ലാ൪ക്കു൦ പിരിഞ്ഞു പോകാ൦..
Office evide aanu meet cheyyam vendiyannu
ഒരുപാട് ഡോക്ടർമാർ ഒരു കാര്യo പറയും പറഞ്ഞ കാര്യം ഓർത്ത് തൊള്ളയിൽ വെള്ളം നിറച്ച് കാത്ത് ഇരിക്കും പക്ഷേ പറഞ്ഞ കാര്യം അവർക്ക് മറന്ന് പോകും തക്കാളി വിജാരിച്ച് ഞാൻ ഇരുന്നു അവസാനം ജ്ജ്സു അടിച്ച് കുടിച്ച്
Sir thakali enthu cheyyum
Nallathu pola manacilaye
സുഗർ ഉള്ളവർ എന്ത് ഭക്ഷണം കഴിക്കണം എന്ന് ഒന്ന് പറയക്കം
ഇവരൊക്കെ എന്താ പറയുന്നതെന്തെന്നു ഇവർക്കു തന്നെ ധാരണയില്ല. അതാണ് sathyam
കുറഞ്ഞെ സമയത്തിൽ മനസിലാക്കുന്ന രീതിയിൽ അവതരിപ്പിക്കുക
Thanks 🙏 dr
നമ്മൾ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥികളാണെന്നാ ഇദ്ദേഹത്തിന്റെ വിചാരം എന്ന് തോന്നുന്നു. തലക്കെട്ടിൽ പറഞ്ഞ കാര്യം അങ്ങ് പറഞ്ഞ് തുലയ്ക്കണം സർ.
തക്കാളി കൊണ്ട് എങ്ങനെ ചെയ്യണം പറഞ്ഞില്ല എന്തിനാ ഇങ്ങനെ സമയം കൊല്ലന്നെ വേറെ ജോലി യൊന്നും ഇല്ലെ
Evide. Thakkali
സാധാരണക്കാരന് ഗ്രഹിക്കാവുന്ന വിധത്തിൽ ചുക്കി പറഞ്ഞാൽ കൊള്ളാമായിരുന്നു.
മൂഞ്ചിക്കുന്ന ടെെറ്റിൽ ഒഴിവാക്കൂ ഡോക്ടറോടുള്ള
വിശ്വാസം നഷ്ടപ്പെടും
തക്കാളി മാത്രം പറഞ്ഞില്ല
Content is far frm d label.
Diabetic vittu jeevikkunnavaranu ennate medical professionals.
എന്നാലും തക്കാളി
thakkali ????
താങ്കൾക്കു ഒന്ന് അറിയില്ല. തക്കാളി എ കുറിച്ചു ഒന്നും പാർജില്ല. കൂടുതൽ തല്ലാതെയ.
പറഞ്ഞ കാര്യം പിന്നെ യും പിന്നേ യും പറയാതെ ഡോക്ടറെ
👌👌
Thakkali cheenju poyi😅😅😅😅
Thakkaali nokkiyirunna njaan😂😂
Njaanum😂
തക്കാളിയെ കുറിച്ച് പറയില്ലേ... എന്റെ പൊന്നേ ഞാൻ പോണു...
Yes njanum
തക്കാളീീീീീീീീീീീീീീീീീീീീ
പാവം തക്കാളി...
ഷുഗർ മാറ്റാൻ
വീണ്ടും വരാതിരിക്കാൻ
ഞാൻ നിങ്ങളെ
വെല്ലുവിളിക്കുന്നു
ഏറ്റടുക്കാമോ?
😛😝🤣🤣🤣
🍅Tomatoes yevide
M പറ
Good information thanks.
Good information Thank you Doctor