റിയാലിറ്റി ഷോ താരം ശോഭ ആദിവാസികളുടെ ഒരു കോടി രൂപയെടുത്തതില്‍ അന്വേഷണമില്ല: ധന്യ രാമന്‍

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 13

  • @sujilkallissery
    @sujilkallissery วันที่ผ่านมา +11

    ശോഭ ഒക്കെ ഭൂലോക ഉടായിപ്പാണെന്ന് പണ്ടേ അറിയാവുന്നതാണ് 😂🤣 ഈ ആക്റ്റീവിസ്റ്റ് എന്നൊക്കെ പറഞ്ഞു നടക്കുന്ന സകല എണ്ണവും ഉടായിപ്പാണ്

    • @readar727
      @readar727 20 ชั่วโมงที่ผ่านมา

      including dhanya raman?

  • @jitharaj9078
    @jitharaj9078 วันที่ผ่านมา +4

    Plz ഒരു മനുഷ്യനോട് മനുഷ്യത്വം ഇല്ലാത്തവർ ചെയ്ത ക്രൂരത അല്ലാതെ ആദിവാസി എന്ന പേരിന് എന്തിന് ഊന്നൽ കൊടുക്കുന്നു.

  • @nunish123
    @nunish123 8 ชั่วโมงที่ผ่านมา +1

    Wayanad le mafiya entanu ennu അറിയില്ലേ .. അതാണ് ലാൻഡ് മാഫിയ. ..

  • @Analyzer-v1u
    @Analyzer-v1u 8 ชั่วโมงที่ผ่านมา +1

    കൊറേ ഒക്കേ ശരിയുണ്ട് ഇവര് പറയുന്നതിലു.
    Bt Medical സംബന്ധമായ വിഷയം തെറ്റാണ്. ST ആയിട്ടുള്ള കൊറേ പേരും മരുന്ന് തേടി ആശുപത്രി പോവാറില്ല. വീട്ടിൽ കൊണ്ടേ മരുന്ന് കൊടുക്കുന്നുണ്ട് അതു കഴിക്കാനും താൽപ്പര്യം കാണിക്കാറുമില്ല. 70% ആണുങ്ങളും രാവിലെ മുതൽ വെള്ളമടി ആണ് പെണ്ണുങ്ങളും ഒട്ടും പിന്നിലല്ല.
    തൊഴിൽ ആണ് കൊടുക്കണ്ടത് അല്ലാണ്ട് Free ആയിട്ടു സാധനം കൊടുക്കൽ അല്ല വേണ്ടത്.

    • @futurebeastie
      @futurebeastie 49 นาทีที่ผ่านมา

      മരുന്ന് മാത്രമല്ല ലഹരി ഉത്പന്നങ്ങളും നാട്ടിൽ വില്പന നടത്തുന്നവർ ഒരൊറ്റ ഫോൺ കോളിൽ വീട്ടിലെത്തിക്കുംഅവർക്ക് ചീയാനാണ് വിധി മറ്റുള്ളവർക്ക് വളമാകാൻ

  • @sreekanthps7736
    @sreekanthps7736 วันที่ผ่านมา

    prthikalude peru.???

  • @rizakhriza1077
    @rizakhriza1077 2 ชั่วโมงที่ผ่านมา

    Aadhivasiyalla, Manushyanan