Artemia Hatching Without Air Pump | എയർ പമ്പ് ഉപയോഗിക്കാതെ ആർട്ടിമിയ വിരിയിച്ചാലോ 👌👌

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • Airation ഉപയോഗിക്കാതെ Artemia വിരിയിച്ചാലോ
    കണ്ടുനോക്കു ഉപകാരപ്പെടും
    FaceBook group Link:::
    / 63653. .
    Contact me on
    Whatsup: +91 88485 05675 (Whatsapp only).
    Insta id: vishnueramalloor
    fb Page:
    / vishnueramal. .
    TH-cam: / vishnueramalloor
    Tags
    artemia hatching
    artemia filtering
    how to hatch artemia
    hatch artemia
    artimia hatching malayalam
    artemia malayalam
    live food guppy
    live food malayalam
    guppy food artemia
    guppy food malayalam
    guppy farming malayalam
    guppy farm kerala
    guppy artemia hatching
    artemia culture malayalam
    artemia food
    atremia viriyikkam
    guppy breeding malayalam
    guppy farming kerala malayalam
    vishnu eramalloor
    guppy farm alappuzha
    artemiya hatching
    artimia hatching
    artimiya hatching
    artemia hatching without airation
    artemia hatching without air pump
    how to hatch artemia without airation
    how to hatch artemia without air pump
    air pump illathe artemia hatch cheyyan
    artimia hatching tips

ความคิดเห็น • 873

  • @VishnuEramalloor
    @VishnuEramalloor  3 ปีที่แล้ว +234

    ഒന്നു ശ്രദ്ധിക്കണെ ☑️☑️☑️☑️
    ഉപ്പ് ഇട്ടതിനു ശേഷം ഇടുന്നത് ഈസ്റ്റ് അല്ല
    സിസ്ററ് (Syst) ആണ് artemia സിസ്ററ്
    അതായത് artemiya egg
    പലരും അത് ഈസ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ചതായി കണ്ടു. ഞാൻ പെട്ടന്നു പറഞ്ഞുപോയതിനാലാകാം സംശയം വന്നത്. ക്ഷമിക്കുക 😊

    • @Athul_vettuvelil
      @Athul_vettuvelil 3 ปีที่แล้ว +12

      Super bro 👍👍 njn parikshich nokki... Nalla result und above 80 % hatch aayi .. subscribe cheythu ..iniyum nalla videokalkkay wait cheyyunnu..spr spr

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +11

      Thnx bro iniyum suport undaavanm

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +8

      Tablet Pattum hatching rate kurayum

    • @4temedia558
      @4temedia558 3 ปีที่แล้ว +7

      Yist ന് rigth എത്രാ

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +4

      Syst aanu 10g 150-200rs aayi

  • @akkuvlog4040
    @akkuvlog4040 2 ปีที่แล้ว +44

    പൊളിച്ചു ഞാൻ ആർട്ടീമിയ ഗുളിക വാങ്ങിയിട്ട് വന്നിട്ട് ആ മോട്ടോർ ഇല്ലാതെ ഞാൻ എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിക്കുകയായിരുന്നു ഏട്ടന്റെ വീഡിയോ കണ്ടത് ഞാൻ ചെയ്തിട്ട് കുറേ ആർട്ടീമിയ ഉണ്ടായി❤️❤️

  • @noufalnoufal2526
    @noufalnoufal2526 3 ปีที่แล้ว +11

    ചേട്ടാ ഞാൻ ചെയ്തു നോക്കി വെയിലത്ത് വച്ച് വിരിയിക്കാൻ സാധിച്ചു സൂപ്പർ വീഡിയോ ആണ് ചേട്ടൻ ചെയ്തത് വളരെയധികം നന്ദി

  • @vijilkv229
    @vijilkv229 3 ปีที่แล้ว +95

    ഞാനും ഇത് പോലെ ആർട്ടമിയ ഇണ്ടാക്കിയിട്ട് അത് ഒരു 10/12മണിക്കൂർ വച്ചിട്ടുണ്ട് അതിനു ഒരു കൊഴപ്പം പറ്റിയിട്ടില്ല

  • @jessyp4785
    @jessyp4785 4 ปีที่แล้ว +7

    Thanku very much എങ്ങനെ ചിലവില്ലാതെArtemia കൊടുക്കാം എന്ന് നോക്കിയിരിക്കുവായിരുന്നു Thanks

    • @dreamfarm2270
      @dreamfarm2270 3 ปีที่แล้ว

      th-cam.com/video/jPSHbxyVc1U/w-d-xo.html
      ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️

    • @Guppiesworldaqua
      @Guppiesworldaqua 3 ปีที่แล้ว

      ᴄʜᴀɴɴᴇʟ ʟɪɴᴋ 👇🏻
      th-cam.com/channels/7utTjRD5C84J8uhtN1XF8w.html
      *🐟എല്ലാ ഗപ്പി പ്രേമികളു൦ ചാനലിൽ കേറി സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ🐟*
      _♥️1 k_*ആയാൽ ഒരടിപൊളി*_giveway_ 🎁 🎁🎁🎁 *ഉണ്ടായിരിക്കുന്നതാണ് ♥️വിഡിയോ ഇഷ്ട്ടപെട്ടാൽ👍🏻👍🏻* _like_ & _share_ *ചെയ്യാൻ മറക്കല്ലേ👍🏻👍

  • @fishingtech2924
    @fishingtech2924 3 ปีที่แล้ว +34

    ഒത്തിരി നന്ദി ചേട്ടാ.ഞാൻ ᴛᴇꜱᴛചെയ്തു നോക്കി ʜᴀᴛᴄʜ ആയി കിട്ടി.ഒത്തിരി സന്തോഷം ആയി

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +2

      👌👌👌 😍😍😍

    • @sinanparammal6685
      @sinanparammal6685 3 ปีที่แล้ว +4

      എത്ര time എടുത്തു

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +4

      24hrs

    • @murukan1171
      @murukan1171 3 ปีที่แล้ว

      എന്റെ എൻറെ ഫൈറ്റർ മുട്ട ഇടുന്നില്ല അതിൻറെ ഒരു വീഡിയോ

  • @saheerkhan4637
    @saheerkhan4637 3 ปีที่แล้ว +10

    Love it broh... A FAN from Lakshadweep

  • @anandhantirur
    @anandhantirur 3 ปีที่แล้ว +15

    ഞാനും ഇതു ചെയ്യുന്നുണ്ട്. വെള്ളം ഇതിലും കൂടുതൽ എടുക്കാം ചേട്ടാ. ഞാൻ ഇതിലും കൂടുതൽ egg വിരിയിക്കുന്നുണ്ട് വിരിഞ്ഞു കിട്ടുന്നുമുണ്ട്

    • @reals483
      @reals483 2 ปีที่แล้ว

      Sist entha

  • @aadhidevaji869
    @aadhidevaji869 3 ปีที่แล้ว +6

    I have tried and i got a very good result .thank you bro

  • @sathip.v4721
    @sathip.v4721 3 ปีที่แล้ว +12

    Oru jaadayum illatha samsaaram 👌👌👌

  • @sijinmk7519
    @sijinmk7519 3 ปีที่แล้ว +2

    Broooo poli 💞💞💞💞njan filter il korach vayar connect cheyith nokki vtle fus adichu poyi. Thanks broo valareyere santhosham und 🙏🙏🙏

  • @aquafishlover1569
    @aquafishlover1569 3 ปีที่แล้ว +7

    പാവപെട്ടവനുപകരമായി

  • @thespotifygeek
    @thespotifygeek 3 ปีที่แล้ว +13

    you got a new subscriber because of your speaking style

  • @rabeehvp8791
    @rabeehvp8791 3 ปีที่แล้ว +4

    Bro Nan cheythu nokki oru 50% result kitti thankyou bro

  • @abhiramip.a6241
    @abhiramip.a6241 3 ปีที่แล้ว +5

    Thanks chetta, eethu valare useful aayi🤗🤗☺️☺️☺️

  • @rafeeque-sj9ec
    @rafeeque-sj9ec 3 ปีที่แล้ว +3

    Correct. ഞാനും പരീക്ഷിച്ചു വിജയിച്ചു. Thanks ബ്രോ. Current പോവുമേയെന്നു പേടിക്കേണ്ട. എനിക്ക് അത്യാവശ്യം കിട്ടുന്നുണ്ട്

  • @shaheervt7198
    @shaheervt7198 4 ปีที่แล้ว +5

    Ur big fan

    • @dreamfarm2270
      @dreamfarm2270 3 ปีที่แล้ว

      th-cam.com/video/jPSHbxyVc1U/w-d-xo.html
      ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว

      Thnx brooo

  • @fishingdream675
    @fishingdream675 3 ปีที่แล้ว +8

    അടിപൊളി ഒരു ജാടയില്ലാത്ത വീഡിയോ ❤️❤️

  • @revath994
    @revath994 3 ปีที่แล้ว +4

    Nice video bro !! Very useful ❤️🔥 subscribed

  • @nadhirshanadhi
    @nadhirshanadhi 3 ปีที่แล้ว +2

    Machante samsaram pwolii

  • @praveendas9035
    @praveendas9035 3 ปีที่แล้ว +4

    Thank you ചേട്ടാ good idea

  • @vahabbahrain9534
    @vahabbahrain9534 3 ปีที่แล้ว +6

    അടിപോളി👌👌👌👍

  • @kingsguppyfarm1229
    @kingsguppyfarm1229 4 ปีที่แล้ว +4

    Super chetta

    • @dreamfarm2270
      @dreamfarm2270 3 ปีที่แล้ว

      th-cam.com/video/jPSHbxyVc1U/w-d-xo.html
      ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️

  • @rasiyarazak3988
    @rasiyarazak3988 3 ปีที่แล้ว +7

    Super 😍😍

  • @firozpovvval4866
    @firozpovvval4866 3 ปีที่แล้ว +4

    Wow😍, thankyou vry much

  • @likeshvv4061
    @likeshvv4061 3 ปีที่แล้ว +4

    Thaks bro

  • @thomasv.i2950
    @thomasv.i2950 3 ปีที่แล้ว +5

    Artimeayude tankil enthokke ittu yeast itto pinne enthokke ittu

  • @r.kgamer6547
    @r.kgamer6547 3 ปีที่แล้ว +4

    Super

  • @honest6648
    @honest6648 2 ปีที่แล้ว

    അമ്പട കേമാ സണ്ണികുട്ടാ പൊളിച്ചല്ലോ🔥🔥

  • @adhidharsh5049
    @adhidharsh5049 3 ปีที่แล้ว +2

    Sathyam sathyam pole paranjadhinu nanni

  • @jagannath8606
    @jagannath8606 3 ปีที่แล้ว +4

    Thank you brother

  • @sureshkumars2368
    @sureshkumars2368 3 ปีที่แล้ว +2

    Hloo chatta namudaa
    rubber sheet oyikkuna pathrathil patumoo
    Onuu parayamoo

  • @Mrpada2016
    @Mrpada2016 3 ปีที่แล้ว +2

    Aadhu ഈസ്റ്റ ബിരിയാണിയിലിടുന്ന ഈസ്റ്റ aanoo

  • @ഒരുബ്ലണ്ടർഫാമിലി
    @ഒരുബ്ലണ്ടർഫാമിലി 3 ปีที่แล้ว +26

    അയ്യോ വളരെ നന്ദി ഞാൻ കറന്റ്‌ ബിൽ കൂടുവോ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കോ എന്ന് പേടിച്ചിരിക്കരുന്നു ഇപ്പൊ സാദമാനമായി 😜😜👍👍👍

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +3

      😂😂😂😂

    • @sarathkichu7725
      @sarathkichu7725 3 ปีที่แล้ว +1

      Sucess aayo njn cheythittu aakunnilla... Onnu help cheyyu

    • @ഒരുബ്ലണ്ടർഫാമിലി
      @ഒരുബ്ലണ്ടർഫാമിലി 3 ปีที่แล้ว +1

      @@sarathkichu7725 yesss ഞാൻ ഇപ്പൊ ഇങ്ങനെ ആണ് ചെയ്യുന്നേ 👍

    • @ഒരുബ്ലണ്ടർഫാമിലി
      @ഒരുബ്ലണ്ടർഫാമിലി 3 ปีที่แล้ว

      രാവിലെ തൊട്ട് വെയിൽ ഉള്ളിടത്തേക്ക് മാറ്റി മാറ്റി വച്ചു നോക്ക് രാവിലെ വിരിഞ്ഞിട്ടുണ്ടാവും

    • @adwaith5547
      @adwaith5547 3 ปีที่แล้ว

      @@ഒരുബ്ലണ്ടർഫാമിലി Syst evide kittum?

  • @chrzj6690
    @chrzj6690 3 ปีที่แล้ว +3

    Air pump use chaiythaaralum undonn search chaiyumpola e video kanda.. Thank you so much.. Hope und

  • @vaishnavvijayakumar3420
    @vaishnavvijayakumar3420 4 ปีที่แล้ว +4

    Love you chetta thanks

    • @dreamfarm2270
      @dreamfarm2270 3 ปีที่แล้ว

      th-cam.com/video/jPSHbxyVc1U/w-d-xo.html
      ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +1

      Vaishnav thanx da muthee

  • @arunraj392
    @arunraj392 4 หลายเดือนก่อน

    വളരെ നല്ല വീഡിയോ. നല്ല അവതരണം 😊
    ഇത് 3-4 ദിവസം പ്രായമുള്ള സീബ്ര കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ അനുയോജ്യം ആണോ എന്ന് പറയാമോ?

  • @sudhividyasudhi2839
    @sudhividyasudhi2839 3 ปีที่แล้ว +1

    Ee arivum paranju thannathinu nanni

  • @muhammedrinshad2953
    @muhammedrinshad2953 3 ปีที่แล้ว +6

    Betta fish nte kunjungalkk artemia kku pakaram artemia flakes kodukkan pattumo ?

  • @blast4477
    @blast4477 3 ปีที่แล้ว +4

    Thanks ummma

  • @rinsa9878
    @rinsa9878 3 ปีที่แล้ว +2

    Artimiya vedikandallo.uppum estum mathiyo kollallo

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +1

      Yeast allada muthe syst
      Artemia syst means artemia eggs
      Next video kandunookku

  • @suneeshvp5378
    @suneeshvp5378 3 ปีที่แล้ว +3

    പൊളി അവതരണം

  • @sajnap9365
    @sajnap9365 3 ปีที่แล้ว +1

    Valare ubakarapettu

  • @alphybinoy
    @alphybinoy 3 ปีที่แล้ว +2

    Pepcon ittu chaiamo chetta

  • @shanibashanu6919
    @shanibashanu6919 3 ปีที่แล้ว +3

    Machane poli sanam😘😘😘😘😘

  • @nnavlog3284
    @nnavlog3284 3 ปีที่แล้ว +2

    Super cheta

  • @anu9706
    @anu9706 3 ปีที่แล้ว +1

    Tq......bro njn try cheyyduuu korach maatree kittiyullu ennalum iam happy....😀

  • @thevetdoc0
    @thevetdoc0 3 ปีที่แล้ว +5

    Thank you broo😍

  • @Shahananibas
    @Shahananibas 3 ปีที่แล้ว +2

    Thanks bro 👍👍very useful

  • @ub346
    @ub346 3 ปีที่แล้ว +2

    വിരിയാത്തെ egg Fish കഴിച്ചാൽ Fish ന് എന്തെങ്കിലും Problem വരുമോ? അതോ അത് കഴിക്കത്തില്ലേ? Plz rply chettaooi

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +1

      Normally kazhikkilla but pettannuvannu koottathode food edukkumbo ariyaathe kazhikkum othiri kazhichal prblm aanu

    • @ub346
      @ub346 3 ปีที่แล้ว +1

      @@VishnuEramalloor thank chettoi❤

  • @rina-mg7dy
    @rina-mg7dy 3 ปีที่แล้ว +1

    Thanks chetta ഞാൻ ഇങ്ങനത്തെ ഒരു വിഡി യേ തപ്പി നടക്കുകയായിരുന്നു ചേട്ടന്റ വി ഡിയോ

  • @anishsivaprakash2043
    @anishsivaprakash2043 ปีที่แล้ว

    Kolllam adipoli. Evakku entha feed cheyyan kodukkkaaa?

  • @shebyshems1824
    @shebyshems1824 3 ปีที่แล้ว

    വളരെ നല്ല അറിവ് താങ്ക്സ്. ഇങ്ങനെ ചെയ്താൽ ella എഗും വിരിയുമോ മറുപടി തരണേ

  • @Pavans
    @Pavans 3 ปีที่แล้ว +2

    live feedille moinayum daphniayum kodukumpozhanno guppike nalla quality kitunney atho moina mathram kodukumpozhanno quality kitunney

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว

      Alla bro ith randum culture cheyyunnathaanu easy

  • @hashikannadath7238
    @hashikannadath7238 3 ปีที่แล้ว +3

    Thank you broo

  • @sreehari133
    @sreehari133 3 ปีที่แล้ว +1

    Nalla upakarapredhamaya veideo

  • @gokulag5120
    @gokulag5120 2 ปีที่แล้ว +1

    Powli.....pinne kore thugum....🔥🔥

  • @mohdrazin4955
    @mohdrazin4955 3 ปีที่แล้ว +3

    Helpful video

  • @sajeevansajenasajeevan7324
    @sajeevansajenasajeevan7324 3 ปีที่แล้ว +3

    Vikite vachal raviley akumboyekkum viriyumo

  • @nasserparamban1734
    @nasserparamban1734 3 ปีที่แล้ว +2

    അടിപൊളി മച്ചാനെ

  • @stephenjoy9189
    @stephenjoy9189 3 ปีที่แล้ว +12

    എന്റെ മോനെ എന്റെ മുക്കാലും വിരിഞ്ഞു താങ്ക്സ് ബ്രോ

    • @nihal4426
      @nihal4426 3 ปีที่แล้ว

      Bro vayilath vachal mathiyo

  • @pappettan6668
    @pappettan6668 3 ปีที่แล้ว +1

    Polichu mutheee........ Njan eth angane anenn tappi nadannata. Etinte shell angane mati adukum??

  • @rajithv8976
    @rajithv8976 3 ปีที่แล้ว +3

    Airation illathe engane ithine viriyikkum ennu nokki irikkuvarunnu njan....very very thanxxx.....

  • @ezzi979
    @ezzi979 3 ปีที่แล้ว +9

    Without airpump ആണെങ്കിലും അത്യാവശ്യം നല്ല quantity ഉണ്ടല്ലോ.... Thx #Broi

  • @guppy_world_aqua_farm7343
    @guppy_world_aqua_farm7343 4 ปีที่แล้ว +1

    Supper njan iganeyane kodukkunnathe

    • @dreamfarm2270
      @dreamfarm2270 3 ปีที่แล้ว

      th-cam.com/video/jPSHbxyVc1U/w-d-xo.html
      ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️

  • @mishalmuh
    @mishalmuh 3 ปีที่แล้ว +1

    Bro nja parishichu perfect ok 👍❤️

  • @Verityvillagecooking777
    @Verityvillagecooking777 3 ปีที่แล้ว +3

    👍👍👍👍 polich broii

  • @gamingwithaj1025
    @gamingwithaj1025 4 ปีที่แล้ว +5

    1st view

  • @shijufrancis1298
    @shijufrancis1298 3 ปีที่แล้ว +1

    Super chetta nice idea thanks

  • @jabeerrahiman3416
    @jabeerrahiman3416 3 ปีที่แล้ว +1

    Super correct result

  • @sarasamat1908
    @sarasamat1908 3 ปีที่แล้ว +1

    Arjoy cheetente tunee

  • @maxtermind2527
    @maxtermind2527 3 ปีที่แล้ว +4

    Poli

  • @achucreation8701
    @achucreation8701 3 ปีที่แล้ว +1

    It working thanks for giving information

  • @soorajgsunil5884
    @soorajgsunil5884 3 ปีที่แล้ว +2

    Bro viriyatha egg kazhichall guppyk problem anno

  • @44889
    @44889 3 ปีที่แล้ว +2

    Good😊

  • @myaseenfswaliha8108
    @myaseenfswaliha8108 3 ปีที่แล้ว +2

    വളരെ ഉപകാരം പെട്ടു,
    Super👍👍👍

  • @nimalvlogs3608
    @nimalvlogs3608 3 ปีที่แล้ว +2

    ചേട്ടാ ഇതിന് ഫീഡ് എന്തു ചെയ്യാം. ഞാൻ മൊയിന കൾചർ ചെയ്ത് പരിജിതമായപ്പേ ആർട്ടീമിയ കൾച്ചർ ചെയ്യാൻ താല്പര്യം തോന്നിയത്😊😊 ഇങ്ങനെത്തെ ഒരു വീഡിയോ അതിന് ഒരു ഹെൽപ്പ് ആയി തോന്നി.

  • @rahulunni2739
    @rahulunni2739 3 ปีที่แล้ว +2

    ADI POLI😄😄

  • @anaspanu9358
    @anaspanu9358 3 ปีที่แล้ว +1

    Bro. Tnx. Very useful video aneee.

  • @shibukp6080
    @shibukp6080 3 ปีที่แล้ว

    Thanks ചേട്ട ഈ അറിവ് നൽകിയതിന്

  • @vineetha.s4699
    @vineetha.s4699 3 ปีที่แล้ว +1

    Hloooo chettta oru doubt ,artemia capsule ee method use cheyyan pattuvo

    • @vineetha.s4699
      @vineetha.s4699 3 ปีที่แล้ว

      Chetttayiii reply tharuvo 🥺

  • @rihanzayanvlog8269
    @rihanzayanvlog8269 3 ปีที่แล้ว +4

    Artemia hatch ആയി കഴിഞ്ഞാൽ എന്തു ചെയ്യണം

  • @ashik6426
    @ashik6426 3 ปีที่แล้ว +2

    Black metal guppy kunjungalke artemia feed cheyyamo?

  • @LintoRajan
    @LintoRajan 7 หลายเดือนก่อน +1

    Chetta ee methodil viriyicha artimiya betta fishin kodukkamo onn parayo plz

  • @sanjeevkrishna4394
    @sanjeevkrishna4394 4 ปีที่แล้ว +2

    Artemia seest agana kitunate. Itu agana breed cheyunate

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +1

      Ath farmukalil und hatch cheyyan pattu

  • @fishinggalaxy6945
    @fishinggalaxy6945 3 ปีที่แล้ว +3

    Bro ഗപ്പിടാങ്ക്ൽ & betta കുഞ്ഞ് ങ്ങളുടെ ടാങ്ക്ൽ വയിക്കോൽ ഇടാൻ പറ്റുമോ.. ???

  • @hellopetsloversmalayalamvl8627
    @hellopetsloversmalayalamvl8627 3 ปีที่แล้ว +2

    അടിപൊളി മച്ചാനെ, കിടു....... ❤️❤️❤️❤️

  • @abhijithks4791
    @abhijithks4791 3 ปีที่แล้ว +1

    Hai bro nan oru new subscriber aaa
    Enik oru dought
    Artimia syst avide kittum

  • @sinansinu8906
    @sinansinu8906 3 ปีที่แล้ว +2

    👌ok

  • @mrmj9896
    @mrmj9896 3 ปีที่แล้ว +6

    Bro aa സിറിഞ്ഞിന്റ അടിഭാഗത് 6/7 cm നീളത്തിൽ ഒരു Air tube കൊടുത്താൽ ആർട്ടിമിയ / മൊയ്‌ന കൂടുതൽ പിടിക്കാം 💯😜💯

  • @najimsnm1624
    @najimsnm1624 3 ปีที่แล้ว +2

    Wow adipoli

  • @abhijithabhi3189
    @abhijithabhi3189 3 ปีที่แล้ว +2

    Poly video brooo🥰

  • @AnanthakrishnanPerumpral
    @AnanthakrishnanPerumpral 3 ปีที่แล้ว +1

    Great idea inganathe pathram venam ennundo

  • @rejisgeorge2072
    @rejisgeorge2072 2 ปีที่แล้ว +1

    Thanks to give the video

  • @renjithraveendran1418
    @renjithraveendran1418 3 ปีที่แล้ว +2

    Simple man........... അമ്മച്ചിയാണേ......☺️

  • @akhilnellikkal3452
    @akhilnellikkal3452 4 ปีที่แล้ว +2

    Good Idea.. 😍

    • @dreamfarm2270
      @dreamfarm2270 3 ปีที่แล้ว

      th-cam.com/video/jPSHbxyVc1U/w-d-xo.html
      ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️

  • @muhammedfawas3684
    @muhammedfawas3684 3 ปีที่แล้ว +2

    Poli bro

  • @praveenpp28
    @praveenpp28 3 ปีที่แล้ว +2

    Great content man...

  • @sudhividyasudhi2839
    @sudhividyasudhi2839 3 ปีที่แล้ว +1

    Chetta njn oru thudakkakaran aanu entekayyil moinayum artemia yum onnumilla dry food mathre ullu athukond live aayi koothadiyum koodi koduthal qualityum growthum kittumo

  • @deepakdipzz6937
    @deepakdipzz6937 3 ปีที่แล้ว +2

    Kallupp aano podi upp aano use chyendath

    • @VishnuEramalloor
      @VishnuEramalloor  3 ปีที่แล้ว +1

      രണ്ടും ഉപയോഗിക്കാം കല്ലൂപ്പാണ് നല്ലത്