ഇരട്ട വെസ്സൽ ഫിൽറ്റർ നിർമാണം ഫുൾ വീഡിയോ|Dual vessal filter making full tutorial

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 77

  • @robingeorge3560
    @robingeorge3560 2 ปีที่แล้ว +1

    കൊള്ളാം നല്ല വീഡിയോ, നല്ല അവതരണം. എനിക്ക് വാട്ടർ അതോറിറ്റിയുടെ വെള്ളം ആണ് ലഭിക്കുന്നത് വളരെ മോശം വെള്ളം കൂടുതലായും ചെളി കലർന്ന വെള്ളം ഇത് ക്ലിയർ ചെയ്യാൻ എന്തൊക്കെ സാധനങ്ങൾ ഫിൽ ചെയ്യണം. തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ആണ് സ്ഥലം. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @JocyThomasC
      @JocyThomasC  2 ปีที่แล้ว

      Pipe line alle,Aadyam vellam test cheyyu. test cheythathinu shesham Valiya prasnamillenkil, thangal paranjapole cheli aanu prasnamenkil ee video follow cheythal mathi

    • @robingeorge3560
      @robingeorge3560 2 ปีที่แล้ว

      @@JocyThomasC Thanks for your reply.

  • @jensonm.v8069
    @jensonm.v8069 2 ปีที่แล้ว

    Hai, Nice presentation.pls extend one help for fixing one meter pvc pipe with 6 inch dia.pls mention the required quantity of sand and charcol in kg.Thanks

    • @JocyThomasC
      @JocyThomasC  2 ปีที่แล้ว +1

      Hello,
      Sorry presently not recommending pvc customs filters. Pls contact me on watsup 97466924548

  • @sureshtilakan2558
    @sureshtilakan2558 2 ปีที่แล้ว +1

    Test result ഞാൻ അയയ്ക്കാം ഫിൽറ്റർ ചെയ്ത് കിട്ടിയാൽ മതി, purifier ന്റെ ആവശ്യം എനിയ്ക് വേണമെന്നില്ല 🙏

  • @RaviKumar-ze2gu
    @RaviKumar-ze2gu 3 ปีที่แล้ว

    This is very useful Information..I do not understand Malayalam but could infer what you are trying say and I am sure many will benefit from this video. Can you let me know where can I BUY the Vessels and Filter Media ? Any preferred site ? Thanks in advance

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      thanks, actually all those items were sponsored, i bought some accessories only, i displayed the sponsor contact number in the video and they are from cochin kerala, it is better search for a retailer near to u or ur locality also u can check in indiamart to finds a seller in your state. by the way where you from?

  • @arifkattupparuthy2613
    @arifkattupparuthy2613 3 ปีที่แล้ว +3

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം..... കട്ട സപ്പോർട്ട് 💪

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Thanks bro please share the video in your FB page thanks.

    • @jafarswadik4702
      @jafarswadik4702 3 ปีที่แล้ว

      Ningalude no tharumo

  • @manvidtalks9677
    @manvidtalks9677 3 ปีที่แล้ว +1

    Dear presentation is good one thing I have to know the media used 3 items shall explain the purpose of useage .means what will filter from the stage by stage and the media used share the prices . I am from varkala trivandrum using govt water supply line here getting chlorinated water for drinking I have to remove chlorine from water also . Share ur valuable comment. Thanks again for the video upload

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Medias in the Vessel filter can’t remove chlorine completely in your case better go with RO filter. Other wise u hve to install a purification plant.

  • @joisonkrajan
    @joisonkrajan 3 ปีที่แล้ว

    ഹായ്
    വീട് ഇടുക്കി ജില്ലയിൽ കട്ടപ്പന
    കുഴൽ കിണർ വെള്ളം ആണ്
    നല്ല ചെളി നിറം ആണ് വെള്ളത്തിന്
    ടെസ്റ്റ് ചെയ്തു
    റിസൾട്ട്
    Turbidity-7.6(normal- 5)
    Iron-0.44 (normal0.3)
    Coliform- 75(normal 10)
    ഈ മൂന്ന് കാര്യങ്ങൾ കൂടുതൽ ആണെന്ന് കണ്ടു
    എന്താണ് ചെയ്യേണ്ടത് ?
    (താങ്കൾ വെച്ച വെസൽ ഫിൽറ്ററിനു എന്ത് ചിലവ് ആകും ?ഏകദേശ തുക അറിയാമോ?)

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Contact the whatsup number.
      Chilav enikk ariyilla enikk aake 1000 rs chilave vannullu.

    • @baijubabu1551
      @baijubabu1551 3 ปีที่แล้ว +1

      @@JocyThomasC plumbing items mathrame thankal vangiyullu,vessel,MPV,media's ellam free ayi kitiyo why 1000/-

    • @dreammedia4923
      @dreammedia4923 3 ปีที่แล้ว

      സ്പോൺസർ ചെയ്‌ത സാധനത്തിന് ഏകദേശം എത്ര രൂപ ആയി എന്ന് അനേഷിച്ചു പറയാമോ ?

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      അതെ,

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      പ്ലബിങ് ഐറ്റംസ് ഒഴികെ എല്ലാം ഫ്രീ കിട്ടി

  • @JerinChacko-qp5lc
    @JerinChacko-qp5lc ปีที่แล้ว

    Sir how much will come 2 vessel approximately cost

  • @sahadevanp6435
    @sahadevanp6435 2 ปีที่แล้ว

    Front valve handle broken ayi. Kittan sadhyatha undo

  • @SethuKB
    @SethuKB 2 ปีที่แล้ว

    Hai bro single vessel ano double vessel ano nallath sylex fine sand size ethrayaa

  • @heisontom2253
    @heisontom2253 3 ปีที่แล้ว

    Hello sir does this reduce scaling and hardness of the water im from Bangalore

    • @JocyThomasC
      @JocyThomasC  2 ปีที่แล้ว

      Yes but u have to customise the medium depends on your water test result. Sometime u need to add more vessel or fix a filtration plant. Better do this with a professional

  • @bavabava7033
    @bavabava7033 3 ปีที่แล้ว

    എൻറെ വീട്ടിലും എൻറെ കുടുംബത്തിലും ഈ ഫിൽറ്റർ ഇതിലെ വെള്ളം ഉപയോഗിച്ച് കുളിച്ചാൽ മുടി കൊഴിയുന്നു എന്ന് കംപ്ലൈൻറ് കേട്ടു ശരിയാണോ ഞാൻ സ്വന്തമായി ആദ്യം ടാങ്ക് ഫിൽറ്റർ ഉണ്ടാക്കിയിരുന്നു അന്ന് കുഴപ്പം ഒന്നും ഇല്ലായിരുന്നു ഇന്ന് എൻറെ മക്കൾ പറയുന്നു മുടി കൊഴിയുന്നു എന്ന ഈ ഫിൽറ്റർ വെച്ചതിനുശേഷം

    • @JocyThomasC
      @JocyThomasC  2 ปีที่แล้ว

      But nammal activated carbon allathe mattonnum upayogikkunnillallo? 🤔 vellavum mudikozichilum enthenkilum bhandamundo? Enikkariyilla. Better kurachu naal kinattil ninnum vellam kori tala kulichu nokkiyal prasnamethanennu confirm cheyyam pattum

    • @shihabpkpoocholamadu6221
      @shihabpkpoocholamadu6221 2 ปีที่แล้ว

      Please check hardness

  • @bipinprakash6148
    @bipinprakash6148 3 ปีที่แล้ว +1

    Back washing enganaye cheyyunath..randu vesselum ore timil back wash cheyyanamo

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Back wash cheyyuunna video next week upload cheyyam

    • @majeshmnair7106
      @majeshmnair7106 3 ปีที่แล้ว

      ഇല്ല ഒരു ടൈം ഒരു വെസ്സൽ backwash ചെയ്യാവു...

  • @PramodTE
    @PramodTE 3 ปีที่แล้ว

    1 HP motor water Pressure പറ്റുമോ, അതോ വേറെ എന്തെങ്കിലും കൂടെ ചെയ്യണോ

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      1 hp okey aanu. But check how many bent or elbow between motor to tank. Elbow pressure significantly kurakkum. So max bent upayogichal okey aanu

  • @sasikumarrajan1162
    @sasikumarrajan1162 2 ปีที่แล้ว

    please provide vessel filter fitting company details, who can do at Thrissur area, please.

  • @sijojose2264
    @sijojose2264 3 ปีที่แล้ว

    Ethu motorinu direct koduthal load support cheyyumo..?

    • @JocyThomasC
      @JocyThomasC  2 ปีที่แล้ว

      Yes. Cheyyum. Angineyanu nirmichirikkunnath.

  • @ProTradingnet
    @ProTradingnet 3 ปีที่แล้ว +1

    മോടോറിൽ നിന്നും ടാങ്കിലേക്ക് ഉള്ള ലൈനിൽ ഫിൽറ്റർ വെക്കാൻ പറ്റുമോ. ചിലർ പറയുന്നു പ്രഷർ താങ്ങില്ല എന്ന്. എന്താണ് സത്യം. നിങൾ ഇതിൽ മോട്ടറിൽ നിന്നും ഉള്ള പൈപ്പിൽ ആണ് കൊടുത്തിരിക്കുന്നത് അല്ലേ.ദയവായി മറുപടി വിശദമായി തരുക

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Onnum prasnamilla more details whatsup me 97430253160

    • @roshv6400
      @roshv6400 2 ปีที่แล้ว

      @@JocyThomasC Ee number correct aano.

  • @AnilkumarGopalakrishnapi-ec7mp
    @AnilkumarGopalakrishnapi-ec7mp ปีที่แล้ว

    ആക്ടിവേറ്റിട് കാറ്ബണ് എത്ര നിറച്ചു ഒന്നിന്റേം അളവ് പറഞ്ഞില്ല

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว

    Can I know what is the PH value after filtering

  • @keralain478
    @keralain478 ปีที่แล้ว

    നിങ്ങളുടെ ഫിൽറ്റർ ന് iron മാറ്റാനുള്ള component ഇല്ല, charckol ഡ്യൂപ്ലിക്കേറ്റ് ആണ്, ഉപയോഗിക്കുന്ന sand അതും ഡ്യൂപ്ലിക്കേറ്റ്, കസ്റ്റമർ പണം വെള്ളത്തിൽ ആകും, ഒറിജിനൽ വേണം എന്ന് ഉണ്ടെങ്കിൽ, മിനറൽ വാട്ടർ ബോട്ടിൽ വെള്ളം ഉത്പതിക്കുന്ന കമ്പനി നേരിട്ട് അന്വേഷിച്ചു മനസ്സിൽ ആക്കുക, വെറുതെ ആരും പണം നഷ്ടപ്പെടുത്തരുത് ഈ വീഡിയോ കണ്ട്

  • @bijumavicheri7510
    @bijumavicheri7510 3 ปีที่แล้ว

    Kont-ൽ പോയി വെള്ളം ടെസ്റ്റ് ചെയ്തു,, ശുദ്ധീകരിക്കാൻ അമ്പതിനായിരം രൂപയാവുമെന്ന് പറയുന്നു. ഇതുണ്ടാക്കാൻ ഈ സാധനങ്ങളൊക്കെ എവിടന്ന് കിട്ടും വാങ്ങുവാൻ,,,

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Videyil num und. Athil contact chythal mathi

  • @premoosealexander7703
    @premoosealexander7703 3 ปีที่แล้ว +1

    ഈ വീഡിയോ യുടെ വേറെ ഒരു പ്രതേകത നിങ്ങളുടെ മോന്റെ വളർച്ച അറിയുവാൻ സാധിക്കും എത്ര നാൾ കഴിഞ്ഞും

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Yes kids are the heros. Thanks for ur support

    • @JithuJithu-k1f
      @JithuJithu-k1f 4 หลายเดือนก่อน

      Great ❤

  • @rahulkukkuk.g6470
    @rahulkukkuk.g6470 2 ปีที่แล้ว

    Ethra kg veetham nirachu

  • @abhilashanandan87
    @abhilashanandan87 3 ปีที่แล้ว +1

    Pvc filter എടുത്തു കളഞ്ഞോ.

  • @siddiqueka2644
    @siddiqueka2644 ปีที่แล้ว

    Good

  • @jpalex1031
    @jpalex1031 3 ปีที่แล้ว

    I am from Chennai I need a Dual set for my house

  • @sahadevanp6435
    @sahadevanp6435 2 ปีที่แล้ว

    I am from kannur

  • @prasadkunnath9612
    @prasadkunnath9612 3 ปีที่แล้ว

    How much it cost

  • @jobykv8132
    @jobykv8132 3 ปีที่แล้ว

    ഇതിൻ്റെ സാധനം കിട്ടുമേ എത്ര പൈസ വരും

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      കിട്ടും വീഡിയോ യിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്തു നോക്ക്

  • @radhakrishnanunni7800
    @radhakrishnanunni7800 3 ปีที่แล้ว

    ഇതിന് മൊത്തത്തിൽ എത്ര രൂപ വേണ്ടിവരും എന്റെ സ്ഥലം ചേർത്തലയാണ്..

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Contact the whatsup number

    • @vincentxavier1573
      @vincentxavier1573 3 ปีที่แล้ว

      Where is WhatsApp number

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Shows in the video. Between 0 to 5 min. Don’t remember exact minutes

  • @rajeshchandranchandran1075
    @rajeshchandranchandran1075 2 ปีที่แล้ว

    👍

  • @AjithKumar-mj9dl
    @AjithKumar-mj9dl 3 ปีที่แล้ว

    Ethu line il aanu connection

  • @johnsonvarghese1105
    @johnsonvarghese1105 3 ปีที่แล้ว

    Materials evide ninnu kittum ethra rs aakum ph no tharamo

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      വീഡിയോ യിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി

    • @kbhidayath
      @kbhidayath 3 ปีที่แล้ว

      7558915126

  • @vijayanmadhavan4751
    @vijayanmadhavan4751 3 ปีที่แล้ว

    നിങ്ങൾ ബാക്കുവാഷിനെപറ്റി ഒന്നും പറഞ്ഞില്ല. അതിൻറെ സിറ്റിംഗും കാണിച്ചില്ല.

    • @JocyThomasC
      @JocyThomasC  3 ปีที่แล้ว

      Backwash vere video cheythittund.

  • @navass1432
    @navass1432 3 ปีที่แล้ว

    phone number tharoo...

  • @highlightchannel2986
    @highlightchannel2986 ปีที่แล้ว

    ഏറ്റവും നല്ലതു ടാങ്കിൽ നിന്നും ഉള്ള വെള്ളം ഫിൽറ്റർ ചെയ്യുന്നതാണ്. അല്ലെങ്കിൽ ടാങ്ക് സ്റ്റീൽ ആയിരിക്കണം 🤔

    • @basheerggvnalakath3925
      @basheerggvnalakath3925 ปีที่แล้ว

      പക്ഷെ ഫോഴ്സ് കുറയും, പ്രത്യേകിച്ചും മുകളിലെ നിലയിൽ

  • @kbhidayath
    @kbhidayath 3 ปีที่แล้ว

    👍