നിങ്ങൾ liquor use ചെയ്യുമോ? അങ്ങനെ use ചെയ്യുമെങ്കിൽ ഈ സ്റ്റേജിൽ കേറിനിന്നു വർത്തമാനം പറയാൻ പാടില്ലല്ലോ. ഉപയോഗിക്കും എങ്കിൽ ഉപയോഗിക്കുന്ന ആൾ അതിപ്പോ ആരെയൊക്കെ ഒളിച്ച് ചെയ്താലും പാപിആകില്ലേ? പാപി പിന്നെ ഉപദേശിക്കാൻ പാടില്ലല്ലോ.
@@sameervadakara7733 ആ ഖുർആൻ മുഴുവൻ നിങ്ങൾ ഒന്ന് page by page വായിച്ചു നോക്ക് നിങ്ങളുടെ കുരു അല്ല കണ്ണ് തന്നെ പൊട്ടും. അത്ര മണ്ടത്തരം ആണ് പറഞ്ഞു വെച്ചിരിക്കുന്നത്. അത് ഒരിടത്ത് പറഞ്ഞ കാര്യം അടുത്ത സ്ഥലത്ത് വരുമ്പോൾ പറഞ്ഞവന് ഒരു ബോധവും ഇല്ലാതെ ആദ്യം പറഞ്ഞതിന്റെ നേരെ എതിരും ആദ്യം പറഞ്ഞതും ആയി ഒരു ബന്ധവുമില്ലാതെ അടുത്ത് സ്ഥലത്ത് പറഞ്ഞതും ഒക്കെ വായിച്ചു രസിക്കാം
@@deepthy7997 why are you even here??😂 Don't come up with the lies and nonsense that you get from your "WhatsApp universities". Quran വായിച്ചും മനസ്സിലാക്കിയും സത്യം തിരച്ചറിഞ്ഞവരാണ് ഞങ്ങൾ Muslims. നിങ്ങളുടെ ഈ മണ്ടത്തരങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ല. Even if you have read quran, I think you might have read it just to find anything that suits your propaganda,not to find the truth. That is why you didn't find the truth. നിങ്ങള് പറഞ്ഞത് കൊണ്ട് ഡോ.കണ്ണിയൻ ഒരു നല്ല ഡോക്ടർ ആവാതിരിക്കുകയോ.. ആളുകൾ അദ്ദേഹത്തിന്റെ അടുത്ത് treatment ഇന് പോകാതിരിക്കുകയോ ഇല്ല. ഇവിടെ വന്ന് comment cheyyunnond നിങ്ങൾക്ക് യാതോരു ഗുണവും കിട്ടാൻ പോകുന്നില്ല എന്ന് തിരിച്ചറിയുക. എന്തിനാ നിങ്ങള് time waste ചെയ്യുന്നത്. വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ?😅
@@deepthy7997 യാ ആണോ ഇയ്യ് ഭയങ്കരം തന്നെ ഈ കാര്യം നിനക്ക് മാത്രമേ മനസ്സിലായോള്ളു 14 നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് പണ്ഡിതൻമാർ അതായത് ഇത് പോലെ ചെറിയ ഒരു വീഡിയോ ടെ അടിയിൽ മുറിയൻ കമന്റ് ഇടുന്ന അല്ലെങ്കിൽ ഓൺലൈനിൽ മാത്രം വാ തുറക്കുന്നവരെ പ്പോലെ ഉള്ള പണ്ഡിതൻ എന്ന് സ്വയം പറയുന്നവർ അല്ല നേരിട്ട് സംവദിക്കുന്ന വര്ഷങ്ങളോളം ഗവേഷണം നടത്തി ഒരു വരിയെങ്കിലും തെറ്റ് ആണ് എന്ന് വരുത്തി തീർക്കാൻ അഹോരാത്രം പ്രവർത്തിച്ച അതിനു ജീവിതം മാറ്റിവെച്ച ഒരുപാട് പേരുണ്ട് അവർക്കൊന്നും കഴിയാത്തത് നിനക്ക് കഴിഞ്ഞല്ലോ അത് മതി. പറ്റുമെങ്കിൽ ആ വരി ആ മഹാ അറിവ് മറ്റുള്ളവർക്കും കൂടി പറഞ്ഞു താരോണ്ടു 👍, പിന്നെ ഇത്രേം ചെയ്തിട്ടും ഇത്രയും കാലമായിട്ടും ഒരു അക്ഷരം പോലും മാറ്റം വന്നിട്ടില്ല എങ്കിൽ അതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടാകുമോ എന്ന് ഇടക്ക് ഒക്കെ ചിന്തിച്ചു നോക്കാവുന്നതാണ്
ഇയ്യാള് ഏത് medical science ആണ് പഠിച്ചത്, ഏതു university യിൽ നിന്നും ആണ് ഈ വിവരം ഒക്കെ നേടിയത്? സൗദി രാജാവ് അങ്ങേരുടെ മക്കളെ ഇതൊക്കെ പഠിപ്പിക്കാൻ ഒരാളെ നോക്കുന്നു. ഒന്ന് ശ്രെമിച്ചു നോക്ക്. നല്ല viവരാം ആണെല്ലോ. കൊട്ടാരത്തിൽ ഒരു അവസരം കിട്ടാനുള്ളത്ര കഴിവുണ്ടല്ലോ.
Truely heart touching talk, may Allah reward him. " Then Allah sendeth whom He will astray, and guideth whom He will. He is the Mighty, the Wise."
Ahmed Rizwan when you quote a Quran verse please mention it’s chapter number and verse number.
@@Muzammil_47It's 18:17
Masha allah സുബ്ഹാന ള്ളാ അല്ലാഹു എല്ലാവരേയും കാക്കുമാറകട്ടെ
Masha allah.... !!! Very heart touching speech......
Allahuvinde sanidyam hirdayathil nilanirthan sadichal adayirikum attavum valiya sugam annu adoruthan ariyan sadikum. That is sincerity.
Sincere words..Ma sha Allah
Heart touching speech MA SHA ALLAH 👌
best speech....
Masha allah...... subhanallah..
Masha Allah
Maasha allah...!!!!!!!!!
MashaAllah
Voice intensity koott ..plzzzzzz
Masha Allah...
Jazakumuallah khair
good speech
Mashah Allah
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Masa allha
👍💯👍
🌷
👍
*ഓടി വായോ,,, അത്ഭുതം അത്ഭുതം സൂപ്പർ മച്ചാനെ സൂപ്പർ,,,*
പ്രവാസമാണ് പ്രശ്നം....
dr kanniyan kunchimaan
👌
Mashaaa allah
👍👍
ഉസ്താതിന്റെ നമ്പർ കിട്ടുമോ
Usthad number plss
നിങ്ങൾ liquor use ചെയ്യുമോ? അങ്ങനെ use ചെയ്യുമെങ്കിൽ ഈ സ്റ്റേജിൽ കേറിനിന്നു വർത്തമാനം പറയാൻ പാടില്ലല്ലോ. ഉപയോഗിക്കും എങ്കിൽ ഉപയോഗിക്കുന്ന ആൾ അതിപ്പോ ആരെയൊക്കെ ഒളിച്ച് ചെയ്താലും പാപിആകില്ലേ? പാപി പിന്നെ ഉപദേശിക്കാൻ പാടില്ലല്ലോ.
എന്താ നിങ്ങൾ പറയുന്നത്
@@sameervadakara7733
ആ ഖുർആൻ മുഴുവൻ നിങ്ങൾ ഒന്ന് page by page വായിച്ചു നോക്ക് നിങ്ങളുടെ കുരു അല്ല കണ്ണ് തന്നെ പൊട്ടും. അത്ര മണ്ടത്തരം ആണ് പറഞ്ഞു വെച്ചിരിക്കുന്നത്. അത് ഒരിടത്ത് പറഞ്ഞ കാര്യം അടുത്ത സ്ഥലത്ത് വരുമ്പോൾ പറഞ്ഞവന് ഒരു ബോധവും ഇല്ലാതെ ആദ്യം പറഞ്ഞതിന്റെ നേരെ എതിരും ആദ്യം പറഞ്ഞതും ആയി ഒരു ബന്ധവുമില്ലാതെ അടുത്ത് സ്ഥലത്ത് പറഞ്ഞതും ഒക്കെ വായിച്ചു രസിക്കാം
@@deepthy7997 why are you even here??😂 Don't come up with the lies and nonsense that you get from your "WhatsApp universities". Quran വായിച്ചും മനസ്സിലാക്കിയും സത്യം തിരച്ചറിഞ്ഞവരാണ് ഞങ്ങൾ Muslims. നിങ്ങളുടെ ഈ മണ്ടത്തരങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ല. Even if you have read quran, I think you might have read it just to find anything that suits your propaganda,not to find the truth. That is why you didn't find the truth. നിങ്ങള് പറഞ്ഞത് കൊണ്ട് ഡോ.കണ്ണിയൻ ഒരു നല്ല ഡോക്ടർ ആവാതിരിക്കുകയോ.. ആളുകൾ അദ്ദേഹത്തിന്റെ അടുത്ത് treatment ഇന് പോകാതിരിക്കുകയോ ഇല്ല. ഇവിടെ വന്ന് comment cheyyunnond നിങ്ങൾക്ക് യാതോരു ഗുണവും കിട്ടാൻ പോകുന്നില്ല എന്ന് തിരിച്ചറിയുക. എന്തിനാ നിങ്ങള് time waste ചെയ്യുന്നത്. വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ?😅
@@deepthy7997 യാ ആണോ ഇയ്യ് ഭയങ്കരം തന്നെ ഈ കാര്യം നിനക്ക് മാത്രമേ മനസ്സിലായോള്ളു
14 നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് പണ്ഡിതൻമാർ അതായത് ഇത് പോലെ ചെറിയ ഒരു വീഡിയോ ടെ അടിയിൽ മുറിയൻ കമന്റ് ഇടുന്ന അല്ലെങ്കിൽ ഓൺലൈനിൽ മാത്രം വാ തുറക്കുന്നവരെ പ്പോലെ ഉള്ള പണ്ഡിതൻ എന്ന് സ്വയം പറയുന്നവർ അല്ല നേരിട്ട് സംവദിക്കുന്ന വര്ഷങ്ങളോളം ഗവേഷണം നടത്തി ഒരു വരിയെങ്കിലും തെറ്റ് ആണ് എന്ന് വരുത്തി തീർക്കാൻ അഹോരാത്രം പ്രവർത്തിച്ച അതിനു ജീവിതം മാറ്റിവെച്ച ഒരുപാട് പേരുണ്ട് അവർക്കൊന്നും കഴിയാത്തത് നിനക്ക് കഴിഞ്ഞല്ലോ അത് മതി. പറ്റുമെങ്കിൽ ആ വരി ആ മഹാ അറിവ് മറ്റുള്ളവർക്കും കൂടി പറഞ്ഞു താരോണ്ടു 👍, പിന്നെ ഇത്രേം ചെയ്തിട്ടും ഇത്രയും കാലമായിട്ടും ഒരു അക്ഷരം പോലും മാറ്റം വന്നിട്ടില്ല എങ്കിൽ അതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടാകുമോ എന്ന് ഇടക്ക് ഒക്കെ ചിന്തിച്ചു നോക്കാവുന്നതാണ്
ഇയ്യാള് ഏത് medical science ആണ് പഠിച്ചത്, ഏതു university യിൽ നിന്നും ആണ് ഈ വിവരം ഒക്കെ നേടിയത്? സൗദി രാജാവ് അങ്ങേരുടെ മക്കളെ ഇതൊക്കെ പഠിപ്പിക്കാൻ ഒരാളെ നോക്കുന്നു. ഒന്ന് ശ്രെമിച്ചു നോക്ക്. നല്ല viവരാം ആണെല്ലോ. കൊട്ടാരത്തിൽ ഒരു അവസരം കിട്ടാനുള്ളത്ര കഴിവുണ്ടല്ലോ.
എന്താ സഹോദരീ പ്രശ്നം...?
@@irshadkottakkal3384 ഇസ്ലാം വിരോധം, ചൊറിച്ചിൽ അതൊക്കെ തന്നെ പ്രശ്നം
പിശാചിനോട് രക്ഷ നേടാൻ ജിന്ന് സഹായിക്കുമോ
ജിന്ന് നോട് സഹായം ചോദിച്ചാൽ പോരെ
Shame on you!🙂
അസ്സലാമു അലൈകും ❣️✨️❣️
അങ്ങനെ ഇവിടെ ആരെങ്കിലും പറഞ്ഞോ, എവിടിന്നെങ്കിലും കേട്ടതല്ലാതെ വല്ല തെളിവും ഉണ്ടോയ് ❣️✨️❣️
❣️✨️❣️✨️❣️✨️❣️✨️❣️✨️❣️
Kammi spotted
Masha Allah
സൂപ്പർ
Good speech
👍
Masha allah
Good speech
👍
Masha Allah