we purchased a newly built house in kochi from a trusted local builder, but now almost after one year there is a hairline crack pn the gypsum ceiling (straight, looks alike a joint of 2 sheets,) Is it a matter to be rectified immediately? What causes such cracks on gypsum?
Bro ente house upstair portion ood anne ceiling cheyyanam ennunde but mazha peyithu kazhinje veiyil vannal water drop varununde ceiling ethu material upayogikkanam..
. 1, വലിയ ഏരിയക്ക് അല്ലാ കൂടിയ ചാനലുകൾ ഉപയോഗിക്കുന്നത്, താഴേക്ക് ഒന്നോ രണ്ടോ സ്റ്റെപ് ഡിസൈൻ കൂടി ഇറക്കുമ്പോൾ, ആദ്യ ലെവൽ ഫ്രെയിം വർക്കിന് കൂടുതൽ ബലം വേണം.. (ഒരു നിലക്ക് വേണ്ട തറയുടെ കപ്പാസിറ്റി അല്ലാ 5 നിലയുള്ള കെട്ടിടത്തിന്റെ തറക്ക് വേണ്ടത്.. Same...).. പിന്നെ, കൂടുതൽ ലൈഫ് ലഭിക്കാനും ആണ് കൂടിയ ചാനൽ ഉപയോഗിക്കുന്നത്.. ( ദയവായി, എവിട ന്നേലും കേട്ട തെറ്റുകൾ പറയുന്നത് നിർത്തുക)
good question, even cement board companys doesnt have proper solution for this. Heat karanam cement board expand agumbol joint putty crack agunneya. (one solution was giving 2mm gap between two cement board and filling putty)
Can you share a video for lights without false ceiling
നല്ല ഒരു ഇൻഫർമേഷൻ 👍
we purchased a newly built house in kochi from a trusted local builder, but now almost after one year there is a hairline crack pn the gypsum ceiling (straight, looks alike a joint of 2 sheets,) Is it a matter to be rectified immediately? What causes such cracks on gypsum?
Wiring profile light പോയിന്റ് റേറ്റ് എങ്ങിനെയാ
nan ceiling work cheyyuneyane... sir parazhe 100% sheriyane 👍👍
400 sqft gypsum chyan ethra rate varaumm arelmm onn oarayo
Contact me
Ceiling chood engane kurakkam?
Aluminum foil ano ipo market ullathil best atho vere products undo??
Normal gypsum thanne mathy choodu kurakkam..
Your videos are awesome. Explaining complete things about the subject. Well done 👍
എങ്ങനെയാണ് സീലിംഗ് ചെയ്യുമ്പോൾ ഏരിയ കണക്കാക്കുന്നത്? 150 sqrft ഉള്ള ഒരു റൂമിൻ്റെ സീലിംഗ് ഏരിയ 150 Sqrft തന്നെയാണോ..?
Plus Design work add cheyyaan undagum
റണ്ണിംഗ് feet കൂടെ വരും ഡിസൈൻ ചെയുമ്പോൾ
Profile light nte disadvantages and advantages enthokkeyanu ennu parayumo?
No issues , it’s an amazing product 👍
👍🏻
Calcium silicate or MR gypsum board, which is better for kitchen?
Calcium
MR ബോർഡ്. Calcium സിലിക്കേറ്റ് പൊട്ടൽ വീഴും ജോയിന്റ്
Normal gypsumboard ഉപയോഗിച്ചോളൂ റൂഫ് കോൺക്രീറ്റ് അല്ലെ
Well explained with the subject
Very good explanation
Very helpful video thanks for ur information🥰🥰
ഒരു ജിപ്സം ബോർഡ് എത്ര sqft ഉണ്ടാവും? ഉപയോഗിച്ച ബോർഡിൻ്റെ അളവ് കൂട്ടിയാൽ മൊത്തം എത്ര sqft ഉണ്ടാവും എന്ന് കണ്ടെത്താൻ പറ്റുമോ
24 square feet
I have a balcony with low height. Is there any option which does not take much depth?
whats balconys height ?
Bro ente house upstair portion ood anne ceiling cheyyanam ennunde but mazha peyithu kazhinje veiyil vannal water drop varununde ceiling ethu material upayogikkanam..
Bro insu board use cheyyam waterproof ann sheet
Tress workinu thazhe cheyyumbol crack varumo? Allenkil vere ethu meterial anu use cheyyendathu
Celing cheytho?
ഓടിട്ട വീട്ടിൽ വാട്ടർ ബ്രൂ ഫ് ചെയ്യെണ്ടി വരുമൊ? അതിന്റെ വില എത്ര യി
PVC Allel VOX idu . Atha best
USG knauf nallah material ahnoo
Yes 👍
എല്ലാം doubt clear ആയി ❤
Varkka ellatha veedinu pattiya ceeling ethanu
Athe. Onnu parayamo
Sr simplaayittu interior cheyyan nalla dhu eadhaanu i mn prodct designs cost
.
1, വലിയ ഏരിയക്ക് അല്ലാ കൂടിയ ചാനലുകൾ ഉപയോഗിക്കുന്നത്, താഴേക്ക് ഒന്നോ രണ്ടോ സ്റ്റെപ് ഡിസൈൻ കൂടി ഇറക്കുമ്പോൾ, ആദ്യ ലെവൽ ഫ്രെയിം വർക്കിന് കൂടുതൽ ബലം വേണം.. (ഒരു നിലക്ക് വേണ്ട തറയുടെ കപ്പാസിറ്റി അല്ലാ 5 നിലയുള്ള കെട്ടിടത്തിന്റെ തറക്ക് വേണ്ടത്.. Same...).. പിന്നെ, കൂടുതൽ ലൈഫ് ലഭിക്കാനും ആണ് കൂടിയ ചാനൽ ഉപയോഗിക്കുന്നത്..
( ദയവായി, എവിട ന്നേലും കേട്ട തെറ്റുകൾ പറയുന്നത് നിർത്തുക)
Ningal full details interior design cheyyan ethra aanu rate
Contact me
Very informative
wooden lovers or C NC cutting dsign ചെയ്താൽ ചൂട് air താഴ് യേക്ക് വരുമോ
Gypsum heatne kurachude withstand cheyyum.....heat issue undel gypsumthente thazhe louvers install cheyyam( cost just gypsum board- Rs.20sqft, just wpc louvers - Rs.200sqft)
Very imformative video bro ❤
Glad you liked it😊
Is 320cm wall height good enough?
almost 8inch will drop from concrete ceiling
മണ്ണ് ചുമരിൽ ചെയ്യാൻ പറ്റുമോ
Ys Contact me
Cement board ഉപയോഗിച്ച് ഫാൾസ് സീലിംഗ് ചെയ്യാൻ പറ്റുമോ?അല്ലെങ്കിൽ ജിപ്സം അല്ലാത്ത മറ്റു വാട്ടർ പ്രൂഫ് ആയ മേറ്റീരിയൽസ് ഉണ്ടോ?
cement Board Tends to crack in joints. Go for Calcium Silicate Board
Cement board aaan use cheythath.. but ippo jointil crack varunud.. ith egine maataam ??
good question, even cement board companys doesnt have proper solution for this. Heat karanam cement board expand agumbol joint putty crack agunneya. (one solution was giving 2mm gap between two cement board and filling putty)
Minimal design il ethu tharam lights anu upayogikunnath sir.
Depends on the design
Tnk u
Good 👍
Thanks
ഓടിട്ട വീടിനു ഇതു സീലിംഗ് ആണ് ബെസ്റ്റ്, ഭംഗിയും ഉള്ളത് മെറ്റീരിയൽ
110 സ്ക്ഫ്റ്റിൽ വയറിങ് പ്രൊവിഷൻ undoo
10 feet height cheyyan pattumo
yes pattum 👍🏻
Wood ceiling anu super,
Endhaan GRG meteriel
Gyproc , Usg boral ennoke parayumpole oru board aano....
classic design aano contemporary design aano better ....എന്താണ് താങ്കളുടെ അഭിപ്രായം...Reply tharane sir 🙏
gyproc, Usg boral, ellam gypsum board company ane .
Always go for minimal design 😊
Ente room ഏകദെശം 65 square feet ഉണ്ട് അതിൽ gypsum ceiling ചെയ്യാൻ എത്ര cost വരും
Please replay 💙
depends on the design. If its plain it goes around 4200 - 5000.
@@ar.jeevanmkurup labour cost aano or including materials?
Including materials
@@redinbernado8081 including materials
Kayamkulathu chayyumo
"penninne kollaan pen cheep mathi,ak 47 vendaa"..... ithu cinema dialogue aano? evideyo kettu maranna pole
😁
I think laleattan dialogue😂😂😂
സന്തോഷ് പണ്ഡിറ്റ് ഡയലോഗ് പോലെ... 🥰
45 rs
2500sqf ulla veed cheyyan ethreyavum
depends on the design
@@ar.jeevanmkurup Design ഇല്ലാതെ normal aayi cheythal ethra ആകും
@@shamuhammed3708
2500 x 70 maximum
ഒരു റൂം ചെയ്യാൻ എത്ര ആവും
3000
Athre uloo number pls
Plz number
മൊബൈൽ നമ്പർ തരൂ
Adhyam chodhikkate ninaku Pani edukkan ariumo mone