@@vidhyat801അത്ര ഈസി അല്ല. ഗെയിം കളിച്ചാൽ കുറച്ചൊക്കെ കിട്ടും. ബാക്കി സർവ്വേ ആണ്. സർവ്വേ എല്ലാമൊന്നും qualify ആകില്ല. Cpx സർവ്വേ അറ്റൻഡ് ചെയ്‌താൽ ഇടയ്ക്ക് വച്ചു disqualify ആയാലും എന്തേലും കിട്ടും. പിന്നെ റെഫർ ചെയ്‌താൽ കമ്മീഷൻ കിട്ടും . അവർ അതിൽ വർക്ക് ചെയ്‌താൽ മാത്രം. എനിയ്ക്ക് അധികം ടൈം കിട്ടാറില്ല. ടൈം ഉള്ളവർക്ക് ഇതിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റും..
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്.. ഇപ്പോൾ delivery കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയം ആണ്.. ഒന്ന് ശ്രെമിച്ചു നോക്കാം.. ചുമ്മാ ഇരുന്നു സമയം കളയുന്നതിലും നല്ലതല്ലേ.. Try ചെയ്തു നോക്കിയിട്ട് പറയാം കേട്ടോ..
പേപാൽ അക്കൗണ്ട് എങ്ങനെ ആണ് നിർമ്മിക്കുക ഞാൻ മുൻപ് എങ്ങനെയോ അക്കൗണ്ട് ആക്കി ഇരുന്നു പാസ്സ്വേർഡ് മറന്നു അത് എടുക്കാനും അക്കൗണ്ട് അതിൽ എന്തൊക്കെ ചെയ്യണം എന്നും പറഞ്ഞു തരാമോ
Mail il cash recieved enn kanichu but bank blnc koode kanichirunnel ellarkkum viswasamayene 😊.. Ipo kure information share cheyyumbol earings kittunnu. Athil enthanu safety???
Hi.. Njn saudi il aanu... Ithu chaiyumbol mobile number verify chaiyan chodikkunnu... Enikku ividuthe number eduthittilla... Nattile number kodukanum patunilla.... Angane chaiyan margam undo?
Lokath inn ullathil etom valiya bussiness ennath data anu...Etom kooduthal data ullavan kooduthal asset. oro companyde avshyam anusarich avr ee kodukunna data cash koduth vangum.
ഇത് കൊണ്ട് അവർക്ക് എന്താണ് നേട്ടം?. നമ്മുടെ വിവരങ്ങൾ എടുക്കുന്നതിനാണോ പണം ലഭിക്കുന്നത്.?. സർവേ യിൽ നമ്മുടെ കാര്യങ്ങൾ ആണ് അയച്ച് നൽകുന്നത് . അതിന് എന്തിനാണ് നമ്മൾക്ക് പണം തരുന്നത് ഒന്നു പറഞ്ഞു തരുമോ ?
എനിക്ക് ഇതിൽ നിന്ന് 4800 രൂപ കിട്ടിയിട്ടുണ്ട്
🥰🥰thanks for sharing
Safe aano da
Easy aano
@@vidhyat801safe ആണ്
@@vidhyat801അത്ര ഈസി അല്ല. ഗെയിം കളിച്ചാൽ കുറച്ചൊക്കെ കിട്ടും. ബാക്കി സർവ്വേ ആണ്. സർവ്വേ എല്ലാമൊന്നും qualify ആകില്ല. Cpx സർവ്വേ അറ്റൻഡ് ചെയ്‌താൽ ഇടയ്ക്ക് വച്ചു disqualify ആയാലും എന്തേലും കിട്ടും. പിന്നെ റെഫർ ചെയ്‌താൽ കമ്മീഷൻ കിട്ടും . അവർ അതിൽ വർക്ക് ചെയ്‌താൽ മാത്രം. എനിയ്ക്ക് അധികം ടൈം കിട്ടാറില്ല. ടൈം ഉള്ളവർക്ക് ഇതിൽ കൂടുതൽ ഉണ്ടാക്കാൻ പറ്റും..
താല്പര്യം ഉണ്ട്.... ഞാൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയിരുന്നു.. വർഷങ്ങൾക്കു മുൻപ് ഇപ്പോൾ വലിയ interest ആകുന്നു ജോലി ചെയ്യാൻ high സ്പീഡ് ഉണ്ട്
പെണ്ണുങ്ങളെ വെച്ചു പരസ്യം ചെയ്യ്തു വീഡിയോ ഇട്ടാൽ ആളുകൾ വിശ്വസിച്ചു കളിക്കും എന്ന് കരുതിയാണ് ഇത് ആരും പോയി പെടേണ്ട
ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുമ്പോൾ സ്ക്രീൻ റെക്കോർഡ് ചെയ്യുക. അല്ലെങ്കിൽ ചെയ്യുന്ന ഓപ്ഷൻസ് ഒന്നും കാണില്ല
മൊബൈൽ നല്ല രീതിയിൽ കാണിക്ക് നിങ്ങൾ ചെയ്ന്നത് ഒന്നും കാണാൻ പറ്റുന്നില്ല
ആളുകളെ പറ്റിക്കുന്ന... മറ്റു ആളുകളെ വച്ച് നോക്കുമ്പോ അമ്മു കൊള്ളാം
സത്യം. പക്ഷെ കഷ്ടമുണ്ട്ട്ടോ പ്രധീക്ഷയോടെയാണ് എല്ലാവരും വീഡിയോ കാണുന്നത്. അവരെ ഇങ്ങനെ പറ്റിക്കരുത്.
@MovieCut-o1b എവിടെ😄
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്.. ഇപ്പോൾ delivery കഴിഞ്ഞു വീട്ടിൽ ഇരിക്കുന്ന സമയം ആണ്.. ഒന്ന് ശ്രെമിച്ചു നോക്കാം.. ചുമ്മാ ഇരുന്നു സമയം കളയുന്നതിലും നല്ലതല്ലേ.. Try ചെയ്തു നോക്കിയിട്ട് പറയാം കേട്ടോ..
Try cheytharno?
@@nizasuman2099 no.. നോക്കണം.. എത്തു നോക്കണം എന്നാ confusion ആണ് 🤷🏻♀️
@@nizasuman2099Innale nokki... 1 doller kitty.. Oru survey cheythappo
Cheydho
Try cheythirunno?
Online job cheyyan agrahamund.pakshe earnings kittuo genuine ano ennokke oru doubt
Sathyam.
ശരിയാണ് @@tomcyjoseph2023
@@tomcyjoseph2023hello ninghalkk interested undenkil oru job und tto😊
Online ayittulla genuine platform und. Ariyan thalparyam undo?
@@vtsheaven013 figicard, forever ath annekil venda
പേപാൽ അക്കൗണ്ട് എങ്ങനെ ആണ് നിർമ്മിക്കുക ഞാൻ മുൻപ് എങ്ങനെയോ അക്കൗണ്ട് ആക്കി ഇരുന്നു പാസ്സ്വേർഡ് മറന്നു അത് എടുക്കാനും അക്കൗണ്ട് അതിൽ എന്തൊക്കെ ചെയ്യണം എന്നും പറഞ്ഞു തരാമോ
forgot password kodukku
Gpay pattille
ഞാൻ ഇതിൽ നിന്നും 3 laks കൂടുതൽ ലഭിച്ചിട്ടീന്റ്
Etra day kond aan?
Urappanooo etra divasam kond
എങ്ങനെ withdrew
ഒന്നുടെ detail ആയി പറഞ്ഞു തരുമോ
Ysense cash kittunud, eniki 20k vare kitti but tym eduthuu, surveys annu kooduthal, ella survey sheriyavillla, shema venam
Channel kanunnu ennallathe ithuvare onnum try cheythu nokkiyittilla..
Aa... phone...1 nere pidikii...full kanna pattunilla 🙄
Njn nthe mail koduthe sign up cheyyan nokkumbo already have account anne aanu kanikkunne.. Even i used my secondary accounts the same thing
enthelum bug aayirikum kurachu kazinj nokamo
Same issues 😢
Same😢
Same issue
ശെരിക്കും withdraw ചെയ്യാൻ പറ്റുമോ genuine aaano
Yes💬🏃♀️
Mail il cash recieved enn kanichu but bank blnc koode kanichirunnel ellarkkum viswasamayene 😊.. Ipo kure information share cheyyumbol earings kittunnu. Athil enthanu safety???
@@CR__Aliyan__YTa😊a😊😊😊😊😊😊😊😊😊😊😊😊aap😊😊
അപോൾ തന്നെ ജോലിയിൽ പ്രവേശിച്ചു കിടന്നുറങ്ങുകയും ചെയ്തു
best 😀😀
Thanku 🥰Dear ഒരുപാട് thanx ഇങ്ങനെ ഒരു vidios ഇടുന്നതിനു വളരെ ഉപകാരമാണ് ❤
Survey complete cheyth nammude personal information kpdukkunnathinano namukk cash kittunnath i didn't understand anything can you please explain?
alla profile kazinja sesham kure verity surveys varum
Samsung mobilil nadako
സംഭവം അടിപൊളി.. പക്ഷെ എന്തിനാവും അവർ നമുക്ക് cash തന്നിട്ട് നമ്മുടെ വിവരങ്ങൾ ചോദിക്കുന്നത് ???
Hai Ammu i just joint, and my survey is over. I earnd 2$,. But nothing is credited to my account🙏
അക്കൗണ്ട് നമ്പർ ഒന്നും കൊടുക്കണ്ടേ,, എങ്ങനെ ക്യാഷ് പോകും അക്കൗണ്ടിൽ
live withdrawal videoil und
@@AMMUSTALKSpls share the video
നോക്കി ടൈപ്പ് ചെയ്ത് 4000 രൂപാ കിട്ടുന്നത് Live ആയി കാണാം എന്ന Caption ഉള്ള ഒരു വീഡിയോ ഞാൻ ഇന്നലെ കണ്ടു ഇന്ന് അത് removed ആണ്. അതെന്താ?
athil kurachu personal information und. aa data kaanichath kond youtube remove cheythu. appeal koduthitund kittiyal nokkam 😢
da athu thirichu kitti ipol channel il und
@@AMMUSTALKS eee link ayaj tharumo mam
Chechii ysensil signup issue ആവുന്നു.
da kurachu kazhinj try aaku orupaad aalkar kerunnond aaryrkkum
Aaa phone onn full kaanichude
Chechi ithil join cheyyumbol email already exit anenn kanikunnu kure email matti nokki onnum sheri avuniilla
vere mail koduthu nokku da
Sheri aayo
Chechi survey qualify akunila . Ath enth kondan
Vivaram illanjitta
Njan ella videos kanarundu chilathu try cheyunnundu videos, talks super🌹🌹🌹
Ennite Endhelum kittytundo
@@manomunom 😂😂
Ee likil keritt sarvice nn kottkan avvunilla
enth
Chechi camera vech edukkunnathil kkal nallath screen recorder ayirikkum athakumba clear avumallo
Thank you for your useful videos❤️❤️
ഇത് ഇന്ത്യയിൽ മാത്രം പ്രവർത്തിക്കുന്നത് ആണോ. ദുബായ് ഇരുന്ന് ചെയ്യാൻ ഒക്കുമോ. കാരണം ഇതിൽ ഇവിടുത്തെ നമ്പറിലേക്കു നോട്ടിഫിക്കേഷൻ വരുന്നില്ല
cheyyam
useful video, thank you Ammooosss ❤❤❤❤
0.13 ethethre value
Hi.. Njn saudi il aanu... Ithu chaiyumbol mobile number verify chaiyan chodikkunnu... Enikku ividuthe number eduthittilla... Nattile number kodukanum patunilla.... Angane chaiyan margam undo?
number venm da
@@AMMUSTALKS ithil. Engine an thudaghendath
Chechi njn first time inn sign in cheythu details oke chodichu adress and pin code oke koduthu kozhpillalile..
no problem
Mobile numbr chodikkunu survey start cheyumbo kozhpondo kodukkunnathil
Useful video, Thank you.
Chechi sreen record ann nalath kurach koodi clear avum plz angane cheyu
ok
Useful video endhayalum try vheyam❤
Cheitho
@@najiyapaingara808 Nee cheyyunnundo Avo 🤓
Chechi earnings chechi cheythapole cheytha nere act varum vere details kodukkanda avishym illalloo
No
Email adichit കേറാൻ പറ്റുന്നില്ല
Survey attended successful enn kanichu.. But amount credit aayilla why?.
aakum 😊
Age restrictions indo.....?
Chechi history nokumbol disqualified aanu kanikunne..oru surveykupolum reward kittunilla..@@AMMUSTALKS
@@AMMUSTALKS Avila
Same problem
ഇതിൽ നമ്മുടെ ഡീറ്റെയിൽസ് അല്ലെ സർവ്വേ ആയി കൊടുക്കുന്നെ അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?please replay tharane chechi
no problem da it’s safe
Thanks chechi try cheythu nokkatte🥰🥰
@@SandrasajiSandra-hh7poith use chytho
@@AMMUSTALKS അത് എന്തിനാ അവര്‍ നമ്മുടെ കാര്യങ്ങൾ അറിഞ്ഞിട്ടു നമുക്ക് പണം തരുന്നത്
Lokath inn ullathil etom valiya bussiness ennath data anu...Etom kooduthal data ullavan kooduthal asset. oro companyde avshyam anusarich avr ee kodukunna data cash koduth vangum.
Njan ysense nnu ninnu withdraw cheythu👍thankyou sister. Every video you posted is very well explained.
❤❤❤
Safe aano ith
Yes sister@@vineetha321
Pay pal account മാത്രേ പറ്റുള്ളൂ എന്നുണ്ടോ paytm gpay ഒന്നും പറ്റില്ലേ
Eganeya widraw cheyendath
ഈമെയിലും പാസ്സ്‌വേർഡും അടിച്ചിട്ട് കയറാൻ പറ്റുന്നില്ല
sign up cheyyu
Cheyyan kaziyunnilla 😢😢@@AMMUSTALKS
Hai
Nice presentation and videos helpful
Chechi adipoli👍. Surveys complete aki cash kittunnathu pada.
Eda mobile numbr chodichayrunno? Survey start cheyunnathinu munne
Deteils collection ചെയ്യുന്ന അപ്പ് ആണോ
ചേച്ചി ഞാൻ സർവ്വേക്ക് അറ്റൻഡ് ചെയ്തുമൂന്ന് സർവ്വേ അറ്റൻഡ് ചെയ്തുഅഞ്ചു പോയൻസ് ലഭിച്ചു എന്ന് എഴുതി കാണിച്ചുഇങ്ങനെ തന്നെയല്ലേപ്ലീസ് റിപ്ലൈ
Yes
അതിൽ എഴുതി കാണിക്കുന്നത്5.5 ലഭിച്ചുബാലൻസ് എന്ന നിലയിൽ സീറോ എന്നാണ് കൊടുത്തിട്ടുള്ളത്
അമ്മു ചേച്ചി email id കൊടുത്താൽ എല്ലാ ആൾക്കാർക്കും സംശയനിവാരണം നടത്താനായിരുന്നു
check bio
ഇത് കൊണ്ട് അവർക്ക് എന്താണ് നേട്ടം?. നമ്മുടെ വിവരങ്ങൾ എടുക്കുന്നതിനാണോ പണം ലഭിക്കുന്നത്.?. സർവേ യിൽ നമ്മുടെ കാര്യങ്ങൾ ആണ് അയച്ച് നൽകുന്നത് . അതിന് എന്തിനാണ് നമ്മൾക്ക് പണം തരുന്നത് ഒന്നു പറഞ്ഞു തരുമോ ?
help cheyyan Aanu avarude product and service nte quality improve cheyyan public opinion eduth
Brother, data has higher value that we think.
നിങ്ങളെ നമ്പർ tharumo
Useful video chechi.... keep going 🙌
Videos ellaam useful aan
Chilathokke try cheyyarumund
Valare nalla presentation.
YouGov Platform engane survay cheyanam enn parnaju tharamo ..paid survay enn kaikkunund athil etha cheyendath enn oru detail video cheyamo
ath payment und ennu surveyk
@@AMMUSTALKS നമ്മൾ payment ചെയണോ
@@sreemole8805Nope, they will give you payment for completion of survey 😅
നല്ല വീഡിയോ.. 😍വ്യക്തമായി എല്ലാം പറഞ്ഞ് തന്നു.. Thank dear❤
ലിങ്ക് കാണിക്കുക, Aap എന്താണ്, ഒന്നും മനസ്സിലാകുന്നില്ല
description undallo
Nan orupaad website try cheythu avasanam kityath cash in app il ninnane almost 35 rs withdraw cheyth ipolm continuous aayi try cheyyunnu.❤❤
❤️
ഇത് ഏത് ആപ്പ് ആണ്
Njn ith vare use chaithittilla. Onn try cheyyam
Good video chechi❤❤
Login problem nd ath engane solve chyan parayavo please
onnudi retry aakkumo
Submit ചെയ്തു.. ഇനി എന്താണ് ചെയ്യേണ്ടത്
work cheyyanam apo amount kitum
Chechii ethil sin up chyan pattunella
account already undo
Set ayii chechi thank you taa❤
@@frainylouis7964 ok
Super vidio❤❤❤
Ethu bankleku വിഡ്രോ chyithude
yes
Phone number verification timil code varunnilla. Engane solve cheyyam?
website vazhi nokku
Thank you ammus. ഞാൻ തീർച്ചയായും try ചെയ്യും 🥰
Cheitho
Enthayi
ശരിയാണോ
ഇമെയിൽ verify ആകുന്നില്ല
please retry
Adipoliann chechide ella videosummm🎉🎉🎉❤❤❤
Sathyamano
Enikk athil keran pattunnilla ente mail used aanenna parayunne why
അപ്പോ അക്കൗണ്ട് ഉണ്ടാകും forgot പാസ്സ്‌വേർഡ് ഓപ്ഷൻ കൊടുത്തു നോക്കു
Koduthu nokki but mail varunnillaa
Very useful video.. thanks
Useful video. Thanku chechi☺️☺️☺️☺️
Eniku onnu try cheithu nokam ennum und. Entha cheiyandathu
try this and timebucks
Chechi enikk kitty.. 10000 kitty.. Thanks ❤
Eganeya widraw cheyune
Aganjeya .app eatha
Link തരാമോ
Enikku kitti 32569 rupaa😂
😂😂
Hy.. Cash engane varaa... Vere no kodtha madhyo
videoyil live withdrawal und
Hlo chechiye link vazhi keran pattunnilla appo apk use akkikude
yes
Heloo.. chechykk idhil ninn 1lakh kittuvan ethre time edthuu? Please reply
?
1 year
Enik onnilum join cheyyaan pattunnilla maam
enthe
എനിക്ക് 50000 കിട്ടി Thank u chechi❤❤❤ Super
Ith real aano😅
@@Imdevaraj ഒരുലക്ഷം ആണ് കിട്ടിയത് ഒരുലക്ഷം കിട്ടി എന്ന് പറഞ്ഞു കേട്ടാൽ ആരും വിശ്വസിക്കില്ലല്ലോ.
@@Powermj3230 njan athil kore survey cheydu but 0.12₹ nn maarunnae illa, athentha
Udayipuu
@@AbhijithMohan-kzr
കാര്യമായിട്ട് bro
Kooi join akkan pattunnilla
enthupaty
Very good video
Thanks
Hellochechi sigh up cheyan pattunnilla
enthu paty
ജോലി എന്താന്ന് മനസിലായില്ല അമ്മു
da videoyil explain & live work kaanichitund
എനിക്ക് മനസിലാകുന്നില്ലല്ലോ എന്താ ചെയ്യേണ്ടേ എന്ന്
Njan Enthenkilum earn cheythittundankil athu chechi de videos kandittanu.ente cheriya avashyagalulla sadhanagal okk njan vangunnathu athiloodeyanu thanks chechi.....❤❤❤❤
so happy da ❤️🥰🥰🥰
🤣🤣🤣 ഇങ്ങനെക്കെ comment... Ooo 😅😅😅...
@@manomunom athe athe🤣
Ithoke genuine aano
😂😅aarum chennu chadalley full udaayippanu ival 10 kollam ithil varkku cheythaak 5 rupaa kittiyaa kitti
Ee platform sign up chyan patunilla
onnudi try aakda kurach time kazinj
എനിക്ക് ഇതിൽ വർക്ക് ചെയ്താൽ കൊള്ളാം എന്നുണ്ട്
Useful video 👍
എനിക്ക് 5000രൂപ കിട്ടി ചേച്ചി
ഒരുപാട് നന്ദി 🥰🥰🥰
ethilaanu da ❤️❤️❤️
@@AMMUSTALKS ഇതിൽ തന്നെ
Hi
Eda nammal ee site engana edukane
Google vazhi aano atho playstore vazhi app dwload cheyano
Ente mail account deactivate aayi pinne kayaraan kayiyunnilla pls help
reason ntha
@@AMMUSTALKS alredy use anennaa parayunnath but mail paswerd adichitt kayarunnilla
☝🏻🤔🤔🤔
@@Ilyasthennala ath sign up aayirikkum koduthath loginoption koduthu keru
Helo chechi videoykku waiting ayirunnu chedide videos kanditt anu eniku earnings kittan thudagiyth very happy tnx chechi❤🎉😊
❤️❤️❤️
എത്തിൽ ഒക്കെ ആണ് കിട്ടുന്നത് ഒന്ന് പറയാമോ?
സൈറ്റ് name and work?
നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പൈസ ഒന്നും പിടിക്കില്ലേ
8:07 chechi ithil ivar namude pin code anu chothikkunnath🙄endha cheya.. Onn parayuno...
postal code
@@AMMUSTALKSath yavide nokkuka chechi ariyilla 🥲atha onn parnju tarumo🥲
😅
Use full വീഡിയോ 👍🏻👍🏻
Description box link engine kitum
… click cheyyu
Helpful videoosss ❤
Ithil game kalich cash earn cheyyan kayyumo chechi njan kalikunnund but kittumo??
Yes
Chechii.. Timebuksil bitlabnte nalla offers ind.. Oru game nu thanne 30$, 28$ oke kittunnath.. Njn ath cheyyunnund.. Kittumbo parayaatto.. 😍
ok ❤️
@@KunjuAju247 athippo most survey sitesil undallo😂 bitlabs is just a partner athum ariyillale
Useful 🎉
User name set aavunnilla
Enganeya cheyyandath
Enikum
Why you are not showing your full screen on video...
mobile aanu
Hlo chechi username kodukumbo open akunnillalo
unique aayit kodukkamo
Useful video 👍🏻
Ente ellam lock anallo .. 10,20 ellm .. athenthaan
profile fill cheyyathath kond
Njan oru 8 page okke fill cheythu .. eniyum varunnud .. ith kuree undakumo ?
Useful❤️
Login cheyyan pattunilla , plz help
Enikkum
👌👌
Ethil signin cheyyumpo email password kodukunnond prblm ille?
email password alla new password aanu