ഒരു വെറൈറ്റി ബംബർ സ്റ്റാൻഡ് അപ്പ് പെർഫോമൻസ്... | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2022
  • #MazhavilManorama
    ഒരു വെറൈറ്റി ബംബർ സ്റ്റാൻഡ് അപ്പ് പെർഫോമൻസ്...
    Oru Chiri Iru Chiri Bumper Chiri | Episode | 336
    Watch This Full Episode On manoramaMAX 👉bit.ly/3SsMgNK
    Oru Chiri Iru Chiri Bumper Chiri | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    #ComedySkit #Funshow #EntertainmentShow #ManjuPillai #Naseersankranthi
    #SabuMon #KarthickSurya
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 370

  • @jamsheedpk438
    @jamsheedpk438 ปีที่แล้ว +365

    എന്റെ ചേട്ടാ ഒന്നും പറയാനില്ല. ചിരിച്ച് ചത്തു. ഇനിയും വരണേ ഇതുപോലെ ഞങ്ങളെ ചിരിപ്പിക്കാൻ '

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      tell jayachandran to learn from him

  • @barizz5543
    @barizz5543 ปีที่แล้ว +304

    Expression മാത്രം കണ്ടാൽ തന്നെ ചിരി വരും 😂🤩വളെരെ നന്നായി അവതരിപ്പിച്ചു 👍

    • @SId-gb1qr
      @SId-gb1qr ปีที่แล้ว +1

      tell jayachandran to learn from him

  • @justforarelax2236
    @justforarelax2236 ปีที่แล้ว +38

    പെട്രോൾ പമ്പിലെ മാനേജർ ഇലക്ട്രിക് കാർ കാണുമ്പോലെ...🤩🤩🤩🤩🤩സൂപ്പർ ചേട്ടാ അടിപൊളി.......

  • @user-ge4fs1eo2h
    @user-ge4fs1eo2h ปีที่แล้ว +41

    സംസാര ശൈലി വേറെ ലെവൽ... ബിജുക്കുട്ടൻ ചേട്ടനെ ഓർമ വന്നു...👏👏👏

  • @joker-sp1dt
    @joker-sp1dt ปีที่แล้ว +125

    പെട്രോൾ പമ്പിലെ മാനേജർ ഇലക്ട്രിക് കാർ കാണുന്ന പോലെ... എജ്ജാതി 😹😹😹😹

  • @worldofsr7crz341
    @worldofsr7crz341 ปีที่แล้ว +165

    He is Like bolo tharara- karikk😁😀

  • @midhunkishan281
    @midhunkishan281 ปีที่แล้ว +43

    V D രാജപ്പൻ ചേട്ടൻ്റെ ശബ്ദവും ആക്ഷനും പോലെ ഉണ്ട്

  • @Urbanclock
    @Urbanclock ปีที่แล้ว +23

    സത്യം മാത്രം പറഞ്ഞ്.. ബ്രൗസിംഗ് ഹിസ്റ്ററി clear ചെയ്യൽ എൻ്റെ പൊന്ന്നോ.. ഇപ്പോഴാ clear ആക്കിയത് 🤣🤣🤣 ഓർമിപ്പിച്ചത് നന്നായി...

  • @sreenathsk2773
    @sreenathsk2773 ปีที่แล้ว +7

    ഡബിൾ മീനിങ് thug അടിച്ചു ചിരിപ്പിക്കാൻ ആർക്കും പറ്റും ഇമ്മാതിരി class സാധനം ഒരു രക്ഷയുമില്ല അണ്ണാ.. 😂

  • @rashinaduvannur
    @rashinaduvannur ปีที่แล้ว +107

    ഒരു കോമഡി നടന് വേണ്ട സകല മാനറിസങ്ങൾ ഉള്ള സഹോ. 😀

  • @preethakumarivp165
    @preethakumarivp165 ปีที่แล้ว +115

    ചിരിക്കാത്തവരെയും ചിരിപ്പിക്കും ഉദാഹരണം നാസിർക്കാ ... സൂപ്പർ 👍👍

  • @_Whistling_Woods_Studios
    @_Whistling_Woods_Studios ปีที่แล้ว +21

    "Karikku" le sura namboothiriye orma vannu. 🤭🤭🤭

    • @Pixel_Tech
      @Pixel_Tech ปีที่แล้ว +1

      നല്ല മീങ്കറി വക്കാൻ നിശ്ചയണ്ടോ??? 😜😜😜

    • @aswink7559
      @aswink7559 ปีที่แล้ว +1

      😂👍🏻

  • @rajeevavrk6194
    @rajeevavrk6194 ปีที่แล้ว +24

    ഞാനിത് രണ്ടുമൂന്ന് വട്ടം കുത്തിയിരുന്ന് വീണ്ടും വീണ്ടും കേട്ടു

  • @anu5347
    @anu5347 ปีที่แล้ว +102

    അടിപൊളി നല്ല സൗണ്ടാണ് ചേട്ടന്റെ നല്ല സ്റ്റാൻഡ് അപ്പ്‌ ആയിരുന്നു 😂😂

  • @signbuildconstruction4285
    @signbuildconstruction4285 ปีที่แล้ว +22

    അടിപൊളി skit. ജേഷ്ഠൻ അവതരണം sppr

  • @jmj3616
    @jmj3616 ปีที่แล้ว +53

    ആ വോയിസ്‌ തന്നെ ഒരു ബ്ലെസ്സിങ് ആണ്

  • @girlishtrend
    @girlishtrend ปีที่แล้ว +10

    ഇങ്ങേരു പൊളിയാണ് 👍🏻സിംപിൾ ആയ കാര്യങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിച്ചു 👍🏻

  • @akhilvraj2752
    @akhilvraj2752 ปีที่แล้ว +4

    Clean സാധനം 🔥🔥

  • @nidheeshk3157
    @nidheeshk3157 ปีที่แล้ว +7

    Ith കണ്ടപ്പോ കരിക്കിലെ പുള്ളിയെ ഓർമ വന്നു

  • @shaabishihab625
    @shaabishihab625 ปีที่แล้ว +24

    അടിപൊളി ചേട്ടന്റെ ആക്ഷനും അവതരണവും കോമഡി യും എല്ലാം സൂപ്പർ 👌👌👌

  • @bhagyalekshmi1270
    @bhagyalekshmi1270 ปีที่แล้ว +14

    Karik le krishna chandrante sound and similarity😄

  • @rajishavasudevan320
    @rajishavasudevan320 ปีที่แล้ว +15

    ലെ സെച്ചി : നിങ്ങളിങ്ങു വീട്ടിലോട്ട് വാ മനുഷ്യ... നിങ്ങടെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും 😂🤣
    നന്നായിട്ടുണ്ടായിരുന്നു 🥰
    ഫ്രഷ്‌ സാദനം ആയിരുന്നു എല്ലാം... ഗോൾഡൻ ബിസാറിന്റെ അടുതുടെ പാസ്സ് ചെയ്ത് നിങ്ങൾ 😊

  • @user-hh3qr2if3f
    @user-hh3qr2if3f ปีที่แล้ว +23

    ഈ ചേട്ടായി വേറെ ലെവൽ 👌👏💯😍

  • @mahi_1988
    @mahi_1988 ปีที่แล้ว +77

    An inborn talent person, we will must see you in Malayalam movie industry soon... Totally unique stand up comedy

    • @SId-gb1qr
      @SId-gb1qr ปีที่แล้ว

      tell jayachandran to learn from him

    • @rockstar35664
      @rockstar35664 ปีที่แล้ว

      Yes👍

  • @Roosiya-
    @Roosiya- ปีที่แล้ว +11

    നന്നായി ചിരിച്ച standup comedy ആയിരുന്നു. Poli

  • @akashnvmg
    @akashnvmg ปีที่แล้ว +5

    Karikkile Bolo thararara pole undd 😅

  • @narayananpottis812
    @narayananpottis812 ปีที่แล้ว +14

    നല്ല രസകരമായ അവതരണം

  • @SafeerKarayil
    @SafeerKarayil ปีที่แล้ว +10

    അടിപൊളി 😂

  • @robinradhakrishna971
    @robinradhakrishna971 ปีที่แล้ว +8

    ന്റെ പൊന്നോ .....അവതരണ രീതി ഒരു രക്ഷയുമില്ല....😍❣️🙌🏻🔥ഇനിയും വരണം...I became a biggg fan of yours😍🔥🙌🏻

  • @mariyajoseph2826
    @mariyajoseph2826 ปีที่แล้ว +23

    ന്തേ...experssions 😁 നല്ല ഐറ്റം ഇനിയും വരണം ♥️

  • @ajithtp937
    @ajithtp937 ปีที่แล้ว +7

    സ്ഥിരം കുറ്റം പറയുന്ന ആളുകളെ കണ്ടില്ല
    എവിടെ പോയോ ആവോ...😂😂

  • @deepakv2287
    @deepakv2287 ปีที่แล้ว +10

    Violence violence violence 😂 2 പെണ്ണും 1 ആണും 😂 ശുഭം 😌😅😂

  • @Jinstpkd
    @Jinstpkd ปีที่แล้ว +1

    എല്ലാവർക്കും ചിന്തിക്കാൻ കുറേ കാര്യങ്ങളുണ്ട് ചേട്ടന്റെ കോമഡിയിൽ

  • @mayadevimr3657
    @mayadevimr3657 ปีที่แล้ว +17

    സൂപ്പർ....👏👌👏 സൂപ്പർ....👌👏👌 അഭിനന്ദനങ്ങൾ.. 🙏🌹🙏കണ്ണാ...❤️❤️❤️❤️

  • @ananthuprasad4866
    @ananthuprasad4866 ปีที่แล้ว +2

    Ee chettante comedy repeat kandaalum chiri varum

  • @jaggubhai007
    @jaggubhai007 ปีที่แล้ว +12

    നല്ല പെർഫോമൻസ് 😍നന്ദി വീണ്ടും വരിക 🤝🏻

  • @no1.seithan
    @no1.seithan ปีที่แล้ว +5

    Voice and shape തമിഴ് comedy നടൻ senthil നെ പോലെ ☺️

  • @christyedit
    @christyedit ปีที่แล้ว +4

    അവള് പെണ്ണും ഞാൻ ആണും ആയത് കൊണ്ട് രക്ഷപെട്ടു😂😂😂😂😀😀😀🙏. ചിരിച്ചു ഒരു പരുവമായി

  • @jayad8047
    @jayad8047 ปีที่แล้ว +6

    Nalla അവതരണം നല്ല കോമഡി 👏👏👏

  • @unniv910
    @unniv910 ปีที่แล้ว +17

    ഒരു രക്ഷയുമില്ല പൊളിച്ചു ചേട്ടാ 😁😁🤣🤣🤣🤣

  • @drishyak3777
    @drishyak3777 ปีที่แล้ว +5

    എവിടായിരുന്നു ഇത്രയും കാലം 😄😄😄😄😄

  • @sreejithcheriyath8565
    @sreejithcheriyath8565 ปีที่แล้ว +13

    നെൽസാപ്പി...
    പൊളിച്ചു 🥰🥰🥰

  • @MINUTES-xo6vl
    @MINUTES-xo6vl ปีที่แล้ว +2

    Sound aann chettande main✌️🔥

  • @kukumole6447
    @kukumole6447 ปีที่แล้ว +3

    സൂപ്പർ... ഇത്രയും വിചാരിച്ചില്ല...

  • @sereenakk9462
    @sereenakk9462 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് 👍

  • @abhilashvr5380
    @abhilashvr5380 ปีที่แล้ว +3

    ചേട്ടൻ കൊള്ളാം സൂപ്പർ 🥰
    സൗണ്ട് 💞💞💞

  • @saritha5759
    @saritha5759 ปีที่แล้ว +8

    Born talented comedian

  • @rajeevavrk6194
    @rajeevavrk6194 ปีที่แล้ว +24

    പൊളി മച്ചാനെ പൊളി ഒന്നും പറയാനില്ല സൂപ്പർ

  • @sudheep007
    @sudheep007 ปีที่แล้ว +14

    കരിക്കിലെ കൃഷ്ണ ചന്ദ്രന്റെ സൗണ്ട് (മാവേലി )പോലെ... തോന്നിയോ...

    • @jeswinpjose7632
      @jeswinpjose7632 ปีที่แล้ว

      ആം. എനിക്കും തോന്നി 😁😁

  • @Zairsha
    @Zairsha ปีที่แล้ว +3

    "Anubhavikku ellarum"😂😂, thug

  • @albinbiju9311
    @albinbiju9311 ปีที่แล้ว +6

    Kollam👏🏻👏🏻👏🏻 പുതുമ ഉണ്ട്

  • @nandutalksandreacts567
    @nandutalksandreacts567 ปีที่แล้ว +2

    Superrrrrr. Polichu. Variety performance. You are a good actor. All the best. 🙏🙏💐💐💐

  • @sandeepas4182
    @sandeepas4182 ปีที่แล้ว +15

    നൈസ് പ്രസന്റേഷൻ 👏👏👏

  • @jamalmp8566
    @jamalmp8566 ปีที่แล้ว +3

    ഇത് വേറെ ലെവലാ പൊളിസാനം

  • @rakeshdharmad2937
    @rakeshdharmad2937 ปีที่แล้ว +1

    അളിയാ സൂപ്പർ 👍

  • @mareenajomy9893
    @mareenajomy9893 ปีที่แล้ว +4

    Excellent performance 👏 👌

  • @sreejithsiva3670
    @sreejithsiva3670 ปีที่แล้ว +7

    പൊന്ന് ആശാനേ പൊളി 👍👍👍

  • @bibinthomas7969
    @bibinthomas7969 ปีที่แล้ว +4

    ഒരേ പൊളി 😂😂😂😂👍🏻👍🏻👍🏻

  • @aryak.k8083
    @aryak.k8083 ปีที่แล้ว +7

    Nice polichu adakki bro🔥🔥🔥🔥🔥

  • @anandputhoor6203
    @anandputhoor6203 ปีที่แล้ว +3

    Wow Great presention and new feeling 👍👍👍👍👌👌👌👌

  • @naseemmunna5187
    @naseemmunna5187 ปีที่แล้ว +2

    കൊള്ളാം... സൂപ്പർ... തിമിർത്തു.... ❤️

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 ปีที่แล้ว +1

    അടിപൊളി 👍🏻❤️❤️

  • @NUMEEROMAR
    @NUMEEROMAR ปีที่แล้ว

    nalla kazhivundu. baaviyum. May god bless

  • @nelsonthomas4965
    @nelsonthomas4965 ปีที่แล้ว +6

    Thank you so much for your comments.. Its means alot🙏🥰🥰

  • @shibinm1481
    @shibinm1481 ปีที่แล้ว +2

    He is just amazing 👏🏻

  • @jubairiyajubi3090
    @jubairiyajubi3090 ปีที่แล้ว +1

    നല്ല അവതരണം

  • @seenakm6059
    @seenakm6059 ปีที่แล้ว +3

    അടിപൊളി 🥰🥰🥰

  • @sandhyarajesh3250
    @sandhyarajesh3250 ปีที่แล้ว +1

    Super. Nannali avatharipichu ...Ini varuka . njangale chiripikuka

  • @fathimaseijal6013
    @fathimaseijal6013 ปีที่แล้ว +4

    👍👍👍 first impression well performed

  • @vyshnavsankar5304
    @vyshnavsankar5304 ปีที่แล้ว +2

    Promising talent.

  • @rohitkaladharan8738
    @rohitkaladharan8738 ปีที่แล้ว +2

    Eea episode njan miss chythu.. Insta ill reel kande vanne thappi eduthatha.. Kollam poli sanam.. Onnum parayanilla. Polichu ithepole verity content ayi veendum varanam😁😁😁👌

  • @rahulm.s437
    @rahulm.s437 ปีที่แล้ว +1

    പൊളി സാധനം 👌👌👌

  • @ArunJudoka
    @ArunJudoka ปีที่แล้ว +1

    Unique presentation 👌🏼👏🏼

  • @sivathrahulvr985
    @sivathrahulvr985 ปีที่แล้ว

    Machaane... super..othiri estamayi

  • @jamshijamshi3474
    @jamshijamshi3474 ปีที่แล้ว +2

    Chrttan super. 😂😂 polichu

  • @abinkarithalackal64647
    @abinkarithalackal64647 ปีที่แล้ว

    അറ്റലിസ്റ്റ് മനസ്സിനെ കടിഞ്ഞാണ് ഇടാൻ എങ്കിലും പഠിക്കണം 🤣🤣🤣👌🏻👌🏻👌🏻
    കൌണ്ടർ പറയുമ്പോൾ ഉള്ള ചേട്ടന്റെ സൗണ്ട് 🔥

  • @stellababu1892
    @stellababu1892 ปีที่แล้ว +4

    U r presentation, sound, and
    All related jokes, are very good.
    Expect more, all the best.

  • @ashapraveen0003
    @ashapraveen0003 ปีที่แล้ว +1

    എന്റെ പൊന്നോ..... ഒന്നും പറയാനില്ല സൂപ്പർ 😆😆🤣😆

  • @TONI-PUBG.
    @TONI-PUBG. ปีที่แล้ว +3

    Karikile ambadiyanno

  • @sharminaedathil683
    @sharminaedathil683 ปีที่แล้ว +2

    Super👏🏽👏🏽

  • @artomaniacx2216
    @artomaniacx2216 ปีที่แล้ว +1

    കരിക്കിലെ സുരരാജശേഖരാ നമ്പൂതിരി യുടെ ഒരു ടോൺ........ കാണാനും alomost same luk.... 😊 alle 😂

  • @sheejastephen3752
    @sheejastephen3752 ปีที่แล้ว +1

    Superb bro kalakki 🔥🔥🔥❤️❤️❤️

  • @ayushsiju8240
    @ayushsiju8240 ปีที่แล้ว +1

    ചേട്ടാ supper ❤️💙💙❤️❤️ഒരു രക്ഷയും ഇല്ല

  • @unnip7080
    @unnip7080 ปีที่แล้ว +1

    Midl class hasbund... Ayyoo... Ingneyum.. Chirich... ❤️❤️❤️❤️🌹🌹🌹

  • @neyyyy5465
    @neyyyy5465 ปีที่แล้ว +1

    അസാധ്യം തന്നെ... അവതരണം അത് ഇതാണ്

  • @ajithps6678
    @ajithps6678 ปีที่แล้ว +1

    🔥🔥🔥👏👏👏👏 adipoli superb 🥰

  • @truelover1903
    @truelover1903 ปีที่แล้ว +1

    അടിപൊളി 🥰

  • @priyavinod5947
    @priyavinod5947 ปีที่แล้ว +1

    Ethuvere evideyayirunnu super polichu

  • @abeythomas8293
    @abeythomas8293 ปีที่แล้ว

    Super nelson chetta.....Angady piller summavaaa..... All the very best....

  • @hamzav1986
    @hamzav1986 ปีที่แล้ว +1

    വേറിട്ട ശബ്ദം ..... വേറിട്ട അവതരണം..... സൂപർ....

  • @akhiljoseph2628
    @akhiljoseph2628 ปีที่แล้ว +3

    സിരിച്ചു സത്തു....... 🤣🤣🤣സൂപ്പർ 👌സൂപ്പർ 👌

  • @midhunkv3872
    @midhunkv3872 ปีที่แล้ว +2

    Variety stand up.well done chetta

  • @sandhyarejesh7987
    @sandhyarejesh7987 ปีที่แล้ว +1

    Chettan super anuto

  • @anwarbilal71
    @anwarbilal71 ปีที่แล้ว +1

    അടിപൊളി ചിരിച്ചു ഒരുവഴിക്കായി

  • @anithakottappuramappu7377
    @anithakottappuramappu7377 5 หลายเดือนก่อน

    Nelson സിനിമയിൽ നല്ല സാധ്യതയുണ്ട് അവസരം ലഭിക്കട്ടെ നിങ്ങളുടെ പ്ലസ് പോയിൻ്റ് ശബ്ദം അണ്

  • @ashikmanoj4805
    @ashikmanoj4805 ปีที่แล้ว +1

    നിങ്ങൾ സിനിമ യി ൽ വന്നാൽ മറ്റൊരു സലിംകുമാർ ആണ്

  • @akhilshaji8659
    @akhilshaji8659 ปีที่แล้ว +1

    സിനിമയിൽ ഒക്കെ ഒന്ന് നോക്കിക്കോ ചേട്ടാ.... വേറെ ലെവൽ 😂😂

  • @sree9947
    @sree9947 ปีที่แล้ว +1

    Pwoli.... Oru rakshayum illa... Ingalu kiduanu.. 😀

  • @shafimammootty2159
    @shafimammootty2159 ปีที่แล้ว +4

    എജ്ജാതി ഐറ്റം 🔥🔥🔥🔥🔥🔥🔥🔥

  • @sarathsreebala3497
    @sarathsreebala3497 ปีที่แล้ว

    അടിപൊളി 👍🏻👍🏻👍🏻👍🏻