ഉടമ്പടി അവസാന നിമിഷവും നിനക്ക് പ്രതീക്ഷ നൽകുന്ന അത്ഭുത പ്രാർത്ഥന!

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 198

  • @josephpanakal9920
    @josephpanakal9920 18 วันที่ผ่านมา +23

    💓🙏പരിശുദ്ധ മറിയമേ, അങ്ങയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന സഹായം അപേക്ഷിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമേ. കൈവെടിയരുതേ 🙏💓

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 17 วันที่ผ่านมา +3

    അമ്മേ ഈ പാപിനിയുടെ മകന്റെ പരീക്ഷ അമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ

  • @bbtalks321
    @bbtalks321 18 วันที่ผ่านมา +1

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathurashikaname 🙏🏻❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 18 วันที่ผ่านมา +7

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താ ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 17 วันที่ผ่านมา +2

    അമ്മേ ഈ പാപിയുടെ മകൻ ഇന്ന് എഴുതിയ പരീക്ഷ വളരെ ബുദ്ധിമുട്ട് ആയിരുന്നു.... അമ്മേ അമ്മ തന്നെ ഞങ്ങളുടെ മകന്റെ പേപ്പർ തിരുത്തി മുഴുവൻ മാർക്കും നൽകി അനുഗ്രഹിക്കേണമേ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 17 วันที่ผ่านมา +3

    അമ്മേ എന്റെ അമ്മേ ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ

  • @bbtalks321
    @bbtalks321 18 วันที่ผ่านมา +1

    Ente Amma mathavinte anugrahathal ane njan pg supply illathe pass aayathum enik English teacher aayit nalla salaryil job kittithum orupad nanni Amme 🙏🏻❤️ ellavarum ammayode vishwasathode prayer cheyyuka Amma koode undavum 🙏🏻❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 18 วันที่ผ่านมา +6

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏

  • @suryamg2407
    @suryamg2407 18 วันที่ผ่านมา +26

    Ente IELTS exam pass aakki thannathinu oraayiram nanni parayunnu ammee 🙏. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏

    • @JincyThomas-g9r
      @JincyThomas-g9r 18 วันที่ผ่านมา

      🙏🙏🙏🙏🙏

    • @suryamg2407
      @suryamg2407 18 วันที่ผ่านมา

      🙏🙏🙏🙏🙏​@@JincyThomas-g9r

  • @Aathira24
    @Aathira24 18 วันที่ผ่านมา +6

    അമ്മ മാതാവേ കൃപാസന സഞ്ചാര മാതാവേ എന്നോട് കരുണ തോന്നണമേ 🙏
    യേശുവേ പാപിയായ എന്നോട് കരുണ തോന്നണമേ 🙏.
    നിന്റെ ഇഷ്ടം ന്താണോ അത് എന്റെ ജീവിതത്തിൽ നടക്കട്ടെ. എന്റെ ദൈവം എനിക്ക് നല്ലതു മാത്രമേ നൽകു 🙏മാതാവേ കൈ വിടാതെ എന്റെ കൂടെ നടക്കണേ 🙏🙏🙏

  • @jeenadevasia1942
    @jeenadevasia1942 18 วันที่ผ่านมา +7

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും 🙏

  • @sarithasaritha649
    @sarithasaritha649 18 วันที่ผ่านมา +12

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindu5024
    @bindu5024 18 วันที่ผ่านมา +1

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ എന്നെ അമ്മയുടെ സാക്ഷ്യയാക്കി മാറ്റി സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ

  • @anithachristopher7732
    @anithachristopher7732 18 วันที่ผ่านมา +3

    എന്റെ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻🙏🏻❤️❤️😢😢

  • @JeemonJoseph-m8l
    @JeemonJoseph-m8l 18 วันที่ผ่านมา +5

    അമ്മേ മാതാവേ ഈ മകന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കു സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആക്കി മാറ്റിയത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @anusebastian518
    @anusebastian518 17 วันที่ผ่านมา +1

    Amme mathve ith pole enikkum ammaye mahathvuapeduthanulla anugraham tharane.. Nalloru job nalki anigrahikkane🙏🙏

  • @faugax
    @faugax 18 วันที่ผ่านมา +1

    Thank you Krepasanam ammaa, not by merit but by grace I passed my CBT exam.thank you Jesus ,,love you ammaa madavaa.madavaa thank you Joseph achaa for giving us krepasanm ammaa

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 14 วันที่ผ่านมา +1

    Amme mathave eeshoye orayiram nanni sthothram sthuthi aaradhana 🙏🏾..........

  • @Akkuz._450
    @Akkuz._450 18 วันที่ผ่านมา +1

    അമ്മേ എന്റെ മുക്കിന്റെ ചരിവ് മാറ്റി നല്ലതാക്കി tharname😭😭

  • @smithasuresh6060
    @smithasuresh6060 18 วันที่ผ่านมา +1

    അമ്മേ എൻ്റെ പാസ്പോർട്ട് കാലാവധി തീരുന്നതിനു മുമ്പ് പുതുക്കിയ പാസ്പോർട്ടും ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പോയി വരാൻ അനുവാദം ഉള്ള വിസ തന്നു അനുഗ്രഹിക്കണമേ ഇത് എൻ്റെ birthday gift aai തന്നു അനുഗ്രഹിക്കണമേ. ഒരു കമ്മീഷൻ nte മുൻപിൽ പോകേണ്ടി വരരുതേ ഒരു സർട്ടിഫിക്കറ്റും എൻ്റെ കയ്യിൽ ഇല്ല അമ്മ നേരിട്ട് വിസ തന്നു അനുഗ്രഹിക്കണമേ

  • @annmariaalex9944
    @annmariaalex9944 17 วันที่ผ่านมา +1

    കൃപാസനം മാതാവേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം അങ്ങേ തിരുകുമാരൻ വഴി ഞങ്ങൾക്ക് സാധിച്ചുതരണമേ... 🙏🙏🙏

  • @alphonsmary335
    @alphonsmary335 18 วันที่ผ่านมา +1

    Amme mathave ente brother madhyapana sheelam mattane

  • @RaniAntony-pb8cu
    @RaniAntony-pb8cu 18 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് അമ്മ ഇശോയിൽ നിന്നും വാങ്ങിത്തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ഒരു കോടി നന്ദി. ഞാൻ നാട്ടിൽ വരുമ്പോൾ സാക്ഷ്യം പറഞ്ഞോളാം

  • @sibialexander7064
    @sibialexander7064 18 วันที่ผ่านมา +4

    എനിക്ക് ഞാൻ ആഗ്രഹിച്ച ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിച്ചതിന് അമ്മ മാതാവിന് കോടനുകോടി നന്ദി.... സാക്ഷ്യം പറയാം 🙏🙏🙏🙏

    • @bibitharanik.p
      @bibitharanik.p 17 วันที่ผ่านมา

      അമ്മേ... എനിക്കും ഞാൻ ആഗ്രഹിച്ച ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ... 🙏🏻🙏🏻🙏🏻

  • @JosephStalin-tx4fb
    @JosephStalin-tx4fb 17 วันที่ผ่านมา +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐❤️❤️❤️

  • @Sunitha-jl5ge
    @Sunitha-jl5ge 17 วันที่ผ่านมา +2

    എന്റെ, അമ്മേ, മാതാവേ, എനിക്ക്, രോഗം, ഇല്ലാതെ, ജീവിക്കണം, പ്രാർത്ഥനയിൽ, അവിടുന്ന്, കൃപ, തരണേ,

  • @parvathypremraj3374
    @parvathypremraj3374 18 วันที่ผ่านมา +1

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 18 วันที่ผ่านมา +3

    അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയോഗങ്ങളും jan 30ഉള്ളിൽ നടത്തി തന്ന് feb 1ന് കൃപാസനം അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ

  • @jishasebastian9342
    @jishasebastian9342 18 วันที่ผ่านมา +1

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏

  • @sakannapee2690
    @sakannapee2690 18 วันที่ผ่านมา +7

    മാതാവേ അനുഗ്രഹിക്കണമേ ദൈവ സ്നേഹത്താൽ നിറയ്ക്കണമേ 🙏🙏🙏🙏

  • @dittyjoseph9197
    @dittyjoseph9197 17 วันที่ผ่านมา +1

    Amme amma jeevanodae pratheshapetta a punya Altharayil vannu sakshym parayuvan enneyum kudubatheyum orukkane amme

  • @Rasak-s3z
    @Rasak-s3z 17 วันที่ผ่านมา +1

    Mathave rashikkane ✝️

  • @Divya.lDivya.l
    @Divya.lDivya.l 18 วันที่ผ่านมา +1

    Amme mathave enne vishutheekarikkane

  • @bbtalks321
    @bbtalks321 18 วันที่ผ่านมา +1

    Ente Amma mathavinte anugrahathal ane njaghalude place kodukkan pattith orupad nanni Amme 🙏🏻❤️

  • @bbtalks321
    @bbtalks321 18 วันที่ผ่านมา +1

    Ente Amme mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthira sakshi aakki uyarthi nalkaname 🙏🏻❤️

  • @ChristinaS12345
    @ChristinaS12345 17 วันที่ผ่านมา +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @alphonsmary335
    @alphonsmary335 18 วันที่ผ่านมา +1

    Amme mathave George Mathew ne samarppikkunnu...amma anumgrahikkane

  • @Divya.lDivya.l
    @Divya.lDivya.l 18 วันที่ผ่านมา +1

    Amme mathave ente ammayude nattelluvedhanayum eduppuvedhanayum matti kodukkename

  • @jessyjohn3688
    @jessyjohn3688 18 วันที่ผ่านมา +4

    Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤❤

  • @bbtalks321
    @bbtalks321 18 วันที่ผ่านมา +1

    Ente kreupasanam prasada Vara mathave njaghalk vendi apeshikaname 🙏🏻❤️

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 18 วันที่ผ่านมา +1

    Ammme Kshamikneee

  • @raji6395
    @raji6395 17 วันที่ผ่านมา +1

    Kreupasanam amme nangalku vendi apekshikaname..

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 18 วันที่ผ่านมา +1

    Ammme ammede prethyashikarnthinu sakshi aaknee ,ammede altharayil vnnn Sakshym pryn Ene anughrihikne❤❤

  • @sujitkumardev6323
    @sujitkumardev6323 18 วันที่ผ่านมา +2

    ദെയ്‌വത്തിന് കോടാനുകോടി നന്ദി, അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ അമ്മേ. 🙏🙏🙏

  • @Sethulakshmisethulakshmi-e9r
    @Sethulakshmisethulakshmi-e9r 18 วันที่ผ่านมา +1

    Amme enik sakshyam parayan anugrahikkane amen❤❤

  • @sebastianthomas1236
    @sebastianthomas1236 18 วันที่ผ่านมา +1

    Mother Mary Pray for us 🙏🙏🙏

  • @simrankaurdillon3372
    @simrankaurdillon3372 18 วันที่ผ่านมา +1

    Amme Mathave please pray for our family and children

  • @athira3257
    @athira3257 18 วันที่ผ่านมา +1

    Ammeyude namam mahathapedane🙏

  • @jeesvarghese67
    @jeesvarghese67 18 วันที่ผ่านมา +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏

  • @OusephAugustin
    @OusephAugustin 18 วันที่ผ่านมา +1

    God bless u

  • @raji.vraji.v9894
    @raji.vraji.v9894 18 วันที่ผ่านมา +1

    ആവേമരിയ ❤

  • @Akkuz._450
    @Akkuz._450 18 วันที่ผ่านมา +1

    Ente vtukarum kreupasanathil viswasm വരനെമ്മീ. എന്നെ ഉടമ്പടി പ്രാർത്ഥിക്കുന്നതിന്ന് വഴക്ക് പറയല്ലേ മാതാവേ 😭😭😭😭

  • @jessyjohnson8468
    @jessyjohnson8468 18 วันที่ผ่านมา +1

    പരിശുദ്ധ കൃപാസന മാതാവേ എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 18 วันที่ผ่านมา +1

    കർത്താവേ ദൈവനാമ മഹത്വപ്പെടുത്തട്ടെ

  • @dreamyleonasworld3713
    @dreamyleonasworld3713 17 วันที่ผ่านมา +1

    🙏🙏🙏🙏

  • @AnitMariya-r2t
    @AnitMariya-r2t 17 วันที่ผ่านมา +1

    Ammea mathavea Jan 27 njan ezuthan pokune cma USA exam pass aki tharanea ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏🥺

  • @jeenajerry8404
    @jeenajerry8404 18 วันที่ผ่านมา +1

    Praise the Lord Jesus Christ 🙏🙏🙏🙏🙏🙏🙏Amen

  • @jeenadevasia1942
    @jeenadevasia1942 18 วันที่ผ่านมา +2

    അമ്മേ ഈ മകനെ അമ്മ അനുഗ്രഹിച്ചതിൽ ഒരായിരം നന്ദി പറയുന്നു 🙏🙏🙏

  • @alphonsmary335
    @alphonsmary335 18 วันที่ผ่านมา +1

    Amme mathave George Mathew nte vivaha thadasam mattane amme

  • @dignatomy9246
    @dignatomy9246 18 วันที่ผ่านมา +1

    അമ്മേ കൂടെ ഉണ്ടാകണേ

  • @Divya.lDivya.l
    @Divya.lDivya.l 18 วันที่ผ่านมา +1

    Amme mathave ethrayum vegam ente yogyathaykkotha oru govt job thannanugrahikkane

  • @avanthikasandeep5902
    @avanthikasandeep5902 18 วันที่ผ่านมา +1

    Amme parisudhaamme kripasanam prasadhavaramathave ente sahodharane orapavathum varuthathe nalla geevitham nalki anugrahikkkane 🙏✝️✝️🌹

  • @bindukumari1346
    @bindukumari1346 18 วันที่ผ่านมา +7

    അമ്മ മാതാവേ എന്റെ മോൾക്ക്‌ ഒരു അഡ്മിഷൻ nalkaname🙏🙏🙏🙏🙏🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 14 วันที่ผ่านมา +1

    ❤🙏🏾..........

  • @Akkuz._450
    @Akkuz._450 18 วันที่ผ่านมา +1

    Amme umeshnte ullil parishudha atmav nirayane avn satyangal ellm paryane. Vtil vann mappu apeshikne avnm parents relatives okk kude vann. Umesh vtukarum ene jeevanthuliym snehikne. Umesh vtukarum ene mathram mathiyen paryane. Ene avn thane kalyanm kazhikne amme. Njn vann sakshiyam paranjolam ammeee😭😭😭😭 ith enik sadich tharne ammeee

  • @manuthomas3927
    @manuthomas3927 18 วันที่ผ่านมา +2

    Ente kudumbhathe anugrahikaname Amma mathave

  • @Akkuz._450
    @Akkuz._450 18 วันที่ผ่านมา +1

    Amme njn thotupokuvan thakarn irikuvan enik arumiia ellm nashtapettu irukucann enik maranamillathe mattonm margam illa ente ponnn amme ene kaividalle ente udambadi swekarikne. Ente thettukal porukne ammeeee. Ene uyarthname ettavum valiya rethiyil 😭😭😭

  • @ParasparaSneham
    @ParasparaSneham 18 วันที่ผ่านมา +1

    Praise the Lord 🎉🎉 hallelujah 🎉🎉 Ave Maria 🎉🎉
    അമ്മേ എന്നെയും കുടുംബത്തേയും ഞാന്‍ അമ്മയെ അറിയിച്ച എല്ലാവരെയും prathyaksheekaranathinte സാക്ഷികള്‍ aakename ❤❤

  • @HappyLandbyAshitha
    @HappyLandbyAshitha 18 วันที่ผ่านมา +5

    അമ്മേ എനിക്കും എന്റെ ചേച്ചിക്കും സാക്ഷ്യം പറയാനുള്ള അടയാളം ഡിസംബറിനുള്ളിൽ തരണേ അമ്മേ 🙏

  • @anjuthomas6905
    @anjuthomas6905 18 วันที่ผ่านมา +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @stephenbinu1528
    @stephenbinu1528 18 วันที่ผ่านมา +4

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lovelyvarghese4
    @lovelyvarghese4 17 วันที่ผ่านมา +1

    Amma mathave next attend chaiyan povunna OET exam clear aaki tharaname

  • @Akkuz._450
    @Akkuz._450 18 วันที่ผ่านมา +1

    Amme njanade kadangal ellam thirname amme march 18 2025 nuillil amme njnangal sambadikamayi uyarthname amme. Rich akneee😭😭😭

  • @SunithaIV
    @SunithaIV 18 วันที่ผ่านมา +1

    Thanks god. 🙏🙏🙏

  • @manuthomas3927
    @manuthomas3927 18 วันที่ผ่านมา +1

    Manuvente Jolly karthil Amma mathave edapedaname

  • @nimishasunil2513
    @nimishasunil2513 18 วันที่ผ่านมา +1

    Mathave nte exam pass aki therane ammea

  • @leenasiju9412
    @leenasiju9412 18 วันที่ผ่านมา +1

    അമ്മേ മാതാവേ മോൻറെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ

  • @sunitham386
    @sunitham386 18 วันที่ผ่านมา +1

    Ammae mathavae Uvajanangal, enta makkala daivakripaeil jeevikkan Anugrahikkanamae 🙏❤️🙏visvasathil aazhappeduthanamae 🙏❤️🙏

  • @AthiraSree-u3q
    @AthiraSree-u3q 18 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ 🙏🏻😭🌹🏠

  • @anitamathew9703
    @anitamathew9703 18 วันที่ผ่านมา +1

    അമ്മേ അനിൽ എഴുന്നള്ളി വരേണമേ എനിക്ക് ആരും ഇല്ല തുണയയീ അമ്മ മാതാവ് മാത്രമേ ഉള്ളു ആമ്മേൻ ആമേൻ

  • @sheejadevasia2431
    @sheejadevasia2431 18 วันที่ผ่านมา +2

    Amen 🙏🙏🙏🙏🙏🙏

  • @sarathfgfsasi1066
    @sarathfgfsasi1066 18 วันที่ผ่านมา +1

    അമ്മയെ അമ്മയുടെ പ്രത്യക സാക്ഷിയാക്കി മാറ്റണമേ

  • @suniljoseph593
    @suniljoseph593 18 วันที่ผ่านมา +2

    അമ്മേ എന്റെ മകൾക്കും ഒരു സ്പോൺസർ ഷിപ്പ് വിസാ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @alphonsamj3476
    @alphonsamj3476 18 วันที่ผ่านมา +1

    എന്റെ ഈശോയെ 🏡😢🙏🙏

  • @RaniAntony-pb8cu
    @RaniAntony-pb8cu 18 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നെ പൂർണമായും അമ്മയുടേതക്കി മാറ്റേണമേ

  • @renjurenju4298
    @renjurenju4298 17 วันที่ผ่านมา +1

    Ammayude pratyaksheeksranathinte sthira sakshi akkane.amme ente IELTS exam ettedukkane.

  • @anntom3545
    @anntom3545 18 วันที่ผ่านมา +1

    Yesuvae sthuthi yesuvae aradhana yesuvae mahathwam

  • @SibilCleatus-mx3jp
    @SibilCleatus-mx3jp 18 วันที่ผ่านมา +1

    അമ്മേ റെജിയെയും എന്റെ മക്കളെയും സമർപ്പിക്കുന്നു വിശുധിയിൽ ജീവിക്കാൻ സഹായിക്കേണമേ me

  • @jessyjohn3688
    @jessyjohn3688 18 วันที่ผ่านมา +1

    Amme mathave njangalude belaheenathaye pariharikaname amen

  • @susanbincy6596
    @susanbincy6596 18 วันที่ผ่านมา +1

    Amme mathave papiyaya ennodu shamikkaname ente B2 exam January 2 module pass mark nalki anugrahikkane.. Not my merit but by grace

  • @sethulakshmi4561
    @sethulakshmi4561 18 วันที่ผ่านมา +1

    Amme krpasanam mathave ente makkalkku udambady edukkan sadhikkane sakhiyakki mattane 🙏 ♥️ ❤️

  • @anishasam3095
    @anishasam3095 18 วันที่ผ่านมา +1

    Ammae mathavae January 11th 2025
    Ennae pratheshikaranathinae sakshi aki tharaname .Ammae

  • @Deenacj
    @Deenacj 18 วันที่ผ่านมา +1

    Amme ente niyokam nadathi tharane ammayude sakshy aakki enne uyarthane

  • @Meenakshi_Nair_
    @Meenakshi_Nair_ 18 วันที่ผ่านมา +2

    Amma,, mathave, എന്റെകുടുമ്പത്തെ, അനുഗ്രഹിക്കണമേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @sophishaju4166
    @sophishaju4166 18 วันที่ผ่านมา +1

    അമ്മേ എന്റെ മക്കളെയും അനുഗ്രഹിക്കണേ 🙏🏼നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏼

  • @MiniSiaf-d1v
    @MiniSiaf-d1v 18 วันที่ผ่านมา +1

    മാതാവേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ എന്റെ മകന് നല്ല ഒരു ജോലി തരണേ

  • @salinim4760
    @salinim4760 18 วันที่ผ่านมา +1

    AMME🙏🙏🙏🙏🙏🙏🙏

  • @sreekala9038
    @sreekala9038 18 วันที่ผ่านมา +2

    Amen 🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🕯🛐

  • @Manju-gr5sn
    @Manju-gr5sn 18 วันที่ผ่านมา +1

    മാതാവേ എന്റെ വീടും സ്ഥലവും എത്രയും പെട്ടന്ന് വിറ്റു തരണമേ

  • @jainjosephl690
    @jainjosephl690 18 วันที่ผ่านมา +1

    Parisudha amme mathave ennodu karuna thonnane amen enne uyarthaname anugraghikaname sahayikaname amen 🙏