Thank you. Please share and promote. Given below are some more links that we have released. Hope you will enjoy. th-cam.com/video/JSvBizxW-0Y/w-d-xo.html th-cam.com/video/L9lRh40VhNk/w-d-xo.html th-cam.com/video/fN9o6sDS9c8/w-d-xo.html th-cam.com/video/l92TWOhIBsw/w-d-xo.html th-cam.com/video/2uVC-_VbuqA/w-d-xo.html th-cam.com/video/ZXqJgk3IFuI/w-d-xo.html th-cam.com/video/7Ou4Ngru12g/w-d-xo.html
കിർമ്മീരവധത്തിലെ സുദർശനചക്രം കൃഷ്ണനെ സ്തുതിക്കുന്ന വരികൾ
Thank you. Please share and promote
❤️🙏
🙏
കോട്ടയത്തുതമ്പുരാൻ്റെ വരികൾ അതിഗംഭീരം
Thank you. Please share and promote
Lp0😊😊@@CarnaticClassical
താവദ്വൈകുണ്ഠവാമേതര കരപരിഘ പ്രൌഢഭൂഷായമാണം
ദൃപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരദസൃഗനുലിപ്താംഗ പിംഗീകൃതാശം
കല്പാന്താനല്പദീപ്തി പ്രചുരപരിണമല്‍ കോടിസൂര്യപ്രകാശം
ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാശു തുഷ്ടാവ ശൌരീം
പല്ലവി:
മാധവ ജയശൌരേ മഹാത്മന്‍
മാധവ ജയശൌരെ
ചരണം 1:
മാധവ മുരഹര മകരാകൃതിധര
മന്ദരോദ്ധാരചതുര മഹീധര
മഹിതസൂകരാവതാര
മാന്യതര ഘോരനരമൃഗ ചാരു
വടുവര ശൂരഭൃഗുസുത സൂരകുലനൃപഹീര
കരധൃതസീര യദുവീര കല്ക്കി സുശരീരാ
ചരണം 2:
നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍
എന്തോന്നസാദ്ധ്യമെന്നാല്‍
ചിരന്തന ചിന്തിച്ചതെന്തിനു മാം
ചിദാനന്ദ ഹന്ത ദനുജകൃതാന്ത സദയമനന്ത
വദ നരകാന്ത നരസുരകാന്താ
ജലധിനിശാന്ത മുനികാന്ത മുക്തിതപദാന്ത
[അത്യുഗ്രന്മാരായ ദൈത്യാധിപന്മാരിൽ
വദ്ധ്യനിന്നേവൻ മയാഭൃത്യമേനം
സദ്യോ നിയോഗിക്ക മാം വേദവേദ്യ
ഹൃദ്യോതര തമുപേത്യ
പോരിൽ നിഹത്യ വിരവിലമർത്ത്യരുടെ
സൗഹിത്യമതു സംപാദ്യ നിരവദ്യ വരുവനഹമദ്യ]
ചരണം 3:
വരുണാലയമിന്നു മരുഭൂമിയാക്കുവന്‍
ധരണീധരങ്ങളേയും
ധന്യശീല തകര്‍ത്തീടുവനധുനാ താവകീന
കരുണ യദി മയി തരുണദിനമണി-
കിരണപരിലസദരുണസരസിജ-
മസൃണമൃദുതരചരണ നതശരണ കൌസ്തുഭാഭരണ
Thank you. Please share and promote
lyrics 👍
Tnx ❤
Thanks
Great, thanks!!
മലയാള സാഹിത്യത്തിനു മാത്രം അവകാശപ്പെട്ടത് അതിഭാവുകത്വം തുളുമ്പുന്ന കല
Thank you. Please share and promote
സൂപ്പർ.... 👌👌👍👍👍👍👏👏
വളരെ മനോഹരം 🙏
chakraakhyam vaarumbo ulla sangathi kasari...
അതി ഗംഭീരം.
Thank you. Please share and promote
Madhava jai shower madhuji kallaki
മനോഹരം 🎉
Love you aaasanee asante song yellam Poli aanu
Super
Thank you. Please share and promote
മനോഹരം
Onnim parayaanilla prouda gambheeram
അഭിനന്ദനങ്ങൾ
😘😘❤️❌✨
Nattakkurinji padam kemam
Lyrics tharuvo plsss
Anugraheetharaya artists god bless you nothing to say as usual
Thank you. Please share and promote. Given below are some more links that we have released. Hope you will enjoy.
th-cam.com/video/JSvBizxW-0Y/w-d-xo.html
th-cam.com/video/L9lRh40VhNk/w-d-xo.html
th-cam.com/video/fN9o6sDS9c8/w-d-xo.html
th-cam.com/video/l92TWOhIBsw/w-d-xo.html
th-cam.com/video/2uVC-_VbuqA/w-d-xo.html
th-cam.com/video/ZXqJgk3IFuI/w-d-xo.html
th-cam.com/video/7Ou4Ngru12g/w-d-xo.html
Excellent onninonnu mechamaya pattukar deivam randuperayum anugrahikkuvan prarthikkunnu 🙏🙏🙏
വരികൾ കിട്ടുമോ??
Thank you. Please share and promote
👌👌🙏🙏
🙏🙏❤️
💓🙏
Etha ragam??
Nattakurinji (നാട്ടകുറിഞ്ചി)
💖💖 അതിഗംഭീരം💚💚
🙏🙏🙏🙏🙏
👌🙏
😊
ഒന്നാംതരം
Thank you. Please share and promote
Nalla alapanam
Super
🙏🙏🙏🙏🙏
🙏🙏🙏