ചരിത്ര മുഹൂർത്തങ്ങളെ ഒന്നൊന്നായി പറഞ്ഞുവരുന്നത്തിന് ഇടയ്ക്ക്...ആ കാലത്ത് ദേശാഭിമാനിയിൽ വന്ന ഒരു പരാമർശം പോലും ഓർമ്മിക്കാൻ പറ്റിയത് ദൈവാനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ...great sir 🙏
ഒരു രാജ്യത്തിന്റെയോ മദത്തിന്റെയോ പാർട്ടിയുടെയോ ഫ്ലോളോവേസിന്റെ ആവശ്യം അഡ്വ. ജയശങ്കർനില്ല എന്ന് വളരെ വെക്തം. കേരളത്തിന്റെ അഭിമാനമാണ് സാറിനെ പോലുള്ളവർ. ഗുഡ് റഫറൻസ് ഗോ അഹെഡ് 👍
ഉണ്ട, അന്യൻ്റെ മണ്ണിൽ ആണ് ആ രാജ്യം, ജൂതന്മാർ ഇന്ത്യയിൽ വികസനം കൊണ്ട് വന്നാൽ ഈ രാജ്യം അവർക്ക് എഴുതി കൊടുക്കുമോ, ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് അല്ലേ,കഷ്ടം
@@abcdjunctionl7439 ഏയ് സുടാപ്പി എന്തിന് ഇങ്ങനെ നുണ പറയുന്നു ... 😏 ശരിക്കും izrayel ഭൂമി തന്നെ ആണ് ജൂതൻമാരുടെ മണ്ണ്.... അവിടെ... മുസ്‌ലിംസ് അധിനിവേശം നടത്തി അവരുടെ ദേവാലയം ഇരുന്നിരുന്ന സ്ഥലത്തു മോസ്‌കും പണിതു വച്ചിട്ട്... നിന്ന് കുരയ്ക്കുന്നോ.... ജൂതമാർ അധിനിവേശികൾ ആണത്രേ ... ഉളുപ്പ് വേണം . ഉളുപ്പ്.. 😏
Good morning sir, I have worked and stayed in Bahrain for 45 years. During my working period, from 1975 onwards, I had the opportunity to know the events that you have narrated very clearly. Your comments are admirable and praiseworthy. Look forward to hear more from you.
"ഇസ്രായേലുമായി സമാധാനം ഉണ്ടാക്കുക സന്ധി ചെയ്യുക. ഈ നഷ്‌ടപ്പെട്ടു പോയ സിനായി എങ്കിലും തിരിച്ച് എടുക്കുക. പലസ്തീൻകാർ അവരുടെ പാട്ടിന് പോട്ടെ എന്ന് അദ്ദേഹം വിചാരിച്ചു."😂😂😂😂😂😂
പരലോകം പൂകാൻ കൊതിക്കാത്തവരുണ്ടോ, ഹൂറികൾ ഒന്നല്ല രണ്ടല്ല നാലല്ല, ദെശം ഏഴല്ലോ, പിന്നെയും രണ്ട് (72) തീർന്നില്ല ബ്രാണ്ടി, വിസ്കി, റമ്മും എല്ലാം ഒഴുകുന്ന നദികളും. ആ നദികളിൽ മുങ്ങികുളിക്കാം ഹൂറികളൊത്ത് തുള്ളി കളിക്കാം എല്ലാരും പോകുവിൻ മടിച്ചിടാതെ ഒന്നുണ്ട് സ്വന്തം ദേഹത്തിൻ മധ്യം കാത്തിടേണം 🙏
പരലോകത്തെ ഹൂരികളെ ആരും തട്ടിയെടുക്കുന്നതല്ല. ഈ ലോകത്ത് അക്രമം നടത്താതെ ക്ഷമയോടെ സഹിച്ചു ജീവിച്ചതിനുള്ള സമ്മാനമാണ്. അവർ മറ്റാരുടെയോ അവകാശങ്ങൾ തട്ടിയെടുത്തു നേടുന്നതും അല്ല. ഇവിടെ മദ്യവും മയക്കുമരുന്നും പെണ്ണും പണവും, ആരുടേയും പെണ്ണുങ്ങളെ രഹസ്യമായും പരസ്യമായും ഉപയോഗിച്ചു രസിക്കുന്ന കാള ജീവിതവും നയിക്കുന്ന നിന്നെപ്പോലുള്ളവർക്ക് സ്ഥിരജീവിതത്തിൽ അതെല്ലാം ഹനിക്കപ്പെടുന്ന, കൊടിയ സമ്മാനങ്ങൾ വേറെയുണ്ടാവും. പ്രതീക്ഷിച്ചിരുന്നോളൂ.
സ്വന്തം ജന്മഭൂമിയും ജന്മഗൃഹവും ക്ടാന്നേറ്റക്കാരിൽ നിന്ന് രക്ഷിക്കുക എന്നത് സ്വാതന്ത്ര്യസമരമാണ് ഇന്ത്യക്കാർക്ക്. ജൂതന്മാർക്ക് ചെരച്ചു കൊടുക്കുന്ന ചില നക്കികൾ എല്ലായിടത്തും ഉണ്ട്. പണമുള്ളവന് കെടന്നു കൊടുക്കുന്നവർ. വേശ്യകൾ എന്ന് വിളിക്കാം.
Adv. Jayashanker you know everything about the the history of Israel problem. Highly appreciated. Continue this. Very well explained. Thanks. Continue.
യെഹോവ പ്രീതികര ദാഹി യല്ല ബൈബിൾശെരിക്കു വായിക്കണം സർ യ്ഹോവനീതിമനായ ഗോഡ് ആണ് അവരുടെ പീഡനകാലം കഴിയുമെന്നും അവരുടെ രാജ്യം അവർക്കു തിരികെ കൊടുക്കുമെന്നും വചനമാണ് അതുകൊണ്ടുമാത്രമാണ് അവരോടുകുടെ ഗോഡ് ഉണ്ടായതുകൊണ്ട് മാത്രമാണ് അവർക്കു രാജ്യം തിരികെ ലഭിച്ചത്
പി.ഗോവിന്ദപിള്ളയുടെ മിന്നലാട്ടങ്ങൾ ബഹു.അങ്ങയുടെ സംസാരത്തിൽ കാണുന്നു. ഇനിയും കൂടുതൽ കൂടുതൽ ചരിത്രങ്ങൾ അങ്ങയുടെ വാക്ചാരുതയിൽ പുറത്തു വരട്ടെ എന്നാശംസിക്കുന്നു
പ്രിയപ്പെട്ടവരേ, ഇന്ന് ലോകത്തിന്റെ മുമ്പില് സ൪വ്വശക്തനായ ദൈവത്തിന് താ൯ മാത്രമാണ് സത്യദൈവമെന്നു മനുഷ്യകുലത്തെ ബോധ്യപ്പെടുത്തേണ്ടതിന് പല മാ൪ഗ്ഗങ്ങളും അടയാളങ്ങളുമുണ്ട്. ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളമാണ് യഹൂദ൯. ലോകത്തിന്റെ ഏതെംകിലും കോണില് ഇതുപോലെ ഒരു ജാതിയുണ്ടോ? ഏതാണ്ട് മൂന്നിലധികം സഹസ്രാബ്ദങ്ങളായി ദൈവം തെരൡടുത്ത ഈ ജനം ഇതുപോലെ നിലനില്ക്കുന്നു എന്നത് ഏറ്റവും വലിയ അത്ഭുതമല്ലേ??? ഇത് അവരുടെ വലിപ്പം കൊണ്ടല്ല. മഹാദൈവമായ സ൪വ്വശക്തനായ അവരുടെ ദൈവത്തിന്റ ശക്തിയാലും ബലത്താലുമാണ്. ആ ദൈവത്തിലും അവ൯ നമ്മുടെ പാപങ്ങൾക്കു പരിഹാരമായി അയച്ച അവന്റെ പുത്രനായ യേശുക്രിസ്തുവിലും വിശ്വസിച്ചാല് നമ്മുടെ പാപങ്ങൾക്ക് പരിഹാരവും ആത്മാക്കൾക്ക് വിടുതലും ലഭിക്കുന്നു. തന്നിലാശ്രയിക്കുന്നവ൪ക്ക് അവ൯ സ്നേഹസമ്പൂ൪ണ്ണനും കരുണാമയനുമായ ദൈവമാണ്. അവ൯കലേക്ക് കടന്നു വന്ന് രക്ഷ പ്രാപിക്കുക.
ഇസ്രായലുമായി സമാധാന ഉടമ്പടി ചെയ്തു ഒരു തുള്ളി ചോര ചിന്താതെ സ്വന്തം പ്രദേശം വീണ്ടുക്കുക മാത്രമല്ല ആദ്യമായി ഒരു നോബൽ സമ്മാനം അറബ് മണ്ണിൽ എത്തിക്കുകയും ചെയ്ത ഈജിപ്തിന്റെ ബുദ്ധി മറ്റു അറബ് രാഷ്ട്രങ്ങൾക്ക് ഇല്ലാതെ പോയതാണ് മിഡിൽ ഈസ്റ്റിന്റെ ഇന്നത്തെ അവസ്ഥക്കു കാരണം. പ്രത്യേകിച്ചും ഇറാക്ക്, സിറിയ ലെബനൻ തുടങ്ങിയവർ അന്തമായ ഇസ്രായേൽ വിരോധം കൊണ്ട് തകർന്നു തരിപ്പണമായതു മിച്ചം.ഇനി ആ കൂട്ടത്തിൽ പെടാനുള്ള രാഷ്ട്രം ഇറാൻ ആണെന്ന് തോന്നുന്നു. യെമനിലൊക്കെ Proxy War ചെയ്ത് സൗദി അറേബ്യയെ പ്രകോപിപ്പിക്കുന്ന ഇറാനെ ഇസ്രായേൽ കൈകാര്യം ചെയ്താൽ അതിനു സൗദി ഉൾപ്പെടെയുള്ള സുന്നി ബ്ലോക്ക് മൗനാനുവാദം നൽകി കൂടായ്കയില്ല..അന്താരാഷ്ട്ര രാഷ്ട്രീയം അങ്ങനെയാണ് ശത്രുവിന്റെ ശത്രു മിത്രം...!!
സഹോദരാ താങ്കൾ ജന്മനാട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ജനതയോട് എവിടെ പോകണം എന്ന് കൂടി ഒന്ന് പറഞ്ഞുകൊടുക്കണേ അതോടൊപ്പം ബ്രിട്ടീഷ് കാരോട് പോരാടിയ സുഭാഷ് ചന്ദ്ര ബോസിനെ വിദ്വേഷം തിളക്കുന്നതിനിടയിൽ ഓർക്കണേ
8 The Lord is compassionate and gracious, slow to anger, abounding in love. 9 He will not always accuse, nor will he harbor his anger forever; 10 he does not treat us as our sins deserve or repay us according to our iniquities. 11 For as high as the heavens are above the earth, so great is his love for those who fear him; 12 as far as the east is from the west, so far has he removed our transgressions from us. Psalm 103 8-12
Sister, there is no more palestine, only israel and gaza strip is there.. ISRAEL and IRAN are our friendly nations. We have nothing to do with palstine. Instead of worrying about palstine we should worry that our friends are rivals. We should work hard for maintaing peace between israel and Iran instead. In forign issues that can affect our nation, we should keep our relegion aside.. The ottoman empire is over.. Its not coming back..
കേട്ടിരിക്കാൻ തോന്നുന്ന രീതിയിൽ ഒന്നാന്തരം വിവരണം. ഇസ്രായേൽ - പാലസ്തീൻ പ്രശ്നങ്ങൾ കൂടാതെ West Asian രാജ്യങ്ങൾ തമ്മിൽ ഇടക്ക് ഇടക്ക് ഉണ്ടാകാറുള്ള യുദ്ധങ്ങളും അതിൻ്റെ കാരണങ്ങളും കൂടി പ്രതിപാദ്യ വിഷയം ആക്കണം എന്ന് അപേക്ഷ.
യഹൂദരെ സ്നേഹിച്ചതാണ് ഫലസ്തീൻ കാർക്ക് പറ്റിയതെറ്റ്,ഒരു പ്രാവശ്യം അല്ല രണ്ടു പ്രാവശ്യം.ആദ്യം ഫറോവയിൽ നിന്ന് രക്ഷപ്പെട്ടവർ ക്ക് പിന്നീട് ഹിറ്റ്‌ലറിൽ നിന്ന് രക്ഷ പ്പെട്ട വർക്ക്..
സർ, അങ്ങയുടെ നർമ്മം കലർത്തിയുള്ള വിവരണവും അവതരിപ്പിക്കുന്ന വിഷയത്തിലെ പാണ്ഡിത്യവുമാണ് അങ്ങയെ വ്യത്യസ്ഥനാക്കുന്നത്. ദീർഘായുസ്സ് നേരുന്നു
ചരിത്ര മുഹൂർത്തങ്ങളെ ഒന്നൊന്നായി പറഞ്ഞുവരുന്നത്തിന് ഇടയ്ക്ക്...ആ കാലത്ത് ദേശാഭിമാനിയിൽ വന്ന ഒരു പരാമർശം പോലും ഓർമ്മിക്കാൻ പറ്റിയത് ദൈവാനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ...great sir 🙏
ഒരു രാജ്യത്തിന്റെയോ മദത്തിന്റെയോ പാർട്ടിയുടെയോ ഫ്ലോളോവേസിന്റെ ആവശ്യം അഡ്വ. ജയശങ്കർനില്ല എന്ന് വളരെ വെക്തം. കേരളത്തിന്റെ അഭിമാനമാണ് സാറിനെ പോലുള്ളവർ. ഗുഡ് റഫറൻസ് ഗോ അഹെഡ് 👍
വളരെ ശരിയാണ്,
വളരെ വിജ്ഞാനപ്രദമായ ചരിത്ര സത്യങ്ങൾ ഈ എപ്പിസോഡിലൂടെ അറിയിക്കുന്നതിന് ഒരായിരം നന്ദി സർ
എന്ത് തന്നെയാലും ആധുനിക വികസനത്തിൽ ജൂതന്മാരുടെ സംഭാവന കുറച്ചൊന്നുമല്ല..... അങ്ങനെ ഒരു രാജ്യം നിലനിൽക്കണ്ടത് ലോകത്തിന്റെ മുഴുവൻ ആവശ്യം ആണ്.....
Correct
True
Yes
ഉണ്ട, അന്യൻ്റെ മണ്ണിൽ ആണ് ആ രാജ്യം, ജൂതന്മാർ ഇന്ത്യയിൽ വികസനം കൊണ്ട് വന്നാൽ ഈ രാജ്യം അവർക്ക് എഴുതി കൊടുക്കുമോ, ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ് അല്ലേ,കഷ്ടം
@@abcdjunctionl7439 ഏയ് സുടാപ്പി എന്തിന് ഇങ്ങനെ നുണ പറയുന്നു ... 😏
ശരിക്കും izrayel ഭൂമി തന്നെ ആണ് ജൂതൻമാരുടെ മണ്ണ്.... അവിടെ... മുസ്‌ലിംസ് അധിനിവേശം നടത്തി അവരുടെ ദേവാലയം ഇരുന്നിരുന്ന സ്ഥലത്തു മോസ്‌കും പണിതു വച്ചിട്ട്... നിന്ന് കുരയ്ക്കുന്നോ....
ജൂതമാർ അധിനിവേശികൾ ആണത്രേ ...
ഉളുപ്പ് വേണം . ഉളുപ്പ്.. 😏
ജയശങ്കർ സർ നിങ്ങളൊരു മിനി കമ്പ്യൂട്ടർ ആണ്... 🙏🙏🙏
Good morning sir,
I have worked and stayed in Bahrain for 45 years. During my working period, from 1975 onwards, I had the opportunity to know the events that you have narrated very clearly. Your comments are admirable and praiseworthy. Look forward to hear more from you.
ഇത്രേം വിവരങ്ങൾ എങ്ങനെ ഈ ചെറിയ തലയിൽ ഒളിപ്പിക്കുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇങ്ങേര് ഇത് കാണാതെ പഠിച്ചു പറയുന്നതല്ല എന്ന് സംസാരം കേട്ടാൽ അറിയാം.
അപ്പോൾ നിങ്ങൾ സി. രവിചന്ദ്രന്റെ ലോകം അറിഞ്ഞാലോ ?
ഒരു പക്ഷേഫെദവും കൂടാതെ ചരിത്രം ഇത്ര വ്യക്തമായി പറഞ്ഞു മനസ്സിൽ ആക്കി തന്ന സാറിന് ഒരു big സല്യൂട്ട് ❤❤
Very much informative.
"ഇസ്രായേലുമായി സമാധാനം ഉണ്ടാക്കുക സന്ധി ചെയ്യുക. ഈ നഷ്‌ടപ്പെട്ടു പോയ സിനായി എങ്കിലും തിരിച്ച് എടുക്കുക. പലസ്തീൻകാർ അവരുടെ പാട്ടിന് പോട്ടെ എന്ന് അദ്ദേഹം വിചാരിച്ചു."😂😂😂😂😂😂
Adu falasteen mannaan esrail unddayadu falasteen 2 aakiyadaan
Esrail thakarum vaibil parayunnu karanam falasteen Al aqza palli thakarnnal esrail thkarum
ദേശാഭിമാനിക്ക് ഇസ്രായേൽ എഡിഷൻ ഇല്ലാത്തത്കൊണ്ട് ബെഗ്ഗിൻ ഇതറിഞ്ഞില്ല.🤣🤣🤣🤣🙏
ഹ ഹ.. ഇതുപോലുള്ള തമാശകൾ ജയശങ്കർ സാറിന് മാത്രം അവകാശപ്പെട്ടത് 👍
Arinjirunnu enkil chilappo deshapamani editore Mosad thappi Israel kanikkan kondu poyene.....
🤣🤣
@@abx8219 അറിഞ്ഞിരുന്നെങ്കിൽ എഡിറ്ററെ മാത്രമല്ല, ദേശാഭിമാനിയുടെ മൂലക്കല്ല് വരെ നശിപ്പിച്ചേനെ. അൽ ജസിറയുടെ ഓഫീസ് കത്തിച്ചത് പോലെ... 😂😂😂
@@Akhil.S.V Al Jazeera Kerala Kadakam Deshapamani....Al Jazeera kandam vazhi odunnathu Deshapamani ll vannilla....🤔🤔🤔
നല്ല വിശദീകരണം ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍
പരലോകം പൂകാൻ കൊതിക്കാത്തവരുണ്ടോ,
ഹൂറികൾ ഒന്നല്ല രണ്ടല്ല നാലല്ല,
ദെശം ഏഴല്ലോ, പിന്നെയും രണ്ട് (72)
തീർന്നില്ല ബ്രാണ്ടി, വിസ്കി, റമ്മും
എല്ലാം ഒഴുകുന്ന നദികളും.
ആ നദികളിൽ മുങ്ങികുളിക്കാം
ഹൂറികളൊത്ത് തുള്ളി കളിക്കാം
എല്ലാരും പോകുവിൻ മടിച്ചിടാതെ
ഒന്നുണ്ട് സ്വന്തം ദേഹത്തിൻ
മധ്യം കാത്തിടേണം 🙏
Annu.kirsangi.beegaran.nasrani.kaasu.oombañ.
പരലോകത്തെ ഹൂരികളെ ആരും തട്ടിയെടുക്കുന്നതല്ല. ഈ ലോകത്ത് അക്രമം നടത്താതെ ക്ഷമയോടെ സഹിച്ചു ജീവിച്ചതിനുള്ള സമ്മാനമാണ്. അവർ മറ്റാരുടെയോ അവകാശങ്ങൾ തട്ടിയെടുത്തു നേടുന്നതും അല്ല. ഇവിടെ മദ്യവും മയക്കുമരുന്നും പെണ്ണും പണവും, ആരുടേയും പെണ്ണുങ്ങളെ രഹസ്യമായും പരസ്യമായും ഉപയോഗിച്ചു രസിക്കുന്ന കാള ജീവിതവും നയിക്കുന്ന നിന്നെപ്പോലുള്ളവർക്ക് സ്ഥിരജീവിതത്തിൽ അതെല്ലാം ഹനിക്കപ്പെടുന്ന, കൊടിയ സമ്മാനങ്ങൾ വേറെയുണ്ടാവും. പ്രതീക്ഷിച്ചിരുന്നോളൂ.
Esrail thakarum vaibil kanam kurhanil kanam adu padichu vaada kurishu kalla theevaravadi vargiyavadi
Njan divasavum praarthikunnu esrail Iran adi puttiyaal esrail thkarum
@@kullamname പക്ഷെ നിന്റെ അള്ളാന് പേടിയാ
വക്കീൽ സാറെ ഇങ്ങനെ ഒക്കെ സത്യം വിളിച്ചു പറഞ്ഞാൽകേരള ഹമാസിന് സഹിക്കുകയില്ല...
സ്വന്തം ജന്മഭൂമിയും ജന്മഗൃഹവും ക്ടാന്നേറ്റക്കാരിൽ നിന്ന് രക്ഷിക്കുക എന്നത് സ്വാതന്ത്ര്യസമരമാണ് ഇന്ത്യക്കാർക്ക്. ജൂതന്മാർക്ക് ചെരച്ചു കൊടുക്കുന്ന ചില നക്കികൾ എല്ലായിടത്തും ഉണ്ട്. പണമുള്ളവന് കെടന്നു കൊടുക്കുന്നവർ. വേശ്യകൾ എന്ന് വിളിക്കാം.
സംഘികളുടെ ഒരു അവസ്ഥ മുസ്ലീങ്ങളെയോ മുസ്ലീം രാജ്യത്തെയോ ആരെങ്കിലും എന്ത് കളവു പറഞ്ഞാലും സംഘികളായ മണ്ടൻമാർ അത് വിശ്വസിക്കും
Adv. Jayashanker you know everything about the the history of
Israel problem. Highly appreciated. Continue this. Very well explained. Thanks. Continue.
Thanks for sharing ur knowledge sir 👍
Thanks sir very interesting your speech god bless you
അസാദ്ധ്യമായ അവതരണം. ഓർമ്മശക്തി അസാധാരണം
വ്യക്തമായ വിശകലനം..
അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ്
🔥🔥👍🏻👍🏻
ചരിത്രം കൂടുതൽ മനസിലായി നന്ദി
പ്രതികാരദാഹിയായ യഹോവയാണ് അവരുടെ ദൈവം.... 🤣🤣🤣⚘ അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു, സർ... 🙏
" ദേശാഭിമാനിക്ക് യിസ്രായേലിൽ പ്രചാരമില്ലാത്തത് കൊണ്ട് ബെഗിൻ ഇതറിഞ്ഞില്ല... "😂😂😂🤣🤣🤣👍👍👍
ഇതൊരു ജിന്നാണ് ബഹൻ.... അഭിനന്ദനങ്ങൾ സാർ
യെഹോവ പ്രീതികര ദാഹി യല്ല ബൈബിൾശെരിക്കു വായിക്കണം സർ യ്ഹോവനീതിമനായ ഗോഡ് ആണ് അവരുടെ പീഡനകാലം കഴിയുമെന്നും അവരുടെ രാജ്യം അവർക്കു തിരികെ കൊടുക്കുമെന്നും വചനമാണ് അതുകൊണ്ടുമാത്രമാണ് അവരോടുകുടെ ഗോഡ് ഉണ്ടായതുകൊണ്ട് മാത്രമാണ് അവർക്കു രാജ്യം തിരികെ ലഭിച്ചത്
😂
സർ 42 കൊല്ലം മുമ്പ് അറബ് രാഷ്ട്രം ഈജിപ്ത് ഇസ്രയേലിനെ അംഗീകരിച്ചു. പിന്നീട് എപ്പോഴോ ഇന്ത്യ ഗവണ്മെന്റും അംഗീകരിച്ചു. പക്ഷേ നമ്മുടെ കേരളാ ഗവൺമെന്റ്...
തീർച്ചയായും, അക്ഷമയോടെ കാത്തിരിക്കുന്നു വക്കീൽ സർ 😊
വളരെ സത്യസന്ധമായ അവലോകനം
പി.ഗോവിന്ദപിള്ളയുടെ മിന്നലാട്ടങ്ങൾ ബഹു.അങ്ങയുടെ സംസാരത്തിൽ കാണുന്നു. ഇനിയും കൂടുതൽ കൂടുതൽ ചരിത്രങ്ങൾ അങ്ങയുടെ വാക്ചാരുതയിൽ പുറത്തു വരട്ടെ എന്നാശംസിക്കുന്നു
Sir waiting for another Part
Scud മിസ്സൈൽ നേക്കുറിച്ച് പ്രരയുമെന്നുറപ്പാണ്
പ്രിയപ്പെട്ടവരേ, ഇന്ന് ലോകത്തിന്റെ മുമ്പില് സ൪വ്വശക്തനായ ദൈവത്തിന് താ൯ മാത്രമാണ് സത്യദൈവമെന്നു മനുഷ്യകുലത്തെ ബോധ്യപ്പെടുത്തേണ്ടതിന് പല മാ൪ഗ്ഗങ്ങളും അടയാളങ്ങളുമുണ്ട്. ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളമാണ് യഹൂദ൯. ലോകത്തിന്റെ ഏതെംകിലും കോണില് ഇതുപോലെ ഒരു ജാതിയുണ്ടോ? ഏതാണ്ട് മൂന്നിലധികം സഹസ്രാബ്ദങ്ങളായി ദൈവം തെരൡടുത്ത ഈ ജനം ഇതുപോലെ നിലനില്ക്കുന്നു എന്നത് ഏറ്റവും വലിയ അത്ഭുതമല്ലേ??? ഇത് അവരുടെ വലിപ്പം കൊണ്ടല്ല. മഹാദൈവമായ സ൪വ്വശക്തനായ അവരുടെ ദൈവത്തിന്റ ശക്തിയാലും ബലത്താലുമാണ്. ആ ദൈവത്തിലും അവ൯ നമ്മുടെ പാപങ്ങൾക്കു പരിഹാരമായി അയച്ച അവന്റെ പുത്രനായ യേശുക്രിസ്തുവിലും വിശ്വസിച്ചാല് നമ്മുടെ പാപങ്ങൾക്ക് പരിഹാരവും ആത്മാക്കൾക്ക് വിടുതലും ലഭിക്കുന്നു. തന്നിലാശ്രയിക്കുന്നവ൪ക്ക് അവ൯ സ്നേഹസമ്പൂ൪ണ്ണനും കരുണാമയനുമായ ദൈവമാണ്. അവ൯കലേക്ക് കടന്നു വന്ന് രക്ഷ പ്രാപിക്കുക.
കരുത്തു ഉള്ളവനെ അനുസരിപ്പിക്കാൻ കഴിയു എന്നാ സത്യം
എല്ലാം ഓർക്കാം പേരുകൾ എങ്ങനെ ഓർക്കുന്നു?
Very interesting talks, appreciated the memmory power of adv. Jayashankar. 👌👌
ഇത്രയും അറിവുള്ള ആളുകളെ ചാനൽ ചർച്ചയിൽ വിളിച്ചു സ്വന്തം കുടുംബത്തിന്റെ പോലും ചരിത്രം അറിയാത്ത ആളുകൾ എതിരിടാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ തമാശ.
Excellent!!! Don't know how you remember all this.
ലക്ഷ്വീപ് വിഷയത്തിൽ നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാൻ കഴിയുമോ?
Cheythitundallo
Waiting for next.
ഇസ്രായലുമായി സമാധാന ഉടമ്പടി ചെയ്തു ഒരു തുള്ളി ചോര ചിന്താതെ സ്വന്തം പ്രദേശം വീണ്ടുക്കുക മാത്രമല്ല ആദ്യമായി ഒരു നോബൽ സമ്മാനം അറബ് മണ്ണിൽ എത്തിക്കുകയും ചെയ്ത ഈജിപ്തിന്റെ ബുദ്ധി മറ്റു അറബ് രാഷ്ട്രങ്ങൾക്ക് ഇല്ലാതെ പോയതാണ് മിഡിൽ ഈസ്റ്റിന്റെ ഇന്നത്തെ അവസ്ഥക്കു കാരണം. പ്രത്യേകിച്ചും ഇറാക്ക്, സിറിയ ലെബനൻ തുടങ്ങിയവർ അന്തമായ ഇസ്രായേൽ വിരോധം കൊണ്ട് തകർന്നു തരിപ്പണമായതു മിച്ചം.ഇനി ആ കൂട്ടത്തിൽ പെടാനുള്ള രാഷ്ട്രം ഇറാൻ ആണെന്ന് തോന്നുന്നു. യെമനിലൊക്കെ Proxy War ചെയ്ത് സൗദി അറേബ്യയെ പ്രകോപിപ്പിക്കുന്ന ഇറാനെ ഇസ്രായേൽ കൈകാര്യം ചെയ്താൽ അതിനു സൗദി ഉൾപ്പെടെയുള്ള സുന്നി ബ്ലോക്ക് മൗനാനുവാദം നൽകി കൂടായ്കയില്ല..അന്താരാഷ്ട്ര രാഷ്ട്രീയം അങ്ങനെയാണ് ശത്രുവിന്റെ ശത്രു മിത്രം...!!
ഗംഭീര വിവരണം - വക്കീലേ4-ാം ഭാഗത്തിനായി കാത്തിരിക്കുന്നു.
Very informative. It’s a long time I wish to have information about the Palestinian & Israel issues. Thanks for your video
Make a video on Lakshadweep issue. 🙏🙏
Sir, please show concerned photos, maps etc during the speech.
Excellent video 👍
ഹമാസ് ഇനിയും യുദ്ധത്തിന് കോപ്പ് കൂട്ടുന്നു.
'കൊക്ക് കൊണ്ട് പഠിക്കും
കാക്ക കണ്ട് പഠിക്കും'
പാലസ്തീനിലെ കാക്ക
കണ്ടാലും കൊണ്ടാലും....................?
ഇന്ത്യയിൽ അഭയം കൊടുത്തിട്ട് ഇവിടെ അവർ അവരുടെ രാജ്യം ഉണ്ടാക്കിയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ എന്ന് ചിന്തിച്ചാൽ മനസ്സിലാവും
@@abcdjunctionl7439 AYINANALLO NJAMMAL SRAMIKKUNNATHU
സഹോദരാ താങ്കൾ ജന്മനാട്ടിൽ നിന്നും കുടിയിറക്കപ്പെട്ട ജനതയോട് എവിടെ പോകണം എന്ന് കൂടി ഒന്ന് പറഞ്ഞുകൊടുക്കണേ അതോടൊപ്പം ബ്രിട്ടീഷ് കാരോട് പോരാടിയ സുഭാഷ് ചന്ദ്ര ബോസിനെ വിദ്വേഷം തിളക്കുന്നതിനിടയിൽ ഓർക്കണേ
Sir waiting for next episode
Waiting for next!
Thanks for the historical information 👍
Super... Munnu partum kandu...waiting for part 4
നാളെ അടുത്ത എപ്പിസോഡ് ..
Thank you sir for the information
Please make a vidio on kerala farmers support price and discontinued benifits.
Waiting..
Before Islam religion originated, Egypt was a Christian majority country from 1st century to 4th century. Had many churches nd Monastries..
Yes the birthplace of Coptic orthodox church
Waiting for the next episode 🙏
👏👏👏👍
സാർ എങ്ങിനെ യാണ് ഇത്ര വിവരം ഉണ്ടാവുന്നത്
വെരി സിംപിൾ - കടുക്കാ വെള്ളം... കരിംജീരക വെള്ളം.. രണ്ടും മിക്സ് ചെയ്തു ഓരോ ഔൺസ് വീതം മൂന്ന് നേരം.. പിന്നെ വെവരത്തോട് വെവരം..
Semitic Union is the best option for global peace
Eagerly waiting for next episode 😀
waiting 4 next part ❤️
🙏🏻
Desabhimaniക്ക്, ഇസ്റായൽ,പാലസ്തീൻ പ്രദേശത്ത്,. വലിയ പ്റചാരമില്ലായിരുന്നു.!!? എന്തൊരാശ്വാസം.???! വക്കീലേ, തേയ്ക്കുമ്പോൾ, മയമേതുമില്ലല്ലോ.!?? നല്ല നമസ്കാരം.!!??
സിറിയ യുടെയും ഇറാഖിന്റെയും പതനം വീഡിയോ ചെയ്യോ 🔥🔥
സൂപ്പർ സർ സമ്മതിച്ചു
Waiting ❤️❤️❤️
8 The Lord is compassionate and gracious,
slow to anger, abounding in love.
9 He will not always accuse,
nor will he harbor his anger forever;
10 he does not treat us as our sins deserve
or repay us according to our iniquities.
11 For as high as the heavens are above the earth,
so great is his love for those who fear him;
12 as far as the east is from the west,
so far has he removed our transgressions from us.
Psalm 103 8-12
sir lakshadweep base oru episode cheyyamo? pls
കോയമാരുടെ ജൂത വിരോധമാണ്
അല്ലാതെ ഫലസ്തീൻ സ്നേഹം ഒന്നും അല്ല
ലോകം കണ്ട ഏറ്റവും വലിയ ജൂതവിരോധി കത്തോലിക്ക നായ ഹിറ്റ്ലർ ആണ് സഹോ
Adv. Jayasankar, you have missed a very important. Intermediary in the Egypt (Anwar Sadat) - Israel rapproachment wm
വളരെ നന്നായി അവതരിപ്പിച്ചു എന്തായാലും ഇസ്റിയൽ കണ്ടു ഇന്ത്യക്ക് വളരെ അധികം കണ്ടുപിടിക്കാൻ ഉണ്ട്.
യെഹോവ പ്രതികാരദാഹി അല്ല
അത് മാത്രം ജയശങ്കർ സാർ തീരുത്തണം ....
ഗൾഫ് യുദ്ധത്തിന്റെ ഒരു സീരിസ് ചെയ്യാമോ
great...
Sir, super briefing.
ദേശാഭിമാനി പേര് മാറ്റി ദേശാപമാനി എന്നാക്കുക
Nalla avatharanam.😍
എത്ര തിരിച്ചടി നേരിട്ടാലും പലസ്തീൻ പിന്മാറുകയില്ല..
Mandanmar chathu theerum athrathanne
@@VM-is8by
ആ പേടി കൊണ്ടായിരിക്കാം ആറേഴു മാസങ്ങൾക്കു മുമ്പ് അതിർത്തി കൈയേറിയ ചൈനയ്ക്കെതിരെ നടപടിക്കു മുതിരാതിരുന്നത്?
ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി 😃
Sister, there is no more palestine, only israel and gaza strip is there.. ISRAEL and IRAN are our friendly nations. We have nothing to do with palstine. Instead of worrying about palstine we should worry that our friends are rivals. We should work hard for maintaing peace between israel and Iran instead. In forign issues that can affect our nation, we should keep our relegion aside.. The ottoman empire is over.. Its not coming back..
വിവര ദോഷം ഉളളവർ അങ്ങിനെ ആണ്, എത്ര കൊണ്ടാലും അറിയില്ല
വാട്ടർ ഗേറ്റ് വിഷയത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്ത കാണാൻ ആഗ്രഹിക്കുണു
ഗുഡ്
ഇങ്ങനെ ഇടക്കിടയ്ക്ക് പ്രതികാരദാഹി പറയുന്നുണ്ടല്ലോ, യഹോനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്, യഹോവ തീഷ്ണത ഉള്ള ദൈവമാണ്
ചരിത്രസത്യങ്ങളെ വളച്ചൊടിച്ച്. സ്വയം ബുദ്ധിരക്ഷസന്മാർ എന്നു പറഞ്ഞ് നടക്കുന്ന സാറന്മാർ ഒന്നു മനസ്സ് ഇരുത്തി ഒന്നു കേൾക്കണേ ❤
Is this 3?
ഒരു യഹൂദ കുടുംബത്തിൽ ജനിക്കാൻ പറ്റിയില്ലല്ലോ എന്ന് ചിന്തിച്ചവർ ഉണ്ടോ
സുരേഷ് ഗോപി കേൾക്കണ്ട😅
അടി കൊണ്ടപ്പോൾ ഈജിപ്തിന് കാര്യം മനസ്സിലായി.
Adv.Jayasanker well done 👍👍👍
❤
കേട്ടിരിക്കാൻ തോന്നുന്ന രീതിയിൽ ഒന്നാന്തരം വിവരണം. ഇസ്രായേൽ - പാലസ്തീൻ പ്രശ്നങ്ങൾ കൂടാതെ West Asian രാജ്യങ്ങൾ തമ്മിൽ ഇടക്ക് ഇടക്ക് ഉണ്ടാകാറുള്ള യുദ്ധങ്ങളും അതിൻ്റെ കാരണങ്ങളും കൂടി പ്രതിപാദ്യ വിഷയം ആക്കണം എന്ന് അപേക്ഷ.
He could not believe it at the first instance: still, he did it and it took place. Aadat flew to Tel Aviv & addressed the Knesset.
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.
Good
17:03 - 17:25
Lakshadweep mater please
You missed the name of the then Romanian President who was a very close friend of the Israeli PM .
ജിമ്മി കാർട്ടർനെ പറ്റി ഒരു വീഡിയോ ഇടാമോ. നോബൽ പ്രൈസ് കിട്ടിയ ആളല്ലേ.. അങ്ങനെ കുറെ പ്രസിഡണ്ട് ഉണ്ടല്ലോ അമേരിക്കക്ക്
nice
EXELENT. ULLATHU POLE.
👍🏼👍🏼👍🏼
2023 ഇൽ കാണുന്നവർ
Yazer.. Arsfath. Nte.. Roll.. Enthu?
Watch Asianet vallathoru kadha
Terror funds enjoying
പലസ്തീനികളേ....നിങ്ങൾ യഹൂദരെ വെറുക്കുന്ന അളവിനേക്കാൾ നിങ്ങളുടെ മക്കളെ സ്നേഹിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ ....
ഗോൾഡാ മേയറിന്റെ പ്രശസ്തമായ വാക്കുകൾ ....
യഹൂദരെ സ്നേഹിച്ചതാണ് ഫലസ്തീൻ കാർക്ക് പറ്റിയതെറ്റ്,ഒരു പ്രാവശ്യം അല്ല രണ്ടു പ്രാവശ്യം.ആദ്യം ഫറോവയിൽ നിന്ന് രക്ഷപ്പെട്ടവർ ക്ക് പിന്നീട് ഹിറ്റ്‌ലറിൽ നിന്ന് രക്ഷ പ്പെട്ട വർക്ക്..