കിഴക്കോട്ട് ദര്‍ശനം ഉള്ള വീട്ടില്‍ താമസിക്കുമ്പോള്‍ | Kudamaloor Sharmaji | Jyothisham

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 113

  • @daisyjose9738
    @daisyjose9738 4 ปีที่แล้ว +23

    ഞാൻ 6വർഷം മുൻപ് കിഴക്കോട്ടു ദർശനം ഉള്ള 2800sq,ft വീടു വച്ചു ഒരു വസ്തുവും നോക്കിയില്ല 15lakh ലോൺ ഉണ്ടായിരുന്നു കടവും വീടി ഇതുവരെയും ദൈവകൃപയാൽ ഒരു കുഴപ്പവും ഇല്ല വലിയവനായ ദൈവത്തിനു നന്ദി 🙏

    • @sreemohankumar4718
      @sreemohankumar4718 3 ปีที่แล้ว

      ഏറ്റവും ഉത്തമം കിഴക്ക് ദർശനം

  • @ramaniprakash3846
    @ramaniprakash3846 4 ปีที่แล้ว +14

    ഞങ്ങടെ നാട്ടിലൊന്നും അഗ്നി കോണിൽ അടുപ്പ് പാടില്ല കാരണം അവിടെ നോൺ വെക്കാൻ പാടില്ലാത്രെ ഞങ്ങടെ നാട്ടിലൊക്കെ ഇശന കോണിൽ ആണ് അടുക്കളക്ക് ഉത്തമം വടക്കു കുഴക്കു മൂല അഗണി കോണിൽ പൂജ മുറി ആണ് 🙏

  • @josekollamkudy2971
    @josekollamkudy2971 4 ปีที่แล้ว +16

    ഒരു വ്യത്യസ്ഥ അഭിപ്രായം: ഞാൻ 8 വർഷം മുമ്പ് 2900 SFTവീട് പണതു. ഞാൻ ഈ പറഞ്ഞ വാസ്തുവൊ സ്ഥാനമൊ നോക്കായില്ല. ഞാൻ തന്നെ ഒരു പ്ലാൻ വരച്ചു ഞാൻ തന്നെ സ്ഥാനവും കണ്ടു.അടുക്കള 200 SF Tആണ്. ബഡ്റൂം 165 SF Tക്കണ്. ഭക്ഷണം പാകം ചെയ്യുന്നത് വടക്കോട്ട് തിരിഞ്ഞാണ്. അവരവരുടെ കർമഫലം അവരവർ അനുഭവിക്കണം' അല്ലാതെ വാസ്തു, അടുക്കള സ്ഥാനം ഇതൊന്നും ബാധകമല്ല. ഇതിലൊക്കെ വിശ്വസിക്കുന്നവർക്ക് അതിൻ്റെ തായ അസ്വസ്ത കൾ ഉണ്ടാകം' ഒരാളുടെ ജാതകത്തിൽ, 33 വയസ്സു കഴിഞ്ഞിട്ടെ വിവാഹം കഴിക്കുകയുള്ളു എന്ന് പറഞ്ഞാൽ അയാൾ ആപ്രായം കഴിഞ്ഞിട്ടെ വിവാഹം കഴിക്കു .ചൊവ്വ ദോഷത്തിൻ്റെ പേരും പറഞ്ഞ് എത്രയൊപെൺകുട്ടികൾ ബുദ്ധിമുട്ടുന്നു. മനുഷന് രോഗവും സാമ്പത്തീക പ്രശ്നവും അപകടവും സ്വാഭാവികമാണ് എന്ന് വിശ്വസിക്കുന്നവർക്ക് ഒരു കുഴപ്പവുമില്ല.മനസ്സമാധാനം നഷ്ടപ്പെടുകയുമില്ല'

    • @krishnendhurd-1d463
      @krishnendhurd-1d463 4 ปีที่แล้ว +4

      ചേട്ടന് വിശ്വാസം ഇല്ലെങ്കിൽ വേണ്ട
      എന്നും പറഞ്ഞു ഇങ്ങനെ എഴുതി വിടണോ
      പ്രാർത്ഥനയിലൂടെ അസുഖം മാറിയെന്നു നമ്മൾ പലയിടത്തും കേൾക്കാറുണ്ട്. അതൊക്കെ ചേട്ടൻ വിശ്വസിക്കുന്നുണ്ടോ?? ഒരു adhresya ശക്തി എല്ലായിടത്തും ഉണ്ട്. അതിനു സ്ഥിരമായിട്ട് ഒരു രൂപമില്ല.

    • @anishsasidharan4147
      @anishsasidharan4147 4 ปีที่แล้ว +3

      @@krishnendhurd-1d463 അതിന് അച്ചായന് ഹൈന്ദവ ആചാരങ്ങൾ കാണുമ്പോളെ 'കുരു പൊട്ടുന്നുള്ളു...😠' കൈകൊട്ടി രോഗം മാറ്റുന്നതൊന്നും പ്രശ്നമല്ല..😁

    • @krishnendhurd-1d463
      @krishnendhurd-1d463 4 ปีที่แล้ว +1

      @@anishsasidharan4147 correct

  • @prasadk5437
    @prasadk5437 3 ปีที่แล้ว +6

    അനു വാ പൊളിച്ചു നിൽക്കുന്നു...

  • @ratheeshkumar1282
    @ratheeshkumar1282 3 ปีที่แล้ว +1

    കിഴക്കു ദർശനം വച്ചു വീടുവക്കാൻ എല്ലാം വസ്തുവിലും കഴിയില്ല സർ, പിന്നെ പണം ഉള്ളവർക്കു എന്ത്‌ വേണമെങ്കിലും ആവാം

  • @sanithavijayakumar1486
    @sanithavijayakumar1486 4 ปีที่แล้ว +10

    ആഡംബരത്തിനായി കൊക്കിലൊതുങ്ങാത്തത് വായ്ക്കുള്ളിൽ നിറക്കാൻ ശ്രമിക്കുന്നു.അതാണ് മനസമാധാനക്കേട്,കടം ഒക്കെ വരുത്തി വയ്ക്കുന്നത്.

  • @sheelavkurup7193
    @sheelavkurup7193 4 ปีที่แล้ว +18

    കിഴക്കോട്ട് ദർശനമായി വരുന്ന
    വീടിനു പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും
    വടക്കുകിഴക്ക് ആയിരുന്നു
    അടുക്കള .തെക്കുകിഴക്ക്
    വിളക്ക് കത്തിച്ചു വയ്ക്കുന്ന
    സ്ഥ ലമായിരുന്ന്
    ഏറ്റവും ഉത്തമമായത്
    അതാണെന്നാണ്
    പൂർവികർ ഗണിച്ചിരുന്നത്
    ഇങ്ങനെ പൊട്ടത്തരം
    പറയരുത്

    • @somanks8257
      @somanks8257 4 ปีที่แล้ว +2

      ഈ മാതിരി പൊട്ടത്തരം ആദ്യമായിട്ടാണ് കേൾക്കുന്നത്

    • @anishsasidharan4147
      @anishsasidharan4147 4 ปีที่แล้ว +2

      വടക്ക് കിഴക്ക് ഭാഗം ഈശാനകോൺ ആണ്. അവിടെയാണ് അടുക്കള വരേണ്ടത്. എല്ലാ വീടുകളിലും അങ്ങനെ തന്നെ. തെക്ക് കിഴക്ക് ദഹിപ്പിക്കുന്ന സ്ഥലം ആണ്.😇

    • @chinjusj
      @chinjusj 4 ปีที่แล้ว +4

      Keralathinu purath poyal prathyekichum karnadaka avidokke agnikonilann adukkala athan nallathenn avar viswasikkunnu

  • @bhanumathyk4662
    @bhanumathyk4662 2 ปีที่แล้ว +1

    അഗ്നികോണിൽ അടുക്കള അമ്പലങ്ങളിൽ ആവാം എന്നാണ് ചിലർ പറയുന്നത്

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 4 ปีที่แล้ว +8

    പടിഞ്ഞാറ് ദർശനം ഉള്ള വീടുകളുടെ കൂടി ഒന്നു പറഞ്ഞാൽ ഒരുപാടുപെർക്കു ഉപകരമായിരിക്കും. നന്ദി.

  • @josekollamkudy2971
    @josekollamkudy2971 4 ปีที่แล้ว +24

    സ്ഥിരവരുമാനം ഇല്ലാത്തവർ 4000F Tവീട് പണതാൽ എങ്ങിനെ ഈ ഗതി വരാതിരിക്കും.

    • @ramaniprakash3846
      @ramaniprakash3846 4 ปีที่แล้ว

      😃🙏

    • @shajit3035
      @shajit3035 3 ปีที่แล้ว

      4000 കുറഞ്ഞു പോയി അതുകൊണ്ടാ....

  • @kkharidas4250
    @kkharidas4250 3 ปีที่แล้ว

    I will seek legal compensation if your suggestions are wrong.

  • @geethak5612
    @geethak5612 3 ปีที่แล้ว +1

    വടക്ക് കിഴക്ക് അടുക്കള ഉള്ളവർ, ഇനി തെക്കോട്ടു അടുപ്പും എടുത്ത് പോരണോ, മനുഷ്യനെ എടങ്ങേറാക്കണ പരിപാടി ,

  • @shivakumarshivakumar3093
    @shivakumarshivakumar3093 4 ปีที่แล้ว +2

    Very very clear informations. Thanks.

  • @amminiabraham5301
    @amminiabraham5301 2 ปีที่แล้ว

    Ayal avidiirunnu parayum njan nokkunnathi comments aane nalla rasama chirikam inm

  • @matpa089
    @matpa089 3 ปีที่แล้ว +4

    കിഴക്ക് ദർശനം 3500 sft വീട് വച്ച് ഭർത്താവ് ഗൾഫിൽ പോയി . ഭാര്യക്ക് ദാമ്പത്യ സുഖം കിട്ടാൻ ഏതു ബെഡ്റൂമിൽ താമസിക്കണം ??

  • @anjusreekanth6335
    @anjusreekanth6335 3 ปีที่แล้ว

    Njaan vadakaveetilaanu thamasikune main door kizhakottanenkilum thekottanu erangune enthenkilum kuzhapamundo

  • @bijuchacko9142
    @bijuchacko9142 4 ปีที่แล้ว +1

    Vasthu purushinu biryani ok anoo....???

  • @mini-bz2mq
    @mini-bz2mq 4 ปีที่แล้ว +3

    സാർ എന്റെ . വീട് അടുക്കള വരുന്നത് തെക്ക് കിഴക്കെ മൂലയിലാണ് മുകളിലത്തെ തെക്ക് കിഴക്കെ മുറി ബെഡ് റൂം ആയിട്ടാണ് ഉപയോഗിക്കുന്നത് ഇവിടെ ഒരു അറ്റാച്ച്‌ഡ് ബാത്ത്റൂം കൂടി ഉണ്ട് നല്ലതാണോ.

  • @rayinsthoughts4827
    @rayinsthoughts4827 4 ปีที่แล้ว +18

    പ ള പള എന്ന് എന്തൊക്കെയോ വിളബി എന്നല്ലാതെ ആർക്ക് എന്ത് മനസ്സിലായി

    • @JohnsonKJJohn
      @JohnsonKJJohn 3 ปีที่แล้ว

      ഇതൊന്നും നോക്കാത്ത വിദേശികൾ ഭാഗ്യവാന്മാർ. ഇത്തരം ഉടായിപ്പുകൾ അവിടെ ഇല്ലല്ലോ 😂😂

  • @prabhakaranprabhakaran6001
    @prabhakaranprabhakaran6001 4 ปีที่แล้ว +1

    Allaa kudamaaloore agni conil adukkala ok ee anni con evideyaanu onnu pranju tharaamo njangal sadharanakkarkku endu agnicon .?

  • @narayananan2588
    @narayananan2588 3 ปีที่แล้ว +1

    പഴയ കാലത്ത് ടോയ്ലറ്റ്, കുളിമുറി വീടുകളിൽ പാടില്ല വീടിന്റെ ചുമർ തൊടാതെ പണിയാം ഇപ്പോൾ ഇത് പറഞ്ഞാൽ ഇവരെ സ്ഥാനം കാണാൻ ആരെങ്കിലും വിളിക്കോ

  • @rajanpu7735
    @rajanpu7735 4 ปีที่แล้ว +10

    Kalu kurach koodi akathi irikuu..

  • @vijayakumarvijayan6941
    @vijayakumarvijayan6941 4 ปีที่แล้ว +9

    നമസ്കാരം സാർ സാറിനെ പോലെയുള്ളവർ പൊട്ടത്തരം വിളിച്ചു പറഞ്ഞ് ജനങ്ങളെ വഴി തെറ്റിക്കല്ലെ സാറെ അഗ്നിമൂലയിലെ ദേവൻ ശുക്രനാണ് അല്ലാതെ ചൊവ്വയല്ല അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക നന്നി സാർ

  • @latheeftirur5871
    @latheeftirur5871 4 ปีที่แล้ว +1

    കന്നി മൂലയിൽ കക്കൂസ് കുളിമുറി ഇല്ലാതിരിക്കുക പിന്നെ നമ്മുടെ കയ്യിലുള്ള ക്ലാസിന് അനുസരിച്ച് വീട് വെക്കാം ലോണെടുത്ത് വീട് വെച്ചാൽ ദാരിദ്ര്യം മാറില്ല അത് വണ്ടി വാങ്ങാൻ എങ്കിലും അങ്ങനെ തന്നെയാണ്

    • @abduljabbarap3867
      @abduljabbarap3867 4 ปีที่แล้ว

      കഞ്ഞി മൂലയിൽ കക്കൂസും അടുപ്പും എല്ലാം പറ്റും ഈ വിശ്വാസം ഇന്ത്യയിൽ ഉള്ള ചില പണിക്കന്മാർ പറഞ്ഞു ഉണ്ടാക്കിയത് ആണ് ഒരു അടിസ്ഥാനവും ഇല്ല ഇവർ ഗൾഫിൽ പോയാൽ താമസിക്കുന്നത് ഇവർ പറയുന്നതിന് എതിർ ആയിരിക്കും ഒരു കുഴപ്പവുമില്ല ദൈവം എല്ലാ നാട്ടിലും ഉണ്ട്

    • @abduljabbarap3867
      @abduljabbarap3867 4 ปีที่แล้ว

      എന്റെ വീട് കുറ്റിയടിച്ചത് ഒരു ആശാരിയും അല്ലെ

  • @ponnuponnu7020
    @ponnuponnu7020 4 ปีที่แล้ว +11

    ഇപ്പോഴും നേരം വെളുക്കാത്തത് കൊണ്ട് കൗമുദിക്കും ആശാനും കൊള്ളാം

  • @sreemohankumar4718
    @sreemohankumar4718 3 ปีที่แล้ว +2

    വടക്കു പടിഞ്ഞാറു അടുക്കള എങ്ങനെ?

  • @beenalallal7130
    @beenalallal7130 4 ปีที่แล้ว +2

    Agni konil pooja room aanu.prblm undo sir.plz rply

    • @varghesekuttyjohn8394
      @varghesekuttyjohn8394 3 ปีที่แล้ว

      Change immediately, if cash is deficit, loan from pvt bank. Stupids.

    • @beenalallal7130
      @beenalallal7130 3 ปีที่แล้ว

      @@varghesekuttyjohn8394 👍😀😀😀😀

  • @bincy-nz3nv
    @bincy-nz3nv 3 ปีที่แล้ว +1

    God is great

  • @arjun2264
    @arjun2264 3 ปีที่แล้ว

    നിങ്ങൾ ഇത് കേട്ടാൽ മതി കാര്യം അറിയാതെ ആരെയും കുറ്റം പറയരുത് കേട്ടോ വായന ക്കാരെ ഈ വ്യക്തി നല്ല അറിവുള്ള ആൾ തന്നെ, കുറ്റം കണ്ടു പിടിക്കാൻ കുറച്ചു പേരുണ്ടാവും പറഞ്ഞിട്ട് കാര്യമില്ല

  • @chandrikanair6224
    @chandrikanair6224 3 ปีที่แล้ว

    sheriyanu

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 ปีที่แล้ว

    പിടഞ്ഞോട് ദർശനം ഉള്ള വീട്ടിൽ അടുക്കള വാക്ക് കിഴക്കെ മൂലയിൽ വന്നാലൊ?/ തെക്ക് കിഴക്ക് Bath Roo M/ വന്നാലൊ?/ ഇതിന് തൊട്ട് കിഴക്കുവശം സേഫ്റ്റി ടാക്ക് മൂലവിട്ട് കിഴക്കുപടിഞ്ഞാറായി ഇട്ടാലൊ? മറുപടി പ്രതീക്ഷിക്കുന്നു

    • @suseelaraj955
      @suseelaraj955 3 ปีที่แล้ว

      Correct ingane any my home

  • @nishabaiju4606
    @nishabaiju4606 4 ปีที่แล้ว +2

    Idgehamano aliyans serialil abhinayikunnathu

  • @rassaqmadathil3242
    @rassaqmadathil3242 4 ปีที่แล้ว +6

    ദർശനം തെക്കോട്ട് ആയാൽ വിധി എന്താണ്

  • @geethak5612
    @geethak5612 4 ปีที่แล้ว +2

    കിഴക്ക് വടക്ക് ആണ് അടുക്കള കണ്ടിട്ടുള്ളത്, ഓരോരുത്തർ ഇങ്ങനെ മാറി മാറി പറഞ്ഞാൽ പെട്ടുപോകും ഒരു വീട്ടിൽ 4 പേർ ഉണ്ടെങ്കിൽ എല്ലാവർക്കും തെക്കു പടിഞ്ഞാറു റൂം കിട്ടുമോ , തെറ്റിദ്ധാരണ ഉണ്ടാക്കാത്ത രീതിയിൽ പറയുക, അല്ലെങ്കിൽ തന്നെ ഇത് കണ്ട എന്നെ പറഞ്ഞാൽ മതിയല്ലോ

    • @prabhavathipalakkal7104
      @prabhavathipalakkal7104 3 ปีที่แล้ว +1

      വീട്ടിലെ ഗൃഹനാഥൻ ആണു തെക്കു പടിഞ്ഞാറു മൂലയിലെ റൂമിൽ കിടക്കേണ്ടത്

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 ปีที่แล้ว

    4000 sq.ft house, loss of job for husband and wife, heavy bank loans, no income etc are the reasons for your
    Issues. Be practical don't go for this type of fraud alavalathies.

  • @lakshminswamy3325
    @lakshminswamy3325 4 ปีที่แล้ว +1

    Appo isanakono?

  • @ushakarthika4073
    @ushakarthika4073 4 ปีที่แล้ว +2

    Avidarunnu?

  • @sreenidhinaveen1642
    @sreenidhinaveen1642 3 ปีที่แล้ว

    സൗത്ത് face ulla സ്ഥലത്തിന് വീട് വെക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം. ബെഡ്‌റൂം, ബാത്രൂം, പൂജാറൂം, അടുക്കള, ഇവയൊക്കെ വാസ്തു പ്രകാരം എവിടെ ആയിരിക്കും വരുക, plz paranju തരാമോ?? 🙏 അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ?

    • @chandrikanair6224
      @chandrikanair6224 3 ปีที่แล้ว +1

      enteyum veedu mumbai yl south facing anu i kept panchamukhi hanuman and read hanuman chalisa daily and panchamuki shostram it is in you tube

    • @chandrikanair6224
      @chandrikanair6224 3 ปีที่แล้ว +1

      you can open door from east and close the south

  • @anilkumarkp4184
    @anilkumarkp4184 4 ปีที่แล้ว

    Namaskram sir

  • @thomasvarghese3110
    @thomasvarghese3110 4 ปีที่แล้ว +2

    Darsanam engottu vachalum definitely died.Durmoham dukkam tharum.All lakshanam chooshanam thannay.

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 ปีที่แล้ว

    Eatha yee Alavalthy doctor. Chakshra, navothana Keralam .

  • @abduljabbarap3867
    @abduljabbarap3867 4 ปีที่แล้ว

    നിഗെൽ പാടില്ല എന്നു പറയുന്ന മാർഗത്തിൽ വീട് ഉണ്ടാക്കി കുടുംബം സമ്പന്ന മായി ജീവിക്കുന്നത് ഈ ചാനലിൽ ഉള്ള നിങ്ങളുടെ നാട്ടിൽ ഉള്ള ഏതു മതക്കാരൻ ആയി കോട്ടെ എത്രയോ പേര് നിങ്ങൾ പറഞ്ഞതിന് എതിരായി ഉണ്ടാക്കി സുഗമായി ജീവിക്കുന്നു ഈ അന്ധവിസ്വാസം 1920 ok 2920 വേവില്ല ഓരോ നാട്ടിലും അനുഭവം തെളിവായി മുന്നിൽ കാണും ദൈവം എല്ലാ നാട്ടിലും ഉണ്ട് അവിടെയൊന്നും ഇല്ലാത്ത വാറോല പറഞ്ഞു പാവങ്ങളെ പ്രയാസം പെടുത്തരുതേ അധാനിച് ജീവിക്കാൻ നോക്കി

  • @123rahul1
    @123rahul1 4 ปีที่แล้ว +6

    ഈ കത്തൊക്കെ ഉള്ളതാണോ ആൾക്കാരെ പറ്റിക്കാൻ

    • @ramaniprakash3846
      @ramaniprakash3846 4 ปีที่แล้ว +1

      ആർക്കു അറിയാം ചിലപ്പോൾ ഇങ്ങനെ ഒരാൾ ഉണ്ടാവില്ല

  • @kkharidas4250
    @kkharidas4250 3 ปีที่แล้ว

    Why this fellow can't sit more descent😎

    • @mirzagalib7862
      @mirzagalib7862 2 ปีที่แล้ว

      മുലകുരുവാണ് 😂

  • @Sreehari732
    @Sreehari732 3 ปีที่แล้ว

    Good

  • @kumaranjansykallayil7017
    @kumaranjansykallayil7017 4 ปีที่แล้ว +1

    തനിക്കു തോന്നിയതു വിളിച്ചു കൂവിയാൽ വിശ്വസിക്കാൻ ഞങ്ങൾ പൊട്ടന്മാരല്ല

  • @SreedeviTT
    @SreedeviTT 4 ปีที่แล้ว +1

    Kokkilothungunnathu kothiyal thondayil kudungilla

  • @kkharidas4250
    @kkharidas4250 3 ปีที่แล้ว

    Why he is colouring his hair, want to look young😀
    To impress whom?

  • @premkumarnayak1311
    @premkumarnayak1311 3 ปีที่แล้ว

    Satyam.

  • @amminiabraham5301
    @amminiabraham5301 2 ปีที่แล้ว

    Ethellam JCB konduvannu nirathano🐹🐣

  • @sukumarank560
    @sukumarank560 3 ปีที่แล้ว

    ddepopovera

  • @udayankumar1337
    @udayankumar1337 4 ปีที่แล้ว +3

    നിങ്ങൾ ഒരു കാര്യം ചെയ്യു അങ്കമാലിയിൽ കെ വി സുഭാഷ് തന്ത്രി എന്നു പറയുന്ന സർ ഉണ്ട് സാറിനെ പോയ്ക്കാണു

    • @kuttyammabiju586
      @kuttyammabiju586 4 ปีที่แล้ว

      Ayaal valiya fraud aanu. Pravancha srushttavine vilichu praarthikku.

    • @febinfrancis7626
      @febinfrancis7626 4 ปีที่แล้ว

      @@kuttyammabiju586 ,, 50000

  • @HARIBOL33
    @HARIBOL33 4 ปีที่แล้ว +1

    Onn podo..ee knaapann paranche orr kaaryam ente jeevathathil nadanattilla

  • @pathanamthittakaran81
    @pathanamthittakaran81 4 ปีที่แล้ว +5

    4000sqfeet അമ്പോ tax കൊടുത്തു മുടിയും

  • @kuttyammabiju586
    @kuttyammabiju586 4 ปีที่แล้ว +1

    ithellam verrutheyaanu. Njan new house vachath 2006 il aanu. House warming chadangu onnum nadathathe njangal kayarry thaamassichu. innu varre orru kuzhappavum illa. Ennum veedinakath irrunnu , uchathil , Bible vaayikkum. That's all.Corona kaalathum orru kuzhappavum illa.

  • @aziazi8492
    @aziazi8492 4 ปีที่แล้ว +1

    Poda poopulle

  • @sadh6715
    @sadh6715 4 ปีที่แล้ว +3

    😂😂😂🤣🤣🤣🤣...

  • @aboobakkaraniyeri1962
    @aboobakkaraniyeri1962 3 ปีที่แล้ว

    Poda
    .patty

  • @sophymathew1034
    @sophymathew1034 3 ปีที่แล้ว

    Comedy

  • @georgesectors7822
    @georgesectors7822 4 ปีที่แล้ว

    Thattippanu ....sookshicooleen

    • @seethasasikumar7854
      @seethasasikumar7854 4 ปีที่แล้ว

      Nallakaryangal

    • @santhoshkumarp8024
      @santhoshkumarp8024 3 ปีที่แล้ว +1

      ഇപ്പോൾ പള്ളിലച്ചൻമാരും വാസ്ത ശാസ്ത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഞങ്ങളുടെ അടുത്ത ഒരു ഫോറിൻകാരന്റെ വീട് ഒരു അച്ചൻ വന്നു നോക്കിയിട്ടു വാസ്തു ശരിയല്ല എന്ന പറഞ്ഞു അടുക്കള ടൊയ്‌ലറ്റ്, സിറ്റാട്ട്, കാർപോർച്ചു ഇവ പൊളിപ്പിച്ചു 8 ലക്ഷത്തിന്റെ പണി കൊടുത്തു.

  • @sundharenm6683
    @sundharenm6683 4 ปีที่แล้ว

    Tharekedila